അന്താരാഷ്ട്ര യാത്രക്കാർക്ക് ആശ്വാസം: കേന്ദ്രത്തിന്റെ പുതുക്കിയ മാർഗ്ഗനിർദ്ദേശങ്ങൾ അറിയാം.

കോവിഡ് നിയന്ത്രണത്തിന്റെ ഭാഗമായി ഇന്ത്യയിലേക്ക് വരുന്ന അന്താരാഷ്ട്ര യാത്രക്കാർക്ക് നിർബന്ധമാക്കിയിരുന്ന എയർ സുവിധ രജിസ്ട്രേഷൻ പിൻവലിച്ചതുൾപ്പെടെ അന്താരാഷ്ട്ര യാത്രക്കാർക്കുള്ള മാർഗനിർദേശങ്ങൾ പുതുക്കി കേന്ദ്ര വ്യോമയാന മന്ത്രാലയം ഉത്തരവിറക്കി. കോവിഡ് കേസുകൾ ഗണ്യമായി കുറഞ്ഞ...

അയർലണ്ടിൽ ഇന്ന് ഇടിമിന്നലിനും Hail storm-നും സാധ്യത: മെറ്റ് ഐറിയൻ

ചൊവ്വാഴ്‌ച ഉച്ചതിരിഞ്ഞ് സൂര്യപ്രകാശം പ്രത്യക്ഷപ്പെടുന്നതിന് മുമ്പ് രാവിലെ പല പ്രദേശങ്ങളിലും കിടക്കുന്ന മൂടൽമഞ്ഞ് പതുക്കെ അപ്രത്യക്ഷമാകും. ഇന്ന് വൈകുന്നേരം തെക്ക് പടിഞ്ഞാറ് ഭാഗത്ത് നനഞ്ഞതും കാറ്റുള്ളതുമായ കാലാവസ്ഥ വികസിക്കാൻ തുടങ്ങുന്നതിനാൽ ഈ സണ്ണി...

യുക്രൈനിലെ മെഡി. വിദ്യാർഥികൾ: 170പേർ മറ്റുരാജ്യങ്ങളിൽ പഠനംതുടരുന്നു; 382 പേരുടെ അപേക്ഷ തള്ളി

ന്യൂഡൽഹി: യുദ്ധത്തെ തുടർന്ന് യുക്രൈനിൽ നിന്ന് മടങ്ങിയെത്തിയ മെഡിക്കൽ വിദ്യാർഥികളിൽ 170 പേർ മറ്റ് രാജ്യങ്ങളിൽ പഠനം തുടരുകയാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം സുപ്രീംകോടതിയെ അറിയിച്ചു. മറ്റ് രാജ്യങ്ങളിൽ പഠനം തുടരാൻ അനുവദിക്കണമെന്ന 382...

പിരിച്ചുവിടലുകൾ പൂർത്തിയാക്കി ട്വിറ്റർ വീണ്ടും നിയമനം നടത്തുന്നു

സാൻഫ്രാൻസിസ്‌കോ: ട്വിറ്ററിലെ 50  ശതമാനം ജീവനക്കാരെ പിരിച്ചു വിട്ടതിന് ശേഷം ഇലോൺ മസ്‌ക് പുതിയ നിയമനങ്ങൾ നടത്താൻ ഒരുങ്ങുന്നതായി റിപ്പോർട്ട്. മൈക്രോ-ബ്ലോഗിംഗ് പ്ലാറ്റ്‌ഫോമിലെ 7,500 ജീവനക്കാരിൽ 3700  ജീവനക്കാരെ കഴിഞ്ഞ ദിവസങ്ങളിലായി മസ്‌ക് പുറത്താക്കിയിരുന്നു....

ജോലി നഷ്ടപ്പെട്ടു, യുഎസ് വിടേണ്ട ആശങ്കയിൽ എച്ച്1ബി വിസക്കാർ

വാഷിങ്ടൻ: യുഎസിലെ വൻകിട ടെക്ക് കമ്പനികൾ ഉൾപ്പെടെ പിരിച്ചുവിട്ട നൂറുക്കണക്കിനു പേർക്കു കുറഞ്ഞത് ദിവസങ്ങൾക്കുള്ളിൽ യുഎസ് വിടേണ്ടി വരുമെന്ന് റിപ്പോർട്ട്. എച്ച്1 ബി വീസയിൽ ജോലി ചെയ്യുന്നവർക്കു ജോലി നഷ്ടപ്പെട്ടാൽ മറ്റൊരു ജോലി...

