ഭാര്യയെയും മകനെയും കൊലപ്പെടുത്തി യുവാവ് ആത്മഹത്യ ചെയ്തു
തിരുവനന്തപുരം: ഭാര്യയെയും മകനെയും കൊലപ്പെടുത്തി യുവാവ് ആത്മഹത്യ ചെയ്തു. കഴക്കൂട്ടം കുളത്തൂർ സ്വദേശി സുരേഷ് (35), ഭാര്യ സിന്ധു (33), മകൻ ഷാരോൺ (9) എന്നിവരെയാണ് വാടക വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടത്.
സിന്ധുവിനെയും...
കര്‍ണാടകയിലെ ബി.ജെ.പി എം.എല്‍.എമാര്‍ക്കിടയില്‍ മുഖ്യമന്ത്രി ബി.എസ് യെദിയൂരപ്പക്കെതിരെ അമര്‍ഷം
ബെംഗളൂരു: കര്‍ണാടകയിലെ ബി.ജെ.പി എം.എല്‍.എമാര്‍ക്കിടയില്‍ മുഖ്യമന്ത്രി ബി.എസ് യെദിയൂരപ്പക്കെതിരെ അമര്‍ഷം പുകയുന്നു. 16 എം.എല്‍.എമാര്‍ യെദിയൂരപ്പയുടെ ഭരണനിര്‍വഹണത്തിനെതിരെ രംഗത്തെത്തി. നിയമസഭ കക്ഷി യോഗത്തിനിടെയാണ് എം.എല്‍.എമാര്‍ യെദിയൂരപ്പക്കെതിരെ വിമര്‍ശനമുന്നയിച്ചത്.
യെദിയൂരപ്പ ഭരണനിര്‍വഹണ കാര്യത്തില്‍ പരാജയമാണെന്നും മറ്റ്...
അവിയല്‍ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും ടീസറും പുറത്ത്
കൊച്ചി: കിളിപ്പറത്തുന്ന ടീസര്‍ ഒരു സിനിമയുടെ ടീസര്‍ പുറത്തുവന്നതോടെ സോഷ്യല്‍ മീഡിയയില്‍ ചിലര്‍ പറയുന്നതാണിത്. പോക്കറ്റ് എസ്‌ക്വയര്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഷാനില്‍ മുഹമ്മദ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന അവിയല്‍ എന്ന ചിത്രത്തിന്റെ ഫസ്റ്റ്...
ജമ്മു കശ്മീരില്‍ വീട്ടുതടങ്കലില്‍ കഴിയുന്ന നാഷനല്‍ കോണ്‍ഫറന്‍സ് നേതാവ് ഫാറൂഖ് അബ്ദുള്ളയ്ക്ക് മോചനം
ശ്രീനഗര്‍: ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിനെ തുടര്‍ന്ന് ജമ്മു കശ്മീരില്‍ വീട്ടുതടങ്കലില്‍ കഴിയുന്ന നാഷനല്‍ കോണ്‍ഫറന്‍സ് നേതാവ് ഫാറൂഖ് അബ്ദുള്ളയ്ക്ക് മോചനം.
ജമ്മു കശ്മീര്‍ ഭരണകൂടമാണ് ഫാറൂഖ് അബ്ദുള്ളയെ എത്രയും പെട്ടെന്ന് വീട്ടുതടങ്കലില്‍ നിന്ന് മോചിപ്പിക്കണമെന്ന്...
ഓസ്ട്രേലിയൻ ആഭ്യന്തരമന്ത്രി പീറ്റർ ഡറ്റനും കോവിഡ് ബാധ സ്ഥിരീകരിച്ചു
ഓസ്ട്രേലിയൻ ആഭ്യന്തരമന്ത്രി പീറ്റർ ഡറ്റനും കോവിഡ് ബാധ സ്ഥിരീകരിച്ചു. വെള്ളിയാഴ്ച ഉച്ചയോടെയാണ് ആഭ്യന്തര മന്ത്രി പീറ്റർ ഡറ്റന് വൈറസ് ബാധ സ്ഥിരീകരിച്ചത്. “രാവിലെ പനിയും തൊണ്ടവേദനയുമായാണ് ഉണർന്നെഴുന്നേറ്റത്” -പീറ്റർ ഡറ്റൻ പ്രസ്താവനയിൽ അറിയിച്ചു....
