ഡല്‍ഹി കലാപം; 718 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു
ന്യൂഡെല്‍ഹി: ഡല്‍ഹി കലാപവുമായി ബന്ധപെട്ട് ഇതുവരെ 718 കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. 3,400 പേരെ കലാപവുമായി ബന്ധപെട്ട് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.
ഇതില്‍ ചിലരുടെ അറസ്റ്റ് രേഖപെടുത്തിയിട്ടുമുണ്ട്.718 കേസുകള്‍ രജിസ്റ്റര്‍ ചെയ്തതില്‍ 55...
പെട്രോള്‍- ഡീസല്‍ വില വര്‍ദ്ധനവില്‍ കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിച്ച് പ്രിയങ്കാ ഗാന്ധി
ന്യൂദല്‍ഹി: പെട്രോള്‍- ഡീസല്‍ വില വര്‍ദ്ധനവില്‍ കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധി.
അന്താരാഷ്ട്രവിപണിയില്‍ ക്രൂഡ് ഓയലിന് വിലകുറഞ്ഞിരിക്കുന്ന സാഹചര്യത്തിലും എന്തുകൊണ്ടാണ് രാജ്യത്തെ സാധാരണക്കാര്‍ക്ക് ഇളവ് നല്‍കാന്‍ കേന്ദ്രത്തിന് സാധിക്കാത്തതെന്ന് പ്രിയങ്ക...
മുന്‍ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്‍ പൊതു രംഗത്തേക്ക് തിരിച്ചുവരുന്നു
തിരുവനന്തപുരം: കോവിഡ് 19 വ്യാപനത്തിനിടെ മുന്നറിയിപ്പ് സന്ദേശവുമായി മുൻ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്‍റെ ഫേസ്ബുക്ക് പോസ്റ്റ്. അസുഖത്തെ തുടർന്ന് വിശ്രമത്തിലായിരുന്ന വി.എസ് നാലുമാസത്തിനുശേഷമാണ് ഫേസ്ബുക്ക് പോസ്റ്റ് ഇടുന്നത്. ആരോഗ്യ വിദഗ്ധരുടെ നിര്‍ദ്ദേശങ്ങള്‍ കൃത്യമായി...
ബ്രിട്ടനില്‍ നിന്ന് എത്തിയ വിദേശിക്ക് കൊവിഡ്; അധികൃതരുടെ കണ്ണുവെട്ടിച്ച് ദുബായിലേക്ക് കടക്കാന്‍ ശ്രമിച്ച ഇയാളെ...
തിരുവനന്തപുരം: ബ്രിട്ടനില്‍ നിന്ന് എത്തിയ വിദേശിക്ക് കൊവിഡ്. മൂന്നാറിലെത്തിയ വിനോദ സഞ്ചാരിക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. മൂന്നാറിലെ ഹോട്ടലില്‍ നിരീക്ഷണത്തിലായിരുന്നു ഇയാള്‍. അധികൃതരുടെ കണ്ണുവെട്ടിച്ച് ദുബായിലേക്ക് കടക്കാന്‍ ശ്രമിച്ച ഇയാളെ അടക്കം വിമാനത്തില്‍ ഉണ്ടായിരുന്ന...
ഇന്ത്യയിൽ രോഗബാധിതരുടെ എണ്ണം 107 ആയി; മഹാരാഷ്ട്രയിലാണ് ഏറ്റവുമധികം കോവിഡ് 19 കേസ് റിപ്പോർട്ട്...
ന്യൂഡൽഹി: രാജ്യത്ത് കോവിഡ് 19 ബാധിതരുടെ എണ്ണം 107 ആയി. 90 ഇന്ത്യക്കാരും 17 വിദേശികൾക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ഇതിൽ 9 പേർ രോഗമുക്തരായി ആശുപത്രി വിട്ടു. മഹാരാഷ്ട്രയിലാണ് ഏറ്റവുമധികം കോവിഡ് 19...
ഇറ്റലിയില്‍ കുടുങ്ങിക്കിടന്നിരുന്ന 218 ഇന്ത്യാക്കാരെ നാട്ടിലെത്തിച്ചു
മിലാന്‍: കൊറോണ (Covid19) വൈറസ് രാജ്യമെങ്ങും പടരുന്ന സാഹചര്യത്തില്‍ ഇറ്റലിയില്‍ കുടുങ്ങിക്കിടന്നിരുന്ന 218 ഇന്ത്യാക്കാരെ നാട്ടിലെത്തിച്ചു.