കോൺഗ്രസിൽ ഇനി ഒരു ഗ്രൂപ്പുണ്ടാക്കാൻ ലക്ഷ്യമില്ല: ശശി തരൂർ

മലപ്പുറം : കോൺഗ്രസിൽ ഇനി ഒരു ഗ്രൂപ്പുണ്ടാക്കാൻ തനിക്ക് ഒരു ലക്ഷ്യവുമില്ലെന്ന് ശശി തരൂർ എം.പി.അതിന് താൽപര്യവുമില്ല. എ,ഐ ഗ്രൂപ്പുകൾ ഉള്ള പാർട്ടിയിൽ ഇനി ഒരു അക്ഷരം വേണമെങ്കിൽ അത് യു ആണെന്നും യുണൈറ്റഡ്...

കത്ത് വിവാദം; ക്രൈം ബ്രാഞ്ച് അന്വേഷിക്കും, ഡിജിപി ഉത്തരവിട്ടു

കത്ത് വിവാദത്തിൽ ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഡിജിപിയുടെ ഉത്തരവ്. വ്യാജരേഖ ചമയ്ക്കലിന് കേസെടുത്തായിരിക്കും അന്വേഷണം നടത്തുക. ഏത് യൂണിറ്റ് കേസ് അന്വേഷിക്കുമെന്ന കാര്യം ക്രൈംബ്രാഞ്ച് മേധാവി തീരുമാനിക്കും. സംഭവത്തിൽ നേരത്തെ ക്രൈംബ്രാഞ്ച് പ്രാഥമിക അന്വേഷണം...

വിദേശ യാത്രക്കാർക്കുള്ള എയർ സുവിധ രജിസ്ട്രേഷൻ ഒഴിവാക്കി ഇന്ത്യ

വിദേശയാത്രക്കാർക്കുള്ള എയർ സുവിധ രജിസ്ട്രേഷൻ കേന്ദ്രസർക്കാർ ഒഴിവാക്കി. സുഗമമായ യാത്രയ്ക്ക് തടസ്സമാകുകയും സാങ്കേതിക ചടങ്ങെന്നതിൽ കവിഞ്ഞ് നിലവിൽ ഇതുകൊണ്ട് യാതൊരു ഉപയോഗവും ഇല്ലെന്ന് കണ്ടെത്തിയതോടെയാണ് കേന്ദ്രം യാത്രക്കാരുടെ മാർഗനിർദേശം പുതുക്കിയത്. പുതിയ തീരുമാനം...

അനുവദിക്കപ്പെട്ടതിൽ നിന്ന് അധികമായി ഒരാളെ പോലും നിയമിച്ചിട്ടില്ല; മുഖ്യമന്ത്രിക്ക് എഴുതിയ കത്തില്‍ വിശദീകരണവുമായി രാജ്ഭവൻ

തിരുവനന്തപുരം: രാജ്ഭവനിൽ 20 താൽക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് എഴുതിയ കത്തില്‍ വിശദീകരണവുമായി രാജ്ഭവൻ. അനുവദിക്കപ്പെട്ടതിൽ നിന്ന് അധികമായി ഒരാളെ പോലും നിയമിച്ചിട്ടില്ല. രാജ്ഭവന് അനുവദിച്ച തസ്തികയിലേക്കാണ് നിയമനത്തിന് ശുപാർശ ചെയ്‍തത്. 23...

കത്തിന്റെ ആധികാരികത ഉറപ്പിക്കാതെ ക്രൈംബ്രാഞ്ച്;വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് അന്വേഷണം പോയില്ല

തിരുവനന്തപുരം: കോർപ്പറേഷനിലെ താത്കാലിക നിയമനങ്ങളിൽ പാർട്ടിപ്പട്ടിക തേടി മേയർ ആര്യ രാജേന്ദ്രൻ സി.പി.എം. ജില്ല സെക്രട്ടറി ആനാവൂർ നാഗപ്പന് അയച്ച കത്തിന്റെ ആധികാരികത ഉറപ്പിക്കാതെ ക്രൈംബ്രാഞ്ചിന്റെ പ്രാഥമിക റിപ്പോർട്ട്. കത്ത് വ്യാജമാണോ സത്യമാണോ...