വിശ്വാസ വോട്ടെടുപ്പുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി കമല്‍ നാഥ് ഗവര്‍ണറുമായി ചര്‍ച്ച നടത്തി
ഭോപ്പാല്‍: മധ്യപ്രദേശില്‍ നാടകീയ രാഷ്ട്രീയ നീക്കങ്ങള്‍ അരങ്ങേറുന്നതിനിടെ വിശ്വാസ വോട്ടെടുപ്പുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി കമല്‍ നാഥ് ഗവര്‍ണര്‍ ലാല്‍ജി ടണ്ടനുമായി ചര്‍ച്ച നടത്തി. ജോതിരാദിത്യ സിന്ധ്യയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് 22 കോണ്‍ഗ്രസ് എം.എല്‍.എമാര്‍...
കൊറോണ വൈറസ് ബാധയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ജനങ്ങളിലേയ്ക്ക് എത്തിക്കാന്‍ മൊബൈല്‍ ആപ്
തിരുവനന്തപുരം: കൊറോണ (Covid19) വൈറസ് ബാധയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ജനങ്ങളിലേയ്ക്ക് എത്തിക്കാന്‍ മൊബൈല്‍ ആപ് പുറത്തിറക്കി.
GoK Direct എന്ന ആപ്ലിക്കേഷന്‍ മുഖ്യമന്ത്രിയാണ് പുറത്തിറക്കിയത്. ഈ വിവരം മുഖ്യമന്ത്രി തന്‍റെ ഫെയ്സ്ബുക്കില്‍ ഷെയര്‍ ചെയ്തിട്ടുണ്ട്.
ഈ...
ബംഗളൂരുവിലെ ഗൂഗിള്‍ കമ്പനിയിലെ ഐടി ജീവനക്കാരന് കൊറോണ സ്ഥിരീകരിച്ചതായി റിപ്പോര്‍
ബംഗളൂരു: ബംഗളൂരുവിലെ ഗൂഗിള്‍ കമ്പനിയിലെ ഐടി ജീവനക്കാരന് കൊറോണ (Covid19) സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ട്.
കഴിഞ്ഞ ദിവസം കമ്പനിയില്‍ ജോലിചെയ്തിരുന്ന വ്യക്തിയ്ക്കാണ് ഇന്ന് കൊറോണ സ്ഥിരീകരിച്ചിരിക്കുന്നത്. ഇതേതുടര്‍ന്ന്‍ ആ സമയത്ത് ജോലിയ്ക്ക് ഉണ്ടായിരുന്നവര്‍ നിരീക്ഷണത്തിലാണെന്ന് കമ്പനി...
ഉന്നാവോ കേസ്; പെണ്‍കുട്ടിയുടെ അച്ഛനെ കൊലപ്പെടുത്തിയ കേസില്‍ കുല്‍ദീപ് സെംഗാറിന് പത്ത്...
ന്യൂദല്‍ഹി: ഉന്നാവോ ലൈംഗികാതിക്രമക്കേസിലെ പെണ്‍കുട്ടിയുടെ അച്ഛനെ കൊലപ്പെടുത്തിയ കേസില്‍ മുന്‍ ബി.ജെ.പി നേതാവും എം.എല്‍.എയുമായിരുന്ന കുല്‍ദീപ് സെംഗാറിന് പത്ത് വര്‍ഷം തടവ്. ദല്‍ഹി തീസ് ഹസാരി കോടതിയാണ് ശിക്ഷ വിധിച്ചത്.
പെണ്‍കുട്ടിയുടെ കുടുംബത്തിന് സെംഗാറും...
ആഴ്‌സനല്‍ പരിശീലകന്‍ മൈക്കല്‍ ആര്‍ട്ടേട്ടയ്ക്കും ചെല്‍സി ഫുട്‌ബോള്‍ താരം കാലം ഹഡ്‌സണ്‍ ഒഡോയ്ക്കും കൊവിഡ്...
