ചൂട് വര്‍ധിച്ച സാഹചര്യത്തിൽ ജ്യൂസ് കടകള്‍ കേന്ദ്രീകരിച്ച് പ്രത്യേക പരിശോധനകള്‍ ആരംഭിച്ചതായി മന്ത്രി വീണാ...
തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് വര്‍ധിച്ച സാഹചര്യത്തില്‍ ഭക്ഷ്യ സുരക്ഷാ വകുപ്പ് ജ്യൂസ് കടകള്‍ കേന്ദ്രീകരിച്ച് പ്രത്യേക പരിശോധനകള്‍ ആരംഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ജില്ലകളില്‍ ഭക്ഷ്യ സുരക്ഷാ അസിസ്റ്റന്‍റ് കമ്മീഷണര്‍മാരുടെ...
മുടി തഴച്ച് വളരാനും, സൗന്ദര്യം വർധിപ്പിക്കാനും ഒരു പിടി ഉഴുന്ന്
ദക്ഷിണേന്ത്യൻ പാചകരീതിയിൽ വ്യാപകമായി ഉപയോഗിക്കുന്ന ഉഴുന്ന്, പ്രോട്ടീൻ, വിറ്റാമിൻ ബി, പൊട്ടാസ്യം, കാൽസ്യം, ഇരുമ്പ്, നിയാസിൻ, തയാമിൻ, റൈബോഫ്ലേവിൻ എന്നിവയുടെ സമ്പന്നമായ ഉറവിടമാണ്. പ്രോട്ടീൻ ആവശ്യത്തിന് ഉള്ളതിനാൽ ഉലുവയിൽ നിന്ന് ഉണ്ടാക്കുന്ന വട...
ഇഞ്ചി കഴിച്ചാൽ അഞ്ചല്ല… അമ്പതുണ്ട് ഗുണങ്ങൾ
ഇന്ത്യക്കാരുടെ കറികളിൽ മിക്കതിലും ഒഴിച്ചു കൂടാനാവാത്ത ചേരുവയാണ് ഇഞ്ചി. കറികളിൽ ഉപയോഗിക്കുന്നത് കൂടാതെ ചായയിലും കാപ്പിയിലും ഇഞ്ചി ചേർക്കുന്നവരുമുണ്ട്. എങ്ങനെയാണ് ഇഞ്ചി നമുക്ക് ഇത്രത്തോളം പ്രിയപ്പെട്ടതായത്? ഇഞ്ചിയുടെ സ്വാദ് മാത്രമല്ല അതിന് കാരണം...
മുരിങ്ങയുടെ ഔഷധ ഗുണങ്ങൾ
ആരോഗ്യം ആരോഗ്യം എന്ന് ആശങ്കപ്പെടുന്നവർ ഇന്നേറെയാണ്. എന്നാൽ പലപ്പോഴും വീട്ടുതൊടിയിൽ സുലഭമായി ലഭ്യമാകുന്ന ഔഷധങ്ങളെ കുറിച്ച് പലരും ചിന്തിക്കാറേയില്ല. അൽപ്പം കരുതലുണ്ടെങ്കിൽ അധികം പരിശ്രമിക്കാതെ തന്നെ രോഗങ്ങളെ അകറ്റാം. മുരിങ്ങയുടെ ഔഷധമൂല്യത്തെക്കുറിച്ച് പരിശോധിക്കാം.
കാഴ്‌ചശക്തിക്ക് ...
നോമ്പിന് മധുരം ഉപേക്ഷിക്കുമ്പോൾ നിങ്ങളുടെ തലച്ചോറിൽ സംഭവിക്കുന്നത് ഇതാണ്..
ക്രിസ്തീയ വിശ്വാസ പ്രകാരം ഈസ്റ്ററിന് മുൻപായി വരുന്ന കാലമാണ് നോമ്പ്. ഈസ്റ്ററിന് മുൻപായി ഏകദേശം ആറാഴ്ചകളോളം ആണ് തപസ്സ് കാലമായി പറയുന്നത്. ഇതിൽ തന്നെ വിഭൂതി ബുധനാഴ്ച മുതൽ പെസഹാ വ്യാഴം...
