ചുമ 2–3 ആഴ്ചയിലേറെ നീണ്ടാൽ ക്ഷയത്തിന്റേത് ഉൾപ്പെടെ മറ്റു പരിശോധനകൾ; കേന്ദ്രം പുതിയ കോവിഡ്...
ന്യൂഡൽ: കോവിഡിനെ തുടർന്നുള്ള ചുമ 2–3 ആഴ്ചയിലേറെ നീണ്ടാൽ ക്ഷയത്തിന്റേത് ഉൾപ്പെടെ മറ്റു പരിശോധനകൾ കൂടി നടത്തണമെന്നു കേന്ദ്ര ആരോഗ്യമന്ത്രാലയം പുതിയ ചികിത്സാ മാർഗരേഖയിൽ നിർദേശിച്ചു. കോവിഡ് ചികിത്സയിൽ അടിയന്തര ഉപയോഗാനുമതിയുള്ളത് ആന്റിവൈറൽ...
യൂറോപ്പില്‍ കോവിഡ് അന്തിമഘട്ടത്തിലെന്ന് ഡബ്ല്യുഎച്ച്ഒ
ജനീവ: ഒമിക്രോൺ വകഭേദം കോവിഡിനെ പുതിയൊരു ഘട്ടത്തിലേക്ക് എത്തിച്ചിരിക്കുകയാണെന്നു ലോകാരോഗ്യ സംഘടന (ഡബ്ലിയുഎച്ച്ഒ). യൂറോപ്പിൽ അതിന്‍റെ വ്യക്തമായ സൂചനകളുണ്ടെന്നു സംഘടനയുടെ യൂറോപ്പ് ഡയറക്ടർ ഹാൻസ് ക്ലൂഗ് മാധ്യമങ്ങളോടു പറഞ്ഞു. യൂറോപ്പിൽ മഹാമാരി കലാശപ്പോരിലേക്കു...
മൊഡേണ വാക്‌സിന്‍ യു.കെ. അംഗീകരിച്ചു
ബ്രിട്ടണ്‍: മോഡേണ കമ്പനി നിര്‍മ്മിച്ച മൂന്നാമത്തെ കോവിഡ് വാക്‌സിനേഷന്‍ ബ്രിട്ടണില്‍ ഉപയോഗിക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കി. വെള്ളിയാഴ്ച യു.കെ. റെഗുലേറ്ററി അതോറിറ്റിയാണ് ഇതിന് അംഗീകാരം നല്‍കിയത്. എന്നാല്‍ ബ്രിട്ടണ്‍ മോഡേണ വാക്‌സിന്റെ ഏകദേശം...
ഡെല്‍റ്റയെക്കാൾ വ്യാപനശേഷി കൂടുതൽ ഒമിക്രോണിന്; ആഘോഷങ്ങളില്‍ അതീവജാഗ്രത വേണമെന്ന് ആരോഗ്യവകുപ്പ്
തിരുവനന്തപുരം: ഒമിക്രോണ്‍ കേസുകള്‍ കൂടുന്ന സാഹചര്യത്തില്‍ ആഘോഷങ്ങളില്‍ അതീവജാഗ്രത വേണമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. കഴിഞ്ഞ മാസങ്ങളില്‍ രോഗവ്യാപനമുണ്ടാക്കിയ ഡെല്‍റ്റ വകഭേദത്തേക്കാള്‍ പതിന്മടങ്ങ് വ്യാപനശേഷി ഒമിക്രോണിനുണ്ട്. അതിനാൽ ആഘോഷങ്ങള്‍ക്ക് ശേഷം ജനുവരി, ഫെബ്രുവരി മാസങ്ങളില്‍...
സംസ്ഥാനത്ത് ഇന്ന് 13,383 പേര്‍ക്ക് കോവിഡ്, 21,942 പേര്‍ രോഗമുക്തി നേടി; ടെസ്റ്റ് പോസിറ്റിവിറ്റി...
