കോവിഡ് വാക്‌സിനേഷന്‍ എടുക്കുന്നവര്‍മദ്യപാനം ഒഴിവാക്കേണ്ടി വരും
ന്യൂഡല്‍ഹി: കോവിഡ് വാക്‌സിനേഷന്‍ എടുക്കാന്‍ പോവുന്നവര്‍ക്ക് ഒരു ജാഗ്രത മുന്നറിയിപ്പ് ആരോഗ്യ വിഭാഗം പുറത്തു വിട്ടു. കോവിഡ് വാക്‌സിനേഷന്‍ എടുത്തു കഴിഞ്ഞ് അടുത്ത ഡോസ് എടുത്തു കഴിഞ്ഞിട്ടും കുറച്ചു ദിവസങ്ങള്‍ വരെ മദ്യപാനം...
ബുധനാഴ്ച മുതല്‍ ആറു രാജ്യങ്ങളിലേക്ക് വാക്‌സിനേഷന്‍ കയറ്റി അയക്കും – വിദേശമന്ത്രാലയം
ന്യൂഡല്‍ഹി: ഇന്ത്യയുടെ വാക്‌സിനേഷന് പാര്‍ശ്വഫലങ്ങള്‍ ഇല്ലാത്തതിനാല്‍ ഇപ്പോള്‍ കൂടുതല്‍ പ്രധാന്യം നേടിയിരിക്കുകയാണ്. ഈ പശ്ചാത്തലത്തിലാണ് ആറു രാജ്യങ്ങളിലേക്ക് ബുധനാഴ്ചമുതല്‍ ഇന്ത്യയില്‍ നിന്നും വാക്‌സിനേഷനുകള്‍ കയറ്റി അയക്കുവാന്‍ വിദേശകാര്യമന്ത്രാലയം തീരുമാനിച്ചത്. ആദ്യഘട്ടമെന്ന നിലയില്‍ സീഷെല്‍സ്,...
കോവിഡ് വാക്‌സിന്‍ എടുക്കുന്നവര്‍ഇത്തരം കാര്യങ്ങള്‍ നിര്‍ബന്ധമായും ശ്രദ്ധിക്കണം
തിരുവനന്തപുരം: ജനുവരി 16 മുതല്‍ കോവിഡ് വാക്‌സിനേഷന്‍ വിതരണം കേളരത്തില്‍ ആരംഭിച്ചിരുന്നു. ഇതിനകം രണ്ടു ദിവസം കൊണ്ടുതന്നെ ഒരു ലക്ഷത്തിലധികം പേര്‍ കേരളത്തില്‍ വാക്‌സിനേഷന്‍ സ്വീകരിച്ചു കഴിഞ്ഞു. കേരളത്തില്‍ പ്രധാനമായും കോവിഷീല്‍ഡ് ആണ്...
കേരളത്തില്‍ ഇന്ന് 7891 പേര്‍ വാക്‌സിന്‍സ്വീകരിച്ചു
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് കോവിഡ് വാക്‌സിന്‍ രണ്ടാം ദിവസമാണ്. കേരളത്തില്‍ മാത്രം ഇന്ന് 7891 ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് കോവിഡ് വാക്‌സിനേഷന്‍ നല്‍കിയതായി ആരോഗ്യ മന്ത്രി കെ.കെ.ശൈലജ ടീച്ചര്‍ വെളിപ്പെടുത്തി. ആര്‍ക്കും മറ്റ് ആരോഗ്യ...
ഇന്ത്യ ലോകത്ത് ഏറ്റവും ചുരുങ്ങിയ സമയംകൊണ്ട് ഏറ്റവും കൂടുതല്‍ വാക്‌സിനേഷന്‍ നല്‍കിയ രാജ്യം
ന്യൂഡല്‍ഹി: രണ്ടുദിവസമായി രാജ്യത്തുടനീളം വാക്സിനേഷൻ കുത്തിവെപ്പ് എടുത്തവരിൽ 447 പേർക്ക് നേരിയ ചില പാർശ്വഫലങ്ങൾ കാണിച്ചതായി റിപ്പോർട്ട് . പതിനാറാം തീയതിയാണ് ഇന്ത്യയിൽ മുഴുക്കെ വാക്സിനേഷൻ എടുക്കുവാൻ ആരംഭിച്ചത്. ലോകത്ത് ഏറ്റവും ചുരുങ്ങിയ...
