സർക്കാർ വിരുദ്ധ പ്രതിഷേധങ്ങളുടെ പേരിൽ ജയിലിൽ അടക്കപ്പെട്ട പതിനായിരക്കണക്കിന് പേർക്ക് മാപ്പ് നൽകാൻ തീരുമാനിച്ചതായി...
ടെഹ്റാന്‍: സർക്കാർ വിരുദ്ധ പ്രതിഷേധങ്ങളുടെ പേരിൽ ജയിലിൽ അടക്കപ്പെട്ട പതിനായിരക്കണക്കിന് പേർക്ക് മാപ്പ് നൽകാൻ തീരുമാനിച്ചതായി ഇറാന്‍റെ പരമോന്നത നേതാവ് ആയത്തൊള്ള അലി ഖമേനെയി. ഗുരുതരമായ കുറ്റങ്ങൾക്ക് വധശിക്ഷ കാത്തു കിടക്കുന്ന തടവുകാർക്കും,...
ബ്രിട്ടനിൽ ഇന്നും നാളെയും നഴ്സുമാർ പണിമുടക്കും; ആംബുലൻസ് ജീവനക്കാരും സമരത്തിൽ
ശമ്പള വർധന ആവശ്യപ്പെട്ട് ബ്രിട്ടനിൽ നഴ്സുമാരുടെ മൂന്നാംഘട്ട പണിമുടക്ക് ഇന്നും നാളെയും നടക്കും. നഴ്സിങ് ജീവനക്കാരുടെ യൂണിയനായ റോയൽ കോളജ് ഓഫ് നഴ്സിങ്ങിന്റെ നേതൃത്വത്തിലാണ് പണിമുടക്ക്. രാവിലെ 7.30 മുതൽ വൈകിട്ട് 7.30...
യുക്രെയ്നിലെ യുദ്ധം: റഷ്യൻ ഡീസലിന് യൂറോപ്പിൽ വിലക്ക്
യുക്രെയ്നിൽ റഷ്യ നടത്തുന്ന യുദ്ധത്തിൽ പ്രതിഷേധിച്ച് റഷ്യയിൽ നിന്നുള്ള ഡീസൽ, മറ്റു പെട്രോളിയം ഉപ ഉൽപന്നങ്ങൾ എന്നിവയ്ക്ക് യൂറോപ്യൻ യൂണിയൻ വിലക്കേർപ്പെടുത്തി. എണ്ണവിൽപന വഴിയുള്ള ലാഭം യുദ്ധച്ചെലവുകൾക്ക് റഷ്യ ഉപയോഗിക്കുന്നതിനു തടയിടാനാണു നീക്കം.
യൂറോപ്പിന്റെ...
തുർക്കിയിലും സിറിയയിലും ശക്തമായ ഭൂചലനം; 100ലധികം പേർ മരിച്ചു
തുർക്കിയിലും അയൽരാജ്യമായ സിറിയയിലും ശക്തമായ ഭൂചലനം. രണ്ടു രാജ്യങ്ങളിലുമായി നൂറിലേറെപ്പേർ മരിച്ചുവെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. റിക്ടർ സ്കെയിലിൽ 7.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് തെക്ക് കിഴക്കൻ തുർക്കിയിൽ അനുഭവപ്പെട്ടത്. 15 മിനിറ്റിന് ശേഷം...
ജനങ്ങള്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാകാത്ത തരത്തിലാണ് വെള്ളക്കരം വര്‍ധനവെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍
തിരുവനന്തപുരം: ജനങ്ങള്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാകാത്ത തരത്തിലാണ് വെള്ളക്കരം വര്‍ധനവെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍. വെള്ളക്കരം കൂട്ടിയതില്‍ ഇതുവരെ ഒരു പരാതി പോലും ലഭിച്ചിട്ടില്ല. വെള്ളക്കരം കൂട്ടാതെ മുന്നോട്ട് പോകാന്‍ കഴിയാത്ത സാഹചര്യമാണ് നിലവിലുള്ളതെന്നും...
