ദല്‍ഹി കലാപത്തില്‍ കേന്ദ്രസര്‍ക്കാരിനും ആഭ്യന്തരമന്ത്രി അമിത് ഷായ്ക്കുമെതിരെ ആഞ്ഞടിച്ച് കപില്‍ സിബല്‍
ന്യൂദല്‍ഹി: ദല്‍ഹി കലാപത്തില്‍ കേന്ദ്രസര്‍ക്കാരിനും ആഭ്യന്തരമന്ത്രി അമിത് ഷായ്ക്കുമെതിരെ ആഞ്ഞടിച്ച് കോണ്‍ഗ്രസ് എം.പി കപില്‍ സിബല്‍. ദല്‍ഹി കലാപം മനപ്പൂര്‍വം സംഘടിപ്പിച്ച ഒന്നായിരുന്നുവെന്ന് കപില്‍ സിബല്‍ രാജ്യസഭയില്‍ പറഞ്ഞു.
‘ഡൊണാള്‍ഡ് ട്രംപിന്റെ സ്വാഗത ചടങ്ങും...
കൊറോണ ഭീഷണി; IPL Governing Council യോഗം മാർച്ച് 14ന്.
രാജ്യത്ത് കൊറോണ വൈറസ് ഭീഷണി നില നില്‍ക്കേ IPL Governing Council യോഗം മാർച്ച് 14ന്.
13ാമത് IPL മത്സരങ്ങള്‍ മാര്‍ച്ച് 29ന് ആരംഭിക്കേണ്ട അവസരത്തില്‍ കൊറോണ വൈറസ് ഭീഷണി പ്രതിസന്ധി സൃഷ്ടിക്കുകയാണ്. കൂടാതെ,...
ഓള് ഇംഗ്ലണ്ട് ഓപ്പണ്‍ ബാഡ്മിന്റണില്‍ പി.വി. സിന്ധു രണ്ടാം റൗണ്ടില്‍
ബര്‍മിംങാം: ഓള് ഇംഗ്ലണ്ട് ഓപ്പണ്‍ ബാഡ്മിന്റണില്‍ ഇന്ത്യയുടെ പി.വി. സിന്ധു രണ്ടാം റൗണ്ടില്‍. നേരിട്ടുള്ള ഗെയിമുകള്‍ക്ക് സിന്ധു അമേരിക്കയുടെ ബീവന്‍ ഷാംഗിനെ തോല്‍പ്പിച്ചു.
ലോക ആറാം റാങ്കുകാരിയായ സിന്ധു എട്ടു റാങ്കുകള്‍ക്ക് പിന്നിലുള്ള അമേരിക്കന്‍...
സംസ്ഥാന ആരോഗ്യ മന്ത്രിയ്ക്ക് നേരെ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ്
തിരുവനന്തപുരം: സംസ്ഥാന ആരോഗ്യ മന്ത്രിയ്ക്ക് നേരെ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് ചെന്നിത്തല...
കൂടെക്കൂടെ പത്രസമ്മേളനങ്ങള്‍ വിളിച്ചുകൂട്ടി പ്രതിച്ഛായ വര്‍ധിപ്പിക്കലാണ് മന്ത്രി ലക്ഷ്യമിടുന്നത് എന്ന് ചെന്നിത്തല ആരോപിച്ചു...!!
കൂടാതെ, ഒരു ദിവസം നിരവധി വാര്‍ത്താസമ്മേളനം നടത്തേണ്ട കാര്യമില്ലെന്നും...
ഉത്തര്‍പ്രദേശില്‍ 10 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു
ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ കൊവിഡ് കേസുകളുടെ എണ്ണത്തില്‍ വര്‍ധന. പത്ത് കേസുകളാണ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തത്. വനിതാ ഡോക്ടര്‍ക്ക് ഉള്‍പ്പെടെയാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്.
യു.കെയിലും കാനഡയിലും താമസിച്ച ശേഷം ലഖ്‌നൗവില്‍ എത്തിയ വനിതാ ഡോക്ടര്‍ക്കാണ് വൈറസ്...
