കോവിഡ് ബാധിതർ സഞ്ചരിച്ച റൂട്ട് ചാർട്ട്; 70 പേർ കോൾ സെന്ററിൽ ബന്ധപ്പെട്ടതായി...

പത്തനംതിട്ട: കോവിഡ് ബാധിതർ സഞ്ചരിച്ച വഴികളെ സംബന്ധിച്ച റൂട്ട് ചാർട്ട് പ്രസിദ്ധീകരിച്ചതിനെത്തുടർന്ന് 70 പേർ കോൾ സെന്ററിൽ ബന്ധപ്പെട്ടതായി ജില്ലാ കളക്ടർ പി ബി നൂഹ്. ഇതിൽ 15 പേർ പ്രാഥമിക സമ്പർക്ക...

ഓസ്‌കാര്‍ പുരസ്‌ക്കാര ജേതാവും ഹോളിവുഡ് താരവുമായ ടോം ഹാങ്‌സിനും ഭാര്യക്കും കോവിഡ്

കാന്‍ബെറ: ഓസ്‌കാര്‍ പുരസ്‌ക്കാര ജേതാവും ഹോളിവുഡ് താരവുമായ ടോം ഹാങ്‌സിനും ഭാര്യക്കും കോവിഡ് 19.  രോഗം സ്ഥിരീകരിച്ചതായി ടോം ഹാങ്‌സ് വ്യക്തമാക്കി.  സോഷ്യല്‍ മീഡയിയിലൂടെയാണ് തനിക്കും ഭാര്യക്കും കോവിഡ് സ്ഥിരീകരിച്ച കാര്യം ഹാങ്‌സ്...

കേരളത്തില്‍ പുതുതായി ആര്‍ക്കും കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചിട്ടില്ലെന്ന് ആരോഗ്യമന്ത്രി

തിരുവനന്തപുരം:  കേരളത്തില്‍ പുതുതായി ആര്‍ക്കും കൊറോണ (COVID19) വൈറസ് ബാധ സ്ഥിരീകരിച്ചിട്ടില്ലെന്ന് ആരോഗ്യമന്ത്രി കെ.കെ.ശൈലജ ടീച്ചര്‍ അറിയിച്ചു. ഇതുവരെ 14 പേര്‍ക്കാണ് കൊറോണ സ്ഥിരീകരിച്ചിരിക്കുന്നത്. കൂടാതെ സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 3313 പേര്‍ നിരീക്ഷണത്തിലാണെന്നും ആരോഗ്യമന്ത്രി അറിയിച്ചിട്ടുണ്ട്. ഇവരില്‍...

ജര്‍മ്മന്‍ ജനസംഖ്യയുടെ 70% പേര്‍ക്കും കൊറോണ വൈറസ് പിടിപെടാന്‍ സാധ്യതയുണ്ടെന്ന് ആംഗല മെര്‍ക്കല്‍

ബെര്‍ലിന്‍: ജര്‍മ്മന്‍ ജനസംഖ്യയുടെ 70% പേര്‍ക്കും കൊറോണ വൈറസ് പിടിപെടാന്‍ സാധ്യതയുണ്ടെന്ന് ജര്‍മ്മന്‍ ചാന്‍സലര്‍ ആംഗല മെര്‍ക്കല്‍. ബെര്‍ലിനില്‍ നടന്ന വാര്‍ത്താസമ്മേളനത്തിലാണ് മെര്‍ക്കലിന്റെ പ്രതികരണം. ‘ ജനങ്ങള്‍ക്ക് പ്രതിരോധിക്കാന്‍ കഴിയാത്ത, വാക്‌സിനുകളോ മറ്റു ചികിത്സകളോ ഇല്ലാത്ത...

ഇന്ത്യയില്‍ നിന്നും മലേഷ്യയിലേക്കുള്ള പഞ്ചസാര കയറ്റുമതിയില്‍ റെക്കോര്‍ഡ് വര്‍ധന

മുംബൈ: ഇന്ത്യയില്‍ നിന്നും മലേഷ്യയിലേക്കുള്ള പഞ്ചസാര കയറ്റുമതിയില്‍ റെക്കോര്‍ഡ് വര്‍ധന. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ മൂന്നിരട്ടി വര്‍ധനവാണ് ഇന്ത്യയില്‍ നിന്നും മലേഷ്യയിലേക്കുള്ള പഞ്ചസാര കയറ്റുമതിയില്‍ ഉണ്ടായിരിക്കുന്നത്. ഇന്ത്യന്‍ സര്‍ക്കാരിന്റെ നടപടികളെ മലേഷ്യന്‍ മുന്‍ പ്രധാനമന്ത്രി മഹാതിര്‍...