ഉള്ളടക്കത്തിൽ ദൈവ, മതനിന്ദ; പാക്കിസ്ഥാനിൽ വിക്കിപീഡിയയ്ക്ക് വിലക്ക്
മതനിന്ദയും പാക്കിസ്ഥാനിൽ വിക്കിപീഡിയയ്ക്ക് നിരോധനം ഏർപ്പെടുത്തിയതായി റിപ്പോർട്ട്. ഉള്ളടക്കത്തിലെ പ്രശ്നംGദൈവദൂഷണവും ഉൾക്കൊള്ളുന്ന ഉള്ളടക്കത്തിന്റെ പേരിൽ ചൂണ്ടിക്കാട്ടി പാക്കിസ്ഥാൻ ടെലകോം അതോറിറ്റി (പിടിഎ) വിക്കിപീഡിയയുടെ സേവനം 48 മണിക്കൂർ തടസ്സപ്പെടുത്തിയിരുന്നു. ദൈവനിന്ദാപരമായ ഉള്ളടക്കം നീക്കം...
വാണി ജയറാമിൻ്റെ മരണം പുറത്തറിയാൻ വൈകിയെന്ന് സൂചന; മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി മാറ്റി
ചെന്നൈ: ഗായിക വാണി ജയറാമിൻ്റെ മരണം പുറത്തറിയാൻ വൈകിയെന്ന് സൂചന. ചെന്നൈ നുങ്കമ്പാക്കത്തെ ഹാഡോസ് റോഡിൽ ഉള്ള വസതിയിലാണ് വാണിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. 2018-ൽ ഭര്‍ത്താവ് ജയറാം അന്തരിച്ച ശേഷം വാണി...
പ്രശസ്ത പിന്നണി ഗായിക വാണി ജയറാം അന്തരിച്ചു
ചെന്നൈ: പ്രശസ്ത പിന്നണി ഗായിക വാണി ജയറാം അന്തരിച്ചു. 77 വയസ്സായിരുന്നു. ചെന്നൈയിലെ വസതിയിൽ വച്ച് കുഴഞ്ഞ് വീണ വാണിയെ ആശുപത്രിയിലെത്തിച്ചെങ്കിലും അതിനോടകം മരണം സംഭവിച്ചിരുന്നു. തമിഴ്, തെലുഗു, കന്നട, മലയാളം, മറാത്തി,...
നടൻ ബാബുരാജ് വഞ്ചനാക്കേസിൽ അറസ്റ്റിൽ
വഞ്ചനാക്കേസിൽ നടൻ ബാബുരാജ് അറസ്റ്റിൽ. മൂന്നാറിൽ റവന്യൂ വകുപ്പിന്റെ നടപടി നേരിടുന്ന ഭൂമി പാട്ടത്തിന് നൽകി കബളിപ്പിച്ചെന്ന കേസിലാണ് നടൻ അറസ്റ്റിലായത്. ഹൈക്കോടതി നിർദേശപ്രകാരം അടിമാലിയെ പൊലീസ് സ്റ്റേഷനിൽ ഹാജരാവുകയായിരുന്നു. കോതമംഗലം തലക്കോട്...
മലപ്പുറം പെരിന്തൽമണ്ണയിൽ നോറോ വൈറസ് സ്ഥിരീകരിച്ചു
മലപ്പുറം പെരിന്തൽമണ്ണയിൽ നോറോ വൈറസ് സ്ഥിരീകരിച്ചു.പെരിന്തൽമണ്ണയിലെ സ്വകാര്യ കോളേജ് ഹോസ്റ്റൽ വിദ്യാർത്ഥിക്കാണ് നോറോ വൈറസ് സ്ഥിരീകരിച്ചത്. നിലവിൽ ഹോസ്റ്റലിലെ 55 വിദ്യാർത്ഥികൾ നിരീക്ഷണത്തിലാണ്. ജില്ലയിലെ ആരോഗ്യവകുപ്പ് പ്രതിരോധ നടപടികൾ ആരംഭിച്ചു.
കഴിഞ്ഞ ദിവസം വയനാട്...
