ജി20 രാജ്യങ്ങളിൽ നിന്നുള്ള വിനോദ സഞ്ചാരികൾക്ക് ഇന്ത്യയിൽ യുപിഐ ഇടപാട് നടത്താം
ഇന്ത്യയിലെത്തുന്ന വിനോദ സഞ്ചാരികൾക്കും ഇനി യുപിഐ വഴി പണമിടപാട് നടത്താനാവും. റിസർവ് ബാങ്ക് മേധാവി ശക്തികാന്ത ദാസ് ആണ് ഇക്കാര്യം അറിയിച്ചത്. ജി20 രാജ്യങ്ങളിൽ നിന്നുള്ളവർക്കാണ് ഇന്ത്യയിൽ യുപിഐ ഇടപാട് നടത്താൻ അനുമതി....
ഇന്ത്യയിലെ ആദ്യ ട്രാൻസ് മാതാപിതാക്കളായി സിയ പവലും സഹദും
കോഴിക്കോട്: കാത്തിരിപ്പിനൊടുവില്‍ ഇന്ത്യയിലെ ആദ്യ ട്രാൻസ് മാതാപിതാക്കളായി സിയ പവലും സഹദും. കോഴിക്കോട് സ്വദേശികളായ ട്രാൻസ് ദമ്പതികൾക്കാണ് കുഞ്ഞ് പിറന്നത്. ട്രാന്‍സ് പുരുഷനായ സഹദാണ് കുഞ്ഞിന് ജന്മം നല്‍കിയത്. കഴിഞ്ഞ ഒന്‍പത് മാസമായി...
ക്ലാസ്സ് ആൻഡ് മാസ് ആട് തോമയും ചാക്കോമാഷും അയർലണ്ടിൽ: ‘സ്ഫടികം’ നാളെ മുതൽ തീയറ്ററുകളിൽ
കറുത്ത റേ ബാൻ ഗ്ലാസും വച്ച് മുണ്ടും മടക്കി കുത്തി 'ചെകുത്താനി'ൽ വന്നിറങ്ങുന്ന ഓട്ടക്കാലണ ആടുതോമയെ മലയാളികൾ നെഞ്ചിലേറ്റിയിട്ട് 28 വർഷങ്ങൾ പിന്നിട്ടിരിക്കുന്നു. ആടുതോമയായി മോഹൻലാൽ വിസ്മയിപ്പിച്ച 'സ്ഫടികം' വർഷങ്ങൾക്ക് ശേഷം...
തുർക്കി, സിറിയ ഭൂകമ്പം: മരണം 7200 കടന്നു; കെട്ടിടങ്ങൾക്കടിയിൽപെട്ട ആയിരങ്ങൾക്കായി തിരച്ചിൽ
വൻ ഭൂകമ്പത്തിൽ തകർന്നടിഞ്ഞ തെക്കൻ തുർക്കിയിലും വടക്കൻ സിറിയയിലുമായി മരണസംഖ്യ 7200 കവിഞ്ഞു. പതിനായിരങ്ങൾക്കു പരുക്കേറ്റു. ആറായിരത്തിലേറെ തകർന്ന കെട്ടിടങ്ങൾക്കടിയിൽ ആയിരങ്ങൾ കുടുങ്ങിക്കിടക്കുന്നുണ്ട്. കൊടുംതണുപ്പിലും ഇവരെ കണ്ടെത്താൻതിരച്ചിൽ തുടരുന്നു. ഇന്ത്യ ഉൾപ്പെടെ രാജ്യങ്ങളിൽ...
ഉമ്മൻചാണ്ടിയുടെ ആരോഗ്യ നിലയിൽ പുരോഗതി; തുടർ ചികിത്സയ്ക്കായി ഉടൻ ആശുപത്രി മാറാൻ സാധ്യതയില്ല
തിരുവനന്തപുരം : ന്യൂമോണിയ ബാധിച്ച് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ ആരോഗ്യ നിലയിൽ പുരോഗതി. അദ്ദേഹം ഡോക്ടർമാരോട് സംസാരിച്ചു. തുടർ ചികിത്സക്കായി ഉമ്മൻചാണ്ടിയെ ബെംഗളൂരുവിലേക്ക് മാറ്റുമെന്ന രീതിയിൽ...