സേവിങ്സ് അക്കൗണ്ടുകള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന മിനിമം ബാലന്‍സ് എസ്.ബി.ഐ പിന്‍വലിച്ചു

ന്യൂദല്‍ഹി: സേവിങ്സ് അക്കൗണ്ടുകള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന മിനിമം ബാലന്‍സ് എസ്.ബി.ഐ പിന്‍വലിച്ചു. എല്ലാ മാസവും മിനിമം ബാലന്‍സ് നിലനിര്‍ത്തണമെന്ന നിബന്ധന പിന്‍വലിച്ചതായി പത്രക്കുറിപ്പിലൂടെയാണ് എസ്.ബി.ഐ അറിയിച്ചത്. 44.51 കോടി സേവിങ്സ് ബാങ്ക് അക്കൗണ്ട്...

ബിജെപി രാജ്യസഭയിലേക്ക് പ്രഖ്യാപിച്ച സ്ഥാനാര്‍ഥികളില്‍ ജ്യോതിരാദിത്യ സിന്ധ്യയും

ന്യൂഡെല്‍ഹി: ബിജെപി രാജ്യസഭയിലേക്ക് പ്രഖ്യാപിച്ച സ്ഥാനാര്‍ഥികളില്‍ ജ്യോതിരാദിത്യ സിന്ധ്യയും ഇടംപിടിച്ചിട്ടുണ്ട്. മധ്യപ്രദേശില്‍ നിന്നുള്ള രാജ്യസഭാ തെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ഥികളെ ബിജെപി പ്രഖ്യാപിച്ചപ്പോള്‍ ജ്യോതിരാധിത്യ സിന്ധ്യയുമുണ്ട്. നേരത്തെ ഇതേ സീറ്റിനെ ചൊല്ലിയാണ് കോണ്‍ഗ്രസ്‌ നേതൃത്വവുമായി സിന്ധ്യ ഇടഞ്ഞത്....

കൊച്ചി ഇരുമ്പനം ബി.പി.സി.എല്‍ റിഫൈനറിയോട് ചേര്‍ന്ന് തീപിടിത്തം

കൊച്ചി ഇരുമ്പനം ബി.പി.സി.എല്‍ റിഫൈനറിയോട് ചേര്‍ന്ന് തീപിടിത്തം. ബി.പി.സി.എല്‍ റിഫൈനറിയോട് ചേര്‍ന്നുള്ള ടാങ്ക് വാഗണ്‍ ലോഡിംഗ് ഭാഗത്താണ് തീപിടിത്തം ഉണ്ടായത്. ഇവിടെയുള്ള ഒരു പൈപ്പിനാണ് തീപിടിച്ചത്. അഗ്നിശമന സേന തീയണയ്ക്കാന്‍ ശ്രമിക്കുന്നുണ്ട്....

ഡി.കെ ശിവകുമാറിനെ കര്‍ണാടക കോണ്‍ഗ്രസ് അധ്യക്ഷനായി തെരഞ്ഞെടുത്തു

ബെംഗളൂരു: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ മന്ത്രിയുമായ ഡി.കെ ശിവകുമാറിനെ കര്‍ണാടക കോണ്‍ഗ്രസ് അധ്യക്ഷനായി തെരഞ്ഞെടുത്തു. ബുധനാഴ്ച പുറത്തിറക്കിയ വാര്‍ത്താ കുറിപ്പിലാണ് ഡി.കെയെ കോണ്‍ഗ്രസ് അധ്യക്ഷനായുംഈശ്വര്‍ ഖാന്‍ദ്രേ, സതീഷ് ജാര്‍ക്കിഹോളി, സലീം അഹമ്മദ്...

കോണ്‍ഗ്രസില്‍ നിന്നും രാജിക്കത്ത് നല്‍കിയ 21 വിമത എം.എല്‍.എമാരും തന്റെ മുന്നില്‍ നേരിട്ട് ഹാജരാവണമെന്ന്...

ഭോപ്പാല്‍: കോണ്‍ഗ്രസില്‍ നിന്നും രാജിക്കത്ത് നല്‍കിയ 21 വിമത എം.എല്‍.എമാരും തന്റെ മുന്നില്‍ നേരിട്ട് ഹാജരാവണമെന്ന് മധ്യപ്രദേശ് സ്പീക്കര്‍ എന്‍.പി പ്രജാപതി. രാജിക്കത്തില്‍ തീരുമാനമെടുക്കും മുന്‍പ് വിമത എം.എല്‍.എമാരെ നേരില്‍ കാണണമെന്നാണ് സ്പീക്കര്‍ വ്യക്തമാക്കിയിരിക്കുന്നത്....