ആഴ്‌സനല്‍ പരിശീലകന്‍ മൈക്കല്‍ ആര്‍ട്ടേട്ടയ്ക്കും ചെല്‍സി ഫുട്‌ബോള്‍ താരം കാലം ഹഡ്‌സണ്‍ ഒഡോയ്ക്കും കൊവിഡ് 19 സ്ഥിരീകരിച്ചു. വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് നിര്‍ത്തിവെച്ചിട്ടുണ്ട്.
ആഴ്‌സനല്‍, ചെല്‍സി ടീമംഗങ്ങളോടും...
കൊറോണ കേരളത്തിലും; മാസ്കുകള്‍ വില കൂട്ടി വില്‍ക്കുന്നുവെന്ന പരാതിയില്‍ കടുത്ത നടപടിയെടുത്ത് സര്‍ക്കാര്‍
തിരുവനന്തപുരം: കൊറോണ കേരളത്തിലും പിടിമുറുക്കുന്നുവെന്ന് വാര്‍ത്തകള്‍ വന്ന പശ്ചാത്തലത്തില്‍ മാസ്കുകള്‍ വില കൂട്ടി വില്‍ക്കുന്നുവെന്ന പരാതിയില്‍ കടുത്ത നടപടിയെടുത്ത് സര്‍ക്കാര്‍ രംഗത്ത്.
അതിന്‍റെ അടിസ്ഥാനത്തില്‍ മാസ്ക് വില്‍പ്പന നടത്തുന്ന കടകളില്‍ മിന്നല്‍ പരിശോധന അധികൃതര്‍...
വുഹാനില്‍ നിന്ന് സന്തോഷവാർത്ത; രോഗികള്‍ ആശുപത്രി വിട്ടു; താത്ക്കാലിക ആശുപത്രികള്‍ അടച്ചുപൂട്ടി
ലോകത്തെ ആശങ്കയിലാക്കി കൊവിഡ് 19 പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തില്‍ തിരിച്ചുവരവിന്റെ പാതയില്‍ ചൈനയിലെ വുഹാന്‍. വൈറസ് ബാധ ആദ്യം റിപ്പോര്‍ട്ട് ചെയ്ത ചൈനയിലെ നഗരമാണ് വുഹാന്‍.
ശ്വാസ തടസം നേരിട്ട് നിരവധി പേരെ ആശുപത്രിയില്‍...
കൊറോണ; കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ നിരീക്ഷണത്തില്‍
കൊറോണ: കൊറോണ താണ്ഡവം ലോകമെങ്ങും വ്യാപിക്കുകയാണ്. ഇപ്പോഴിതാ സ്വന്തം ഭാര്യയില്‍ കൊറോണ (COVID19) രാഗബാധ ലക്ഷണങ്ങള്‍ കണ്ടതിനാല്‍ കാനഡ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ ഐസൊലേഷനിലാണ്.
ബുധനാഴ്ചയാണ് ജസ്റ്റിന്‍ ട്രൂഡോയുടെ ഭാര്യ സോഫിയ്ക്ക് കൊറോണ ലക്ഷണം കണ്ടത്. ഈ...
മാധ്യമങ്ങള്‍ക്ക് ആവശ്യമായ വിവരങ്ങള്‍ നല്‍കാന്‍ തന്നെ നിയോഗിച്ചത് ഉദ്യോഗസ്ഥര്‍ തന്നെ; പ്രതിപക്ഷ നേതാവിന് മറുപടിയുമായി...
തിരുവനന്തപുരം: മാധ്യമങ്ങള്‍ക്ക് ആവശ്യമായ വിവരങ്ങള്‍ നല്‍കാന്‍ തന്നെ നിയോഗിച്ചത് ഉദ്യോഗസ്ഥര്‍ തന്നെയാണെന്ന് ആരോഗ്യമന്ത്രി കെ.കെ ഷൈലജ.
‘ ഇതൊന്നും എന്റെ മിടുക്കല്ല. എനിക്കൊറ്റയ്ക്ക് ഒന്നും കഴിയുകയുമില്ല. മാധ്യമങ്ങള്‍ക്ക് ആവശ്യമായ വിവരങ്ങള്‍ ഒരാള്‍ മാത്രം...