റീപ്പോ നിരക്ക് വീണ്ടും കൂട്ടി ആർബിഐ; ഭവന, വാഹന, വ്യക്തിഗത വായ്പകളുടെ പലിശ കൂടും
ബാങ്കുകൾക്ക് റിസർവ് ബാങ്ക് (ആർബിഐ) നൽകുന്ന ഹ്രസ്വകാല വായ്പകളുടെ പലിശ നിരക്ക് കൂട്ടി. റീപ്പോ നിരക്ക് 0.25 ശതമാനം വർധിപ്പിച്ചതോടെ ആകെ 6.5 ശതമാനത്തിലെത്തി. ഇതോടെ ബാങ്കുകൾ ഭവന, വാഹന, വ്യക്തിഗത വായ്പകളുടെ...
പ്രവാസികൾ രേഖകൾ ശരിയാക്കണമെന്ന് മുന്നറിയിപ്പ്; അടുത്തമാസം മുതൽ പരിശോധനകൾ ആരംഭിക്കും
മനാമ: നിയമ വിധേയമായല്ലാതെ ബഹ്റൈനില്‍ താമസിക്കുകയും ജോലി ചെയ്യുകയും ചെയ്യുന്ന പ്രവാസികള്‍ മാര്‍ച്ച് നാലാം തീയ്യതിക്ക് മുമ്പ് തങ്ങളുടെ രേഖകള്‍ ശരിയാക്കണമെന്ന് മുന്നറിയിപ്പ്. ഫ്ലെക്സി പെര്‍മിറ്റുകള്‍ നിര്‍ത്തലാക്കിയ സാഹചര്യത്തില്‍ അത്തരം പെര്‍മിറ്റുകള്‍ ഉണ്ടായിരുന്നവരും...
വാട്ടർ ചാർജ് 50 രൂപ മുതൽ 550 രൂപ വരെ കൂടും; ഫെബ്രുവരി 3...
പ്രതിപക്ഷം അതിശക്തമായ പ്രതിഷേധം ഉയർത്തുന്നതിനിടയിൽ വാട്ടർ അതോറിറ്റിയുടെ പുതുക്കിയ താരിഫ് നിരക്കുകൾ നിലവിൽവന്നു. ഫെബ്രുവരി മൂന്നു മുതൽ മുൻകാല പ്രാബല്യം നൽകിയിട്ടുണ്ട്. എല്ലാ വിഭാഗങ്ങളിലുമുള്ള ഉപഭോക്താക്കൾക്ക് ഉപയോഗിക്കുന്ന ഓരോ യൂണിറ്റു വെള്ളത്തിനും ഒരു...
നിങ്ങളുടെ ആധാർ കാർഡ് ദുരുപയോഗം ചെയ്യപ്പെടുന്നുണ്ടോ? പരിശോധിക്കേണ്ടത് ഇങ്ങനെ…
ഡൽഹി: ഒരു ഇന്ത്യൻ പൗരനെ സംബന്ധിച്ചിടത്തോളം ഏറ്റവും പ്രധാനപ്പെട്ട രേഖകളിലൊന്നാണ് ആധാർ കാർഡ്. ഒരു ഐഡന്റിറ്റി കാർഡ് എന്ന നിലയിൽ, ആധാർ കാർഡിൽ നിങ്ങളുടെ പേര്, താമസ വിലാസം, വിരലടയാളം, ഐറിസ് സ്കാനുകൾ,...
ഡെല്‍ ടെക്‌നോളജീസ്അ ഞ്ചു ശതമാനത്തോളം ജീവനക്കാരെ പിരിച്ചുവിടുന്നു -പി പി ചെറിയാൻ
ന്യൂയോര്‍ക്ക്: ലോകമെമ്പാടുമുള്ള തങ്ങളുടെ അഞ്ചു ശതമാനത്തോളം ജീവനക്കാരെ പിരിച്ചുവിടുമെന്ന് പ്രമുഖ കംപ്യൂട്ടര്‍ നിര്‍മ്മാതാക്കളായ ഡെല്‍ ടെക്‌നോളജീസ്.
ചില വിപണി സാഹചര്യങ്ങളെ നേരിടാനാണ് ഇത്തരമൊരു തീരുമാനത്തിലേക്ക് എത്തിയതെന്ന് കമ്പനിയുടെ കോ-ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ ജെഫ് ക്ലാര്‍ക്ക്...