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 13,383 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 85,650 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15.63 ആണ്. ഇതുവരെ 3,03,19,067 ആകെ സാമ്പിളുകളാണ് പരിശോധിച്ചത്.
കഴിഞ്ഞ ദിവസങ്ങളിലുണ്ടായ...
സോറിയാസിസിന് പ്രതിവിധി
ഭക്ഷണത്തിൽ നെയ്യ്വെളിച്ചെണ്ണ ഉപയോഗിക്കുക. ഫ്രിഡ്ജ് ഭക്ഷണം ഒഴിവാക്കുക.ഗോതമ്പ് പാൽ പരിപ്പ് ഉഴുന്ന് ദോശ ഇഡ്ഡലി വട പപ്പടം ഉപേക്ഷിക്കണം കുളിക്കാൻ ചിതൽപുറ്റ് ഉപയോഗിക്കുക.നെയ്യ് പുരട്ടി കുളിക്കുക നെയ്യ് കഴിക്കുക,lubricity ഉണ്ടായാൽ സോറിയാസിസ് പോകും.ദന്തപാലതൈലം...
മൈഗ്രേന് പരിഹാരം കറുത്ത കുരുമുളക്
മൈഗ്രേൻ അഥവാ ചെന്നിക്കുത്ത് പതിവായി ബാധിക്കുന്ന ഏതൊരാൾക്കും അവ എത്രമാത്രം അസ്വസ്ഥവും ബുദ്ധിമുട്ടേറിയതും ആണെന്ന് നന്നായി അറിയാം. അവ പെട്ടെന്ന് നിനച്ചിരിക്കാതെ ആരംഭിച്ച് നിങ്ങളുടെ ഒരു ദിവസത്തെ മിക്കവാറും അസഹനീയമാക്കി മാറ്റുന്നു. തലവേദനയുടെ...
സംസ്ഥാനത്ത് ഇന്ന് 7823 പേര്‍ക്ക് കോവിഡ്; 12,490 പേര്‍ രോഗമുക്തി നേടി
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 7823 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. 9.09 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. കഴിഞ്ഞ 24 മണിക്കൂറിനിടെ 86,031 സാമ്പിളുകളാണ് പരിശോധിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 35 പേര്‍ സംസ്ഥാനത്തിന്...
കോവിഡ് ഉണ്ടോ എന്ന് മിനുട്ടുകൾക്കകം അറിയാം : “സ്ട്രിപ്പ് ടെസ്റ്റ് ” അഥവാ ”...
ന്യൂഡൽഹി: ഇനി കോവിഡ് ടെസ്റ്റിനായി മണിക്കൂറുകൾ കാത്തിരിക്കേണ്ട ആവശ്യമില്ല. നിമിഷങ്ങൾക്കുള്ളിൽ കോവിഡ് ടെസ്റ്റ് ലഭ്യമാക്കാനുള്ള സംവിധാനം ഫെലൂഡ ടെസ്റ്റ് അംഗീകാരമായി. 2020 ഏപ്രിലിൽ കൊറോണ വൈറസ് പാൻഡെമിക് തീവ്രമായിരുന്ന സന്ദർഭത്തിൽ , കൗൺസിൽ...
രോഗിയുമായി സമ്പർക്കത്തിലായതിന്റെ പേരിൽ കോവിഡ് പരിശോധന ആവശ്യമില്ല; പുതിയ പരിശോധനാ നയവുമായി ഐസിഎംആർ
ന്യൂഡൽഹി: കോവിഡ് ബാധിതരുമായി സമ്പർക്കത്തിലായതിന്റെ പേരിൽ മാത്രം കോവിഡ് പരിശോധന ആവശ്യമില്ലെന്ന് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച് (ഐസിഎംആർ) പുതിയ പരിശോധനാ നയത്തിൽ പറയുന്നു. ഇവർ പ്രായം കൊണ്ടോ ഗുരുതര രോഗങ്ങൾ...













































