എങ്ങനെ ജീവിക്കും? ലോകത്തെ ഏറ്റവും മലിനീകരണമുള്ള 30 നഗരങ്ങളില്‍ 21 എണ്ണവും ഇന്ത്യയില്‍!

ലോകത്തിലെ ഏറ്റവും മലിനീകരണമുള്ള 10 നഗരങ്ങളുടെ പട്ടികയില്‍ ആറും ഇന്ത്യന്‍ നഗരങ്ങള്‍. എക്യൂഎയര്‍ പുറത്തുവിട്ട വേള്‍ഡ് എയര്‍ ക്വാളിറ്റി റിപ്പോര്‍ട്ടിലാണ് ആശങ്കപ്പെടുത്തുന്ന ഈ വിവരം. അന്തരീക്ഷ മലിനീകരണം കാരണം വിവിധ രോഗങ്ങളാലും മറ്റും...

കൊവിഡ്-19; ആളുകള്‍ വീടുകളില്‍ തന്നെ കഴിയുന്നതിനാല്‍ ഓണ്‍ലൈന്‍ ഓര്‍ഡറുകള്‍ കൂടി; വേണ്ടത് ഒരു ലക്ഷം...

ന്യൂയോര്‍ക്ക്: കൊവിഡ്-19 പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തില്‍ ഓര്‍ഡറുകള്‍ കൂടിയെന്ന് ആമസോണ്‍. കൊവിഡ്-19 നിന്റെ പശ്ചാത്തലത്തില്‍ ആളുകള്‍ വീടുകളില്‍ തന്നെ കഴിയുന്നതിനാലാണ് ഓണ്‍ലൈന്‍ ഓര്‍ഡറുകള്‍ കൂടിയിരിക്കുന്നത്. ഇത്രയും ഓര്‍ഡറുകള്‍ വീട്ടിലെത്തിക്കാന്‍ വേണ്ടി യു.എസില്‍ തങ്ങള്‍ക്ക് ഒരു...

രാജ്യസഭാ തിരഞ്ഞെടുപ്പിന് മുന്‍പായി രാജിക്കത്ത് നല്‍കിയ ഗു​ജ​റാ​ത്തി​ലെ അ​ഞ്ച് എം​എ​ൽ​എ​മാ​രെ കോ​ണ്‍​ഗ്ര​സ് സ​സ്പെ​ൻ​ഡ് ചെ​യ്തു

അ​ഹ​മ്മ​ദാ​ബാ​ദ്: രാജ്യസഭാ തിരഞ്ഞെടുപ്പിന് മുന്‍പായി രാജിക്കത്ത് നല്‍കിയ ഗു​ജ​റാ​ത്തി​ലെ അ​ഞ്ച് എം​എ​ൽ​എ​മാ​രെ കോ​ണ്‍​ഗ്ര​സ് സ​സ്പെ​ൻ​ഡ് ചെ​യ്തു. സോ​മ​ഭാ​യ് പ​ട്ടേ​ൽ, ജെ.​വി. ക​ക​ഡി​യ, പ്ര​ദ്യൂ​മ​ൻ​സിം​ഗ് ജ​ഡേ​ജ, പ്ര​വീ​ൻ മാ​രു, മം​ഗ​ൽ ഗ​വി​ത് എ​ന്നീ​വ​രെ​യാ​ണ് സ​സ്പെ​ൻ​ഡ് ചെ​യ്ത​ത്....

സ്പാനിഷ് ഫുട്‌ബോള്‍ കോച്ച് ഫ്രാന്‍സിസ്‌കോ ഗാര്‍ഷ്യ കൊവിഡ് 19 ബാധിച്ച് മരിച്ചു

മാഡ്രിഡ്: സ്പാനിഷ് ഫുട്‌ബോള്‍ കോച്ച് ഫ്രാന്‍സിസ്‌കോ ഗാര്‍ഷ്യ കൊവിഡ് 19 ബാധിച്ച് മരിച്ചു. 21കാരനായ ഗാര്‍ഷ്യ കൊവിഡ് ബാധിച്ച് മരിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയാണെന്നാണ് കരുതപ്പെടുന്നത്. 2016 മുതല്‍ മലാഗ അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന...

മധ്യപ്രദേശില്‍ വിശ്വാസ വോട്ടെടുപ്പ്; ബി.ജെ.പി എം.എല്‍എമാര്‍ നല്‍കിയ ഹരജി സുപ്രീംകോടതി ഇന്ന്...