211 ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെ കൂടാതെ 7 പേരും അടങ്ങുന്ന സംഘത്തെയാണ് ഇന്നു രാവിലെ ഡല്‍ഹിയില്‍ എത്തിച്ചത്. കൊറോണ വൈറസ്...
ഭോപാലില്‍ കമല്‍ നാഥ് അടിയന്തര മന്ത്രിസഭാ യോഗം വിളിച്ചുചേര്‍ത്തു
ഭോപാല്‍: തിങ്കളാഴ്ച വിശ്വാസ വോട്ടെടുപ്പ് നടത്തണമെന്ന് ഗവര്‍ണര്‍ ലാല്‍ജി ടണ്ടന്‍ ആവശ്യപ്പെട്ടതിന് പിന്നാലെ അവസാന ഘട്ട പ്രയത്നങ്ങളിലാണ് കമല്‍ നാഥ്. ഭോപാലില്‍ അദ്ദേഹം അടിയന്തര മന്ത്രിസഭാ യോഗം വിളിച്ചുചേര്‍ത്തു.
ജെയ്പൂരിലേക്ക് മാറ്റിയിരിക്കുന്ന കോണ്‍ഗ്രസ് എം.എല്‍.എമാരുമായി...
ഒരു നൂറ്റാണ്ടു മുമ്പെത്തിയ ഭീകര വൈറസ്; ഇന്ത്യയില്‍ മാത്രം മരണമടഞ്ഞത് 10 –...
കൊറോണ വൈറസ് 114 രാജ്യങ്ങളിലേക്ക് പടര്‍ന്ന് മരണം വിതയ്ക്കുമ്പോള്‍ ഒരു നൂറ്റാണ്ടു മുമ്പ് ബോംബെ തുറമുഖം വഴി ഇന്ത്യയിലെത്തിയ മഹാമാരിയെക്കുറിച്ച് പറഞ്ഞു കേട്ട കഥകള്‍ ഓര്‍മ്മിക്കുന്നു പഴയ തലമുറ.’ബോംബെ പനി’ എന്ന് ഇന്ത്യയില്‍...
വിനയന്റെ വിലക്ക് നീക്കിയത് ചോദ്യം ചെയ്ത സിനിമാ സംഘടനകള്‍ക്ക് തിരിച്ചടി; ട്രിബ്യൂണല്‍ വിധിയെത്തി, വിനയന്...
സംവിധായകന്‍ വിനയന്റെ വിലക്ക് നീക്കിയത് ചോദ്യം ചെയ്ത സിനിമാ സംഘടനകള്‍ക്ക് തിരിച്ചടി. വിലക്ക് നീക്കിയ നടപടി നാഷണല്‍ കമ്പനി ഓഫ് ലോ അപ്പലറ്റ് ട്രിബ്യൂണല്‍ ശരിവെച്ചു.
2017ല്‍ കോമ്പറ്റീഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യ വിലക്ക്...
സംസ്ഥാനത്ത് കൊവിഡ് പ്രതിരോധത്തിനായി ഇന്ന് മുതൽ കർശന പരിശോധന നടത്തും
തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് പ്രതിരോധത്തിനായി ഇന്ന് മുതൽ കർശന പരിശോധന നടത്തും. വിമാനത്താവളങ്ങളിൽ എസ് പിമാരുടെ നേതൃത്വത്തിൽ പരിശോധന നടക്കും. കാസർഗോഡ് മുതൽ തിരുവനന്തപുരം വരെ 24 പോയിന്‍റുകളിൽ ഡിവൈഎസ്പിമാരുടെ നേതൃത്വത്തിൽ മുഴുവൻ...
