കോവിഡിന്റെ ഏറ്റവും പുതിയ വകഭേദമായ ‘ഇഹു’ 12 പേരിൽ കണ്ടെത്തി
കോവിഡിന്റെ ഏറ്റവും പുതിയ വകഭേദമായ 'ഇഹു' ഫ്രാന്‍സില്‍ കണ്ടെത്തി. ദക്ഷിണ ഫ്രാന്‍സിലെ മാഴ്‌സെയില്‍ 12 പേരിലാണ് രോഗം സ്ഥിരീകരിച്ചത്. ഈ വകഭേദത്തിന് ഒമിക്രോണിനേക്കാള്‍ വ്യാപനശേഷി കൂടുതലാണെന്നാണ് വിലയിരുത്തല്‍.
ആഫ്രിക്കന്‍ രാജ്യമായ കാമറൂണില്‍ നിന്ന് തിരിച്ചെത്തിയ...
എല്ലുകളുടെയും പല്ലുകളുടെയും ആരോഗ്യത്തിന് അത്തിപ്പഴം
നമ്മൾ മലയാളികൾ പറഞ്ഞ് കേട്ടിട്ടുണ്ടങ്കിലും ആരും കഴിക്കാത്ത ഒരു പഴമാണ് അത്തിപ്പഴം ഖുർആനിലും ബൈബിളിലും എല്ലാം ഈ പഴത്തെ പരിജയപ്പെടുത്തുന്നുണ്ടു് അത്തിപ്പഴത്തിന്റെ ആരോഗ്യ ഗുണങ്ങൾ വളരെ വലുതാണ് ആരോഗ്യ പ്രശ്‌നങ്ങളായ മലബന്ധം, അൽജീയർ...
കേരളത്തില്‍ 22,946 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു; ചികിത്സയിലായിരുന്ന 5280 പേര്‍ രോഗമുക്തി നേടി
തിരുവനന്തപുരം: കേരളത്തില്‍ 22,946 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 69,373 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 33.07. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 181 പേര്‍ സംസ്ഥാനത്തിന് പുറത്ത്...
ഇന്ത്യയിൽ 2 കോവിഡ് പ്രതിരോധ വാക്‌സീനുകള്‍ക്ക് കൂടി അനുമതി
ന്യൂഡൽഹി: ഇന്ത്യയിൽ രണ്ടു കോവിഡ് പ്രതിരോധ വാക്സീനുകൾക്ക് കൂടി അനുമതി. കോർബെവാക്‌സ്, കോവോവാക്‌സ് എന്നീ രണ്ട് വാക്‌സീനുകൾക്കാണ് അനുമതി നൽകിയത്. ഇത് കൂടാതെ ആന്റി വൈറൽ മരുന്നായ മോൾനുപിരാവിറിനും കേന്ദ്രസർക്കാർ അനുമതി നൽകി....
വാക്‌സിനുകള്‍ 2021 ജൂലൈയോടെ ലഭ്യമായി തുടങ്ങും
ന്യൂഡല്‍ഹി: അടുത്ത വര്‍ഷം ജൂലൈ മാസത്തോടെ ഏതാണ്ട് 20-25 കോടിയലധികം വാക്‌സിനുകള്‍ ലഭ്യമായിതുടങ്ങുമെന്ന് കേന്ദ്ര സര്‍ക്കാര്‍. ഇവ മുന്‍ഗണന പ്രകാരം സംസ്ഥാനങ്ങള്‍ക്ക് ലഭ്യമാക്കുകയും ചെയ്യും. വിതരണത്തിനായി ഉദ്ദേശം 40-50 കോടി വാക്‌സിനുകള്‍ ഉല്പാദിപ്പിക്കേണ്ടിവരുമെന്ന്...
സംസ്ഥാനത്ത് ഇന്ന് 21,116 പേര്‍ക്ക് കോവിഡ്, 19,296 പേര്‍ രോഗമുക്തി നേടി; ടിപിആർ 16.15%
തിരുവനന്തപുരം: സംസ്ഥാനത്ത് വ്യാഴാഴ്ച 21,116 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,30,768 സാംപിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 16.15 ആണ്. ഇതുവരെ 2,99,54,145 ആകെ സാംപിളുകളാണ് പരിശോധിച്ചത്. കഴിഞ്ഞ...
ആയുർവ്വേദ ഡോക്ടർമാർക്ക് സർജറി ചെയ്യാമെന്ന തീരുമാനത്തിനെതിരെ ഐ.എം.എ ഡിസംബർ 11 ന് സമരം പ്രഖ്യാപിച്ചു
ന്യൂഡൽഹി: ആയുർവേദ ഡോക്ടർമാർക്ക് സർജറി ചെയ്യാമെന്ന തീരുമാനത്തെ ഐ.എം.എ അംഗീകരിച്ചരുന്നു. എന്നാൽ ആ തീരുമാനത്തില വലിയ വിവാദങ്ങൾ പുറത്തു വന്നിരുന്നു. എന്നാൽ ആയുർവേദത്തിലെ നിർദ്ദിഷ്ട സ്ട്രീമുകളിൽ ബിരുദാനന്തര ബിരുദധാരികൾക്ക് അംഗീകാരം നൽകുന്ന സെൻട്രൽ...
സംസ്ഥാനത്ത് ഇന്ന് 31,265 പേര്‍ക്ക് കോവിഡ്, 21,468 പേര്‍ രോഗമുക്തി നേടി; ടി.പി.ആർ 18.67
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 31,265 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,67,497 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 18.67 ആണ്. ഇതുവരെ ആകെ 3,11,23,643 സാമ്പിളുകളാണ് പരിശോധിച്ചത്.
കഴിഞ്ഞ ദിവസങ്ങളിലുണ്ടായ...
കോവിഡ് വ്യാപനം രൂക്ഷം, അടുത്ത നാലാഴ്ച നിര്‍ണായകം; അടിയന്തര യോഗം വിളിച്ച് ആരോഗ്യമന്ത്രി
തിരുവനന്തപുരം: കേരളത്തിന് അടുത്ത നാലാഴ്ച നിര്‍ണായകമാണെന്നും അതീവ ജാഗ്രത വേണമെന്നും ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. സ്ഥിതി വിലയിരുത്താന്‍ മന്ത്രി ആരോഗ്യ വകുപ്പിന്റെ അടിയന്തര യോഗം ചൊവ്വാഴ്ച രാവിലെ വിളിച്ചിട്ടുണ്ട്.
കോവിഡ് മാനദണ്ഡങ്ങള്‍ കൃത്യമായി...
ലെമണ്‍ഗ്രാസ് ടീ നിങ്ങളുടെ ശരീരത്തിന് നല്‍കുന്ന ആരോഗ്യപരമായ ചില ആനുകൂല്യങ്ങള്‍
ആരോഗ്യം പ്രദാനം ചെയ്യുന്ന പലതരം ചായകളെക്കുറിച്ചു നിങ്ങള്‍ക്ക് അറിവുണ്ടാകും. ഗ്രീന്‍ ടീ, കമോമൈല്‍ ടീ, ബ്ലാക്ക് ടീ, ഹെര്‍ബല്‍ ടീ, യെല്ലോ ടീ എന്നിങ്ങനെ പ്രകൃതിദത്ത വഴിയില്‍ നിങ്ങളുടെ ശരീരം ആരോഗ്യത്തോടെ നിലനിര്‍ത്തുന്ന,...













































