വ്യാജ വിവാഹ വാഗ്ദാനം നല്‍കി ലൈംഗികമായി പീഡിപ്പിച്ചാൽ മാത്രമേ ബലാത്സംഗമായി കണക്കാക്കാൻ കഴിയൂ: ഹൈക്കോടതി
കൊച്ചി : പരസ്പര സമ്മതപ്രകാരം ലൈംഗിക ബന്ധത്തിൽ ഏര്‍പ്പെട്ട ശേഷം വിവാഹ വാഗ്ദാനത്തില്‍നിന്ന് പിന്‍മാറിയാൽ പുരുഷനെതിരെ ബലാത്സംഗ കുറ്റത്തിന് കേസെടുക്കാനാവില്ലെന്ന് ഹൈക്കോടതി. മനഃപൂര്‍വം വ്യാജ വിവാഹ വാഗ്ദാനം നല്‍കി ലൈംഗികമായി പീഡിപ്പിച്ചാൽ മാത്രമേ...
ചൈനയിൽ കോവിഡ് തീവ്രതരംഗം: കേസുകൾ കുത്തനെ കൂടുന്നു
ബെയ്ജിങ്: കോവിഡിനെ തടയാൻ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ അടച്ചിടൽ തുടരുന്ന ചൈനയിൽ വീണ്ടും രൂക്ഷമായ രോഗവ്യാപനം. ബുധനാഴ്ച മാത്രം രാജ്യത്ത് 31,527 കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഇതിൽ 27,517പേർക്കും രോഗലക്ഷണങ്ങൾ ഒന്നും തന്നെയില്ലായിരുന്നുവെന്നു...
‘സൗദി വെള്ളക്ക’ ഡിസംബർ രണ്ടിന്
ഉർവ്വശി തീയേറ്റേഴ്സിൻ്റെ ബാനറിൽസ സന്ധീപ് സേനൻ നിർമ്മിച്ച് തരുൺ മൂർത്തി രചനയും സംവിധാനവും നിർവ്വഹിക്കുന്ന സൗദി വെള്ളക്ക- എന്ന ചിത്രത്തിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായി വരുന്നു.ഈ ചിത്രം ഡിസംബർ രണ്ടിന് പ്രദർശനത്തിനെത്തുന്നു.
ഓപ്പറേഷൻ ജാവ...
പാസ്പോർട്ടിൽ മുഴുവൻ പേര് നിർബന്ധമാക്കി യുഎഇ; സിംഗിൾ നെയിം ഉള്ളവർക്ക് സന്ദർശക- ടൂറിസ്റ്റ് വീസ...
ദുബായ്: സിംഗിൾ നെയിം(ഒറ്റപ്പേര്) പാസ്പോർട്ടിലുള്ളവർക്ക് യുഎഇ സന്ദർശക -ടൂറിസ്റ്റ് വീസ അനുവദിക്കില്ലെന്ന് യുഎഇ നാഷനൽ അഡ്വാൻസ് ഇൻഫർമേഷൻ സെന്റർ അറിയിച്ചു. എംപ്ലോയ്മെന്റ്, റസിഡൻസ് വീസകൾക്ക് ഈ നിയമം ബാധകമല്ല. പാസ്പോർട്ടിൽ ഗിവൺ...
സ്വകാര്യ, ബാങ്കിങ് മേഖലയിൽ ശമ്പള വർധനവിനൊരുങ്ങി യുഎഇ; മറ്റ് നിരവധി സാമ്പത്തിക ആനുകൂല്യങ്ങളും
സ്വകാര്യ, ബാങ്കിങ് മേഖലയിൽ ശമ്പള വർധനവ് പരിഗണിക്കാനൊരുങ്ങി യുഎഇ. സ്വകാര്യ മേഖലയിലേക്ക് കൂടുതൽ തദ്ദേശീയരെ ചേർക്കാനുള്ള യുഎഇ സർക്കാരിന്റെ നീക്കത്തിന് ഈ തീരുമാനം സഹായിക്കും. യുഎഇ പൗരന്മാർക്കുള്ള അലവൻസുകൾ, ബോണസുകൾ, മറ്റ് സാമ്പത്തിക...
മേയറുടെ രാജി ആദ്യം ആവശ്യപ്പെട്ടത് താനാണെന്നും ചിലര്‍ അത് മറന്നുവെന്നും ശശി തരൂര്‍
തിരുവനന്തപുരം: കത്ത് വിവാദത്തിൽ തിരുവനന്തപുരം നഗരസഭയ്ക്ക് മുന്നിൽ നടക്കുന്ന യുഡിഎഫ് സമര വേദിയിലെത്തി ശശി തരൂര്‍. മേയറുടെ രാജി ആദ്യം ആവശ്യപ്പെട്ടത് താനാണെന്നും ചിലര്‍ അത് മറന്നുവെന്നും ശശി തരൂര്‍ പറഞ്ഞു. മേയർ പാർട്ടി...
