ഇന്ത്യയിലെ പുതിയ ആറു റൂട്ടുകളില്‍ കൂടി ബുള്ളറ്റ് ട്രെയിനുകള്‍

ന്യൂഡല്‍ഹി: ആദ്യ ബുള്ളറ്റ് ട്രെയിന്‍ ട്രാക്കിലിറക്കാന്‍ കുറച്ച് കാലതാമസം നേരിടുന്നുണ്ടെങ്കിലും പുതിയ ആറു റൂട്ടുകളില്‍ കൂടി ബുള്ളറ്റ് ട്രെയിനുകള്‍ ഓടിക്കാനുള്ള ഒരുക്കങ്ങള്‍ റെയില്‍വെ മന്ത്രാലയം ആരംഭിച്ചിട്ടുണ്ട്. ആറു റൂട്ടുകള്‍ ഇവയാണ് ഡല്‍ഹി-ബനാറസ്‌ ഡല്‍ഹി-അഹമ്മദാബാദ് മുംബൈ-നാഗ്പൂര്‍ മുംബൈ-ഹൈദരാബാദ് ചെന്നൈ-മൈസൂര്‍ ഡല്‍ഹി-അമൃത്സര്‍ ഈ ആറു റൂട്ടുകളെക്കുറിച്ചുമുള്ള...

മാസ്കുകള്‍ ജയിലുകളില്‍ നിര്‍മ്മിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

തിരുവനന്തപുരം: ഒരിക്കല്‍ പിടിവിട്ട കൊറോണ (Covid19) രണ്ടാമത് പിടിമുറുക്കിയിരിക്കുകയാണ് കേരളത്തില്‍.  ഈ സാഹചര്യത്തില്‍ മാസ്കുകള്‍ക്ക് വിലവര്‍ധനവും ക്ഷാമവും നേരിടുന്നതിനാല്‍ മാസ്കുകള്‍ ജയിലുകളില്‍ നിര്‍മ്മിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു.  തന്‍റെ ഫെയ്സ്ബുക്കിലൂടെയാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചിരിക്കുന്നത്. കൊറോണ...

ആക്ഷന്‍ ഹീറോ ബിജുവിന്റെ രണ്ടാം ഭാഗം വരുന്നു

നിവിന്‍ പോളിയെ നായകനാക്കി എബ്രിഡ് ഷൈന്‍ സംവിധാനം ചെയ്ത ചിത്രം ആക്ഷന്‍ ഹീറോ ബിജുവിന്റെ രണ്ടാം ഭാഗം വരുന്നു. കൗമുദിയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നത്. ചിത്രത്തിന്റെ അണിയറപ്രവര്‍ത്തനങ്ങള്‍ നടന്നുവരുകയാണ്. രാജീവ് രവി സംവിധാനം ചെയ്യുന്ന...

ഗുജറാത്തില്‍ രാജ്യസഭാ തെരഞ്ഞെടുപ്പിനെ നേരിടുന്നത് കോണ്‍ഗ്രസിന് കഠിനമാകുമെന്ന് സൂചന

അഹമ്മദാബാദ്: ഗുജറാത്തില്‍ രാജ്യസഭാ തെരഞ്ഞെടുപ്പിനെ നേരിടുന്നത് കോണ്‍ഗ്രസിന് കഠിനമാകുമെന്ന് സൂചന. ബി.ജെ.പി തങ്ങളുടെ മൂന്നാം സ്ഥാനാര്‍ത്ഥിയെയും പ്രഖ്യപിച്ചുകഴിഞ്ഞു. മൂന്നാം സ്ഥാനാര്‍ത്ഥിക്ക് കോണ്‍ഗ്രസ് എം.എല്‍.എമാര്‍ പിന്തുണ നല്‍കുമെന്നാണ് മൂന്നാം സ്ഥാനാര്‍ത്ഥിയായ നരഹരി അമിന്‍ മാധ്യമങ്ങളോട്...

