ഗന്ധരാജൻ
പണ്ട് ഒട്ട് മിക്ക വീട്ടിലും ഉണ്ടായിരുന്ന ഒരു ചെടിയായിരുന്നു സുഗന്ധരാജൻ. റുബിയേസീ സസ്യകുടുംബത്തിലെ നിത്യഹരിതയായ ഒരു അലങ്കാരസസ്യമാണ് ഗന്ധരാജൻ. ശാസ്ത്രീയനാമം: Gardenia jasminoides തിളക്കമാർന്ന ഇലകളും സൗരഭ്യമുള്ള വെളുത്ത പുഷ്പങ്ങളുമുള്ള ഈ ചെടി...
കഴിക്കാനുള്ള രുചി മാത്രമല്ല മാതളത്തിന് ആരോഗ്യഗുണങ്ങളും നിരവധിയാണെന്ന് അറിയാമോ?
ചര്‍മ്മം തിളങ്ങാനും മൃദുലമാകാനും അത്യുത്തമമാണ് മാതളനീര് അടങ്ങിയ ഫേസ്ബാക്കുകള്‍. മൃതകോശങ്ങളെ നീക്കം ചെയ്ത് ചര്‍മ്മം മൃദുവാക്കാനായി മാതളവും പനിനീരും ചേര്‍ന്ന ഫേസ്ബാക്ക് ഉപയോഗിക്കാം. മാതളത്തിന്റെ തൊലി ഉണക്കിപ്പൊടിച്ചതും ഫ്രഷായ മാതളം അരച്ചതും ഒപ്പം...
COVID-19 ലക്ഷണങ്ങൾക്കുള്ള Pfizer ഗുളികയ്ക്ക് അപകടകരമായ പാർശ്വഫലങ്ങൾ ഉണ്ടായേക്കാം
Pfizer-ന്റെ പുതിയ COVID-19 ഗുളിക COVID-19 ലക്ഷണങ്ങളെ അതിജീവിക്കാൻ സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെങ്കിലും അപകടകരമായ പാർശ്വഫലങ്ങൾ ഇവയ്ക്ക് ഉണ്ടായേക്കാമെന്ന് ആരോഗ്യവിദഗ്ധർ പറഞ്ഞു. കഴിഞ്ഞ ആഴ്ചയോടെയാണ് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ COVID-19 ലക്ഷണങ്ങൾ ചികിത്സിക്കുന്നതിനായി...
ആർക്കും കൃഷി ചെയ്യാം; കൃഷി ചെയ്യാൻ നിങ്ങളെ സഹായിക്കും ഈ...
ജയപ്രകാശ് മഠത്തിൽ
നിങ്ങളുടെ മനസിലുള്ള ജോലി ഇവിടെ അറിയിക്കുമല്ലോ.പശുവിനെ വളര്‍ത്തുന്നത് ജീവിത ഭാഗം ആക്കുക ഒരാള്‍ വിചാരിച്ചാല്‍ അഞ്ചു പശുക്കളെ വളര്‍ത്താം അധികം സ്ഥലം വേണ്ടാത്ത ഒന്നാണ് പശു വളര്‍ത്തല്‍. പരിമിതമായ സ്ഥലത്ത്...
വാഴയിലയിൽ ഭക്ഷണം കഴിച്ചാൽ ഇങ്ങനെയും നേട്ടങ്ങൾ..
ഓണം വന്നാലും, ഉണ്ണി പിറന്നാലും മലയാളിക്ക് സദ്യ വാഴയിലയിൽ (Banana leaf) തന്നെ വേണം. പഴംപൊരിയും ചിം വാഴയിലയിലൂടെയും മലയാളിക്ക് വാഴയുമായി അഭേദ്യമായ ബന്ധമുണ്ട്. സദ്യയ്ക്ക് മാത്രമല്ല സ്കൂളിൽ പൊതി കെട്ടി ചോറ്...
‘ഉള്ളി’ എല്ലാം ഒന്നല്ല: നിറവും തരവും അറിഞ്ഞു പാചകം ചെയ്യാം.
മലയാളികൾക്ക് ഭക്ഷണത്തിൽ ഒഴിവാക്കാൻ പറ്റാത്ത ചേരുവകളിൽ ഒന്നാണ് ഉള്ളി അല്ലെങ്കിൽ സവോള. നമ്മുടെ ഭക്ഷണത്തിന്റെ അടിസ്ഥാന ഭാഗം തന്നെ എന്ന് വേണമെങ്കിൽ പറയാം. വിഭവങ്ങളുടെയും രുചി വർദ്ധിപ്പിക്കാനും കെടുത്താനും ഈ വിരുതന് നല്ല...
സ്ലീപ് പരാലിസിസ്
"നല്ല സുഖമായി ഉറങ്ങിക്കൊണ്ടിരിക്കുമ്പോൾ കഴുത്തിൽ ആരോ മുറുക്കി പിടിച്ചിരിക്കുന്ന പോലെ. കൈ കാലുകൾ അനക്കാൻ കഴിയാതെ, അലറി വിളിച്ചിട്ടും ഒരു അക്ഷരം പോലും തൊണ്ടയിൽ നിന്ന് പുറത്ത് വരാത്ത അവസ്ഥ. ആരോ നെഞ്ചിൽ...
ഗുളികകൾ തമ്മിൽ നല്ല അകലം പാലിച്ചു കൊണ്ടുള്ള പായ്ക്കിങ്ങ് എന്തിന്?
ഗുളിക ഒരു സ്ട്രിപ്പായി വാങ്ങുമ്പോൾ നിങ്ങൾ ശ്രദ്ധിച്ചുകാണും, ഗുളികകൾ തമ്മിൽ നല്ല അകലം പാലിച്ചു കൊണ്ടാണ് അവയുടെ പായ്ക്കിങ്ങ്. എന്നാൽ ഇതിന് പിന്നിലെ രഹസ്യമെന്തെന്നോ, എന്തിന് വേണ്ടിയാണ് ഈ ‘ഗ്യാപ്’ എന്നോ ഈ...
അലർജി രോഗങ്ങൾ നിങ്ങളെ അലട്ടുന്നുണ്ടോ? ഹേ ഫീവറുൾപ്പെടെയുള്ളവയ്ക്ക് ഹോമിയോപ്പതി മരുന്നുകൾ പരിഹാരം നൽകിയേക്കാം..
അയർലണ്ടിൽ ഉടനീളം ഹേ ഫീവർ കേസുകൾ ദിനംപ്രതി വർധിക്കുകയാണ്. അലർജിക്ക് കാരണമാകുന്ന രോഗം "അലർജിക് റിനിറ്റിസ്" എന്നും അറിയപ്പെടുന്നു, ജലദോഷത്തിന് സമാനമായ ലക്ഷണങ്ങൾ പലപ്പോഴും രണ്ടാഴ്ചയിലധികം നീണ്ടുനിൽക്കും. സാധാരണയായി പനി കാണാറില്ലെങ്കിലും, അലർജിക്...
സംസ്ഥാനത്ത് ഇന്ന് 2605 പേര്‍ക്ക് കോവിഡ്; 3281 പേർ രോഗമുക്തി നേടി
തിരുവനന്തപുരം: സംസ്ഥാനത്ത് 2605 പേര്‍ക്ക് കോവിഡ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 55,928 സാംപിളുകളാണ് പരിശോധിച്ചത്. രോഗം സ്ഥിരീകരിച്ചവരില്‍ 13 പേര്‍ സംസ്ഥാനത്തിന് പുറത്തുനിന്നും വന്നവരാണ്. 2427 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് ബാധിച്ചത്. 138 പേരുടെ...













































