10.7 C
Dublin
Thursday, October 29, 2026

ECB മേധാവി ക്രിസ്റ്റീൻ ലഗാർഡ് രാജിവയ്ക്കുന്നു; 2027 ഫെബ്രുവരിയിൽ പദവിയൊഴിയും

യൂറോപ്യൻ സെൻട്രൽ ബാങ്ക് (ECB) പ്രസിഡന്റ് ക്രിസ്റ്റീൻ ലഗാർഡ് പദവി ഒഴിയാൻ തീരുമാനിച്ചു. 2027 ഫെബ്രുവരി 7-ന് സ്ഥാനമൊഴിയുമെന്ന് ബാങ്ക് അറിയിച്ചു. 2027 ഒക്ടോബറിൽ കാലാവധി അവസാനിക്കാനിരിക്കെയാണ് ഏകദേശം ഒൻപത് മാസം മുമ്പുള്ള...