പാലാരിവട്ടം പാലം അഴിമതി; വി കെ ഇബ്രാഹിം കുഞ്ഞിന് തുടക്കം മുതലേ പങ്കെന്ന് വിജിലന്‍സ്

കൊച്ചി: പാലാരിവട്ടം പാലം അഴിമതിയുടെ ഗൂഢാലോചനയില്‍ മുന്‍ മന്ത്രി വി കെ ഇബ്രാഹിം കുഞ്ഞ് തുടക്കം മുതലേ ഇടപെട്ടതായി വിജിലന്‍സ് കണ്ടെത്തി. അഞ്ച് കോടി രൂപക്ക് മുകളിലുള്ള പദ്ധതികള്‍ക്ക് മന്ത്രിസഭയുടെ അനുമതി വേണമെന്ന...

യുദ്ധോപകരണങ്ങള്‍ വില്‍ക്കുന്ന രാജ്യങ്ങളുടെ പട്ടികയില്‍ ഇനി ഇന്ത്യയും

ന്യൂഡല്‍ഹി: യുദ്ധോപകരണങ്ങള്‍ വില്‍ക്കുന്ന രാജ്യങ്ങളുടെ പട്ടികയില്‍ ഇനി ഇന്ത്യയും. ആയുധ വിപണന പട്ടികയില്‍ ഇരുപത്തിമൂന്നാമത്തെ സ്ഥാനമാണ് ഇപ്പോള്‍ ഇന്ത്യക്ക് ലഭിച്ചിരിക്കുന്നത്. വരും വര്‍ഷങ്ങളില്‍ കേന്ദ്ര സര്‍ക്കാര്‍ ആയുധ നിര്‍മ്മാണത്തിലും കയറ്റുമതിയിലും കൂടുതല്‍ ശ്രദ്ധ...

പത്തനംതിട്ടയില്‍ കൊറോണ നിരീക്ഷണത്തിലുള്ള 24 പേരില്‍ അഞ്ച് പേരുടെ പരിശോധനാ ഫലം നെഗറ്റീവ്

പത്തനംതിട്ട: പത്തനംതിട്ടയില്‍ കൊറോണ നിരീക്ഷണത്തിലുള്ള 24 പേരില്‍ അഞ്ച് പേരുടെ പരിശോധനാ ഫലം നെഗറ്റീവ്. ഏഴ് പേരുടെ ഫലങ്ങള്‍ കൂടി ഇന്ന് പുറത്തുവരും. 12 സാമ്പിളുകള്‍ ഇന്നലെ കൊടുത്തതാണെന്നും അതില്‍ അഞ്ച് സാമ്പിളുകളും നെഗറ്റീവാണെന്ന്...

ബ്രിട്ടീഷ്‌ ആരോഗ്യമന്ത്രിക്ക് കൊറോണ സ്ഥിരീകരിച്ചു

ലണ്ടന്‍: ബ്രിട്ടീഷ് ആരോഗ്യ മന്ത്രിക്ക് കൊവിഡ് 19 രോഗബാധ സ്ഥിരീകരിച്ചു. കര്‍സര്‍വേറ്റീവ് പാര്‍ട്ടിയിലെ നദീന്‍ ഡോറിസിനാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. മന്ത്രിതന്നെയാണ് ഇക്കാര്യം പുറത്തുവിട്ടത്. താനിപ്പോള്‍ വീട്ടില്‍ സ്വയം നിരീക്ഷണത്തില്‍ കഴിയുകയാണെന്നും അവര്‍...

കൊറോണ; സിവല്‍ പൊലീസ് ഓഫീസറുടെ പരിശോധനാഫലം നെഗറ്റീവ്

പത്തനംതിട്ട: പത്തനംതിട്ട എസ്.പി ഓഫീസിലെ സിവല്‍ പൊലീസ് ഓഫീസറുടെ പരിശോധനാഫലം നെഗറ്റീവ്. രോഗികളായ പത്തനംതിട്ട സ്വദേശികളുമായി നേരിട്ട് സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ട തിരുവനന്തപുരം സ്വദേശിയായ പോലീസ് ഓഫീസറുടെ പരിശോധനാ ഫലമാണ് നെഗറ്റീവ് ആയത്. അതേസമയം, പത്തനംതിട്ടയില്‍...

