കൊവിഡ്-19; ലോകത്തിലെ ഏറ്റവും ജീവിതച്ചെലവേറിയ നഗരങ്ങളുടെ പട്ടികയില്‍ നിന്ന് സിംഗപ്പൂരും പാരീസും പുറത്തേക്ക്
കൊവിഡ്-19 ലോക വ്യാപകമായി പടര്‍ന്നു പിടിച്ച സാഹചര്യത്തില്‍ ആഗോളതലത്തില്‍ ഏറ്റവും ജീവിതച്ചെലവേറിയ സാമ്പത്തിക നഗരങ്ങളായി അറിയപ്പെടുന്ന നഗരങ്ങള്‍ക്ക് തങ്ങളുടെ വിശേഷണങ്ങള്‍ നഷ്ടമാവാന്‍ സാധ്യത. സിംഗപ്പൂര്‍, ഹോംങ് കോങ്, പാരീസ് എന്നീ നഗരങ്ങളാണ് നിലവില്‍...
ഇന്ത്യയില്‍ കൊറോണ ബാധിതരുടെ എണ്ണം 147 കവിഞ്ഞതായി റിപ്പോര്‍ട്ട്
ന്യൂഡല്‍ഹി: വുഹാന്‍ വൈറസായ കൊറോണ (Covid-19) ലോകമെമ്പാടും പടര്‍ന്നുപിടിക്കുന്ന സാഹചര്യത്തില്‍ ഇന്ത്യയില്‍ കൊറോണ ബാധിതരുടെ എണ്ണം 147 കവിഞ്ഞതായി റിപ്പോര്‍ട്ട്.
കൊറോണ വൈറസ് പരക്കാതിരിക്കാനുള്ള മുന്‍കരുതലുകള്‍ക്കിടയിലും രോഗബാധ ആദ്യഘട്ടത്തില്‍ നിന്നും രണ്ടാം ഘട്ടത്തിലേയ്ക്ക്...
മുന്നൂറോളം ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ ഇറ്റലിയില്‍ കുടുങ്ങിക്കിടക്കുന്നു; തിരിച്ചെത്തിക്കാനുള്ള നടപടികള്‍ സ്വീകരിച്ചെന്ന് ഇന്ത്യന്‍ എംബസി
ന്യൂദല്‍ഹി: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഇറ്റലിയില്‍ കുടുങ്ങിക്കിടക്കുന്ന വിദ്യാര്‍ത്ഥികളെ തിരിച്ചെത്തിക്കാനുള്ള നടപടികള്‍ സ്വീകരിച്ചെന്ന് ഇന്ത്യന്‍ എംബസി. മുന്നൂറോളം ഇന്ത്യന്‍ വിദ്യാര്‍ത്ഥികളാണ് ഇറ്റലിയില്‍ കുടുങ്ങിക്കിടക്കുന്നത്. ഇവരെ സഹായിക്കാനുള്ള എല്ലാ നടപടികളും സ്വീകരിച്ചെന്നാണ് ഇറ്റലിയിലെ ഇന്ത്യന്‍...
കൊറോണ വൈറസ് ഇന്ത്യന്‍ സൈന്യത്തെയും ബാധിച്ചുവെന്ന് റിപ്പോര്‍ട്ട്
ന്യൂഡല്‍ഹി: ചൈനയിലെ വുഹാനില്‍ നിന്നും പൊട്ടിപ്പുറപ്പെട്ട കൊറോണ (Covid-19) വൈറസ് ലോകമെമ്പാടും വ്യാപിക്കുകയാണ്.
ഇന്ത്യയില്‍ കൊറോണ വൈറസ് ബാധയില്‍ മൂന്നു പേര്‍ മരണമടഞ്ഞു. മാത്രമല്ല ദിവസം കഴിയുന്തോറും കൊറോണ ബാധിതരുടെ എണ്ണവും കൂടികൂടി വരികയാണ്. ഇതുവരെയായി...
മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ദിഗ് വിജയ് സിങിനെ സ്വീകരിക്കാന്‍ നേരിട്ടെത്തി കര്‍ണാടക കോണ്‍ഗ്രസ് അധ്യക്ഷന്‍...
ബെംഗളൂരു: വിമത എം.എല്‍എമാരെക്കാണാന്‍ ബെംഗളൂരുവിലെത്തിയ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ദിഗ് വിജയ് സിങിനെ സ്വീകരിക്കാന്‍ നേരിട്ടെത്തി കര്‍ണാടക കോണ്‍ഗ്രസ് അധ്യക്ഷന്‍ ഡി.കെ ശിവകുമാര്‍. ബെംഗളൂരുവിലെ റമദ ഹോട്ടലില്‍ താമസിപ്പിച്ചിരിക്കുന്ന എം.എല്‍.എമാരെ കാണാനാണ് ദിഗ്...
