കൊവിഡിനെതിരായ ആന്റിബോഡി മാസങ്ങളോളം നീണ്ടുനിൽക്കും; പഠനം
വാഷിംഗ്ടണ്‍: കൊവിഡ് വൈറസിനെതിരായ ആന്റിബോഡി വൈറസ് ബാധിച്ച് ശരീരത്തില്‍ കുറഞ്ഞത് അഞ്ച് മാസമെങ്കിലും നിലനില്‍ക്കുമെന്ന് പഠനം. യുഎസിലെ ഇന്ത്യൻ വംശജ ഗവേഷകൻ ദീപ്ത ഭട്ടാചാര്യയുടെ നേതൃത്വത്തിൽ നടത്തിയ പഠനമനുസരിച്ചാണ് ഈ പുതിയ കണ്ടെത്തല്‍.
കൊറോണ...
കോവിഡ് വന്നുപോകട്ടെയെന്ന പൊതുജനങ്ങളുടെ നിലപാട് അപകടകരം; മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന
ജനീവ: കൊവിഡ്-19 വൈറസ് പടർന്ന് പിടിക്കുമ്പോൾ കോവിഡ് വന്നുപോകട്ടെയെന്ന പൊതുജനങ്ങളുടെ നിലപാട് അപകടകരമെന്ന് ലോകാരോഗ്യ സംഘടന തലവൻ ടെഡ്രോസ് അദാനോം ഗെബ്രിയേസസ്. കൊവിഡ് രോഗത്തെ തെറ്റായ രീതിയിൽ സമീപിക്കാൻ കഴിയില്ലെന്നും, രോഗം പരമാവധി...
ആരോഗ്യ വകുപ്പിന്റെ തലപ്പത്ത് ആളില്ല : അഞ്ച്മാസമായി അഡി.ചീഫ് സെക്രട്ടറി സ്ഥാനം ഒഴിഞ്ഞു...
തിരുവനന്തപുരം: കോവിഡ് പടര്‍ന്നു പിടിച്ച് രാജ്യവും സംസ്ഥാനവും നിയന്ത്രണങ്ങള്‍ക്കായി നെട്ടോട്ടമോടുന്ന ഈ സാഹചര്യത്തില്‍ കഴിഞ്ഞ അഞ്ചുമാസക്കാലമായി കേരളത്തിലെ ആരോഗ്യവുകപ്പിന്റെ തലപ്പത്ത് അഡിഷണല്‍ ചീഫ് സെക്രട്ടറി സ്ഥാനം ആരും ഏറ്റെടുക്കാനില്ലാതെ ഒഴിഞ്ഞു തന്നെ കിടക്കുന്നു....
ഗ്ലാസ്, മൊബൈല്‍ സ്ക്രീന്‍… ഇവയില്‍ 28 ദിവസം കൊറോണ വൈറസ് നിലനില്‍ക്കുമെന്നു പഠനം
ഓസ്‌ട്രേലിയയിലെ മികച്ച ബയോസെക്യൂരിറ്റി ലബോറട്ടറിയുടെ ഗവേഷണ പ്രകാരം ഗ്ലാസ്, മൊബൈല്‍ സ്ക്രീന്‍, കറന്‍സി… ഇവയില്‍ 28 ദിവസം കൊറോണ വൈറസ് നിലനില്‍ക്കുമെന്നു പഠനം.
മുറിയിലെ താപനിലയില്‍ അല്ലെങ്കില്‍ 20 ഡിഗ്രി സെല്‍ഷ്യസിലാണ് 28 ദിവസം...
ഡോക്ടര്‍ ഓണ്‍ലൈനില്‍ ഉണ്ട് : സര്‍ക്കാരിന്റെ സൗജന്യ കണ്‍സള്‍ട്ടേഷന്‍ സേവനം അറിയാതെ പോകരുത്
തിരുവനന്തപുരം: സര്‍ക്കാര്‍ കോവിഡ് കാലഘട്ടത്തില്‍ നടപ്പില്‍ വരുത്തിയതും എന്നാല്‍ വളരെ സജീവമായി ഇപ്പോഴും കൃത്യമായി നടന്നുപോവുന്ന സൗജന്യ ഡോക്ടര്‍ കണ്‍സള്‍ട്ടേഷനെക്കുറിച്ച് കേരളത്തില്‍ അധികം ആര്‍ക്കും അറിയില്ല. നമ്മള്‍ മൊബൈല്‍ ഫോണിലോ, ലാപ്‌ടോപ്പിലോ ടെലി...