കോവാക്സിൻ ഉപയോഗിച്ച് പാർശ്വഫലം ഉണ്ടായാൽ കമ്പനി നഷ്ടപരിഹാരം നൽകുമെന്ന്
ഹൈദരാബാദ്: കോവാക്സിൻ എടുത്തവർക്ക് ഏതെങ്കിലും രീതിയിലുള്ള പാർശ്വ ഫലങ്ങൾ ഉണ്ടായാൽ നഷ്ടപരിഹാരം നൽകുവാൻ കമ്പനി തയ്യാറാണെന്ന് വാക്സിൻ നിർമ്മാതാക്കളായ ഭാരത് ബയോടെക് കുത്തിവെപ്പ് സ്വീകരിക്കുന്നതിന് മുൻപായി നല്കുന്ന സമ്മതപത്രത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. അത്രയ്ക്കും ഉറപ്പ്...
കോവാക്‌സിന്‍ വേണ്ട പകരം കോവിഷീല്‍ഡ് മതിയെന്ന് ഡല്‍ഹി ലോഹ്യയിലെ ഡോക്ടര്‍മാര്‍
ന്യൂഡല്‍ഹി: പരീക്ഷണഘട്ടങ്ങള്‍ ഇനിയും പൂര്‍ത്തിയാക്കാനുള്ള കോവാക്‌സിന്‍ തങ്ങള്‍ക്ക് വേണ്ടെന്നും കോവിഷീല്‍ഡ് മതിയെന്നുമാണ് ഡല്‍ഹി ലോഹ്യയിലെ ഡോക്ടര്‍മാര്‍ ആവശ്യപ്പെട്ടു. കോവിഡ് വാക്‌സിനേഷന്‍ വിതരണത്തിന്റെ ആദ്യ ദിവസം തന്നെയാണ് ഡല്‍ഹിയിലെ പ്രസിദ്ധ ആശുപത്രിയായ റാം മനോഹര്‍...
ചരിത്രമായി ഇന്ത്യയില്‍ വാക്‌സിനേഷന്‍ : ആദ്യം ദിനം 1.91 ലക്ഷം പേര്‍ക്ക്
ന്യൂഡല്‍ഹി: അങ്ങിനെ ഇന്ത്യ കാത്തിരുന്ന ആ ദിവസം ഇന്നായി മാറി. നീണ്ട കാത്തിരിപ്പിനൊടുവില്‍ ഇന്ത്യയില്‍ വാക്‌സിനേഷന്‍ നല്‍കിത്തുടങ്ങി. ആദ്യ ദിനത്തില്‍ വാക്‌സിനേഷന്‍ സ്വീകരിച്ച് 1.91 ലക്ഷം പേര്‍. ഡല്‍ഹിയിലെ എയിംസ് ആശുപത്രിയിലാണ് ഇന്ത്യയിലെ...
സംസ്ഥാനത്ത് ഇന്ന് 5960 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 5960 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 64,908 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.18 ആണ്. എറണാകുളം 1046, കോഴിക്കോട് 722, കോട്ടയം 552,...
ബ്രസീല്‍ വൈറസ് അതിഭയങ്കരമായ അപകടകാരിയെന്ന് ആരോഗ്യ വിദഗ്ധര്‍
ലണ്ടന്‍: കോവിഡിന്റെ ജനിതകമാറ്റം സംഭവിച്ച വൈറസുകള്‍ ഇതിനകം മൂന്ന് എണ്ണം റിപ്പോര്‍ട്ട് ചെയ്തു കഴിഞ്ഞതായി ലോക ആരോഗ്യ സംഘടന കഴിഞ്ഞ ദിവസം പ്രഖാപിച്ചിരുന്നു. ഇതില്‍ ഇപ്പോള്‍ ബ്രസീലില്‍ നിന്നും റിപ്പോര്‍ട്ട് ചെയ്ത പുതിയ...






