സിറോ മലബാർ സഭ അയർലൻഡ് കോഓഡിനേറ്റർ മോൺസിങ്ങോർ ആൻറണി പെരുമായന് മലബാർ സഭ യാത്രയയപ്പ്...
ഡബ്ലിൻ: സിറോ മലബാർ സഭ അയർലൻഡ് കോഓഡിനേറ്റർ മോൺസിങ്ങോർ ആൻറണി പെരുമായന് മലബാർ സഭ യാത്രയയപ്പ് നൽകി. കഴിഞ്ഞ 6 വർഷമായി സിറോ മലബാർ സഭ അയർലൻഡ് കോഓർഡിനേറ്റർ ആയി പ്രവർത്തിച്ചു വരുകയായിരുന്നു....
കൊവിഡ് 19; കോഴിക്കോട് ആശുപത്രിയില്‍ പത്ത് പേരുടെ പരിശോധന ഫലം നെഗറ്റീവ്.
കോഴിക്കോട്: കൊവിഡ് 19 രോഗലക്ഷണങ്ങളോടെ കോഴിക്കോട് മെഡിക്കല്‍ കോളേജിലും ബീച്ച് ആശുപത്രിയിലുമായി നിരീക്ഷണത്തില്‍ കഴിയുന്ന പത്ത് പേരുടെ പരിശോധന ഫലം നെഗറ്റീവ്.
ഇന്നലെ വരെയുള്ളവരുടെ പരിശോധനാ ഫലമാണിത്. അഞ്ച് പേര് കോഴിക്കോട് മെഡിക്കല്‍ കോളേജിലും...
നടൻ വിജയ്‌യുടെ വീട്ടിൽ വീണ്ടും റെയ്ഡ്
'ബിഗിൽ' സിനിമയ്ക്ക് ലഭിച്ച പ്രതിഫലത്തെ സംബന്ധിച്ച് ആദായനികുതി അധികൃതർ നടൻ വിജയ്‌യുടെ വീട്ടിൽ വീണ്ടും റെയ്ഡ് നടത്തി. ഇസിആർ റോഡിലെ താരത്തിന്റെ പന്നയ്യൂർ വസതിയിലാണ് അന്വേഷണം നടക്കുന്നതെന്ന് റിപ്പോർട്ട്.
മാർച്ച് 15...
നടന്‍ തിലകന്റെ മകനും സീരിയല്‍ താരവുമായ ഷാജി തിലകന്‍ അന്തരിച്ചു
കൊച്ചി: നടന്‍ തിലകന്റെ മകനും സീരിയല്‍ താരവുമായ ഷാജി തിലകന്‍ അന്തരിച്ചു. കരള്‍ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് കൊച്ചി അമൃത ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. 55 വയസായിരുന്നു. ചാലക്കുടി എലിഞ്ഞിപ്ര കടുങ്ങാടാണ് ഇദ്ദേഹം താമസിക്കുന്നത്.
സീരിയല്‍...
അന്താരാഷ്ട്ര യോഗാദിനത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ലഡാക്കില്‍
ന്യൂഡല്‍ഹി: അന്താരാഷ്ട്ര യോഗാദിനത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി കേന്ദ്രഭരണ പ്രദേശമായ ലഡാക്കില്‍ ആയിരിക്കുമെന്ന് റിപ്പോര്‍ട്ട്.
ജൂണ്‍ 21 ന് ലഡാക്കിന്‍റെ തലസ്ഥാനമായ ലേയില്‍ സംഘടിപ്പിച്ചിട്ടുള്ള പരിപാടിയില്‍ ആയിരിക്കും പ്രധാനമന്ത്രി മോദി പങ്കെടുക്കുകയെന്ന്‍ ആയുഷ് മന്ത്രാലയമാണ്...
സർവേ ഡയറക്ടറെ മാറ്റിയതിൽ പ്രതിഷേധം; റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറി അവധിയിൽ
തിരുവനന്തപുരം: സർവേ ഡയറക്ടർ വി ആർ പ്രേംകുമാറിന്റെ സ്ഥലം മാറ്റി ചീഫ് സെക്രട്ടറി ടോം ജോസ് ഉത്തരവിറക്കിയതിന് പിന്നാലെ റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറി ഡോ. വി വേണു അവധിക്ക് അപേക്ഷ നൽകി. തുടർന്നുചേർന്ന...