ആയുര്‍വേദ മരുന്ന് കഴിക്കുമ്പോള്‍ ‘പഥ്യം’ നോക്കണമെന്ന് പറയുന്നത് എന്ത്കൊണ്ടാണ്?
ഒരുആയുർവേദ ഡോക്ടറെ സമീപിക്കുന്ന രോഗികളുടെ സ്ഥിരം ചോദ്യങ്ങളിൽ ഒന്നാണ് ഈ മരുന്നിന് പഥ്യമുണ്ടോ എന്നത്. പലപ്പോഴും പല രോഗികളേയും ആയുർവേദ ചികിത്സയിൽ നിന്നും അകറ്റി നിർത്തുന്നതും ഈ പഥ്യം തന്നെ ആണ്.പഥ്യം എന്ന...
കോവിഡ് കേസുകളിൽ വീണ്ടും വൻ വർധനവ്; ചൈന സീറോ കോവിഡ് നയം പിൻവലിച്ചാൽ 21...
ഡൽഹി: ലോകത്തെ ആശങ്കയിലാക്കി കോവിഡ് കേസുകളിൽ വൻ വർധനവ്. ചൈന, അമേരിക്ക, ജപ്പാൻ തുടങ്ങിയ രാജ്യങ്ങളിൽ കോവിഡ് കേസുകളുടെ എണ്ണത്തിൽ വലിയ വർധനവാണ് കഴിഞ്ഞ ദിവസങ്ങളിൽ രേഖപ്പെടുത്തിയത്. ചൈന സീറോ കോവിഡ് നയം...
തൊണ്ടവേദന അകറ്റാം; ഇതാ 5 പ്രതിവിധികള്‍
പനിയും ചുമയും പോലെ സാധാരണയായി കണ്ടുവരുന്ന രോഗമാണ് തൊണ്ടവേദനയും. തൊണ്ടവേദന വേദനാജനകവും, സംസാരിക്കാനും ഭക്ഷണം കഴിക്കാനും ബുദ്ധിമുട്ടുണ്ടാക്കുന്നതാണ്. തൊണ്ടവേദനയ്ക്കു പ്രധാന കാരണങ്ങള്‍ അണുബാധയോ, ഉച്ചത്തിലുള്ള അലര്‍ച്ചയോ, പുകവലിയോ ഒക്കെയാണ്. തൊണ്ട വേദനയ്ക്കുള്ള ചില...
രക്തത്തിലെ പഞ്ചസാര കൂടുതലോ?; വൃക്ക രോഗം ഇതാ അടുത്തെത്തി…
നമ്മുടെ ശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ട അവയവങ്ങളിൽ ഒന്നാണ് വൃക്കകൾ. ശരീരത്തിൽ ഉൽപ്പാദിപ്പിക്കുന്ന മാലിന്യങ്ങളെ അരിച്ചെടുത്ത് മൂത്രനാളിയിലൂടെ നീക്കം ചെയ്യുന്ന പ്രധാന ജോലി വൃക്കകളിലൂടെയാണ് നടക്കുന്നത്.വൃക്കകളുടെ ആരോഗ്യം നിലനിറുത്തുന്നത് നിങ്ങളുടെ മൊത്തത്തിലുള്ള ആരോഗ്യത്തിനും പൊതുവായ...
പ്രമേഹം ഒരു രോഗാവസ്ഥയാണോ?… പ്രമേഹത്തെ മാറ്റിയെടുക്കാൻ കഴിയുമോ?…
രക്തത്തിൽ ഗ്ലൂക്കോസിന്റെ അളവ് കൂടിയ അവസ്ഥയാണ് പ്രമേഹം. ശരീര പ്രവർത്തനത്തിന് ആവശ്യമായ ഊർജ്ജം ലഭിക്കുന്നത് നാം നിത്യേന കഴിക്കുന്ന ഭക്ഷണത്തിലെ അന്നജത്തിൽ നിന്നാണ്. ഭക്ഷണം ദഹിക്കുന്നതോടെ അന്നജം ഗ്ലൂക്കോസായി മാറി രക്തത്തിൽ...









































