18.1 C
Dublin
Friday, August 28, 2026

കോവോവാക്സിന് ഡബ്ല്യുഎച്ച്ഒ അനുമതി

ന്യൂഡൽഹി: ഇന്ത്യയിലെ സീറം ഇൻസ്റ്റിറ്റ്യൂട്ട് ഉൽപാദിപ്പിക്കുന്ന ‘കോവോവാക്സ്’ വാക്സീനു ലോകാരോഗ്യസംഘടന അടിയന്തര ഉപയോഗാനുമതി നൽകി. യുഎസ് കമ്പനിയായ നോവവാകസാണ് കോവോവാക് വികസിപ്പിച്ചത്. ഈ വാക്‌സിൻ കൊറോണ വൈറസിന്റെ ചില വകഭേദങ്ങൾക്കെതിരെ ഉൾപ്പെടെ 89%...

സംസ്ഥാനത്ത് ഇന്ന് 32,803 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു, 21,610 പേര്‍ രോഗമുക്തി നേടി; ടെസ്റ്റ്...

തിരുവനന്തപുരം: കേരളത്തില്‍ ബുധനാഴ്ച 32,803 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,74,854 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 18.76 ആണ്. ഇതുവരെ 3,17,27,535 ആകെ സാമ്പിളുകളാണ് പരിശോധിച്ചത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ...

ധാരാളം ആരോഗ്യ ഗുണങ്ങള്‍ ഉണ്ട് വാളന്‍പുളി ജ്യൂസിന്

കറികളിലെ രുചിക്കൂട്ടുകളില്‍ ഒന്നാണ് പുളി. പുളിയില്ലെങ്കില്‍ കറിയുടെ രുചിയും പോയി. അതിനാല്‍ എല്ലാ വീടുകളിലും പുളി ഉപയോഗിക്കുന്നു. എന്നാല്‍ കറികളിലെ രുചി കൂട്ടാന്‍ മാത്രമാണ് പുളി എന്നു കരുതരുതേ. ധാരാളം ആരോഗ്യ ഗുണങ്ങള്‍...

കേരളത്തിൽ 25 പേര്‍ക്ക് കൂടി ഒമിക്രോണ്‍; ആകെ കേസുകൾ 305 ആയി ഉയർന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് 25 പേര്‍ക്ക് കൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചു. മലപ്പുറം ജില്ലയില്‍ നിന്നുള്ള 19 പേര്‍ക്കും ആലപ്പുഴ, തൃശൂര്‍ ജില്ലകളിലെ 3 പേര്‍ക്ക് വീതവുമാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. അതില്‍ 23 പേരും ലോ...

സംസ്ഥാനത്ത് ഇന്ന് 21,119 പേര്‍ക്ക് കോവിഡ്, 18,493 പേര്‍ രോഗമുക്തി നേടി; ടിപിആർ, 15.91

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 21,119 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,32,769 സാമ്പിളുകളാണു പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15.91 ആണ്. ഇതുവരെ 2,87,45,545 ആകെ സാമ്പിളുകളാണു പരിശോധിച്ചത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ...

കപ്പലണ്ടി പുഴുങ്ങിക്കഴിച്ചാൽ…അറിഞ്ഞിരിക്കാം ഈ ഗുണങ്ങൾ

നാം കഴിയ്ക്കുന്ന നട്‌സ് എന്ന ഗണത്തില്‍ പലപ്പോഴും കപ്പലണ്ടി അഥവാ നിലക്കടലയെ പെടുത്താറില്ല. എന്നാല്‍ ആരോഗ്യപരമായ ഏറെ ഗുണങ്ങള്‍ അടങ്ങിയ ഒന്നാണിത്. പാവങ്ങളുടെ ബദാം എന്നാണ് ഇത് അറിയപ്പെടുന്നതും. വെറുതേ കപ്പലണ്ടി കൊറിയ്ക്കുമ്പോഴും പലരും...

സംസ്ഥാനത്ത് ഇന്ന് 12,288 പേര്‍ക്ക് കോവിഡ്; 15,808 പേര്‍ക്കു രോഗമുക്തി

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 12,288 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 99,312 സാമ്പിളുകളാണ് പരിശോധിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 51 പേര്‍ സംസ്ഥാനത്തിനു പുറത്തു നിന്നും വന്നവരാണ്. 11,674 പേര്‍ക്ക്...

പെരും ജീരകം കൊണ്ട് മെലിയാം

പോഷക കലവറയാണ്‌ പെരുംജീരകം.കോപ്പര്‍, പൊട്ടാസ്യം, കാല്‍സ്യം, സിങ്ക്, വിറ്റാമിന്‍ സി, ഇരുമ്പ്, സെലിനിയം, മഗ്‌നീഷ്യം തുടങ്ങി ധാതുക്കളുടെ സമ്പുഷ്ടമാണ് പെരുംജീരകം.മെലിയാൻ വേണ്ടി പെരുംജീരകം കഴിച്ചു നോക്കിയാലോ? ദഹനപ്രശ്‌നങ്ങളോട് വിട പറയാന്‍ പെരുംജീരകം ചായ...

കോവിഡ് കേസുകള്‍ ഉയരുന്നതില്‍ ഭയമോ ആശങ്കയോ വേണ്ട: ആരോഗ്യമന്ത്രി വീണാ ജോര്‍ജ്

തിരുവനന്തപുരം: കോവിഡ് കേസുകള്‍ ഉയരുന്നതില്‍ ഭയമോ ആശങ്കയോ വേണ്ടെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. ഓരോരുത്തരും ആരോഗ്യ സംരക്ഷണം ഉറപ്പാക്കുകയാണ് വേണ്ടത്. സമ്പൂര്‍ണ അടച്ചിടല്‍ ജനജീവിതത്തെ സാരമായി ബാധിക്കും. സംസ്ഥാനമാകെ അടച്ച് പൂട്ടിയാല്‍ ജനങ്ങളെല്ലാം...

കോ-മോർബിഡിറ്റി രോഗികൾ മുൻകരുതൽ ഡോസ് സ്വീകരിക്കാൻ അർഹരാണ്: കേന്ദ്ര ആരോഗ്യ മന്ത്രാലയം

ന്യൂഡൽഹി: അറുപതു വയസ്സിനു മുകളിൽ പ്രായമുള്ള കോ-മോർബിഡിറ്റി രോഗികൾ (ഒരു അസുഖത്തോടൊപ്പം വരുന്ന മറ്റൊരു രോഗത്തെ സൂചിപ്പിക്കുന്നത്) കോവിഡിനെതിരായ മുൻകരുതൽ ഡോസ് സ്വീകരിക്കാൻ അർഹരാണെന്നു കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഈ ഗണത്തിൽ...

ഡീസൽ–പെട്രോൾ എക്സൈസ് നികുതി വർധന മാറ്റിവച്ചു; നവംബർ വരെ നിലവിലെ നിരക്ക് തുടരും

അയർലണ്ടിൽ പെട്രോളിനും ഡീസലിനുമുള്ള ആസൂത്രിത എക്സൈസ് ഡ്യൂട്ടി വർധന മാറ്റിവയ്ക്കാനുള്ള സർക്കാർ നിർദേശത്തിന് ഡെയിൽ അംഗീകാരം നൽകി. 104 പേർ അനുകൂലിച്ചും 49 പേർ എതിർത്തുമാണ് പ്രമേയം പാസാക്കിയത്. നിലവിലുള്ള ഇന്ധന...