12.5 C
Dublin
Monday, April 6, 2026

ജനിതക മാറ്റം വന്ന കോവിഡ് 50 രാജ്യങ്ങളില്‍ വ്യാപിച്ചെന്ന് ഡബ്ല്യു. എച്ച്.ഒ

ന്യൂയോര്‍ക്ക്: ബ്രിട്ടണില്‍ സ്ഥിരീകരിച്ച ജനിതക മാറ്റം വന്ന കൊറോണ ബ്രിട്ടണില്‍ നിന്നും 50 രാജ്യങ്ങളിലേക്ക് വ്യാപിച്ചെന്ന്ഡബ്ല്യു.എച്ച്.ഒ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി. ഇത് കൂടുതല്‍ ആശങ്ക ജനിപ്പിക്കുന്നുവെന്നും ലോകാരോ്യഗ്യ സംഘടന റിപ്പോര്‍ട്ട് ചെയ്തു. അതേസമയം ദക്ഷിണാഫ്രിക്കയില്‍...

ഏത് കമ്പനിയുടെ വാക്സിൻ എടുക്കണം എന്ന് വ്യക്തികൾക്ക് തീരുമാനിക്കാൻ ആവില്ല – കേന്ദ്രം

ന്യൂഡൽഹി: ഇന്ത്യയിൽ നൽകപ്പെടുന്ന കോവിഡ് വാക്സിനേഷനുകളിൽ ഏത് കമ്പനിയുടെ വാക്സിനേഷൻ സ്വീകരിക്കണമെന്ന് സ്വീകർത്താവിന് ഇപ്പോൾ തീരുമാനിക്കാൻ ആവില്ലെന്ന് കേന്ദ്ര ഗവൺമെൻറ് വെളിപ്പെടുത്തി. നിലവിൽ ഇന്ത്യയിൽ രണ്ടുതരം വാക്സിനേഷനുകൾക്കാണ് കേന്ദ്ര ഗവൺമെൻറ് അനുമതി നൽകിയിട്ടുള്ളത്...

മോരിൻ്റെ പ്രാധാന്യം ആരോഗ്യ പരിപാലനത്തിൽ

മോര് (Butter milk) പാലിലെ Protein ആയ casein ഉം പാലിലെ Sugar ആയ Latose ഉം നല്ലൊരു ഭാഗം വെള്ളവും ചേർന്നതാണ് മോര്. "Butter milk " എന്ന പേര് പറയും പോലെ...

ഇന്ത്യയില്‍ വാക്‌സിന്‍ വിതരണം 16 മുതല്‍

ന്യൂഡല്‍ഹി: ഇന്ത്യയില്‍ കോവിഡ് വാക്‌സിനേഷന്‍ വിതരണം ജനവരുവരി 16 മുതല്‍ ആരംഭിക്കുമെന്ന് പ്രധാനന്ത്രി നരേന്ദ്രമോഡി പ്രഖ്യാപിച്ചു. രാജ്യത്തിന് വാക്‌സിന്‍ നല്‍കുന്നത് ഇനി കാത്തിരക്കാന്‍ സാധ്യമല്ലെന്നാണ് മറ്റൊരു നിലപാട്. ഇതിനകം സര്‍ക്കാര്‍ രാജ്യത്തെ എല്ലാ...

കോവിഡ്‌ പ്രതിരോധത്തിൽ ആയുര്‍വേദത്തില്‍ മികച്ച ഫലപ്രാപ്തി

തിരുവനന്തപുരം: അമൃതം പദ്ധതി എന്ന രീതിയില്‍ കോവിഡ് പ്രതിരോധനത്തിനായി ആയുര്‍വ്വേദത്തില്‍ പ്രായോഗികമാക്കിയ പ്രിതിരോധചികിത്സാ പദ്ധതി മികച്ച ഫലം നല്‍കിയെന്ന് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഇതില്‍ പിന്നീട് തുടര്‍ നടപടികള്‍ സര്‍ക്കാര്‍ കൈക്കൊണ്ടിട്ടില്ല. കേരളത്തില്‍ ഇപ്പോഴത്തെ...

മൊഡേണ വാക്‌സിന്‍ യു.കെ. അംഗീകരിച്ചു

ബ്രിട്ടണ്‍: മോഡേണ കമ്പനി നിര്‍മ്മിച്ച മൂന്നാമത്തെ കോവിഡ് വാക്‌സിനേഷന്‍ ബ്രിട്ടണില്‍ ഉപയോഗിക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കി. വെള്ളിയാഴ്ച യു.കെ. റെഗുലേറ്ററി അതോറിറ്റിയാണ് ഇതിന് അംഗീകാരം നല്‍കിയത്. എന്നാല്‍ ബ്രിട്ടണ്‍ മോഡേണ വാക്‌സിന്റെ ഏകദേശം...