“എങ്കിലും ചന്ദികേ…” ഒഫീഷ്യൽ ടീസർ പുറത്തുവിട്ടു
ഒരു വിവാഹത്തിൻ്റെ പേരിൽ ഒരു ഗ്രാമത്തിൽ അരങ്ങേറുന്ന സംഭവങ്ങളുടെ അത്യന്തം രസാ കരമായ ചലച്ചിത്രാവിഷ്ക്കാരണമാ ണ് എങ്കിലും ചന്ദ്രികേ ...ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറിൽ വിജയ് ബാബു നിർമ്മിക്കുന്ന ഈ ചിത്രം ആദിത്യൻ...
ജനിക്കാത്ത കുട്ടിയുടെ പേരിൽ വ്യാജ ജനന സർട്ടിഫിക്കറ്റ്; മെഡിക്കൽകോളേജ് അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റിനെതിരെ നടപടി
കൊച്ചി : കളമശേരി മെഡിക്കൽ കോളജിൽ ജനിക്കാത്ത കുട്ടിയുടെ പേരിൽ വ്യാജമായി ജനന സർട്ടിഫിക്കറ്റ് നിർമ്മിച്ചെന്ന പരാതിയിൽ പൊലീസ് നടപടി. മെഡിക്കൽകോളേജ് അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റ് അനിൽകുമാറിനെതിരെ പൊലീസ് കേസെടുത്തു. ജനിക്കാത്ത കുട്ടിയുടെ പേരിൽ...
ന്യുമോണിയ മാറാൻ മന്ത്രവാദം; പഴുപ്പിച്ച ഇരുമ്പു ദണ്ഡു കൊണ്ട് പൊള്ളിച്ചു, മൂന്ന് മാസം പ്രായമുള്ള...
ന്യുമോണിയ മാറാൻ പഴുപ്പിച്ച ഇരുമ്പു ദണ്ഡുകൊണ്ട് പൊള്ളിച്ച കുഞ്ഞ് മരിച്ചു. മൂന്നു മാസം പ്രായമായ പെൺകുഞ്ഞാണ് ക്രൂരമായ മന്ത്രവാദ ചികിത്സയ്ക്ക് വിധേയമായത്. കുഞ്ഞിന്റെ വയറ്റിൽ 51 തവണ ഇരുമ്പുദണ്ഡുകൊണ്ട് പൊള്ളലേൽപ്പിച്ചു. ഗുരുതരമായി പൊള്ളലേറ്റ...
നിമിഷ പ്രിയയുടെ മോചനത്തിൽ ആശങ്ക വേണ്ടെന്ന് കേന്ദ്രസർക്കാർ വൃത്തങ്ങൾ
യെമനിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടSHAREനിമിഷപ്രിയയുടെ മോചനകാര്യത്തിൽ ആശങ്ക വേണ്ടെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയവൃത്തങ്ങൾ.കൊല്ലപ്പെട്ടയാളിന്റെ ബന്ധുക്കളുമായിമധ്യസ്ഥ ചർച്ചകൾ തുടരുകയാണ്. വിദേശകാര്യ മന്ത്രാലയത്തിലെ ഉന്നതർ ഇടനിലക്കാരുമായി വരും ദിവസങ്ങളിൽ ദുബായിൽ നേരിട്ട് ചർച്ച നടത്തും.
കേസിലെ നടപടികൾ വേഗത്തിലാക്കാൻ...
തിരക്കേറിയ ജീവിതത്തിനിടയിൽ എല്ലാം മറന്ന് അടിച്ചുപൊളിക്കാൻ അയർലണ്ടിൽ Daily Delight സംഗീത സന്ധ്യ ഒരുക്കുന്നു;...
അയർലണ്ട്: തിരക്കേറിയ ജീവിതത്തിനിടയിൽ എല്ലാം മറന്ന ആടാനും പാടാനും പുതിയൊരു അവസരവുമായി Daily Delight സംഗീത സന്ധ്യ ഒരുക്കുന്നു. സ്ഥിരമായി കാണുന്ന ഗാനമേളകളിൽ നിന്നും വേറിട്ട അവതരണവും ഘനഗംഭീരമായ ശബ്ദം വെളിച്ച സജ്ജീകരണങ്ങളും...