മൈക്രോസോഫ്റ്റ് സഹ സ്ഥാപകന്‍ ബില്‍ഗേറ്റ്‌സ് രാജിവെച്ചു

മൈക്രോസോഫ്റ്റ് സഹ സ്ഥാപകന്‍ ബില്‍ഗേറ്റ്‌സ് രാജിവെച്ചു. ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധയൂന്നാനാണ് ഡയറക്ടര്‍ ബോര്‍ഡില്‍നിന്നും രാജി വെക്കുന്നത്. ഡയറക്ടര്‍ ബോര്‍ഡില്‍നിന്നും രാജി വെക്കുകയാണെങ്കിലും മൈക്രോസോഫ്റ്റിന്റെ ടെക്‌നോളജി ഉപദേശക സ്ഥാനത്ത് തുടരുമെന്നും ബില്‍ഗേറ്റ്‌സ് അറിയിച്ചു. വിദ്യാഭ്യാസം, ആരോഗ്യം, കാലാവസ്ഥാ...

പെട്രോള്‍ ഡീസല്‍ എക്സൈസ് തീരുവ കൂട്ടി കേന്ദ്ര സര്‍ക്കാര്‍

ന്യൂഡല്‍ഹി: കൊറോണ പിടിമുറുക്കിയിരിക്കുന്ന ഈ സാഹചര്യത്തില്‍ പെട്രോള്‍ ഡീസല്‍ എക്സൈസ് തീരുവ കൂട്ടി കേന്ദ്ര സര്‍ക്കാര്‍ രംഗത്ത്.  രാജ്യാന്തര വിപണിയില്‍ ക്രൂഡ് ഓയിലിന്‍റെ വില എല്ലാകാലത്തെക്കാളും കുറഞ്ഞിരിക്കുന്ന ഈ സാഹചര്യത്തിലാണ് ലിറ്ററിന് മൂന്നുരൂപ വര്‍ധിപ്പിച്ചുകൊണ്ട്...

തിരുവനന്തപുരത്ത് കനത്ത ജാഗ്രതാ നിർദേശം; അത്യാവശ്യ ഘട്ടങ്ങളില്‍ മാത്രമേ പുറത്തിറങ്ങാവൂയെന്നും ജില്ലാ കളക്ടര്‍

തിരുവനന്തപുരം: തിരുവനന്തപുരത്ത് കനത്ത ജാഗ്രതാ നിർദേശം. മുൻകരുതലിന്റെ ഭാഗമായി ജനങ്ങൾ വീട്ടിലിരിക്കണമെന്നും അത്യാവശ്യ ഘട്ടങ്ങളില്‍ മാത്രമേ പുറത്തിറങ്ങാവൂയെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു. ജില്ലയിലെ ബീച്ചുകളും മാളുകളും അടച്ചിടുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു....

കൊറോണ വൈറസ്; ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് അമേരിക്ക

വാഷിംഗ്‌ടണ്‍: കൊറോണ വൈറസ് ലോകമെങ്ങും പടര്‍ന്നുപിടിക്കുന്ന സാഹചര്യത്തില്‍ ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് അമേരിക്ക. ഇന്നലെ വൈറ്റ്‌ ഹൗസില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് ട്രംപ് ഇക്കാര്യം വ്യക്തമാക്കിയത്. കൊറോണ വൈറസിനെ ചെറുക്കാന്‍ വേണ്ടിയുള്ള തയ്യാറെടുപ്പിനായി...

മാധ്യമപ്രവര്‍ത്തകന് കൊവിഡ് 19; അസോസിയേറ്റഡ് പ്രസിന്റെ (എ.പി) ഓഫീസ് അടച്ചു

വാഷിംഗ്ടണ്‍: മാധ്യമപ്രവര്‍ത്തകന് കൊവിഡ് 19 എന്ന സംശയത്തെ തുടര്‍ന്ന് അസോസിയേറ്റഡ് പ്രസിന്റെ (എ.പി) ഓഫീസ് അടച്ചു. വാഷിംഗ്ടണ്‍ ഡി.സിയിലെ എ.പിയുടെ ഓഫീസാണ് അടച്ചത്. കൊവിഡ് 19 സ്ഥിരീകരിച്ചയാളുമായി ഈ മാധ്യമപ്രവര്‍ത്തകന് നേരിട്ട് സമ്പര്‍ക്കം പുലര്‍ത്തിയിരുന്നു....