കൊറോണ ബാധിതനായ മുത്തച്ഛൻ ഒരു മാസത്തിന് ശേഷം സൂര്യോദയം ആസ്വദിക്കുന്ന ചിത്രം...
ഒരുലക്ഷത്തിലേറെ പേരെ ഗ്രസിച്ചും അനേകായിരം ജീവനുകൾ അപഹരിച്ചും മനുഷ്യ ജീവിതങ്ങളെ ആട്ടിയുലക്കുന്ന മഹാ വിപത്ത്; ഇതെല്ലാമാണ് മലയാളികൾ ഉൾപ്പെടുന്ന ജനസമൂഹത്തിന് കൊറോണ വൈറസ്. ലോകം മുഴുവൻ ഭയത്തിന്റെ പിടിയിൽ ഞെരിഞ്ഞമരുമ്പോഴും ആശ്വാസമാവുന്നത് രോഗബാധിതർക്കായി...
സഭയില്‍ കമല്‍ നാഥ് സര്‍ക്കാര്‍ വിശ്വാസവോട്ട് തേടുന്നത് മാര്‍ച്ച് 18ന്; അത്ഭുതങ്ങള്‍ പ്രതീക്ഷിക്കാമെന്ന് ...
ബംഗളൂരു: മധ്യപ്രദേശ് രാഷ്ട്രീയ പ്രതിസന്ധിയില്‍ BJPയും കോണ്‍ഗ്രസും പഴുതടച്ച് കരുനീക്കങ്ങള്‍ നടത്തുമ്പോള്‍ കാത്തിരിപ്പ് മാര്‍ച്ച് 18ലേയ്ക്കാണ്.
മാര്‍ച്ച് 18നാണ് സഭയില്‍ കമല്‍ നാഥ് സര്‍ക്കാര്‍ വിശ്വാസവോട്ട് തേടുക. അധികാരം പിടിച്ചെടുക്കാന്‍ BJP തയ്യാറെടുക്കുമ്പോള്‍ മാര്‍ച്ച്...
ദില്ലി കലാപത്തിൽ രാജ്യസഭയിൽ ഇന്ന് ചർച്ച
ദില്ലി: ദില്ലി കലാപത്തിൽ രാജ്യസഭയിൽ ഇന്ന് ചർച്ച നടക്കും. കലാപത്തിനു പിന്നിലുള്ള ആരും രക്ഷപ്പെടില്ലെന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ ഇന്നലെ ലോക്സഭയിൽ നടന്ന ചർച്ചയിൽ വ്യക്തമാക്കിരുന്നു. കലാപം 36 മണിക്കൂറിൽ നിയന്ത്രിക്കാൻ ദില്ലി...
കോവിഡ് 19 നെ മഹാമാരിയായി പ്രഖ്യാപിച്ച് ലോകാരോഗ്യ സംഘടന
ബെർലിൻ: കോവിഡ് 19 നെ മഹാമാരിയായി പ്രഖ്യാപിച്ച് ലോകാരോഗ്യ സംഘടന. 114 രാജ്യങ്ങളിൽ രോഗം പടർന്നു. തൊണ്ണൂറ് ശതമാനവും റിപ്പോർട്ട് ചെയ്തത് നാല് രാജ്യങ്ങളിൽ. 4291 പേർ ഇതിനകം മരിച്ചു. കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ...
ലൈംഗീക അതിക്രമ കേസ്; ഹാര്‍വി വെയിന്‍സെറ്റയിന് 3 വര്‍ഷം തടവ് ശിക്ഷ
ന്യൂയോര്‍ക്ക്: ഹോളിവുഡ് നിര്‍മാതാവ് ഹാര്‍വി വെയിന്‍സെറ്റയിന് എതിരായ ലൈംഗീക അതിക്രമ കേസുകളില്‍ ശിക്ഷ വിധിച്ച് കോടതി. 23 വര്‍ഷത്തേക്കാണ് വെയിന്‍സെറ്റയിന് ശിക്ഷ വിധിച്ചിരിക്കുന്നത്.