ഭോപാല്‍: മധ്യപ്രദേശില്‍ എത്രയും പെട്ടന്ന് വിശ്വാസ വോട്ടെടുപ്പ് നടത്തണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി എം.എല്‍എമാര്‍ നല്‍കിയ ഹരജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. കൊവിഡ് വ്യാപനത്തെത്തുടര്‍ന്ന് സ്പീക്കര്‍ എന്‍.പി പ്രജാപതി നിയമസഭാ സമ്മേളം പത്ത് ദിവസത്തേക്ക്...

കൊറോണ വാക്സിൻ ആദ്യമായി പരീക്ഷിച്ച് അമേരിക്കൻ ഗവേഷകർ

ലോകമെമ്പാടും കൊറോണ ഭീതി പടരുമ്പോൾ കൊറോണ വാക്സിൻ പരീക്ഷണാർത്ഥം ആദ്യമായി പരീക്ഷിച്ചിരിക്കുകയാണ് അമേരിക്കൻ ഗവേഷകർ. കൈസർ പെർമനന്റെ വാഷിംഗ്ടൺ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ ഒരു ആരോഗ്യ പ്രവർത്തകയിലാണ് വാക്സിൻ പ്രയോഗിച്ചിരിക്കുന്നത്. ഇതിന്റെ ഫലം പഠിക്കാനായുള്ള...

യെസ് ബാങ്ക് വായ്പാ തട്ടിപ്പ്; കൂടുതല്‍ ‘പ്രമുഖര്‍’ കുടുങ്ങുമെന്ന് സൂചന

മുംബൈ: യെസ് ബാങ്ക് വായ്പാ തട്ടിപ്പില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ പുതിയ നീക്കം. സീഗ്രൂപ്പ് ചെയര്‍മാന്‍ സുഭാഷ് ചന്ദ്ര, ജെറ്റ് എയര്‍വെയ്‌സ് സ്ഥാപകന്‍ നരേഷ് ഗോയല്‍, അവാന്ത ഗ്രൂപ്പിന്റെ ഗൗതം ഥാപര്‍ തുടങ്ങിയ വ്യവസായികളെ...

കേരളത്തില്‍ 3 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി

തിരുവനന്തപുരം: കേരളത്തില്‍ 3 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. മലപ്പുറം ജില്ലയില്‍ രണ്ടു പേര്‍ക്കും കാസർകോട് ജില്ലയില്‍ ഒരാള്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ കേരളത്തില്‍ ഇതുവരെ രോഗബാധ സ്ഥിരീകരിച്ചവരുടെ...

രഞ്ജന്‍ ഗൊഗോയിയെ രാജ്യസഭയിലേക്ക് നാമനിര്‍ദ്ദേശം ചെയ്യാന്‍ നീക്കം

ന്യൂദല്‍ഹി: സുപ്രീംകോടതി മുന്‍ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിയെ രാജ്യസഭയിലേക്ക് നാമനിര്‍ദ്ദേശം ചെയ്യാന്‍ നീക്കം. രാഷ്ട്രപതി രാംനാഥ് കോവിന്ദാണ് ഗൊഗോയിയെ നാമനിര്‍ദ്ദേശം ചെയ്യുന്നത്. ഇന്ത്യന്‍ സുപ്രീംകോടതിയുടെ 46-ാമത് ചീഫ് ജസ്റ്റിസായിരുന്നു രഞ്ജന്‍ ഗൊഗോയി. 2018...

കൊറോണ; അറിഞ്ഞിരിക്കാം ഈ കാര്യങ്ങൾ

ലോകമൊട്ടാകെ കൊറോണയെന്ന മഹാമാരി നാശം വിതച്ച് കൊണ്ടിരിക്കുന്ന അവസ്ഥയാണ് നാം കാണുന്നത്. നിരവധി പേരാണ് ഇതിന് ഇരയായി മരണപ്പെട്ടത്. ലോകാരോഗ്യ സംഘടന ഒടുവില്‍ മഹാമാരിയായി പ്രഖ്യാപിക്കുകയും ചെയ്തു. നെഞ്ചിടിപ്പോടെയാണ് ഇതൊരു മഹാമാരിയാണ് എന്ന...

വാഹന പരിശോധനയിൽ നിന്നും രക്ഷപ്പെടാൻ ‘കേവിഡ്’ ബാധയുണ്ടെന്ന് പറഞ്ഞ യുവാവിനെ കുടുക്കി പൊലീസ്

കൊല്ലം: വാഹന പരിശോധനയിൽ നിന്നും രക്ഷപ്പെടാൻ 'കേവിഡ്' ബാധയുണ്ടെന്ന് പറഞ്ഞ യുവാവിനെ കുടുക്കി പൊലീസ്. കൊല്ലം ചിന്നക്കടയിലാണ് സംഭവം. വാഹന പരിശോധനയ്ക്കിടെ അതുവഴി ബൈക്കിലെത്തിയ യുവാവ്, തനിക്ക് കോവിഡ‍് ആണെന്ന് ആംഗ്യം കാട്ടി...

