സംസ്ഥാനത്ത് ഇന്ന് 21,119 പേര്‍ക്ക് കോവിഡ്, 18,493 പേര്‍ രോഗമുക്തി നേടി; ടിപിആർ, 15.91
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 21,119 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,32,769 സാമ്പിളുകളാണു പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15.91 ആണ്. ഇതുവരെ 2,87,45,545 ആകെ സാമ്പിളുകളാണു പരിശോധിച്ചത്.
കഴിഞ്ഞ ദിവസങ്ങളിലുണ്ടായ...
ഗർഭിണികളിൽ കോവിഡ് വേഗത്തിൽ വ്യാപിക്കുവെന്ന് റിപ്പോർട്ട്
ഡല്‍ഹി: കൊറോണയുടെ അണുബാധ ഇപ്പോള്‍ അതിവേഗം ഗര്‍ഭിണികളെ പിടികൂടുന്നുവെന്ന് റിപ്പോർട്ട്. കഴിഞ്ഞ 7 ദിവസത്തിനിടെ ഡൽഹിയിലെ ലോക് നായക് ജയ് പ്രകാശ് നാരായണ്‍ ഹോസ്പിറ്റലില്‍ 30 ഗര്‍ഭിണികള്‍ക്ക് കൊറോണ പോസിറ്റീവ് ആണെന്ന് കണ്ടെത്തി....
അപൂര്‍വ്വ മലേരിയ രോഗാണുവിനെ കേരളത്തില്‍ ആദ്യമായി കണ്ടെത്തി
കണ്ണൂര്‍: ഇന്ത്യയില്‍ അപൂര്‍വ്വമായി കാണപ്പെടുന്ന പ്രത്യേക മലേറിയ രോഗാണുവിനെ കേരളത്തില്‍ കണ്ടെത്തി. സുഡാനില്‍ നിന്നും വന്ന കണ്ണൂര്‍ സ്വദേശിയുടെ രക്തപരിശോധനയില്‍ ആണ് ഇത് കണ്ടെത്തിയത്. കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ നടത്തിയ പരിശോധനയിലാണ് ജില്ലാ...
കപ്പല്‍ ജീവനക്കാരന് കോവിഡ്; 2000 യാത്രക്കാര്‍ കപ്പലില്‍ കുടുങ്ങി
പനജി: മുംബൈ-ഗോവ കോര്‍ഡോലിയ ക്രൂയിസ് കപ്പലിലെ ജീവനക്കാരന് റാപ്പിഡ് ആന്‍റിജന്‍ പരിശോധനയിൽ കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് 2000 യാത്രക്കാര്‍ കപ്പലില്‍ കുടുങ്ങി.കപ്പല്‍ നിലവില്‍ മോര്‍മുഗാവോ ക്രൂയിസ് ടെര്‍മിനലില്‍ നിര്‍ത്തിയിട്ടിരിക്കുകയാണ്.
കപ്പലിലെ 2000 യാത്രക്കാരെയും പരിശോധിക്കുമെന്നും...
കോഴിക്കോട് നിപ ബാധിച്ച് 12 വയസ്സുകാരൻ മരണപ്പെട്ട സംഭവത്തിൽ കൂടുതൽ നടപടികളുമായി ആരോഗ്യവകുപ്പ്
കോഴിക്കോട് നിപ ബാധിച്ച് 12 വയസ്സുകാരൻ മരണപ്പെട്ട സംഭവത്തിൽ കൂടുതൽ നടപടികളുമായി ആരോഗ്യവകുപ്പ്. നിപ വൈറസ് രോഗനിയന്ത്രണം സാധ്യമാണെന്നും നിപാ ബാധയുടെ ഉറവിടം കണ്ടെത്താനുള്ള കേന്ദ്ര സംഘത്തിന്റെ പരിശോധന ഇന്നും തുടങ്ങുകയാണ് ആവശ്യമെങ്കിൽ...
ആദ്യ ഡോസ് വാക്‌സിന്‍ എടുത്തവരില്‍ കൂടുതൽ പേരെയും ബാധിച്ചത് ഡെല്‍റ്റ വകഭേദമെന്ന് ഐ.സി.എം.ആര്‍
ന്യൂഡല്‍ഹി: ഇന്ത്യയില്‍ ആദ്യ ഡോസ് വാക്‌സിന്‍ എടുത്തതിനു ശേഷം കോവിഡ് പോസിറ്റീവ് ആയ രോഗികളില്‍ കൂടുതല്‍ പേര്‍ക്കും കോവിഡ് ഡെല്‍റ്റ വകഭേദമാണ് രോഗത്തിന് കാരണമായതെന്ന് വാക്‌സിനേഷനു ശേഷമുള്ള കോവിഡ് ബാധയെ കുറിച്ച് നടത്തുന്ന...
സംസ്ഥാനത്ത് ഇന്ന് 3382 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; 5779 പേര്‍ രോഗമുക്തി നേടി
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 3382 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 44,638 സാമ്പിളുകളാണ് പരിശോധിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 8 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 3103 പേര്‍ക്ക്...
ജനിതക മാറ്റം വന്ന കോവിഡ് 50 രാജ്യങ്ങളില്‍ വ്യാപിച്ചെന്ന് ഡബ്ല്യു. എച്ച്.ഒ
ന്യൂയോര്‍ക്ക്: ബ്രിട്ടണില്‍ സ്ഥിരീകരിച്ച ജനിതക മാറ്റം വന്ന കൊറോണ ബ്രിട്ടണില്‍ നിന്നും 50 രാജ്യങ്ങളിലേക്ക് വ്യാപിച്ചെന്ന്ഡബ്ല്യു.എച്ച്.ഒ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി. ഇത് കൂടുതല്‍ ആശങ്ക ജനിപ്പിക്കുന്നുവെന്നും ലോകാരോ്യഗ്യ സംഘടന റിപ്പോര്‍ട്ട് ചെയ്തു. അതേസമയം ദക്ഷിണാഫ്രിക്കയില്‍...
മനുഷ്യ നേത്രം
പ്രകാശത്തോട് പ്രതികരിക്കുകയും കാഴ്ച അനുവദിക്കുകയും ചെയ്യുന്ന ഒരു അവയവമാണ് മനുഷ്യന്റെ കണ്ണ്. റെറ്റിനയിലെ റോഡ്, കോൺ കോശങ്ങൾ ബോധപൂർവമായ പ്രകാശ ധാരണയും, വർണ്ണ വ്യത്യാസവും, ആഴത്തെക്കുറിച്ചുള്ള ധാരണയും ഉൾപ്പെടെയുള്ള കാഴ്ചയെ അനുവദിക്കുന്നു. മനുഷ്യന്റെ...
സംസ്ഥാനത്ത് ഇന്ന് 8,867 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; 9872 പേര്‍ രോഗമുക്തി നേടി
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 8867 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 79,554 സാമ്പിളുകളാണ് പരിശോധിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 32 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 8434 പേര്‍ക്ക്...













