ലിമെറിക്ക് സെന്റ് മേരീസ് സീറോ മലബാർ ചർച്ചിന്റെ ചാപ്ലൈനായി ഫാ.പ്രിൻസ് മാലിയിൽ ചുമതലയേറ്റു

ലിമെറിക്ക്: ലിമെറിക്ക് സെന്റ് മേരീസ് സീറോ മലബാർ ചർച്ചിന്റെ ചാപ്ലൈനായി  ഫാ.പ്രിൻസ് മാലിയിൽ ചുമതലയേറ്റു. അയർലണ്ടിൽ എത്തിയ ഫാ.പ്രിൻസിനെ, നിലവിലെ ചാപ്ലയിൻ ഫാ.റോബിൻ തോമസ്, കൈക്കാരന്മാരായ സിബി ജോണി, അനിൽ ആൻറണി എന്നിവർ...

ഇന്തോനേഷ്യൻ ഭൂകമ്പത്തിൽ 44 മരണം, 300 പേർക്ക് പരുക്ക്

ഇന്തോനേഷ്യയിലെ പ്രധാന ദ്വീപായ ജാവയിൽ തിങ്കളാഴ്ചയുണ്ടായ ഭൂകമ്പത്തിൽ 44 ഓളം പേർ കൊല്ലപ്പെടുകയും 300 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ജാവയിൽ 5.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് രേഖപ്പെടുത്തിയത്. വിവരമനുസരിച്ച് 20 ഓളം പേർ മരിച്ചു,...

കോയമ്പത്തൂരിന് പിന്നാലെ മംഗളൂരുവിലും സ്ഫോടനം: NIA അന്വേഷിക്കും; കൊച്ചിയിൽ അടിയന്തര യോഗം

കൊച്ചി: കോയമ്പത്തൂരിലും മംഗളൂരുവിലും സ്ഫോടനങ്ങൾ എൻ. ഐ. അ അന്വേഷിക്കും. കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഇത് സംബന്ധിച്ച് ഉത്തരവിറക്കും. ഭീകര പ്രവർത്തനം തെളിഞ്ഞ സാഹചര്യത്തിലാണ് നടപടി. എൻ. ഐ. എ പ്രാഥമിക പരിശോധന...

തോക്കുധാരി നിശാക്ലബിൽ നടത്തിയ വെടിവെപ്പിൽ 5 പേർ കൊല്ലപ്പെട്ടു; 25 പേർക്ക്...

കൊളറാഡോ: കൊളറാഡോയിലെ സ്വവര്‍ഗാനുരാഗികളുടെ നിശാക്ലബിൽ തോക്കുധാരി നടത്തിയ വെടിവെപ്പിൽ 5 പേർ കൊല്ലപ്പെട്ടതായും 25 പേർക്ക് പരിക്ക് പറ്റിയതായും ഞായറാഴ്ച  പോലീസും സിറ്റി അധിക്രതരും  നടത്തിയ വാർത്താസമ്മേളനത്തിൽ സ്ഥിരീകരിച്ചു. നവംബര് 19 ശനിയാഴ്ചയായിരുന്നു...

“അഞ്ചു സെൻ്റും സെലീനയും” ആരംഭിച്ചു

ഒരു സെക്കൻ്റ് ക്ലാസ് യാത്രയുടെ ശ്രദ്ധേയമായ വിജയത്തിനു ശേഷം ജെക്സൺആൻ്റെണി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ്അഞ്ചു സെൻ്റും സെലീനയും.ഈ ഫോർ എൻ്റർടൈൻമെൻ്റ്& ഏ പി.ഇൻ്റർനാഷണലിൻ്റെ ബാനറിൽ മുകേഷ്.ആർ.മേത്ത, സി.വി.സാരഥി എന്നിവർ നിർമ്മിക്കുന്ന ഈ...