ദേശീയ ജനസംഖ്യ രജിസ്റ്ററിനായി (എൻപിആർ) ഒരു രേഖയും സമർപ്പിക്കേണ്ടതില്ലെന്ന് അമിത് ഷാ
ന്യൂഡൽഹി: ദേശീയ ജനസംഖ്യ രജിസ്റ്ററിനായി (എൻപിആർ) ഒരു രേഖയും സമർപ്പിക്കേണ്ടതില്ലെന്ന് കേന്ദ്രആഭ്യന്തര മന്ത്രി അമിത് ഷാ. ആരെയും സംശയകരമായ പൗരത്വം എന്ന നിലയിൽ (ഡി-ഡൗട്ട്ഫുൾ) പ്രഖ്യാപിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ഡൽഹി വംശീയ ആക്രമണ...
കൊറോണ; കേരളത്തില്‍ ഒരാള്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ട്
തിരുവനന്തപുരം: കൊറോണ കേരളത്തില്‍ പിടിമുറുക്കിയ സാഹചര്യത്തില്‍ ഒരാള്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ട്.
ഇന്നലെ മാത്രം മൂന്നു കേസുകളാണ് സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തത്. മൂന്നാമതായി ഇറ്റലിയില്‍ നിന്നും വന്ന തിരുവനന്തപുരം സ്വദേശിക്കാണ്...
രാജ്യത്ത് കൊവിഡ്-19 ബാധിച്ച് ആദ്യ മരണം
രാജ്യത്ത് കൊവിഡ്-19 ബാധിച്ച് ആദ്യ മരണം. കര്‍ണാടകയിലെ കല്‍ബുര്‍ഗി സ്വദേശി മുഹമ്മദ് ഹുസൈന്‍ സിദ്ദിഖി എന്ന 76 കാരനാണ് മരിച്ചത്. ഫെബ്രുവരി 29 ന് സൗദിയില്‍ നിന്ന് ഉംറ കഴിഞ്ഞ് തിരിച്ചെത്തിയ ശേഷമാണ്...
ഇറാനില്‍ 10000 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു
തെഹ്‌രാന്‍: ഇറാനില്‍ 10000 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. ഒറ്റ ദിവസത്തിനുള്ളില്‍ 75 പേര്‍ക്കാണ് കൊവിഡ് ബാധിച്ചത്. 429 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. ഇറാന്‍ ആരോഗ്യമന്ത്രാലയ പ്രതിനിധി കിയാനുഷ് ജഹന്‍പൂര്‍ ആണ് ഇക്കാര്യം...
കോണ്‍ഗ്രസ് രാജ്യസഭാ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു; കെസി വേണുഗോപാല്‍ രാജ്യസഭയിലേക്ക്
ന്യൂഡെല്‍ഹി: കോണ്‍ഗ്രസ് രാജ്യസഭാ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു. രാജസ്ഥാനില്‍ നിന്നാണ് എഐസിസി ജെനെറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ മത്സരിക്കുന്നത്.
രാജസ്ഥാനിലെ രണ്ടാമത്തെ സീറ്റില്‍ നീരജ് ഡാന്‍ഗിയേയും സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചിട്ടുണ്ട്. ആകെ 9 സ്ഥാനാര്‍ഥികളുടെ പട്ടികയാണ് കോണ്‍ഗ്രസ്...
ഇറ്റലി വിമാനത്താവളത്തില്‍ കുടുങ്ങിയ 45 ഓളം മലയാളികളുടെ കാര്യത്തില്‍ തീരുമാനമൊന്നും ഉണ്ടായില്ല; യാത്രക്കാര്‍...
റോം: ഇറ്റലിയിലെ ഫ്യുമി ചിമോ വിമാനത്താവളത്തില്‍ കുടുങ്ങിയ 45 ഓളം മലയാളികളുടെ കാര്യത്തില്‍ ഇതുവരെ ഒരു തീരുമാനവും കൈക്കൊള്ളാത്ത നിലയില്‍ ഈ യാത്രക്കാര്‍ ഇപ്പോഴും ആശങ്കയിലാണ്. മലയാളികള്‍ ഉള്‍പ്പെടെയുള്ള 45 ഓളം ഇന്ത്യക്കാരെ...
















































