മദ്യനയ അഴിമതിയിൽ കെജ്രിവാളിനും പങ്ക്, നൂറുകോടി ഗോവ തിരഞ്ഞെടുപ്പിനും ഉപയോഗിച്ചു. ഇ.ഡി.
മദ്യനയവുമായി ബന്ധപ്പെട്ട അഴിമതിയിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനും പങ്കെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.). കോടതിയിൽ സമർപ്പിച്ച അനുബന്ധ കുറ്റപത്രത്തിലാണ് ഇക്കാര്യം പറയുന്നത്. അഴിമതിയിലൂടെ കണ്ടെത്തിയ പണം എ.എ.പി. ഗോവയിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്...
മഹേഷും മാരുതിയും; ആദ്യ ടീസർ പുറത്തുവിട്ടു
മണിയൻപിള്ള രാജു നിർമ്മിച്ച് സേതു തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന മഹേഷും മാരുതിയും എന്ന ചിത്രത്തിന്റെ ആദ്യ ടീസർ പുറത്തുവിട്ടു.മംമ്താ മോഹൻ ദാസിന്റെ ഒഫീഷ്യൽ പേജിലൂടെയാണ് ടീസർ പ്രകാശനം ചെയ്തിരിക്കുന്നത്.ആസിഫ് അലിയും -...
നോർക്ക പ്രവാസി കാർഡുകൾക്ക് അപേക്ഷിക്കാം; ഒരു മാസക്കാല രജിസ്ട്രേഷൻ ക്യാമ്പയിന് തുടക്കമായി
പ്രവാസികൾക്കായി നോർക്ക റൂട്ട്സ് ഏർപ്പെടുത്തിയിരിക്കുന്ന വിവിധ ഐ.ഡി കാർഡുകൾലഭ്യമാക്കുന്നതിനായി ഒരു മാസക്കാലം പ്രത്യേക രജിസ്ട്രേഷൻ ക്യാമ്പയിന് തുടക്കമായി. ഫെബ്രുവരി ഒന്നു മുതൽ ആരംഭിച്ച പരിപാടി 28 വരെ നീണ്ടു നിൽക്കും. പ്രവാസി കേരളീയർക്കായി...
ബലാത്സംഗക്കേസിൽ സിനിമാ നിർമാതാവിനെ കൊച്ചി സിറ്റി പൊലീസ് അറസ്റ്റ് ചെയ്തു
കൊച്ചി: ബലാത്സംഗക്കേസിൽ വ്യവസായിയും സിനിമാ നിർമാതാവുമായ മാർട്ടിൻ സെബാസ്റ്റ്യനെ കൊച്ചി സിറ്റി പൊലീസ് അറസ്റ്റ് ചെയ്തു. തൃശൂർ സ്വദേശിനിയുടെ പരാതിയിലാണ് നടപടി.
സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് കഴിഞ്ഞ 15 വർഷമായി പീഡിപ്പിക്കുന്നെന്നാണ് യുവതിയുടെ...
സർക്കാർ ഓഫീസുകളിൽ കെട്ടിക്കിടക്കുന്നത് 7, 89, 623 ഫയലുകൾ; ഏറ്റവും കൂടുതൽ തദ്ദേശസ്വയം ഭരണ...
തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ ഓഫീസുകളിൽ കെട്ടിക്കിടക്കുന്നത് 7, 89, 623 ഫയലുകൾ. മുഖ്യമന്ത്രി പിണറായി വിജയന്റേയും മന്ത്രമാരായ എം.ബി, രാജേഷ്, ശശീന്ദ്രൻ , ശിവൻകുട്ടി എന്നിവരുടെയും വകുപ്പുകളിലാണ് ഏറ്റവും കൂടുതൽ ഫയൽ കെട്ടി...