ഐറിഷ് ഗോൾഡൻ വിസയ്ക്കായുള്ള അപേക്ഷകളിൽ അധികവും ചൈനയിൽ നിന്ന്:സ്റ്റേറ്റ് ഇൻവെസ്റ്റ്മെന്റ് പദ്ധതിയിൽ...
കോടീശ്വരന്മാരായ നിക്ഷേപകർക്കായുള്ള സ്റ്റേറ്റ് ഇൻവെസ്റ്റ്മെന്റ് പദ്ധതി പ്രകാരം ഐറിഷ് റെസിഡൻസി തേടി ചൈനയിൽ നിന്നുള്ള അപേക്ഷകൾ കുതിച്ചുയരുന്നതായി ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടി. ഇമിഗ്രന്റ് ഇൻവെസ്റ്റർ പ്രോഗ്രാമിലൂടെ കുറഞ്ഞത് 2 ദശലക്ഷം യൂറോ വ്യക്തിഗത സമ്പത്തുള്ള...
ഇന്ത്യൻ മാപ്പിൽ ചവിട്ടി നിൽക്കുന്ന ചിത്രത്തിന് നേരെ പ്രതിഷേധം ശക്തം; പോസ്റ്റ് പിൻവലിക്കാതെ അക്ഷയ്...
മുംബൈ: ചില ബോളിവുഡ് താരങ്ങള്‍ക്കൊപ്പം അക്ഷയ് കുമാർ നോര്‍ത്ത് അമേരിക്കന്‍ സ്റ്റേജ് ഷോ ടൂര്‍ ഒരുക്കിയിരിക്കുകയാണ്. എന്നാല്‍ താരം ഈ ടൂറിന്‍റെ ഭാഗമായി സോഷ്യൽ മീഡിയയിൽ പങ്കുവച്ച പ്രമോ വന്നത് മുതല്‍ താരത്തിനെതിരെ...
ലോക്കൽ അതോറിറ്റി ഹോം ലോണിന്റെ വില പരിധി വർധിപ്പിക്കുന്നതിന് ഇന്ന് മന്ത്രിസഭയുടെ അനുമതി തേടും
ബാങ്കുകളിൽ നിന്ന് വീടുകൾ വാങ്ങാൻ വായ്പ ലഭിക്കാത്ത ആളുകൾക്ക് സർക്കാർ പിന്തുണയുള്ള മോർട്ട്ഗേജ് പദ്ധതിയുടെ പരിധി വർധിപ്പിക്കുന്നതിനുള്ള പദ്ധതികളെക്കുറിച്ച് മന്ത്രി ഡാരാഗ് ഒബ്രിയൻ ഇന്ന് മന്ത്രിസഭയെ അറിയിക്കും. ഗവൺമെന്റിന്റെ ഹൗസിംഗ്...
തുർക്കി-സിറിയ ഭൂകമ്പം: മരണം 4,300 കടന്നു, മരണസംഖ്യ 8 മടങ്ങ് വർധിക്കുമെന്ന് മുന്നറിയിപ്പ്
തുർക്കിയിലും അയൽരാജ്യമായ സിറിയയിലുമായുണ്ടായ ഭൂചലനത്തിൽ മരിച്ചവരുടെ എണ്ണം 4,300 കടന്നു. തുർക്കിയിൽ മാത്രം 2,900 പേർ മരിച്ചതായും 15,000ൽ ഏറെ പേർക്ക് പരുക്കേറ്റതായും പ്രസിഡന്റ് തയിപ് എർദോഗൻ അറിയിച്ചു. രക്ഷാ പ്രവർത്തനം...
അയർലണ്ടിൽ ആരോഗ്യ മേഖലയിൽ അതിക്രമങ്ങൾ പെരുകുന്നു; സ്ഥിരീകരിച്ച് എച്ച്.എസ്.ഇയുടെ കണക്കുകൾ പുറത്തുവന്നു
ഡബ്ലിൻ: അയർലണ്ടിൽ നഴ്സുമാർക്കും ഡോക്ടർമാർക്കും മറ്റ് ആരോഗ്യപ്രവർത്തകർക്കുമെതിരെ അതിക്രമങ്ങൾ പെരുകുന്നത് സ്ഥിരീകരിച്ച് എച്ച്.എസ്.ഇയുടെ കണക്കുകൾ. അക്രമണമുണ്ടായാൽ പരാതിപ്പെടാൻ പോലും കഴിയാതെ എല്ലാം നഴ്സുമാർ സഹിക്കുകയാണ് എന്ന യാഥാർഥ്യം ഉൾക്കൊണ്ട് സുരക്ഷാ ക്രമീകരണങ്ങൾ പുനരവലോകനം...