കൊവിഡ് 19; ഇറ്റാലിയൻ സ്വദേശിക്ക് 103 പേരുമായി സമ്പര്‍ക്കം ഉണ്ടായിട്ടുണ്ട്; വര്‍ക്കലയിൽ സ്ഥിതി...

തിരുവനന്തപുരം: ഇറ്റാലിയൻ സ്വദേശിക്ക് കൊവിഡ് 19 സ്ഥിരീകരിച്ച ശേഷം വര്‍ക്കലയിൽ സ്ഥിതി ഗൗരവമെന്ന് തിരുവനന്തപുരം ജില്ലാ ഭരണകൂടത്തിന്‍റെ വിലയിരുത്തൽ. ഇറ്റാലിയൻ സ്വദേശിക്ക് 103 പേരുമായി സമ്പര്‍ക്കം ഉണ്ടായിട്ടുണ്ട്. ജില്ലാ ഭരണകൂടവും ആരോഗ്യ പ്രവര്‍ത്തകരും...

നിര്‍ഭയ കേസ്; വധശിക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രതികള്‍ അന്താരാഷ്ട്ര കോടതിയെ സമീപിച്ചു

ന്യൂദല്‍ഹി: നിര്‍ഭയ കേസ് പ്രതികള്‍ വധശിക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ട് അന്താരാഷ്ട്ര കോടതിയെ സമീപിച്ചു. അക്ഷയ് ഠാക്കൂര്‍, പവന്‍ ഗുപ്ത, വിനയ് ശര്‍മ എന്നിവരുടെ വധശിക്ഷ നടപ്പാക്കരുത് എന്നാവശ്യപ്പെട്ട് പ്രതികളുടെ അഭിഭാഷകന്‍ അന്താരാഷ്ട്ര നീതിന്യായ കോടതിക്ക്...

കൊറോണ വൈറസ്; ഇന്ത്യയിലെ ഭൂരിപക്ഷം കമ്പനികളും ‘വര്‍ക്ക് ഫ്രം ഹോം’ സംവിധാനത്തെ പിന്തുണക്കുന്നില്ലെന്ന് ...

കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് ലോകത്തെമ്പാടുമുള്ള വ്യവസ്ഥായ സ്ഥാപനങ്ങളും ജോലിക്കാരെ വിട്ടീലിരുന്ന് തൊഴിലെടുക്കാന്‍ അനുവദിക്കുമ്പോഴും ഇന്ത്യയില്‍ നേരെ തിരിച്ചാണ് കാര്യങ്ങളെന്ന് ഒരു റിപ്പോര്‍ട്ട് പറയുന്നു. പ്രമുഖ ഐ.ടി സര്‍വ്വീസ് മാനേജ്‌മെന്റ് കമ്പനിയായ ഗാര്‍ട്‌നറിന്റെ...

കേ​​​ര​​​ള ബ്ലാ​​​സ്റ്റേ​​​ഴ്‌​​​സ് സ്പോ​​​ർ​​​ട്ടിം​​​ഗ് ഡ​​​യ​​​റ​​​ക്ട​​​റാ​​​യി ക​​​രോ​​​ലി​​​സ് സ്കി​​​ൻ​​​കി​​​സ് നി​​​യ​​​മി​​​ത​​​നാ​​​യി

കൊ​​​ച്ചി: കേ​​​ര​​​ള ബ്ലാ​​​സ്റ്റേ​​​ഴ്‌​​​സ് സ്പോ​​​ർ​​​ട്ടിം​​​ഗ് ഡ​​​യ​​​റ​​​ക്ട​​​റാ​​​യി ക​​​രോ​​​ലി​​​സ് സ്കി​​​ൻ​​​കി​​​സ് നി​​​യ​​​മി​​​ത​​​നാ​​​യി. ലി​​​ത്വാ​​​നി​​​യ​​​യി​​​ലെ ടോ​​​പ്പ് ഡി​​​വി​​​ഷ​​​ൻ ക്ല​​​ബാ​​​യ എ​​​ഫ്കെ സു​​​ഡു​​​വ​​​യു​​​ടെ സ്പോ​​​ർ​​​ട്ടിം​​​ഗ് ഡ​​​യ​​​റ​​​ക്ട​​​റാ​​​യി അ​​​ര പ​​​തി​​​റ്റാ​​​ണ്ടി​​​ലേ​​​റെ അ​​​നു​​​ഭ​​​വ​​​മു​​​ള്ള​​​യാ​​​ളാ​​​ണ് ക​​​രോ​​​ലി​​​സ്. കേ​​​ര​​​ള​​​ത്തി​​​ലേ​​​ക്കു വ​​​രു​​​ന്ന​​​ത് എ​​​നി​​​ക്ക് ആ​​​വേ​​​ശ​​​ക​​​ര​​​മാ​​ണ്. ഈ...