കോവിഡ് 19; അമേരിക്കൻ മാധ്യമപ്രവർത്തകരോട് രാജ്യം വിടാൻ ചൈനയുടെ നിർദേശം
ബീജിംഗ്: കോവിഡ് 19 രോഗബാധ അടക്കമുള്ള വിഷയങ്ങളിൽ അമേരിക്കയും ചൈനയും തമ്മിൽ നിലനിർക്കുന്ന തർക്കങ്ങൾ പുതിയ വഴിത്തിരിവിലേക്ക്. അമേരിക്കൻ മാധ്യമപ്രവർത്തകരോട് രാജ്യം വിടാൻ ചൈനയുടെ നിർദേശം. ന്യൂയോർക്ക് ടൈംസ്, വാൾ സ്ട്രീറ്റ് ജേർണൽ,...
കണ്ണൂരില്‍ കൊവിഡ് ആദ്യം സ്ഥിരീകരിച്ച രോഗിയുടെ പരിശോധനാ ഫലം നെഗറ്റീവെന്ന് റിപ്പോര്‍ട്ട്
കണ്ണൂര്‍: കണ്ണൂരില്‍ കൊവിഡ് ആദ്യം സ്ഥിരീകരിച്ച രോഗിയുടെ പരിശോധനാ ഫലം നെഗറ്റീവെന്ന് റിപ്പോര്‍ട്ട്. പെരിങ്ങോത്ത് സ്വദേശിക്കാണ് രോഗമില്ലെന്ന് സ്ഥിരീകരിച്ചത്. മൂന്നാം പരിശോധനയിലാണ് രോഗമില്ലെന്ന് സ്ഥിരീകരിച്ചത്.
മുന്‍കരുതലായി രണ്ടാഴ്ച കൂടി ഇയാളോട് നിരീക്ഷണത്തില്‍ കഴിയാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്....
നിര്‍ഭയാ കേസ്; ആരാച്ചാര്‍ തീഹാര്‍ ജയിലില്‍ എത്തി; ഡമ്മി പരീക്ഷണം ഉടൻ
ന്യൂഡെല്‍ഹി: നിര്‍ഭയാ കേസില്‍ പ്രതികളുടെ വധശിക്ഷ നടപ്പിലാക്കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുന്നു. ആരാച്ചാര്‍ തീഹാര്‍ ജയിലില്‍ എത്തിയിട്ടുണ്ട്. തീഹാര്‍ ജയില്‍ അധികൃതര്‍ നല്‍കിയ നിര്‍ദേശത്തെ തുടര്‍ന്നാണ് ആരാച്ചാര്‍ പവന്‍ ജില്ലാദ് ജയിലില്‍ എത്തിയത്. ഇനി...
വാളയാര്‍ കേസ്; വെറുതെ വിട്ട പ്രതികളെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി
കൊച്ചി: വാളയാറിൽ പീഡനത്തിനിരയായ സഹോദരിമാർ മരിച്ച കേസിൽ വെറുതെ വിട്ട പ്രതികളെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി. വലിയ മധു, കുട്ടി മധു, പ്രദീപ് കുമാർ എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഹൈക്കോടതി...
ജി.എസ്.ടി നിരക്ക് കുറച്ചിട്ടും ആനുകൂല്യം ഉപഭോക്താക്കള്‍ക്ക് നല്‍കാത്തതിനെ തുടര്‍ന്ന് പതഞ്ജലിക്ക് 75.1 കോടിയുടെ പിഴ
മുംബൈ: ബാബ രാംദേവിന്റെ കമ്പനിയായ പതഞ്ജലിക്ക് 75.1 കോടിയുടെ പിഴ ചുമത്തി ദേശീയ കൊള്ളലാഭ അതോറിറ്റി (എന്‍.എ.എ). ജി.എസ്.ടി നിരക്ക് കുറച്ചിട്ടും ആനുകൂല്യം ഉപഭോക്താക്കള്‍ക്ക് നല്‍കാത്തതിനെ തുടര്‍ന്നാണ് നടപടി.
കമ്പനി പുറത്തിറക്കുന്ന സോപ്പുപൊടിക്ക് 2017...
