ചൂട് വര്‍ധിച്ച സാഹചര്യത്തിൽ ജ്യൂസ് കടകള്‍ കേന്ദ്രീകരിച്ച് പ്രത്യേക പരിശോധനകള്‍ ആരംഭിച്ചതായി മന്ത്രി വീണാ...
തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് വര്‍ധിച്ച സാഹചര്യത്തില്‍ ഭക്ഷ്യ സുരക്ഷാ വകുപ്പ് ജ്യൂസ് കടകള്‍ കേന്ദ്രീകരിച്ച് പ്രത്യേക പരിശോധനകള്‍ ആരംഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ജില്ലകളില്‍ ഭക്ഷ്യ സുരക്ഷാ അസിസ്റ്റന്‍റ് കമ്മീഷണര്‍മാരുടെ...
മങ്കിപോക്സ് കേസുകൾ 77 ശതമാനം വർദ്ധിച്ചതായി ലോകാരോഗ്യ സംഘടന
ലോകമെമ്പാടുമുള്ള മങ്കിപോക്സ് കേസുകൾ ഏഴ് ദിവസത്തിനുള്ളിൽ 77 ശതമാനം വർദ്ധിച്ചതായി ലോകാരോഗ്യ സംഘടന. തിങ്കളാഴ്ച വരെ 59 രാജ്യങ്ങളിലായി 6,027 കുരങ്ങുപനി കേസുകൾ സ്ഥിരീകരിച്ചിട്ടുണ്ട്. കഴിഞ്ഞ തവണ ലോകാരോഗ്യ സംഘടന റിപ്പോർട്ട് നൽകിയ...
മുഖത്തിന് തിളക്കത്തിനും ചെറുപ്പത്തിനും ഉലുവാ നൈറ്റ് ക്രീം
ഉലുവാ വെള്ളത്തിലിട്ട് നല്ലതു പോലെ കുതിര്‍ത്തുക. പിന്നീട് ഇത് തിളപ്പിയ്ക്കണം. ഒരുവിധം കട്ടിയില്‍ ഇതിന്റെ വെള്ളം ലഭിയ്ക്കുന്നതു വരെ ഇത് തിളപ്പിയ്ക്കുക. പിന്നീട് ഇത് വാങ്ങി വയ്ക്കാം. ഇത് ഊറ്റിയെടുക്കുക. ഇതിലേയ്ക്ക് കറ്റാര്‍...
Rice Bran Oil അല്ലെങ്കിൽ തവിടെണ്ണയുടെ ഗുണം, ഇവിടെ നമ്മുടെ അയർലണ്ടിലും...
ജപ്പാനിലാണ് തവിടിൽ നിന്നും എണ്ണയുല്പാദനം ആരംഭിച്ചത്. തവിടെണ്ണയുടെ ഗുണത്തെക്കുറിച്ച് ആദ്യം മനസ്സിലാക്കിയതും ഉപയോഗിച്ചതും അവരാണ്. അവിടെ ഇതിനെ Heart Oil എന്ന് വിളിയ്ക്കുന്നു.
തവിടെണ്ണയുടെ ഗുണങ്ങളെന്തൊക്കെയെന്നറിയാം:
ഹൃദയത്തിന്റെ പരിരക്ഷയ്ക്ക് ഉത്തമമായ ഒരു ഉല്പന്നമാണ് തവിടെണ്ണ. തവിടെണ്ണ...
ഗ്ലാസ്, മൊബൈല്‍ സ്ക്രീന്‍… ഇവയില്‍ 28 ദിവസം കൊറോണ വൈറസ് നിലനില്‍ക്കുമെന്നു പഠനം
ഓസ്‌ട്രേലിയയിലെ മികച്ച ബയോസെക്യൂരിറ്റി ലബോറട്ടറിയുടെ ഗവേഷണ പ്രകാരം ഗ്ലാസ്, മൊബൈല്‍ സ്ക്രീന്‍, കറന്‍സി… ഇവയില്‍ 28 ദിവസം കൊറോണ വൈറസ് നിലനില്‍ക്കുമെന്നു പഠനം.
മുറിയിലെ താപനിലയില്‍ അല്ലെങ്കില്‍ 20 ഡിഗ്രി സെല്‍ഷ്യസിലാണ് 28 ദിവസം...
ശരീരഭാരം കുറയ്ക്കാന്‍ മത്തങ്ങ
എല്ലാവര്‍ക്കും ഏറെ പരിചിതനാണ് തുടുത്ത് തടിച്ച് നില്‍ക്കുന്ന പച്ചക്കറിയായ മത്തന്‍ അഥവാ മത്തങ്ങ. അമേരിക്ക, ചൈന, കാനഡ, മെക്‌സിക്കോ എന്നിവയ്ക്കൊപ്പം മത്തങ്ങ ഉത്പാദനത്തില്‍ മുന്നില്‍ നില്‍ക്കുന്ന രാജ്യമാണ് ഇന്ത്യ. മിക്കവാറും എല്ലാ ഇന്ത്യന്‍...
പൈതൃക വിഞ്ജാന സ്ത്രോതസ്സുകളിൽ പനിയുടെ പ്രമാണം !!!
പൈതൃക വിഞ്ജാന സ്ത്രോതസ്സുകളിൽ പനിയുടെ പ്രമാണം !!! ആധുനിക ലോകം ഭയപ്പാടോടെ കാണുന്ന രോഗമാണ് 'പനി'. കാലാകാലങ്ങളിൽ വിവിധ പേരുകൾ നൽകി പനിയെ മനുഷ്യൻ ഭയപ്പെടുന്നു. നമ്മുടെ നാട്ടുവൈദ്യ ശാസ്ത്രം പനിയെ കണ്ടിരുന്നത്,...
പല്ലിലെ പോട് നിസ്സാരമല്ല, രുചിയെ വരെ ബാധിക്കും
പല്ലിലെ പോട് പല വിധത്തിലാണ് നിങ്ങളുടെ ദന്ത സംരക്ഷണത്തിനെ ബാധിക്കുന്നത്. എന്നാൽ ഇതിനെ എങ്ങനെ പ്രതിരോധിക്കണം എന്നത് പലർക്കും അറിയുകയില്ല. വായിലെ രുചി പലർക്കും പല വിധത്തിലാണ്. ചിലരിൽ രക്തത്തിന്‍റെ രുചിയും ചിലരിൽ...
ആന്ധ്രയിലെ ഗോദാവരിയില്‍ അജ്ഞാതരോഗം പടരുന്നു : കനത്ത ജാഗ്രത
ആന്ധ്രപ്രദേശ്: ആന്ധ്രപ്രദേശിലെ ഗോദാവരി ജില്ലയില്‍ അജ്ഞാതരോഗം പടരുന്നതായി ആരോഗ്യ വിഭാഗം റിപ്പോര്‍ട്ടു ചെയ്തു. രോഗത്തെ തുടര്‍ന്ന് നിരവധിപേരാണ് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടത്. നിന്നി നില്‍പ്പില്‍ കുഴഞ്ഞു വീഴുന്നതാണ് പ്രഥമികമായി കാണുന്നത്. ഈ വീഴുന്നവരുടെ വായില്‍...
സംസ്ഥാനത്ത് ഇന്ന് 8733 പേര്‍ക്ക് കോവിഡ്; 9855 പേര്‍ രോഗമുക്തി നേടി
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 8733 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു.കഴിഞ്ഞ 24 മണിക്കൂറിനിടെ 86,303 സാമ്പിളുകളാണ് പരിശോധിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 31 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 8308 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ്...













