ഹാര്‍വിക്കെതിരെ ഉയര്‍ന്ന അഞ്ചുകേസുകളില്‍ രണ്ടണ്ണത്തില്‍ കുറ്റക്കാരനാണെന്നാണ് ന്യൂയോര്‍ക്ക് കോടതി കണ്ടെത്തിയത്.ലോകമെമ്പാടും...
ചുമയും ജലദോഷവും അകറ്റാൻ ഈ ഒറ്റമൂലി പരീക്ഷിച്ച് നോക്കൂ
കാലാവസ്ഥകള്‍ മാറി വരുന്നതിന് അനുസരിച്ച് പല വിധത്തിലുള്ള അസ്വസ്ഥതകൾ ഉണ്ടാവുന്നുണ്ട്. ഇതിൽ എപ്പോഴും കാണപ്പെടുന്ന ഒന്നാണ് ജലദോഷം. എന്നാൽ ജലദോഷത്തിന് പരിഹാരം കാണുന്നതിന് ആന്‍റി ബയോട്ടിക്കുകൾ, മറ്റ് മരുന്നുകൾ എന്നിവ കഴിക്കുന്നതിലൂടെ അതുണ്ടാക്കുന്ന...
കൊറോണ വൈറസ്; ഇന്ത്യയിലേയ്ക്കുള്ള എല്ലാ വിസകളും റദ്ദാക്കി കേന്ദ്ര സര്‍ക്കാര്‍
ന്യൂഡല്‍ഹി: കൊറോണ വൈറസ് (COVID 19) ആഗോള മഹാമാരിയായി ലോകാരോഗ്യസംഘടന പ്രഖ്യപിച്ചതിന് പിന്നാലെ കടുത്ത നടപടികളുമായി കേന്ദ്രസർക്കാര്‍.
ഇന്ത്യയിലേയ്ക്കുള്ള എല്ലാ വിസകളും കേന്ദ്ര സര്‍ക്കാര്‍ റദ്ദാക്കി. ഏപ്രിൽ 15 വരെയുള്ള വിസകളാണ് നിലവില്‍ റദ്ദാക്കിയിരിക്കുന്നത്....
ഇന്ത്യ – ദക്ഷിണാഫ്രിക്ക ഏകദിന പരമ്പരക്ക് ഇന്ന് തുടക്കം
ധരംശാല: ഇന്ത്യ - ദക്ഷിണാഫ്രിക്ക ഏകദിന പരമ്പരക്ക് ഇന്ന് തുടക്കം. ഉച്ചയ്ക്ക് ഒന്നരയ്ക്കാണ് മത്സരം. ന്യുസീലൻഡിലെ സമ്പൂർണ തോൽവിക്ക് ശേഷം വിജയപാതയിൽ മടങ്ങിയെത്തുകയാണ് ഇന്ത്യയുടെ ലക്ഷ്യം. ഹാർദിക് പാണ്ഡ്യ, ശിഖർ ധവാൻ, ഭുവനേശ്വർ...
കോവിഡ് 19; അമേരിക്കയില്‍ യാത്രാവിലക്ക് പ്രഖ്യാപിച്ച് ട്രംപ്
വാഷിംഗ്ടണ്‍: കോവിഡ് 19 വ്യപകമായി പടരുന്ന സാഹചര്യത്തില്‍ അമേരിക്കയില്‍ യാത്രാവിലക്ക് ഏര്‍പ്പെടുത്തി. അടുത്ത 30 ദിവസത്തേക്കാണ് വിലക്ക് ഏര്‍പ്പെടുത്തിയിട്ടുള്ളത്. അമേരിക്കയില്‍ നിന്ന് യൂറോപ്പിലേക്കും യൂറോപ്പില്‍ നിന്ന് അമേരിക്കയിലേക്കുമാണ് യാത്രവിലക്ക്. ബ്രിട്ടനെ വിലക്കില്‍ നിന്ന്...

















