Rice Bran Oil അല്ലെങ്കിൽ തവിടെണ്ണയുടെ ഗുണം, ഇവിടെ നമ്മുടെ അയർലണ്ടിലും...

ജപ്പാനിലാണ് തവിടിൽ നിന്നും എണ്ണയുല്പാദനം ആരംഭിച്ചത്. തവിടെണ്ണയുടെ ഗുണത്തെക്കുറിച്ച് ആദ്യം മനസ്സിലാക്കിയതും ഉപയോഗിച്ചതും അവരാണ്. അവിടെ ഇതിനെ Heart Oil എന്ന് വിളിയ്ക്കുന്നു. തവിടെണ്ണയുടെ ഗുണങ്ങളെന്തൊക്കെയെന്നറിയാം: ഹൃദയത്തിന്റെ പരിരക്ഷയ്ക്ക് ഉത്തമമായ ഒരു ഉല്പന്നമാണ് തവിടെണ്ണ. തവിടെണ്ണ...

കോവിഡിന് നേസല്‍ വാക്‌സിന്‍ വികസിപ്പിക്കും – ഭാരത് ബയോടെക്

ന്യൂഡല്‍ഹി: കോവിഡിന്റെ വാക്‌സിനേഷന്‍ ഇഞ്ചക്ഷനിലൂടെ നല്‍കുന്നതാണ് ഇപ്പോള്‍ ലോകത്ത് മുഴുവന്‍ കണ്ടുപിടിക്കപ്പെട്ടത്. എന്നാല്‍ ഭാരത് ബയോടെക് ഏറെ താമസിയാതെ മൂക്കിലൂടെ നല്‍കുന്ന കോവിഡ് വാക്‌സിനേഷന്‍ കണ്ടുപിടിക്കുമെന്ന് ഉറപ്പു നല്‍കി. അതിനുള്ള പരീക്ഷണങ്ങള്‍ ഇതിനകം...

വയനാട്ടില്‍ സര്‍ക്കാര്‍ പുതിയ മെഡിക്കല്‍ കോളേജ് നിര്‍മ്മിക്കും

തിരുവനന്തപുരം: വയനാട് ജില്ലയില്‍ തുടങ്ങാനിരുന്ന ഡി.എം.വി.എസ് എന്ന സ്വകാര്യ മെഡിക്കല്‍ കേളേജ് സര്‍ക്കാര്‍ ഏറ്റെടുക്കുമെന്ന ആശങ്കയും മറ്റും ഏറെ നാളുകളായി നിലനില്‍ക്കുന്നതിനിടെയാണ് ആ കോളേജ് ഏറ്റെടുക്കില്ലെന്ന തീരുമാനം സര്‍ക്കാര്‍ കൈക്കൊള്ളുകയും പകരം സ്വന്തം...

‘ഡിസീസ്-എക്‌സ് ‘ കോവിഡിനേക്കാള്‍ ഭീകരം – ലോകാരോഗ്യ സംഘടന

ന്യൂയോര്‍ക്ക്: കോവിഡ് ലോകത്തെ മുഴുവന്‍ ഞെട്ടിച്ച് നാശം വിതച്ച് സംഹാര താണ്ഡവം ആടിക്കൊണ്ടിരിക്കുന്ന ഈ സന്ദര്‍ഭത്തില്‍ മറ്റൊരു മഹാമാരി ലോകത്തെ കീഴടക്കാന്‍ സാധ്യതയെന്ന് ലോകആരോഗ്യ സംഘടന മുന്നറിയിപ്പു നല്‍കി. 'ഡിസീസ്-എക്‌സ്' എന്ന് പേരിട്ടിരിക്കുന്ന...

സുഹാസിനി മണിരത്‌നം വീണ്ടും മലയാളത്തിൽഅഞ്ചാം പ്രമാണം കൊടുങ്ങല്ലൂരിൽആരംഭിച്ചു

നല്ലൊരു ഇടവേളക്കുശേഷംസുഹാസിനി മണിരത്‌നം കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന  അഞ്ചാം പ്രമാണം. എന്ന ചിത്രത്തിൻ്റെ ചിത്രീകരണം ഏപ്രിൽ ആറ് തിങ്കളാഴ്ച്ച കൊടുങ്ങല്ലൂരിനടുത്ത് പൊയ്യയിൽ ആരംഭിച്ചു. സുഹാസിനി മണിരത്‌നം ആദ്യ ഭദ്രദീപം തെളിയിച്ചു കൊണ്ടാണ്ആരംഭം കുറിച്ചത്.ജയ് ദേവ്...