ECB പലിശനിരക്ക് 0.5% വർദ്ധിപ്പിച്ചേക്കും: അന്തിമ തീരുമാനം ഇന്ന്
യൂറോപ്യൻ സെൻട്രൽ ബാങ്കിന്റെ ഗവേണിംഗ് കൗൺസിൽ ഇന്ന് ഫ്രാങ്ക്ഫർട്ടിൽ യോഗത്തിൽ തീരുമാനമെടുക്കും. പലിശ നിരക്ക് അര ശതമാനം കൂടി വർദ്ധിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു. നാണയപ്പെരുപ്പം കുറയ്ക്കാനുള്ള ശ്രമത്തിൽ കഴിഞ്ഞ വർഷം ജൂലൈ മുതൽ...
പണം കൊടുത്താൽ പരിശോധനയില്ലാതെ ഹെൽത്ത് കാർഡ് റെഡി; ആരോഗ്യമന്ത്രി നടപടിക്ക് നിർദേശം നൽകി
തിരുവനന്തപുരം: ഭക്ഷ്യസുരക്ഷ ഉറപ്പാക്കാൻ സർക്കാർ പ്രഖ്യാപിച്ച ഹെൽത് കാർഡ് ഒരു പരിശോധനയുമില്ലാതെ പണം കൊടുത്താൽ കിട്ടുമെന്ന വാർത്ത പുറത്തുവന്നതിന് പിന്നാലെ നടപടിക്ക് നിർദേശം നൽകി ആരോഗ്യമന്ത്രി വീണ ജോർജ്. ആരോഗ്യവകുപ്പ് ഡയറക്ടർക്കാണ് അന്വേഷണ...
ഇന്ത്യൻ വംശജ നിക്കി ഹേലി അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ മത്സരിക്കും
മുൻ കരോലിന ഗവർണർ നിക്കി ഹേലി അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ മത്സരിക്കും. ഇന്ത്യൻ വംശജയായ നിക്കി ഹേലി ഡോണൾഡ് ട്രംപിനെതിരായ പ്രചാരണത്തിന് ഈ മാസം തുടക്കം കുറിക്കും. ഫെബ്രുവരി പതിനഞ്ചിന് റിപ്പബ്ലിക്കൻ...
സിദ്ദിഖ് കാപ്പൻ ജയിൽ മോചിതനായി, പൊതു സമൂഹത്തോടും മാധ്യമങ്ങളോടും നന്ദിയറിയിച്ച് കാപ്പൻ
27 മാസം നീണ്ട ജയിൽവാസത്തിന് ശേഷം മാധ്യമപ്രവർത്തകൻ സിദ്ദിഖ് കാപ്പൻ ജയിൽ മോചിതനായി. സുപ്രീം കോടതിയും അലഹബാദ് ഹൈക്കോടതിയും ജാമ്യം നൽകിയതോടെയാണ് കാപ്പന്റെ മോചനത്തിന് വഴിയൊരുങ്ങിയത്. പൊതുസമൂഹത്തോട് നന്ദിയറിയിച്ച കാപ്പൻ, പല സഹോദരൻമാരും...
കേന്ദ്ര ബജറ്റിനെക്കുറിച്ച് പ്രതികരിച്ച് പ്രമുഖ വ്യവസായി എം എ യൂസഫലി രംഗത്ത്
ഡൽഹി: ധനമന്ത്രി നിർമ്മല സീതാരാമൻ പാർലമെന്റിൽ അവതരിപ്പിച്ച ഇക്കൊല്ലത്തെ കേന്ദ്ര ബജറ്റിനെക്കുറിച്ച് പ്രതികരിച്ച് പ്രമുഖ വ്യവസായി എം എ യൂസഫലി രംഗത്ത്. സമൂഹത്തിന്‍റെ എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളിച്ചുകൊണ്ടുള്ള ബജറ്റ് ആണ് കേന്ദ്ര ധനമന്ത്രി...
മഹേഷും മാരുതിയും പ്രദർശനത്തിന്
തികച്ചും വ്യത്യസ്ഥമായ പശ്ചാത്തലത്തിലൂടെ സേതു തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന മുഹഷും മാരുതിയും എന്ന ചിത്രത്തിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായിരിക്കുന്നു. ഈ ചിത്രം ഫെബ്രുവരി പതിനേഴിന് പ്രദർശനത്തിനെത്തുന്നു.