ഒത്തുകളി: അഞ്ച് ഇന്ത്യൻ ഫുട്ബോൾ ക്ലബ്ബുകൾക്കെതിരെ അന്വേഷണത്തിന് സിബിഐ

ന്യൂഡൽഹി: ഇന്ത്യൻ ഫുട്ബോൾ ക്ലബ്ബുകൾക്കെതിരേ അന്വേഷണം പ്രഖ്യാപിച്ച് സിബിഐ. അന്താരാഷ്ട്ര വാതുവെപ്പ് സംഘങ്ങൾ ഇന്ത്യൻ ഫുട്ബോൾ ക്ലബുകളിൽ നിക്ഷേപം നടത്തിയിട്ടുണ്ടെന്ന റിപ്പോർട്ടുകൾ വന്നതിന് പിന്നാലെയാണ് ഈ നീക്കം. ഇതിന്റെ ഭാഗമായി ഡൽഹിയിലെ ഓൾ...

2026 വരെ തൊഴിലാളികൾക്ക് എല്ലാ വർഷവും ശമ്പള വർദ്ധനവുണ്ടാകും

ദേശീയ ജീവിത വേതന നിരക്കിന് അനുസൃതമാകുന്നതുവരെ തൊഴിലാളികൾക്ക് എല്ലാ വർഷവും അവരുടെ ശമ്പളത്തിൽ വാർഷിക വർദ്ധനവ് ലഭിക്കുന്ന പദ്ധതികളിൽ സർക്കാർ ഒപ്പുവച്ചു. ദേശീയ ജീവിത വേതനം ഏർപ്പെടുത്താനും നിലവിലുള്ള മിനിമം വേതനം നിർത്തലാക്കാനുമുള്ള...

ശശിതരൂരിനെ വിലക്കിയതിന് പിന്നിൽ ഗൂഢാലോചന: മുരളീധരൻ

കോഴിക്കോട്: ശശി തരൂരിന്‍റെ മലബാര്‍ സന്ദര്‍ശനവുമായി ബന്ധപ്പെട്ട പരിപാടികള്‍ക്ക് വിലക്ക് ഏര്‍പ്പെടത്തിയതിന് പിന്നില്‍ ഗൂഡാലോചനയുണ്ടെന്ന് കെ മുരളീധരന്‍ എപി പറഞ്ഞു. ആരൊക്കെയാണ് അതിന് പിന്നിലെന്ന് അറിയാം. ഡിസിസി പ്രസഡണ്ട് എല്ലാം പറഞ്ഞിട്ടുണ്ട്.ഷാഫി പറമ്പില്‍...

പന്നിപ്പനി വ്യാപിക്കുന്നു; ജാഗ്രത വേണമെന്ന് മുന്നറിയിപ്പ്

ഇടുക്കി : ആഫ്രിക്കൻ പന്നിപ്പനി ഇടുക്കി ജില്ലയിൽ വ്യാപിക്കുന്നുവെന്ന് മൃഗസംരക്ഷണ വകുപ്പ്. കർഷകർ ജാഗ്രത വേണമെന്നും മുന്നറിയിപ്പ് നൽകി. പന്നിപ്പനി സ്ഥിരീകരിച്ച സ്ഥലത്തിന് ഒരു കിലോമീറ്റർ ചുറ്റളവിലുള്ള പന്നികളെ കൊന്നു തുടങ്ങി. കരിമണ്ണൂർ...

മേയര്‍ക്കെതിരെ കൗൺസിൽ യോഗത്തിലും പ്രതിഷേധം; കൗൺസിലർമാർ തമ്മിൽ കയ്യാങ്കളി

തിരുവനന്തപുരം: മേയര്‍ക്കെതിരെ തിരുവനന്തപുരം നഗരസഭയില്‍ പ്രതിഷേധം. കത്ത് വിവാദം ചര്‍ച്ച ചെയ്യാന്‍ വിളിച്ച കൗണ്‍സില്‍ യോഗത്തിലാണ് ബഹളം. കൗണ്‍സില്‍ യോഗത്തില്‍ മേയറെത്തിയതോടെ പ്രതിപക്ഷം പ്രതിഷേധവുമായി എത്തുകയായിരുന്നു. ആര്യ രാജേന്ദ്രന്‍ യോഗത്തിന്‍റെ അധ്യക്ഷത വഹിക്കരുതെന്നാണ് ആവശ്യം. യുഡിഎഫ്-ബിജെപി...