15.6 C
Dublin
Saturday, August 29, 2026

മങ്കിപോക്സ് രോഗബാധിതര്‍ക്ക് നിര്‍ബന്ധിത ക്വാറന്റൈന്‍ ഏര്‍പ്പെടുത്തി

ബെല്‍ജിയം: മങ്കിപോക്സ് രോഗബാധിതര്‍ക്ക് ബെല്‍ജിയം നിര്‍ബന്ധിത ക്വാറന്റൈന്‍ ഏര്‍പ്പെടുത്തി. 21 ദിവസത്തെ നിര്‍ബന്ധിത സെല്‍ഫ് ക്വാറന്റൈനാണ് പ്രഖ്യാപിച്ചിട്ടുള്ളത്. രോഗികള്‍ അവരുടെ വ്രണങ്ങള്‍ കുറയുന്നത് വരെ വീടിനുള്ളില്‍ കഴിയണമെന്നാണ് സര്‍ക്കാര്‍ നിര്‍ദ്ദേശം. ബെല്‍ജിയത്തില്‍ ആദ്യത്തെ...

സംസ്ഥാനത്ത് കൊറോണ വൈറസ്; ഊര്‍ജിത നടപടികളുമായി ആരോഗ്യ വകുപ്പ്

തൃശൂര്‍: സംസ്ഥാനത്ത് കൊറോണ വൈറസ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ ഊര്‍ജിത നടപടികളുമായി ആരോഗ്യ വകുപ്പ്. ആരോഗ്യ വകുപ്പുമന്ത്രി കെ.കെ. ശൈലജയുടെ നേതൃത്വത്തില്‍ തൃശൂരില്‍ നടന്ന ഉന്നതതല അവലോകന യോഗം പുലര്‍ച്ചെ 1 മണിക്കാണ് അവസാനിച്ചത്‌. രോഗലക്ഷണങ്ങളുമായി...

സംസ്ഥാനത്ത് ഇന്ന് 4677 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; 6632 പേര്‍ രോഗമുക്തി നേടി

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 4677 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 56,558 സാമ്പിളുകളാണ് പരിശോധിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 16 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 4320 പേര്‍ക്ക്...

സംസ്ഥാനത്ത് കോവിഡ് ആര്‍ടിപിസിആര്‍ പരിശോധന നിരക്ക് കുറക്കാതെ സ്വകാര്യ ലാബുകൾ

കോട്ടയം: സംസ്ഥാനത്ത് സ്വകാര്യ ലാബുകളിലെ കോവിഡ് ആര്‍ടിപിസിആര്‍ പരിശോധന നിരക്ക് കുറക്കുന്നില്ല. കേരളത്തിൽ സ്വകാര്യ ലാബുകളിലെ ആർ ടി പി സി ആർ പരിശോധന നിരക്ക് 1700 രൂപയിൽ നിന്ന് 500 രൂപയാക്കി...

വെണ്ടക്ക തൈരുകറി

പേരുകേട്ടാൽ ഇച്ചിരി പുളിക്കുമെങ്കിലും അൽപം സ്പൈസിയായ കിടിലൻ ഒരു മസാലക്കറിതന്നെയാണിത്‌. ഉണ്ടാക്കാനും വളരെ എളുപ്പം. റെസിപി: വെണ്ടക്ക മുക്കാലിഞ്ച്‌ നീളത്തിൽ അരിഞ്ഞത്‌ ഒരുകപ്പ്‌.പുളിയില്ലാത്ത തൈരു കട്ട്യില്ലാതെ ഉടച്ചത്‌ കാൽക്കപ്പ്‌.പൊടിയായരിഞ്ഞ സവാള വലുത്‌ ഒരെണ്ണം.പൊടിയായരിഞ്ഞ തക്കാളി വലുത്‌ ഒരെണ്ണം.പച്ചമുളക്‌...

കഴിഞ്ഞ 10 ദിവസത്തിനുള്ളിൽ ഹരിയാനയിലെ ചില്ലി ഗ്രാമത്തിൽ പനി ബാധിച്ചു എട്ട് കുട്ടികൾ...