എൺപതുകളിലെ ഒരു മാരുതി കാറിനേയും ഗൗരി...
14.1 ബില്യൺ യൂറോ മൂല്യമുള്ള മോർട്ട്ഗേജുകൾ കഴിഞ്ഞ വർഷം പിൻവലിച്ചു – 2008 ന്...
ഏകദേശം 14.1 ബില്യൺ യൂറോയുടെ മോർട്ട്ഗേജുകൾ കഴിഞ്ഞ വർഷം പിൻവലിക്കപ്പെട്ടു, 2008 ന് ശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കാണിത്. ബാങ്കിംഗ് ആൻഡ് പേയ്‌മെന്റ് ഫെഡറേഷൻ അയർലണ്ടിന്റെ (ബിപിഎഫ്‌ഐ) പുതിയ കണക്കുകൾ കാണിക്കുന്നത് 2022-ൽ...
പാവപ്പെട്ടവരുടെയും കര്‍ഷകരുടെയും ഗ്രാമങ്ങളുടെയും ബജറ്റ്; കേന്ദ്ര ബജറ്റിനെ പുകഴ്ത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി
ഡൽഹി: കേന്ദ്ര ബജറ്റിനെ പുകഴ്ത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. പുതിയ രാജ്യത്തിന്‍റെ അടിത്തറ പാകുന്ന ബജറ്റാണിതെന്നും എല്ലാ വിഭാഗങ്ങളുടെയും പ്രതീക്ഷ നിറവേറ്റുന്നതായും പ്രധാനമന്ത്രി പറഞ്ഞു. പാവപ്പെട്ടവരുടെയും കര്‍ഷകരുടെയും ഗ്രാമങ്ങളുടെയും ബജറ്റാണിത്. വികസന പാതയ്ക്ക്...
ഏഴ് ലക്ഷം വരെ ആദായ നികുതിയില്ല, ഇളവുമായി സ്ലാബ് പരിഷ്കരിച്ചു; 47 ലക്ഷം യുവതീയുവാക്കൾക്ക്...
ഇടത്തരം വരുമാനക്കാർക്ക് ആശ്വാസം നൽകിക്കൊണ്ട് ആദായനികുതി ഇളവ് പരിധി അഞ്ച് ലക്ഷം ആയിരുന്നത് ഏഴ് ലക്ഷമാക്കി ഉയർത്തി. പുതിയ ആദായ നികുതി സ്കീമിന് മാത്രമാണ് ഇത് ബാധകമാകുക. പഴയ സ്കീം പ്രകാരമുള്ളവർക്ക് മൂന്നു...
NMBI വാർഷിക രജിസ്ട്രേഷൻ പുതുക്കൽ ഫെബ്രുവരി 14ന് അവസാനിക്കും.
NMBI യുടെ 2023ലെ വാർഷിക രജിസ്ട്രേഷൻ പുതുക്കൽ ഫെബ്രുവരി 14 ചൊവ്വാഴ്ച അവസാനിക്കും. ഇതിനകം 68,000-ലധികം നഴ്‌സുമാർക്കും മിഡ്‌വൈഫുമാർക്കും രജിസ്ട്രേഷൻ പുതുക്കൽ പൂർത്തിയാക്കി. ഇതുവരെ നടപടിക്രമങ്ങൾ പൂർത്തിയാക്കാത്തവർ ഉടൻ തന്നെ റെജിസ്റ്റർ ചെയ്യണമെന്ന്...
