9 C
Dublin
Saturday, November 14, 2026

സ്പേസ് എക്സിന്റെ സ്റ്റാർഷിപ്പ് 15-ാം പരീക്ഷണ പറക്കൽ നടത്തി; ബുസ്റ്റർ ലാൻഡിംഗ് ശ്രമം ഉപേക്ഷിച്ചു

ലൊസാഞ്ചലസ്: സ്പേസ് എക്സിന്റെ ഏറ്റവും വലിയ റോക്കറ്റായ സ്റ്റാർഷിപ്പിന്റെ 15-ാമത് ആളില്ലാ പരീക്ഷണ വിക്ഷേപണം നവംബര് 13 നു ടെക്സാസിൽ വിജയകരമായി നടന്നു. ഭ്രമണപടത്തിലേക്ക് ഉപഗ്രഹങ്ങളെ എത്തിക്കുന്നതിനൊപ്പം ആദ്യ ഘട്ട ബുസ്റ്റർ റോക്കറ്റിനെ...