കഴിഞ്ഞ 10 ദിവസത്തിനുള്ളിൽ ഹരിയാനയിലെ പൽവാൽ ജില്ലയിലെ ചില്ലി ഗ്രാമത്തിൽ പനി ബാധിച്ചു എട്ട് കുട്ടികൾ മരിച്ചു. ഡെങ്കിപ്പനി മൂലമാണ് മരണം സംഭവിച്ചതെന്ന് ഗ്രാമവാസികൾ അവകാശപ്പെടുന്നുണ്ടെങ്കിലും ആരോഗ്യവകുപ്പ് ഇതുവരെ കാരണം സ്ഥിരീകരിച്ചിട്ടില്ല. ആരോഗ്യവകുപ്പ് ജാഗ്രത...

ദിവസവും അച്ചാറ് കഴിച്ചാൽ…

ഉച്ച ഭക്ഷണത്തിനോടൊപ്പം ഒരൽപം അച്ചാറ് കൂടെ കരുതാത്തവരായിട്ട് ആരാണുള്ളത് അല്ലെ. മാങ്ങാ മുറിച്ച് ആഴ്ചകളോളം ഉപ്പിലിട്ട് ഒടുവിൽ അതിലേക്ക് മുളകരച്ച് ചേർത്ത് കുറച്ച് കടുകും വിനാഗിരിയും ചേർത്ത് കൂട്ടിക്കുഴച്ച് കുറച്ച് ദിവസം മൂടി...

സംസ്ഥാനത്ത് ഇന്ന് 32,097 പേര്‍ക്ക് കോവിഡ്, 21,634 പേര്‍ രോഗമുക്തി നേടി; ടെസ്റ്റ് പോസിറ്റിവിറ്റി...

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 32,097 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,74,307 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 18.41 ആണ്. ഇതുവരെ ആകെ 3,19,01,842 സാമ്പിളുകളാണ് പരിശോധിച്ചത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ...

ഇഞ്ചി കഴിച്ചാൽ അഞ്ചല്ല… അമ്പതുണ്ട് ഗുണങ്ങൾ

  ഇന്ത്യക്കാരുടെ കറികളിൽ മിക്കതിലും ഒഴിച്ചു കൂടാനാവാത്ത ചേരുവയാണ് ഇഞ്ചി. കറികളിൽ ഉപയോഗിക്കുന്നത് കൂടാതെ ചായയിലും കാപ്പിയിലും ഇഞ്ചി ചേർക്കുന്നവരുമുണ്ട്. എങ്ങനെയാണ് ഇഞ്ചി നമുക്ക് ഇത്രത്തോളം പ്രിയപ്പെട്ടതായത്? ഇഞ്ചിയുടെ സ്വാദ് മാത്രമല്ല അതിന് കാരണം...

രാവിലെ ഉറക്കമുണർന്നയുടനെ തേനും നാരങ്ങാനീരും ചേർത്ത വെള്ളം കുടിച്ചാൽ ആരോഗ്യ ഗുണങ്ങൾ എന്തൊക്കെ?

തേനും നാരങ്ങ വെള്ളവും ആരോഗ്യകരമായ ഒരു കൂടിച്ചേരൽ മാത്രമല്ല. ശരീരത്തിലെ വിഷാംശത്തെ ഇല്ലാതാക്കുന്നത് മുതൽ ശരീരഭാരം കുറയ്ക്കുന്നതു വരെ നീളുന്നു ഈ പാനീയത്തിന്റെ വ്യത്യസ്ത ഗുണങ്ങൾ. തേനും നാരങ്ങാനീരും ഒരു ഗ്ലാസ് ഇളംചൂടുള്ള...

ജനപ്രതിനിധിക്കൊപ്പം ‘മായൻ്റെ’ ലൊക്കേഷനിലെ ഓണാഘോഷം

മലയാളികളുടെ ദേശീയോത്സവമായ ഓണം സിനിമാ സെറ്റുകളിലും പലപ്പോഴും ആഘോഷമാകാറുണ്ട്. ഈ അടുത്ത കാലത്ത് ഓണക്കാലത്തു ചിത്രീകരണം നടന്നു വരുന്ന മിക്ക സിനിമകളും ചിത്രീകരണം നിർത്തിവക്കുകയാണ് ചെയ്യുന്നത്. യൂണിറ്റംഗങ്ങൾക്ക് കുടുംബാംഗങ്ങൾക്കൊപ്പം ഓണമാഘോഷിക്കുവാനാണ് ബ്രേക്കുനൽകുന്നത്.കാരക്കുടിയിൽ ചിത്രീകരണം നടന്നു...