മധ്യപ്രദേശിലെ ബിജെപിയുടെ രാഷ്ട്രീയ നീക്കം; പ്രതിരോധിക്കാന്‍ തയ്യാറായി കമല്‍നാഥ്

ന്യൂഡല്‍ഹി: മധ്യപ്രദേശിലെ ബിജെപിയുടെ രാഷ്ട്രീയ നീക്കങ്ങളെ പ്രതിരോധിക്കാന്‍ എന്തും നല്‍കുമെന്ന ലക്ഷ്യത്തോടെ കോണ്‍ഗ്രസ്‌ രംഗത്ത്.  എല്ലാ നീക്കങ്ങള്‍ക്കും ചുക്കാന്‍ പിടിക്കുന്നത്‌ മറ്റാരുമല്ല മുഖ്യമന്ത്രി കമല്‍നാഥ് തന്നെയാണ്. ഈ നീക്കം കമല്‍നാഥിനെ സംബന്ധിച്ചിടത്തോളം ജീവന്മരണ പോരാട്ടമാണെന്ന...

കൊറോണവൈറസ്; എന്താണ് ഐസൊലേഷൻ? അറിഞ്ഞിരിക്കാം ഈ കാര്യങ്ങൾ

കൊറോണ വൈറസ് വ്യാപകമായി പടർന്ന് പിടിക്കുന്ന സാഹചര്യത്തിൽ ഭയത്തോടെയല്ല വളരെയധികം ജാഗ്രതയോടെയാണ് നമ്മൾ മുന്നോട്ട് പോവേണ്ടത്. രോഗബാധയുള്ളവരും രോഗം സംശയിക്കുന്നവരും ഐസൊലേഷനിൽ നിൽക്കണം എന്നുള്ളതാണ് ശ്രദ്ധിക്കേണ്ടത്. ഹോം ഐസൊലേഷനിൽ കഴിയുന്നവരും പലപ്പോഴും ഭയത്തോടെയാണ്...

ഏപ്രിൽ മുതൽ പ്രതിദിന എണ്ണ ഉൽപാദനം 1.23 കോടി ബാരലാക്കി വർധിപ്പിക്കുമെന്ന് സൗദി...

റിയാദ്: ഏപ്രിൽ മുതൽ പ്രതിദിന എണ്ണ ഉൽപാദനം 1.23 കോടി ബാരലാക്കി വർധിപ്പിക്കുമെന്ന് ലോകത്തിലെ ഏറ്റവും വലിയ എണ്ണക്കമ്പനിയായ സൗദി അരാംകോ. ദിസവസേന 3 ലക്ഷം ബാരൽ അധികമായി ഉൽപാദിപ്പിക്കാനാണ് നീക്കം. ഇതുസംബന്ധിച്ച് അരാംകോയുടെ...

കോവിഡ് 19 ബാധിതര്‍ ചികിത്സക്കെത്തിയ കോട്ടയത്തെ ക്ലിനിക്ക് പൂട്ടിച്ചു

കോട്ടയം: കോവിഡ് 19 ബാധിതര്‍ ചികിത്സക്കെത്തിയ കോട്ടയത്തെ ക്ലിനിക്ക് പൂട്ടിച്ചു. ചെങ്ങളം സ്വദേശികള്‍ ചികിത്സയ്‌ക്കെത്തിയ തിരുവാതുക്കലിലെ ക്ലിനിക്ക് ആണ് പൂട്ടിച്ചത്. ക്ലിനിക്ക് പൂട്ടാന്‍ നിര്‍ദേശം നല്‍കിയിരുന്നെങ്കിലും പാലിച്ചിരുന്നില്ല. തുടര്‍ന്ന് കളക്ടര്‍ നേരിട്ടെത്തിയാണ് ക്ലിനിക് പൂട്ടിച്ചത്. നാല്...

കോവിഡ് ബാധിച്ച് കഴിഞ്ഞ 24 മണിക്കൂറിനിടെ മാത്രം ഇറ്റലിയിൽ മരിച്ചത് 168പേർ

വെനീസ്: കോവിഡ് ബാധിച്ച് കഴിഞ്ഞ 24 മണിക്കൂറിനിടെ മാത്രം ഇറ്റലിയിൽ മരിച്ചത് 168പേർ. ഇതോടെ ഇറ്റലിയിലെ മരണസംഖ്യ 630 കടന്നു. പതിനായിരത്തിലേറെ പേർക്ക് രോഗബാധ സ്ഥിരീകരിച്ചു. രാജ്യത്തെ 60 മില്യൺ ജനങ്ങൾക്ക് സമ്പൂർണവിലക്ക് ഏർപ്പെടുത്തിയിരിക്കുകയാണ്....