വിമാനത്തിലേക്ക് വീല്‍ ചെയറില്‍ കയറുന്നതിനിടെ അപകടം; ചികിത്സയിലായിരുന്നു യുവതി മരിച്ചു
ഡെന്‍വര്‍ : വിമാനത്തിലേക്ക് വീല്‍ ചെയറില്‍ കയറുന്നതിനിടെയുണ്ടായ അപകടത്തില്‍ ഗുരുതര പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു. അമേരിക്കയിലെ പ്രമുഖ എയര്‍ലൈന്‍ സര്‍വ്വീസായ സൌത്ത് വെസ്റ്റിന്‍റെ വിമാനത്തിലേക്ക് കയറുന്നതിനിടെ വാക്ക് വേയില്‍ തട്ടിയാണ് 25കാരിയായ...
യുകെയിൽ ഫെബ്രുവരി 2 മുതൽ പാസ്പോർട്ട് അപേക്ഷാ ഫീസുകൾ വർധിക്കും
യുകെയിൽ ഫെബ്രുവരി 2 മുതൽ പുതുക്കിയ പാസ്പോർട്ട് അപേക്ഷ ഫീസുകൾ പ്രാബല്യത്തിൽ വരും. അഞ്ചു വർഷത്തിനിടയിൽ ആദ്യമായാണു പാസ്പോർട്ട് അപേക്ഷകൾക്കുള്ള ഫീസ് വർധിക്കുന്നത്. പാർലമെന്റിന്റെ സൂക്ഷ്മ പരിശോധനയ്ക്കു വിധേയമായ ശേഷമാണ് നിരക്കുകൾ പ്രഖ്യാപിച്ചത്....
അനധികൃത കുടിയേറ്റം തടയാൻ പദ്ധതിയുമായി യൂറോപ്യൻ യൂണിയൻ; സഹകരിക്കാത്ത രാജ്യങ്ങൾക്ക് അനുവദിച്ച വിസകളുടെ എണ്ണം...
ബ്രസൽസ്: യൂറോപ്പിലേക്കുള്ള അനധികൃത കുടിയേറ്റം അനിയന്ത്രിതമായി വർദ്ധിക്കുന്ന സാഹചര്യത്തിൽ അവ തടയാൻ സഹകരിക്കാത്ത രാജ്യങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് യൂറോപ്യൻ യൂണിയൻ വ്യക്തമാക്കി. യൂറോപ്യൻ യൂണിയനിൽ അനധികൃതമായി കുടിയേറിയവരെ സ്വന്തം രാജ്യങ്ങളിലേക്ക് തിരികെ...
ഹെൽത്ത് കാർഡിന് രണ്ടാഴ്ച കൂടി സാവകാശം; നടപടി ഫെബ്രുവരി 16 മുതലെന്ന് മന്ത്രി വീണാ...
ഭക്ഷ്യസുരക്ഷാ മാനദണ്ഡമനുസരിച്ചുള്ള ഹെൽത്ത് കാർഡ്എടുക്കാത്തവർക്കെതിരെ ഫെബ്രുവരി 16 മുതൽ നടപടി സ്വീകരിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. രണ്ടാഴ്ച കൂടി സാവകാശംഅനുവദിക്കും. ഹെൽത്ത് കാർഡ് എടുക്കാനുള്ള ആളുകളുടെ തിരക്കും കൂടുതൽ സമയം...
നിങ്ങളുടെ ആഘോഷങ്ങൾ ഇനി റോയൽ കേറ്ററിംഗിന് ഒപ്പം
മലയാളികൾക്ക് ആഘോഷങ്ങൾ ഏതായാലും രുചികരമായ ഭക്ഷണം കൂടി ഒത്തുചേർന്നാലേ പൂർണത കിട്ടൂ. ആദ്യ കുർബാന മുതൽ ഏതൊരു സന്തോഷ നിമിഷത്തിലും അയർലണ്ട് മലയാളികൾക്കായി കൊതിയൂറും രുചികളൊരുക്കാൻ റോയൽ കേറ്ററിംഗ് നിങ്ങൾക്കൊപ്പം.
ജന്മദിനം, വിവാഹ വാർഷികം,...
















