ജ്യോതിരാദിത്യ സിന്ധ്യയ്ക്ക് നേരെ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കരിങ്കൊടിയും കല്ലേറും

ന്യൂദല്‍ഹി: കോണ്‍ഗ്രസ് വിട്ട് ബി.ജെ.പിയില്‍ ചേര്‍ന്ന ജ്യോതിരാദിത്യ സിന്ധ്യയ്ക്ക് നേരെ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കരിങ്കൊടിയും കല്ലേറും. സിറ്റി എയര്‍പോര്‍ട്ടിലേക്കുള്ള യാത്രക്കിടെയായിരുന്നു സംഭവം. കമലപാര്‍ക്കിനടത്ത് സിന്ധ്യയുടെ വാഹനം എത്തിയപ്പോല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സിന്ധ്യയുടെ വാഹനം തടയുകയും...

കൊറോണ കേരളത്തിലും; 5468 പേര്‍ നിരീക്ഷണത്തിലെന്ന് റിപ്പോര്‍ട്ട്

തിരുവനന്തപുരം: കൊറോണ കേരളത്തിലും പിടിമുറിക്കിയ സാഹചര്യത്തില്‍ 5468 പേര്‍ നിരീക്ഷണത്തിലെന്ന് റിപ്പോര്‍ട്ട്. 5191 പേര്‍ വീടുകളിലും 277 പേര്‍ ആശുപത്രിയിലും നിരീക്ഷണത്തിലാണ്. 1715 പേരുടെ സാമ്പിള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 1132 പേരുടെ ഫലം...

അര്‍ജന്റീനന്‍ പൗലോ ഡിബാലയ്ക്കും കൊവിഡ് 19

ഇറ്റാലിയന്‍ സെരി എയില്‍ യുവെന്റസിന്റെ അര്‍ജന്റീനന്‍ പൗലോ ഡിബാലയ്ക്കും കൊവിഡ് 19 സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ട്. പ്രതിരോധതാരം ഡാനിയേല റുഗാനിക്കു ശേഷം കൊവിഡ് സ്ഥിരീകരിക്കുന്ന രണ്ടാമത്തെ യുവെന്റസ് താരമാണ് ഡിബാല. ഇതോടെ, യുവെന്റസ് താരങ്ങളെയും പരിശീലരെയും...

ആറ്റിലേക്ക് അപ്രതീക്ഷിത വീഴ്ചയിലുണ്ടായ മുങ്ങിമരണമാണ് ദേവനന്ദയുടേതെന്ന് ഫോറന്‍സിക് റിപ്പോര്‍ട്ട്

ആറ്റിലേക്ക് അപ്രതീക്ഷിത വീഴ്ചയിലുണ്ടായ മുങ്ങിമരണമാണ് ദേവനന്ദയുടേതെന്ന് ഫോറന്‍സിക് റിപ്പോര്‍ട്ട്. അബദ്ധത്തില്‍ ആറിലേക്ക് തെന്നിവീണതാകാമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അതേസമയം പൊലീസ് പ്രത്യേക അന്വേഷണം തുടരും. തിരുവനന്തപുരം മെഡിക്കൽ കോളജിലെ ഫോറൻസിക്ക് മേധാവി ഡോക്ടർ ശശികലയുടെ നേതൃത്വത്തിലുള്ള...

കൊവിഡ് 19; വിവിധ രാജ്യങ്ങളില്‍ മരിച്ചവരുടെ എണ്ണം 5,374 ആയി

വാഷിങ്ടണ്‍: കൊവിഡ് 19 വ്യാപനത്തില്‍ ലോകത്ത് മരണനിരക്ക് ഉയരുന്നെന്ന് റിപ്പോര്‍ട്ട്. വിവിധ രാജ്യങ്ങളില്‍ മരിച്ചവരുടെ എണ്ണം 5,374 ആയി. ഒന്നരലക്ഷത്തോളം പേരാണ് 122 രാജ്യങ്ങളിലായി ചികിത്സയില്‍ കഴിയുന്നത്. അതേസമയം, വൈറസ് ഭീതിയില്‍ അമേരിക്കയില്‍ പ്രസിഡന്റ്...