ലളിതമായ ‘ഫ്ലോട്ട്’ ടെസ്റ്റ് ഉപയോഗിച്ച് മുട്ട ഫ്രെഷ് ആണോ, അല്ലയോ എന്ന് കണ്ടുപിടിക്കാം
മുട്ട ഒരു സാധാരണ ഭക്ഷണമാണ്, ഇത് ദിവസവും വാങ്ങുകയും പ്രഭാതഭക്ഷണം അല്ലെങ്കിൽ മധുരപലഹാരം പോലുള്ള നിരവധി ഭക്ഷണങ്ങളിൽ ഉപയോഗിക്കുകയും ചെയ്യുന്നു. എന്നാൽ നമ്മൾ കടകളിൽ നിന്നും വാങ്ങുന്ന മുട്ടകൾ ചിലപ്പോൾ പഴകിയതും ഗുണനിലവാരം...
സ്പുട്നിക്-വി കോവിഡ് വാക്സിൻ പരീക്ഷിക്കാനുള്ള നിർദ്ദേശം ഇന്ത്യ നിരസിച്ചു
റഷ്യ വിപണിയിലിറക്കിയ സ്പുട്നിക്-വി കോവിഡ് വാക്സിൻ പരീക്ഷിക്കാനുള്ള നിർദ്ദേശം ഇന്ത്യ നിരസിച്ചു. മനുഷ്യരില്‍ വന്‍തോതില്‍ പരീക്ഷിക്കാനുള്ള അനുമതി തേടി ഡോ. റെഡ്ഡീസ് ലബോറട്ടറീസ് നല്‍കിയ അപേക്ഷ ദി സെന്‍ട്രല്‍ ഡ്രഗ്‌സ് സ്റ്റാന്‍ഡേര്‍ഡ് കണ്‍ട്രോള്‍...
കുങ്കുമപ്പൂവ് കൃഷി, നിങ്ങള്‍ക്കറിയാമോ ഈ കാര്യങ്ങള്‍
കുങ്കുമപ്പൂവ് എന്ന് കേള്‍ക്കുമ്ബോള്‍ പാലില്‍ കലക്കി കുടിക്കുന്ന വസ്‍തുവെന്ന രീതിയിലായിരിക്കും പലരും പെട്ടെന്ന് ഓര്‍ക്കുന്നത്. ക്രോക്കസ് സറ്റൈവസ് എന്ന ചെടിയുടെ പൂവിന്റെ പരാഗണം നടക്കുന്ന ഭാഗത്തുള്ള നാരുകളാണ് കുങ്കുമപ്പൂവ് എന്ന പേരില്‍ സുഗന്ധദ്രവ്യമായി...
വാക്‌സിനുകള്‍ 2021 ജൂലൈയോടെ ലഭ്യമായി തുടങ്ങും
ന്യൂഡല്‍ഹി: അടുത്ത വര്‍ഷം ജൂലൈ മാസത്തോടെ ഏതാണ്ട് 20-25 കോടിയലധികം വാക്‌സിനുകള്‍ ലഭ്യമായിതുടങ്ങുമെന്ന് കേന്ദ്ര സര്‍ക്കാര്‍. ഇവ മുന്‍ഗണന പ്രകാരം സംസ്ഥാനങ്ങള്‍ക്ക് ലഭ്യമാക്കുകയും ചെയ്യും. വിതരണത്തിനായി ഉദ്ദേശം 40-50 കോടി വാക്‌സിനുകള്‍ ഉല്പാദിപ്പിക്കേണ്ടിവരുമെന്ന്...
നാട്ടറിവുകള്‍ പകര്‍ന്നൊരു’യൂട്യൂബര്‍’ മുത്തശ്ശി
ഇടുക്കി: ജീവിതാനുഭവങ്ങളും നാട്ടറിവുകളും പുതുതലമുറയ്ക്ക് പകര്‍ന്നുകൊണ്ട് കേരളത്തില്‍ പേരെടുക്കുകയാണ് ഇടുക്കി ജില്ലയിലെ തൊടുപുഴയ്ക്ക് അടുത്തുള്ള കാഞ്ഞാര്‍ എന്ന സ്ഥലത്ത് താമസിക്കുന്ന 'കമലമ്മ രാഘവന്‍' എന്ന ഒരു മുത്തശ്ശി. ലോക്ഡൗണ്‍ കാലത്ത് യാത്രകള്‍ ഏറെ...