അപൂര്‍വ്വ മലേരിയ രോഗാണുവിനെ കേരളത്തില്‍ ആദ്യമായി കണ്ടെത്തി
കണ്ണൂര്‍: ഇന്ത്യയില്‍ അപൂര്‍വ്വമായി കാണപ്പെടുന്ന പ്രത്യേക മലേറിയ രോഗാണുവിനെ കേരളത്തില്‍ കണ്ടെത്തി. സുഡാനില്‍ നിന്നും വന്ന കണ്ണൂര്‍ സ്വദേശിയുടെ രക്തപരിശോധനയില്‍ ആണ് ഇത് കണ്ടെത്തിയത്. കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ നടത്തിയ പരിശോധനയിലാണ് ജില്ലാ...
കോവിഡ് വ്യാപന സാഹചര്യം വിലയിരുത്താന്‍ കേന്ദ്രസംഘം ഇന്ന് കേരളത്തില്‍
തിരുവനന്തപുരം: സംസ്ഥാനത്തെ കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ ഇതിനെ കുറിച്ച് പഠനം നടത്താൻ കേന്ദ്രസംഘം ഇന്ന് കേരളത്തിലെത്തും. ആറംഗ സംഘം രണ്ടായി തിരിഞ്ഞ് 10 ജില്ലകളിലയാണ് സന്ദര്‍ശനം നടത്തുക.
നാഷണല്‍ സെന്റര്‍ ഫോര്‍ ഡിസീസ്...
കേരളത്തില്‍ 809 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; 1597 പേര്‍ രോഗമുക്തി നേടി
തിരുവനന്തപുരം: കേരളത്തില്‍ 809 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 18,467 സാമ്പിളുകളാണ് പരിശോധിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവര്‍ ആരുംതന്നെയില്ല. 769 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം...
സംസ്ഥാനത്ത് ഇന്ന് 6,546 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; 6934 പേര്‍ രോഗമുക്തി നേടി
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 6,546 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 66,486 സാംപിളുകളാണ് പരിശോധിച്ചത്. രോഗം സ്ഥിരീകരിച്ചവരില്‍ 16 പേര്‍ സംസ്ഥാനത്തിന് പുറത്തുനിന്നും വന്നവരാണ്. 6041 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം...
എന്താണ് കൊറോണ വൈറസ്?; രോഗ ലക്ഷണങ്ങൾ?
ലോകം ഭീതിയിലാണ്. ആളുകളെ കാർന്നു തിന്നുന്ന പുതിയൊരു വൈറസ് ആളുകളിൽ നിന്ന് ആളുകളിലേക്ക് പടരുകയാണ്. ചൈനയിലെ വുഹാൻ നഗരത്തിൽ റിപ്പോർട്ട് ചെയ്ത കൊറോണ വൈറസ് രാജ്യങ്ങളിൽ നിന്ന് രാജ്യങ്ങളിലേക്ക് പടർന്ന് പിടിക്കുകയാണ്. ഇതിനകം...
ഭക്ഷണം ഗ്രില്‍ഡ് ആയാല്‍ നല്ലതല്ലേ..?
ഗ്രില്‍ ചെയ്ത ഭക്ഷണം ആരോഗ്യകരമായ ഭക്ഷണമായി കണക്കാക്കപ്പെടുന്നു. പ്രത്യേകിച്ചും ഗ്രില്‍ ചെയ്ത മാംസം പാചകം ചെയ്യുമ്പോള്‍ അതിന്റെ കൊഴുപ്പ് കുറയുന്നു. മാംസം മാത്രമല്ല പച്ചക്കറികളും നമുക്ക് ഗ്രില്‍ ചെയ്ത് ഭക്ഷിക്കാവുന്നതാണ്. പുകയില്‍ രാസവസ്തുക്കള്‍...
വയനാട്ടില്‍ സര്‍ക്കാര്‍ പുതിയ മെഡിക്കല്‍ കോളേജ് നിര്‍മ്മിക്കും
തിരുവനന്തപുരം: വയനാട് ജില്ലയില്‍ തുടങ്ങാനിരുന്ന ഡി.എം.വി.എസ് എന്ന സ്വകാര്യ മെഡിക്കല്‍ കേളേജ് സര്‍ക്കാര്‍ ഏറ്റെടുക്കുമെന്ന ആശങ്കയും മറ്റും ഏറെ നാളുകളായി നിലനില്‍ക്കുന്നതിനിടെയാണ് ആ കോളേജ് ഏറ്റെടുക്കില്ലെന്ന തീരുമാനം സര്‍ക്കാര്‍ കൈക്കൊള്ളുകയും പകരം സ്വന്തം...
58 മിനിറ്റിനുള്ളിൽ 46 വിഭവങ്ങൾ പാചകം ചെയ്ത് സായ് ശ്രീ ലോക റെക്കോർഡ് സൃഷ്ടിച്ചു
ചെന്നൈ: ചെന്നൈയിൽ 58 മിനിറ്റിനുള്ളിൽ 46 വിഭവങ്ങൾ പാചകം ചെയ്ത് തമിഴ്‌നാട് സ്വദേശിയായ എസ്എൻ ലക്ഷ്മി സായ് ശ്രീ ലോക റെക്കോർഡ് സൃഷ്ടിച്ചു. യുണികോ ബുക്ക് ഓഫ് ലോക റെക്കോർഡാണ് ലക്ഷ്മി നേടിയത്....
കേരളത്തില്‍ 34,199 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; 8193 പേര്‍ രോഗമുക്തി നേടി
തിരുവനന്തപുരം: കേരളത്തില്‍ 34,199 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 91,983 സാമ്പിളുകളാണ് പരിശോധിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 125 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 33,195 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ്...
ചൂട് വര്‍ധിച്ച സാഹചര്യത്തിൽ ജ്യൂസ് കടകള്‍ കേന്ദ്രീകരിച്ച് പ്രത്യേക പരിശോധനകള്‍ ആരംഭിച്ചതായി മന്ത്രി വീണാ...
തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് വര്‍ധിച്ച സാഹചര്യത്തില്‍ ഭക്ഷ്യ സുരക്ഷാ വകുപ്പ് ജ്യൂസ് കടകള്‍ കേന്ദ്രീകരിച്ച് പ്രത്യേക പരിശോധനകള്‍ ആരംഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ജില്ലകളില്‍ ഭക്ഷ്യ സുരക്ഷാ അസിസ്റ്റന്‍റ് കമ്മീഷണര്‍മാരുടെ...













