കൊറോണ ലക്ഷണങ്ങളോടെ ആലപ്പുഴയില്‍ പ്രവേശിപ്പിച്ചിരുന്ന വിദേശ ദമ്പതികള്‍ മുങ്ങി

ആലപ്പുഴ: കൊറോണ ലക്ഷണങ്ങളോടെ ആലപ്പുഴയില്‍ പ്രവേശിപ്പിച്ചിരുന്ന വിദേശ ദമ്പതികള്‍ മുങ്ങിയതായി റിപ്പോര്‍ട്ട്.  സംഭവം നടന്നിരിക്കുന്നത് കേരളത്തിലെ ആലപ്പുഴ മെഡിക്കല്‍ കോളേജിലാണ്. യുകെയില്‍ നിന്നും എത്തിയ എക്സാണ്ടര്‍, എലിസ എന്നിവരാണ്‌ ആശുപത്രി അധികൃതരെ വെട്ടിച്ച്...

കൊവിഡ് ബാധിച്ച് രാജ്യത്ത് ഒരു മരണം കൂടി റിപ്പോര്‍ട്ടു ചെയ്തു

ന്യൂദല്‍ഹി: കൊവിഡ് ബാധിച്ച് രാജ്യത്ത് ഒരു മരണം കൂടി റിപ്പോര്‍ട്ടു ചെയ്തു. 69കാരിയാണ് മരിച്ചത്. ഇതോടെ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം രണ്ടായി. ദല്‍ഹിയിലെ ജനക്പുരി സ്വദേശിയാണിവര്‍. ഇവരുടെ മകനും കൊവിഡ് 19 ഉണ്ടെന്ന്...

“തൊട്ടടുത്തുണ്ടായിട്ടും അവസാനമായി ഒന്നു കാണാന്‍ പറ്റിയില്ല”; അച്ഛനെ ഒന്നു കാണാൻ കഴിയാതെ പോയ ...

ആശുപത്രിയിലായ അച്ഛനെ കാണാൻ ഖത്തറിൽ നിന്ന് പറന്നെത്തുകയും എന്നാൽ ചെറിയ പനിയും ചുമയും വന്നതിനെ തുടര്‍ന്ന് ആശുപത്രിലെത്തി കൊറോണ വിഭാഗവുമായി ബന്ധപ്പെട്ട് ഐസൊലേഷനിൽ പ്രവേശിച്ചതുകാരണം അവസാനമായി അച്ഛനെ ഒന്നു കാണാൻ കഴിയാതാവുകയും ചെയ്ത...

വെടിയുണ്ടകൾ കാണാതായ സംഭവത്തിൽ സിഎജിയെ രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

കൊച്ചി: പൊലീസിന്‍റെ കൈവശമുള്ള വെടിയുണ്ടകൾ കാണാതായ സംഭവത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള പൊതു താൽപ്പര്യ ഹർജി പരിഗണിക്കുന്നതിനിടെ സിഎജിയെ രൂക്ഷമായി വിമർശിച്ച്ഹൈക്കോടതി. വെടിയുണ്ട കാണാതായ സംഭവം അതീവ ഗൗരവതരമാണെന്നും സിഎജി റിപ്പോർട്ടിലെ വിവരങ്ങൾ...

കൊറോണ ബാധയെ നേരിടാൻ ശക്തമായ നടപടികൾ പ്രഖ്യാപിച്ച് അയർലൻഡും

ലണ്ടൻ: കൊറോണ ബാധയെ നേരിടാൻ ശക്തമായ നടപടികൾ പ്രഖ്യാപിച്ച് റിപ്പബ്ലിക് ഓഫ് അയർലൻഡും. രാജ്യത്തെ സ്കൂളുകളു കോളജുകളും മാർച്ച് 29 വരെ അടച്ചിടും. പൊതുപാടികൾക്കും നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. പ്രധാനമന്ത്രി ലിയോ വാർഡെക്കറാണ് ഇന്നു...

കൊവിഡ് 19 വൈറസ് വ്യാപകമാകുമെന്ന ഭീതിയാല്‍ ഐപിഎല്‍ മാറ്റിവച്ചു

കൊവിഡ് 19 വൈറസ് വ്യാപകമാകുമെന്ന ഭീതിയാല്‍ ഐപിഎല്‍ മാറ്റിവച്ചു. ഏപ്രില്‍ 15 ലേക്കാണ് മാറ്റിയിരിക്കുന്നതെന്ന് ബിസിസിഐ അധ്യക്ഷന്‍ സൗരവ് ഗാംഗുലി  അറിയിച്ചു  ഈ മാസം 29ന് മത്സരങ്ങള്‍ തുടങ്ങാനായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്. ഐപിഎല്‍ മാറ്റിവെക്കില്ലെന്ന്...