യുഡിഎഫിൽ തരൂരിന് പിന്തുണയേറുന്നു; അനുകൂലിച്ച് ജോസഫ് ഗ്രൂപ്പും
ശശി തരൂരിന് യുഡിഎഫിൽ പിന്തുണയേറുന്നു. മുസ്ലീം ലീഗിന് പിന്നാലെ കേരള കോൺഗ്രസ് ജോസഫ് ഗ്രൂപ്പും വിവാദങ്ങളിൽ ശശി തരൂരിനെ പിന്തുണച്ച് രംഗത്തെത്തി. വിശ്വപൗരനായ തരൂർ പങ്കെടുക്കുന്ന യോഗത്തിലേക്ക് സംഘാടകർ ക്ഷണിച്ചാൽ തീർച്ചയായും പങ്കെടുക്കുമെന്ന്...
വിദ്യാർഥിയുടെ ഒടിഞ്ഞ കൈ മുറിച്ചുമാറ്റിയത് ചികിത്സപ്പിഴവെന്ന് പരാതി ഡോക്ടർക്കെതിരെ കേസെടുത്തു
ഫുട്ബോൾSHAREകളിക്കുന്നതിനിടെ വീണു പരുക്കേറ്റ ബാലന്റെ കൈ മുറിച്ചു മാറ്റിയത് ചികിത്സപ്പിഴവെന്ന പിതാവിന്റെ പരാതിയിൽ തലശ്ശേരി പൊലീസ് കേസെടുത്തു. തലശ്ശേരി ജനറൽ ആശുപത്രിയിലെയും കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലെയും ഡോക്ടർമാരുടെ അനാസ്ഥയാണു കുട്ടിയുടെ കൈ...
എസ്എസ്എല്‍സി, +2 പൊതുപരീക്ഷാ തീയതികൾ പ്രഖ്യാപിച്ചു
തിരുവനന്തപുരം: എസ്എസ്എല്‍സി പരീക്ഷ മാര്‍ച്ച് 9 മുതൽ 29 വരെ നടത്തും. നാലര ലക്ഷം വിദ്യാർത്ഥികളാണ് ഇത്തവണ എസ്എസ്എല്‍സി പരീക്ഷ എഴുതുക. ഫെബ്രുവരി 27 മുതൽ മാര്‍ച്ച് 3 വരെയുള്ള തിയതികളില്‍ മാതൃക പരീക്ഷ...
മെഡിക്കൽ കോളജുകളിലെ കാൻസർ മരുന്നുകൾക്ക് അനുവദിച്ചത് ഇരട്ടി തുക
സംസ്ഥാനത്ത് മെഡിക്കൽ കോളജുകളിലെ കാൻസർ മരുന്നുകൾക്ക് അനുവദിച്ച തുക ഇരട്ടിയാക്കിയിരുന്നതായി ആരോഗ്യ മന്ത്രി വീണാ ജോർജ്. 2021-22ൽ കാൻസർ മരുന്നുകൾ വാങ്ങാൻ അനുവദിച്ച തുകയുടെ പരിധി 12,17,80,000 രൂപയായിരുന്നു. അത് 2022-23ൽ 25,42,46,000...
മംഗളൂരു സ്ഫോടനക്കേസ് പ്രതി ഒരാഴ്ച മുതൽ ട്രയൽ നടത്തി; തെളിവുകൾ ലഭിച്ചെന്ന് എൻഐഎ
മംഗളൂരു സ്ഫോടനത്തിന് മുൻപ് പ്രതി ഷാരിക് ട്രയൽ നടത്തിയിരുന്നെന്ന് എൻഐഎ. സ്ഫോടനം നടക്കുന്നതിന് ഒരാഴ്ച മുൻപ് ശിവമോഗയിലെ ഒരു വനമേഖലയിൽ വച്ച് പ്രതി ട്രയൽ നടത്തിയെന്നാണ് എൻഐഎയുടെ കണ്ടെത്തൽ. ഇത് സംഭവത്തിന്റെ തീവ്രവാദ...
ശ്രീറാം വെങ്കിട്ടരാമനെതിരായ കേസ്; നരഹത്യാക്കുറ്റം ഒഴിവാക്കിയ നടപടിക്കെതിരേ സർക്കാർ ഹൈക്കോടതിയിൽ
കൊച്ചി: മാധ്യമപ്രവർത്തകൻ കെ.എം ബഷീറിനെ കാറിടിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ ശ്രീറാം വെങ്കിട്ടരാമനെതിരെ സർക്കാർ ഹൈക്കോടതിയിൽ. തിരുവനന്തപുരം ജില്ലാ കോടതിയുടെ ഉത്തരവ് ചോദ്യംചെയ്താണ് സർക്കാർ ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. ഐ.പി.സി. 304 എ പ്രകാരം മനഃപൂർവമല്ലാത്ത...