Finglas Cricket Club ന്റെ എ. ജി. എമ്മിൽ(Annual General Meeting) താരങ്ങൾക്ക് അനുമോദനം
Finglas Cricket Club വാർഷിക പൊതുയോഗത്തിൽ വിവിധ മത്സരങ്ങളിൽ മികച്ച പ്രകടനം കാഴ്ചവച്ച താരങ്ങൾക്ക് പുരസ്കാരം നൽകി അനുമോദിച്ചു. ആദ്യ ടീമിൽ 535 റൺസും 35 വിക്കറ്റും നേടിയ യാഷ് രാജ് മേറ്റ്...
ഉമ്മൻചാണ്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
തിരുവനന്തപുരം: ചികിത്സാ നിഷേധ വിവാദങ്ങൾക്കിടെ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നെയ്യാറ്റിൻകര നിംസ് ആശുപത്രിയിലാണ് ഇന്ന് വൈകീട്ടോടെ അദ്ദേഹത്തെ പ്രവേശിപ്പിച്ചത്. ചികിത്സയെ ചൊല്ലിയുള്ള വിവാദത്തിനിടെയാണ് നീക്കം. ന്യൂമോണിയക്കുള്ള ചികിത്സയ്ക്കാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
ഇദ്ദേഹത്തെ...
ഉമ്മൻ ചാണ്ടിയെ ചികിത്സയ്ക്കായി ബെംഗലൂരുവിലേക്ക് മാറ്റുമെന്ന് യുഡിഎഫ് കൺവീനർ
തിരുവനന്തപുരം: ഉമ്മൻ ചാണ്ടിയെ ചികിത്സയ്ക്കായി ബെംഗലൂരുവിലേക്ക് മാറ്റുമെന്ന് യുഡിഎഫ് കൺവീനർ എംഎം ഹസൻ. പാർട്ടി ആ കുടുംബത്തിന് പൂർണ പിന്തുണ നൽകുന്നു. ഒരു വ്യക്തിയുടെ ആരോഗ്യസ്ഥിതിയെ കുറിച്ച് മാധ്യമങ്ങൾ അനാവശ്യ ചർച്ച നടത്തരുതെന്നാണ്...
ഉമ്മൻ ചാണ്ടിക്ക് കുടുംബം ചികിത്സ നിഷേധിക്കുന്നു; ആരോപണവുമായി സഹോദരൻ
ഉമ്മൻ ചാണ്ടിക്ക് കുടുംബം ചികിത്സ നിഷേധിക്കുന്നു എന്നആരോപണവുമായി സഹോദരൻ അലക്സ് ചാണ്ടി. ഈ സാഹചര്യത്തിലാണ് മുഖ്യമന്ത്രിക്ക് പരാതി നൽകിയതെന്നും സഹോദരൻ പ്രതികരിച്ചു. ഉമ്മൻ ചാണ്ടിയുടെ ആരോഗ്യം അതീവ ഗുരുതരമാണ്. സർക്കാർ മെഡിക്കൽ ബോർഡ്...
ബൈഡനും കമലാ ഹാരിസും സ്ഥാനമൊഴിയണമെന്ന് റിപ്പബ്‌ളിക്കൻ അംഗം ജോ വിൽസൺ -പി...
സൗത്ത് കരോലിന:അമേരിക്കൻ ജനതയെ ദിവസങ്ങളോളം മുൾമുനയിൽ നിർത്തിയ ചൈനീസ് ചാര ബലൂൺ സംഭവത്തിൽ പ്രസിഡന്റ് ബൈഡനും വൈസ് പ്രസിഡന്റ് കമലാ ഹാരിസും സ്ഥാനമൊഴിയണമെന്ന് ഹൗസ് ആംഡ് സർവീസസ് കമ്മിറ്റി റിപ്പബ്ലിക്കൻ സൗത്ത് കരോലിന പ്രതിനിധി ജോ...















