ജിഎസ്ടി യോഗത്തില്‍ മൊബൈല്‍ ഫോണുകളുടെ നികുതി വര്‍ധിപ്പിക്കാന്‍ തീരുമാനം
ന്യൂദല്‍ഹി: ജിഎസ്ടി യോഗത്തില്‍ മൊബൈല്‍ ഫോണുകളുടെ നികുതി വര്‍ധിപ്പിക്കാന്‍ തീരുമാനമായി. 12 ശതമാനത്തില്‍ നിന്ന് 18 ശതമാനമായി നികുതി കൂട്ടാനാണ് തീരുമാനം. ഇതോടെ മൊബൈല്‍ ഫോണുകളുടെ വിലയില്‍ വര്‍ദ്ധനവ് വരും. ജി.എസ്.ടി കൗണ്‍സിലിന്റെ...
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് കൊറോണ ഇല്ലെന്ന് സ്ഥിരീകരണം
വാഷിംഗ്ടൺ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് കൊറോണ ഇല്ലെന്ന് സ്ഥിരീകരണം. പരിശോധനയിൽ ഫലം നെഗറ്റീവാണെന്ന് കണ്ടെത്തിയതായി അദ്ദേഹത്തിന്റെ ഡോക്ടർ ശനിയാഴ്ച അറിയിച്ചു. രോഗത്തിന്റെ വ്യാപനം തടയാൻ ബ്രിട്ടൻ, അയർലാൻഡ് എന്നിവിടങ്ങളിലേക്കുള്ള യാത്രാ വിലക്കും...
ഐഎസ്എല്ലില്‍ മൂന്നാം കിരീടം സ്വന്തമാക്കി എടികെ കൊല്‍ക്കത്ത
ഐഎസ്എല്ലില്‍ മൂന്നാം കിരീടം സ്വന്തമാക്കി എടികെ കൊല്‍ക്കത്ത. സ്പാനിഷ് താരം ഹാവിയര്‍ ഫെര്‍ണാണ്ടസ് ഇരട്ടഗോളുമായി ചെന്നൈയിന്‍ എഫ് സിക്കെതിരെ കൊല്‍ക്കത്തയുടെ വിജയത്തില്‍ നിര്‍ണ്ണായക പങ്ക് വഹിച്ചു.
കൊറോണാ ഭീതി മൂലം ഗോവ ഫറ്റൊര്‍ഡയിലെ അടച്ചിട്ട...
നിർത്തിയിട്ട തടി ലോറിക്കു പിന്നിൽ കാറിടിച്ച് മൂന്നു പേർ മരിച്ചു
പെരുമ്പാവൂർ: നിർത്തിയിട്ട തടി ലോറിക്കു പിന്നിൽ കാറിടിച്ച് മൂന്നു പേർ മരിച്ചു. എംസി റോഡിൽ പുല്ലുവഴി കലവറ ഹോട്ടലിനു സമീപം പുലർച്ചെ 3.30നാണ് അപകടം. മലപ്പുറം കോഡൂർ മൂഴിത്തോട്ടിൽ ഹനീഫ (28), സഹോദരൻ...
കമല്‍നാഥ് സര്‍ക്കാര്‍ തിങ്കളാഴ്ച സഭയില്‍ വിശ്വാസവോട്ട് തേടും
ഭോപാല്‍: കോണ്‍ഗ്രസില്‍ വിമത നീക്കം രൂപം കൊണ്ടതിനെ തുടര്‍ന്ന് പ്രതിസന്ധിയിലായ കമല്‍നാഥ് സര്‍ക്കാര്‍ തിങ്കളാഴ്ച സഭയില്‍ വിശ്വാസവോട്ട് തേടും,
കോണ്‍ഗ്രസില്‍ നിന്നും ബിജെപിയില്‍ ചേര്‍ന്ന മുന്‍ എഐസിസി ജെനറല്‍ സെക്രട്ടറി ജ്യോതിരാദിത്യ സിന്ധ്യയെ അനുകൂലിക്കുന്ന...
ആരോഗ്യമന്ത്രി കെ.കെ ശൈലജയ്‌ക്കെതിരെ അസഭ്യ പ്രചരണം നടത്തിയ യുവാവ് അറസ്റ്റില്‍
മലപ്പുറം: ആരോഗ്യമന്ത്രി കെ.കെ ശൈലജയ്‌ക്കെതിരെ അസഭ്യ പ്രചരണം നടത്തിയ യുവാവ് അറസ്റ്റില്‍. വെട്ടത്തൂര്‍ സ്വദേശി അന്‍ഷാദ് ആണ് അറസ്റ്റിലായത്. അന്‍ഷാദ് മലബാറി എന്ന ഫേസ്ബുക്ക് അക്കൗണ്ടിലൂടെയായിരുന്നു യുവാവ് മന്ത്രിക്കെതിരെ അശ്ലീല പരാമര്‍ശം നടത്തിയത്....