ബി.ബി.സി. ഡോക്യുമെന്ററി: കേന്ദ്രത്തിന് സുപ്രീം കോടതി നോട്ടീസ്, മൂന്നാഴ്ചയ്ക്കകം മറുപടി നൽകണം
ബി.ബി.സിയുടെ 'ഇന്ത്യ: ദ മോദി ക്വസ്റ്റ്യൻ' എന്ന ഡോക്യുമെന്ററി വിഷയവുമായി ബന്ധപ്പെട്ട് കേന്ദ്രസർക്കാരിന് സുപ്രീം കോടതിയുടെ നോട്ടീസ്. ഡോക്യുമെന്ററിയുടെ ലിങ്ക് പങ്കുവെക്കുന്ന ടീറ്റുകൾ നീക്കം ചെയ്യാൻ നിർദേശിച്ച് പുറപ്പെടുവിച്ച ഉത്തരവിന്റെ ആധികാരികമായ രേഖ...
എല്ലാത്തരം യുഎഇ വീസകളുടെയും സാധുത 60 ദിവസത്തേക്ക് ഒറ്റത്തവണ നീട്ടാം
എല്ലാത്തരം യുഎഇ വീസകളുടെയും സാധുത 60 ദിവസത്തേക്ക് ഒറ്റത്തവണ മാത്രം നീട്ടാനുള്ള സംവിധാനം ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, നാഷനാലിറ്റി, കസ്റ്റംസ് ആൻഡ് പോർട്ട്സ് സെക്യൂരിറ്റി (ഐസിപി) തങ്ങളുടെ സ്മാർട്ട് ചാനലുകളിലൂടെ ആരംഭിച്ചു.രാജ്യത്ത്...
അയർലണ്ടിൽ ഒരു വീട് നിങ്ങൾക്കും സ്വന്തമാക്കാം: First Home Scheme ന് കീഴിലുള്ള പ്രോപ്പർട്ടി...
അയർലണ്ടിലെ ഓരോ കൗണ്ടിക്കും ഫസ്റ്റ് ഹോം സ്‌കീമിന് കീഴിലുള്ള പരമാവധി പ്രോപ്പർട്ടി വില പരിധി വർധിപ്പിച്ചു. ഗവൺമെന്റിന്റെ എല്ലാവർക്കുമായുള്ള ഭവന പദ്ധതിയിലെ പ്രധാന സംരംഭങ്ങളിലൊന്നായ ഈ പദ്ധതി, ഒരു മൈനൊരിറ്റി ഇക്വിറ്റി സ്റ്റേക്കിനു...
ഓൺലൈൻ തട്ടിപ്പ്: Revolut അക്കൗണ്ടിൽ നിന്നും 3000 യൂറോ നഷ്ടമായി; റീഇംബേഴ്‌സ്‌മെന്റ് നിരസിച്ച് കമ്പനി
Revolut അക്കൗണ്ട് വഴി നടന്ന സാമ്പത്തിക തട്ടിപ്പിൽ 3,000 യൂറോ നഷ്ടമായ വ്യക്തിക്ക് റീഇംബേഴ്‌സ്‌മെന്റ് നിരസിച്ച് കമ്പനി. ജനപ്രിയ ബാങ്കിംഗ് ആപ്പിൽ രണ്ട് ദശലക്ഷം ഐറിഷ് ഉപഭോക്താക്കളാണുള്ളത്. സംഭവത്തെ തുടർന്ന് കമ്പനിയുടെ...
ആഭ്യന്തര ഉത്പാദനം വർധിപ്പിക്കാൻ മേക്ക് ഇൻ കേരള; 1000 കോടി രൂപയുടെ പദ്ധതി, ഹൈഡ്രജൻ...
കേരളത്തിന്റെ ആഭ്യന്തര ഉത്പാദനവും തൊഴിൽ സംരംഭവും നിക്ഷേപ സാധ്യതകളും വർധിപ്പിക്കാൻ മേക്ക് ഇൻ കേരള പദ്ധതിക്ക് രൂപം നൽകുമെന്ന് ധനമന്ത്രി. മേക്ക് ഇൻ കേരളയ്ക്കായി പദ്ധതി കാലയളവിൽ 1000 കോടി രൂപ അധികമായി...

















