കൊറോണ വൈറസ് ബാധ സംശയിച്ച് ഡോക്ടറേയും ഭാര്യയെയും ഫ്‌ളാറ്റില്‍ പൂട്ടിയിട്ടു

തൃശ്ശൂര്‍: കൊറോണ വൈറസ് ബാധ സംശയിച്ച് ഡോക്ടറേയും ഭാര്യയെയും പൂട്ടിയിട്ട ഫ്ലാറ്റ് ഭാരവാഹികളെ അറസ്റ്റ് ചെയ്തു. തൃശ്ശൂര്‍ മുണ്ടുപാലത്താണ് സംഭവം. ഡോക്ടറെയും ഭാര്യയേയും മുറിയില്‍ പൂട്ടിയിട്ട ഭാരവാഹികള്‍ വാതിലിനു മുന്നില്‍ 'കൊറോണ' എന്നെഴുതിയ...

ജയിംസ് ബോണ്ട് ചിത്രത്തിലെ നായികക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു

ലോസ് ആഞ്ചലസ്: ജയിംസ് ബോണ്ട് ചിത്രത്തിലെ നായികക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. ഒള്‍ കുര്യലെന്‍കൊ എന്ന നടിക്കാണ് കൊവിഡ്-19 സ്ഥിരീകരിച്ചിരിക്കുന്നത്. തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് താരം ഇക്കാര്യം അറിയിച്ചിരിക്കുന്നത്. 2008 ലെ ജയിംസ് ബോണ്ട് സീരീസിലെ...

ഇസ്രഈല്‍ സര്‍ക്കാര്‍ രൂപീകരണം; ബെഞ്ചമിന്‍ നെതന്യാഹുവിന് അപ്രതീക്ഷിത തിരിച്ചടി നല്‍കി ബെന്നി ഗാന്റ്‌സ്

ഇസ്രഈല്‍ സര്‍ക്കാര്‍ രൂപീകരണത്തില്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന് അപ്രതീക്ഷിത തിരിച്ചടി നല്‍കി പ്രധാന എതിരാളി ബെന്നി ഗാന്റ്‌സ്. ചെറുപാര്‍ട്ടികളുടെ പിന്തുണയോടെ 61 സീറ്റുകളാണ് ബെന്നി ഗാന്റ്‌സിന്‍രെ ബ്ലൂ ആന്‍ഡ് വൈറ്റ് പാര്‍ട്ടി ഉറപ്പിച്ചിരിക്കുന്നത്....

കൊറോണ; അതിർത്തികൾ അടച്ച് ജർമനി

ബർലിൻ: ജർമനി ഇന്നു രാവിലെ പ്രാദേശിക സമയം എട്ടു മുതൽ ഫ്രാൻസ്, സ്വിറ്റ്‍സർലൻഡ്, ഓസ്ട്രീയ, ഡെൻമാർക്ക്, ലക്സ്‌ബർഗ് എന്നീ രാജ്യങ്ങളിലേക്കുള്ള അതിർത്തികൾ അടച്ചു. കൊറോണയെ നേരിടുന്നതിന്റെ ഭാഗമായാണു നടപടി. അതിർത്തിയിൽ പൊലീസ് ജാഗ്രത...

വീഡിയോവിലെ പെണ്‍കുട്ടി തന്റെ മകള്‍ തന്നെയാണെന്ന് ഐ.എസില്‍ ചേര്‍ന്ന നിമിഷ ഫാത്തിമയുടെ അമ്മ

തിരുവനന്തപുരം: ദേശീയ മാധ്യമം പുറത്തു വിട്ട വീഡിയോവിലെ പെണ്‍കുട്ടി തന്റെ മകള്‍ തന്നെയാണെന്ന് ഐ.എസില്‍ ചേര്‍ന്ന നിമിഷ ഫാത്തിമയുടെ അമ്മ. നിമിഷ ഫാത്തിമയെ ഇന്ത്യയിലെത്തിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ സഹായിക്കണമെന്നും നിമിഷയുടെ അമ്മ ബിന്ദു...