സാനിറ്റൈസര്‍ ക്ഷാമം ഇനിയില്ല!
കൊറോണ വൈറസ് പടരുന്ന സാഹചര്യത്തില്‍ അതീവ ജാഗ്രതയിലാണ് ലോകമൊട്ടാകെയുള്ള ജനങ്ങള്‍.കൊറോണയെ പ്രതിരോധിക്കാന്‍ ഏറ്റവും അനിവാര്യമായ രണ്ട് സാധനങ്ങളാണ് സാനിറ്റൈസറുകളും മാസ്കുകളും.
ആവശ്യക്കാര്‍ കൂടിയതോടെ ഇവയ്ക്ക് ക്ഷാമവും കൂടി. ഇപ്പോഴിതാ, ആ ക്ഷാമത്തിന് പരിഹാരവുമായി...
ജ്യോതിരാദിത്യ സിന്ധ്യ കോണ്‍ഗ്രസ് വിട്ട് ബി.ജെ.പിയില്‍ ചേര്‍ന്നത് വിഷവമുണ്ടാക്കുന്ന കാര്യം; മധ്യപ്രദേശ് കോണ്‍ഗ്രസ്
ഭോപ്പാല്‍: ജ്യോതിരാദിത്യ സിന്ധ്യ കോണ്‍ഗ്രസ് വിട്ട് ബി.ജെ.പിയില്‍ ചേര്‍ന്നത് വിഷവമുണ്ടാക്കുന്ന കാര്യം തന്നെയാണെന്ന് മധ്യപ്രദേശ് കോണ്‍ഗ്രസ്.
തന്റെ ഭാവി സുരക്ഷിതമല്ലെന്ന് ഭയന്നിട്ടാണ് സിന്ധ്യ കോണ്‍ഗ്രസ് വിട്ട് ബി.ജെ.പിയില്‍ പോയതെന്നും എന്നാല്‍ ബി.ജെ.പിയില്‍ സിന്ധ്യക്ക് ഒരിക്കലും...
കൊവിഡ്-19; ഇന്ത്യയടക്കമുള്ള സാര്‍സ് അംഗരാജ്യങ്ങളുമായി ഒരുമിച്ച് കൊവിഡ് പ്രതിരോധ നടപടികള്‍ സ്വീകരിക്കാന്‍ തയ്യാറെന്ന് പാകിസ്താന്‍
ന്യൂദല്‍ഹി: കൊവിഡ്-19 വ്യാപകമായി പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തില്‍ ഇന്ത്യയടക്കമുള്ള സാര്‍സ് അംഗരാജ്യങ്ങളുമായി ഒരുമിച്ച് കൊവിഡ് പ്രതിരോധ നടപടികള്‍ സ്വീകരിക്കാന്‍ തയ്യാറെന്ന് പാകിസ്താന്‍.
കൊവിഡ്-19 നെ പ്രതിരോധിക്കാനുള്ള മാര്‍ഗരേഖ തയ്യാറാക്കാനായി പ്രധാനമന്ത്രി നരേന്ദ്രമോദി സാര്‍സ് രാജ്യങ്ങളെ...
കോവിഡ് 19 ദുരന്തമായി പ്രഖ്യാപിച്ച് കേന്ദ്ര സർക്കാർ
ന്യൂഡൽഹി: കോവിഡ് 19 ദുരന്തമായി പ്രഖ്യാപിച്ച് കേന്ദ്ര സർക്കാർ. സംസ്ഥാന ദുരന്ത നിവാരണ ഫണ്ട് കൊവിഡ് 19 പ്രവർത്തനങ്ങൾക്കും ഉപയോഗിക്കാം. അപകടത്തിൽപ്പെട്ടവർക്ക് 4 ലക്ഷം രൂപ ധന സഹായവും പ്രഖ്യാപിച്ചിട്ടുണ്ട്. ഈ തുകയും...

















