കൊവിഡ്-19 രോഗികളുമായി കരയ്ക്കടുക്കാനാവാതെ വലഞ്ഞ ബ്രിട്ടീഷ് കപ്പലിന് കരയ്ക്കടുക്കാന്‍ അനുവാദം നല്‍കി ക്യൂബ.
കൊവിഡ്-19 രോഗികളുമായി കരയ്ക്കടുക്കാനാവാതെ കരീബിയന്‍ കടലില്‍ വലഞ്ഞ ബ്രിട്ടീഷ് കപ്പലിന് കരയ്ക്കടുക്കാന്‍ അനുവാദം നല്‍കി ക്യൂബ.
എം.എസ് ബ്രാമിയര്‍ എന്ന ബ്രിട്ടീഷ് കപ്പലിനാണ് ക്യൂബന്‍ വിദേശ കാര്യമന്ത്രാലയം അനുമതി നല്‍കിയത്. ബ്രിട്ടീഷ് ഗവണ്‍മെന്റിന്റെ അഭ്യര്‍ത്ഥന...
രഞ്ജന്‍ ഗൊഗോയിയുടെ രാജ്യസഭാ പ്രവേശനത്തെ വിമര്‍ശിച്ച് എ.ഐ.എം.ഐ.എം അധ്യക്ഷന്‍ അസദുദ്ദീന്‍ ഉവൈസി
ന്യൂദല്‍ഹി: സുപ്രീം കോടതി മുന്‍ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിയുടെ രാജ്യസഭാ പ്രവേശനത്തെ വിമര്‍ശിച്ച് എ.ഐ.എം.ഐ.എം അധ്യക്ഷന്‍ അസദുദ്ദീന്‍ ഉവൈസി. ഇത് ഉദ്ദിഷ്ട കാര്യത്തിനുള്ള ഉപകാര സ്മരണയാണോ എന്നാണ് ഉവൈസി ഉന്നയിക്കുന്ന ചോദ്യം.
ഇത്...
ത്രിപുരയില്‍ കോണ്‍ഗ്രസിന് ആത്മവിശ്വാസം പകര്‍ന്ന് 2345 സി.പി.ഐ.എം, ഐ.പി.എഫ്.ടി പ്രവര്‍ത്തകര്‍ പാര്‍ട്ടിയില്‍ ചേര്‍ന്നു
അഗര്‍ത്തല: ത്രിപുര ട്രൈബല്‍ ഏരിയാസ് ആട്ടോണോമസ് ഡിസ്ട്രിക്ട് കൗണ്‍സില്‍ തെരഞ്ഞെടുപ്പ് നടക്കാനിരിക്കേ കോണ്‍ഗ്രസിന് ആത്മവിശ്വാസം പകര്‍ന്ന് 2345 സി.പി.ഐ.എം, ഐ.പി.എഫ്.ടി പ്രവര്‍ത്തകര്‍ പാര്‍ട്ടിയില്‍ ചേര്‍ന്നു. നേതാക്കള്‍ ഉള്‍പ്പെടെയാണ് പ്രവര്‍ത്തകര്‍ കോണ്‍ഗ്രസിലെത്തിയത്.
സംസ്ഥാനം...
തുണികൊണ്ടുള്ള മുഖാവരണം സൗജന്യമായി വിതരണം ചെയ്ത് മാതൃകയായി കൊല്ലത്തെ തയ്യൽ തൊഴിലാളി ജോയി ഫിലിപ്പ്
കൊല്ലം: തുണികൊണ്ടുള്ള മുഖാവരണം സൗജന്യമായി വിതരണം ചെയ്ത് കൊല്ലത്തെ തയ്യൽ തൊഴിലാളി. കടകളിൽ സാധാരണ മാസ്കുകൾ പോലും ലഭിക്കാതായതോടെയാണ് ജോയി ഫിലിപ്പ് എന്ന തയ്യൽ തൊഴിലാളി മാസ്ക്കുകൾ സൗജന്യമായി വിതരണം ചെയ്തത്. ...
കൊറോണ വൈറസിനെ ചൈനീസ് വൈറസ് എന്ന് വിശേഷിപ്പിച്ച് ഡൊണാള്‍ഡ് ട്രംപ്; സോഷ്യൽ മീഡിയയിൽ...
വാഷിംഗ്‌ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് കൊറോണ വൈറസിനെ ചൈനീസ് വൈറസ് എന്ന് വിശേഷിപ്പിച്ചത് വിവാദമാകുന്നു.
കൊറോണ ബാധയുടെ സാഹചര്യത്തില്‍ തകര്‍ന്ന എയര്‍ലൈന്‍സ് അടക്കമുള്ള വ്യവസായങ്ങളെ സഹായിക്കും എന്ന് അമേരിക്കന്‍ പ്രസിഡന്റ് ട്രംപ് പറഞ്ഞിരുന്നു....
ഷിഫാന നാട്ടിലെത്തി; താന്‍ സഞ്ചരിച്ച വിമാനത്തിൽ ഭർത്താവിന്റെ മൃതദേഹഹം ഉണ്ടെന്നറിയാതെ
മസ്കറ്റ്: ഭര്‍ത്താവിന്‍റെ മൃതദേഹം വിമാനത്തിലുണ്ടെന്നറിയാതെ ഭാര്യയുടെ യാത്ര!
ആറു മാസം മുന്‍പായിരുന്നു കണ്ണൂർ ചുഴലി കുന്നുംപുറത്ത് പുതിയപുരയിൽ മുഹമ്മദ് സഹീറിന്‍റെയും ഷിഫാനയുടെയും വിവാഹം. വിവാഹ ശേഷം മനോഹരമായ സ്വപ്നങ്ങളുമായാണ് ഇവര്‍ മസ്കറ്റിലേക്ക് യാത്ര തിരിച്ചത്....
റിയാലിറ്റി ഷോ താരം രജിത് കുമാറിനെ പൊലീസ് കസ്റ്റഡിയിലെടുത്തു
കൊച്ചി: സര്‍ക്കാര്‍ നിര്‍ദേശം മറികടന്ന് നെടുമ്പാശേരി വിമാനത്താവളത്തില്‍ സ്വീകരണമൊരുക്കിയ സംഭവത്തില്‍ റിയാലിറ്റി ഷോ താരം രജിത് കുമാറിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. കേസില്‍ ഒന്നാം പ്രതിയാണ് രജിത്. ആറ്റിങ്ങലെ വീട്ടില്‍ നിന്നാണ് രജിത് കുമാറിനെ...
കൊറോണ ബാധ; ലോകത്താകെ മരിച്ചവരുടെ എണ്ണം ഏഴായിരം പിന്നിട്ടു
പാരിസ്: കൊറോണ ബാധയെ തുടര്‍ന്ന് ലോകത്താകെ മരിച്ചവരുടെ എണ്ണം ഏഴായിരം പിന്നിട്ടിരിക്കുകയാണ്.വൈറസ് ബാധിച്ചവരുടെ എണ്ണവും ഉയരുകയാണ്. ഇറ്റലിയില്‍ മാത്രം 28,000 പേരാണ് ചികിത്സയിലുള്ളത്.ചൈനയില്‍ മരണ സംഖ്യ 3,213 ആണ്,ഇറ്റലിയില്‍ ഇതുവരെ മരിച്ചത് 2,158...
കൊറോണ വൈറസ്; കേന്ദ്രമന്ത്രി വി മുരളീധരന്‍ നിരീക്ഷണത്തില്‍!
ന്യൂഡല്‍ഹി: കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ കേന്ദ്രമന്ത്രി വി മുരളീധരന്‍ നിരീക്ഷണത്തില്‍!!
മാര്‍ച്ച് 14ന് ശ്രീചിത്ര ആശുപത്രി സന്ദര്‍ശിച്ച മുരളീധരന്‍ സ്വയം ക്വാറന്‍റ്റൈനില്‍ പ്രവേശിക്കുകയായിരുന്നു. ശ്രീചിത്ര ആശുപതിയിലെ ഡോക്ടര്‍ക്ക് കൊറോണ സ്ഥിരീകരിച്ചിരുന്നു.
ഈ ഡോക്ടര്‍ക്കൊപ്പം വി മുരളീധരന്‍ ശ്രീചിത്രയില്‍ നടന്ന ഉന്നതതല...
കൊവിഡ്-19 ബാധിച്ച് ഇന്ത്യയില്‍ ഒരാള്‍ കൂടി മരിച്ചു
മുംബൈ: കൊവിഡ്-19 ബാധിച്ച് ഇന്ത്യയില്‍ ഒരാള്‍ കൂടി മരിച്ചു. മുംബൈയില്‍ നുന്നുള്ള 64 കരനായ രോഗിയാണ് കൊവിഡ് ബാധിച്ച് മരിച്ചത്. മുംബൈ കസ്തൂര്‍ബ ആശുപത്രിയില്‍ വെച്ചാണ് മരണം.
ഇതോടെ ഇന്ത്യയില്‍ കൊവിഡ് ബാധിച്ച് മരിച്ചവരുടെ...

















