ജൂനിയർ സൈക്കിൾ റിസൾട്ടുകൾ ഇന്ന് പ്രഖ്യാപിക്കും: ഫലമറിയാൻ 67,000ത്തിലധികം വിദ്യാർത്ഥികൾ
67,000-ലധികം വിദ്യാർത്ഥികളുടെ ജൂനിയർ സൈക്കിൾ പരീക്ഷയുടെ ഫലം ഇന്ന് പ്രഖ്യാപിക്കും. പരീക്ഷയെഴുതി അഞ്ച് മാസത്തിന് ശേഷമാണ് ഫലപ്രഖ്യാപനമുണ്ടാകുന്നത്ൻ.
പാൻഡെമിക് സമയത്ത് സ്കൂൾ വിദ്യാർത്ഥികൾക്കുള്ള സംസ്ഥാന പരീക്ഷകൾ റദ്ദാക്കിയതിന് ശേഷം മൂന്ന്...
കള്ളനും ഭഗവതിയും ആരംഭിച്ചു
ഈസ്റ്റ് കോസ്റ്റ് കമ്യൂണിക്കേഷൻസിൻ്റെ ബാനറിൽ. ഈസ്റ്റ് കോസ്റ്റ് വിജയൻ സംവിധാനം ചെയ്യുന്നകള്ളനും ഭഗവതിയും എന്ന ചിത്രത്തിൻ്റെ ചിത്രീകരണം നവംബർ ഇരുപത്തിമൂന്ന് ബുധനാഴ്ച്ച പാലക്കാട് ജില്ലയിലെ കൊല്ലങ്കോടിട നടുത്തുള്ള പയ്യലൂർ ശ്രീ പൂരട്ടിൽ ഭഗവതി...
മിൽമ പാലിന് ലീറ്ററിന് 5 രൂപ കൂട്ടും: ക്ഷീരകർഷകർക്ക് വേണ്ടിയെന്ന് മന്ത്രി
മിൽമ പാൽ വിലവർധന ഡിസംബർ 1 മുതൽ നടപ്പാക്കുമെന്നു മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി. ലീറ്ററിന് 5 രൂപയാണ് വർധന. വർധിപ്പിക്കുന്ന ഓരോ രൂപയ്ക്കും 88 പൈസ വീതം കർഷകനു നൽകാനാണു...
കോൺഗ്രസിൽ വിഭാഗീയത; ആരോപണത്തിനെതിരെ ശശി തരൂർ
കണ്ണൂർ : കോൺഗ്രസിൽ വിഭാഗീയത സൃഷ്ടിക്കുന്നുവെന്ന ആരോപണത്തിനെതിരെ ശശി തരൂർ. തനിക്കെതിരെ ഉയർന്ന വിഭാഗീയതയെന്ന ആരോപണം വിഷമമുണ്ടാക്കുന്നതാണെന്ന് ശശി തരൂർ കണ്ണൂരിൽ മാധ്യമങ്ങളോട് പറഞ്ഞു. മലബാറിൽ വ്യത്യസ്ത പരിപാടികളിലാണ് താൻ പങ്കെടുത്തത്. അതിൽ മതമേലധ്യക്ഷൻമാരെ...
മലപ്പുറത്ത് അഞ്ചാം പനി പടരുന്നു; രോഗം മൂർച്ഛിച്ചാൽ മരണം സംഭവിക്കാമെന്ന് അരോഗ്യവകുപ്പിന്റെ മുന്നറിയിപ്പ്
മലപ്പുറം കൽപ്പകഞ്ചേരിയിലും സമീപ പ്രദേശങ്ങളിലും അഞ്ചാംപനി പടരുന്നു. നൂറോളം പേർക്ക് ഇതിനോടകംരോഗബാധ സ്ഥിരീകരിച്ചു. വാക്സിനെടുക്കാത്ത കുട്ടികളിലാണ് രോഗം കൂടുതൽ കാണപ്പെടുന്നത്. 10 വയസ്സിൽ കൂടുതൽ ഉള്ള കുട്ടികൾക്കും രോഗം വരുന്നതായി കണ്ടുവരുന്നുണ്ട്.
പനിയുള്ളവർ സ്കൂൾ,...
“വീകം” ഒമ്പതിന്
സമ്പൂർണ പൊലീസ് കഥയുമായി എത്തുന്ന ചിത്രമാണ് വീകം. സാഗർ തിരക്കഥ രചിച്ചു സംവിധാനം ചെയ്യുന്ന ചെയ്യുന്ന ഈ ചിത്രത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായിരിക്കുന്നു. ഡിസംബർ ഒമ്പതിന് ഈ ചിത്രം പ്രദർശനത്തിനെത്തുന്നു.
ഏബ്രഹാം മാത്യു അവതരിപ്പിക്കുന്ന...
അയർലണ്ടിൽ വീടുകളുടെ ശരാശരി വാടക നിരക്കിൽ 14% വർദ്ധനവ്
ദേശീയതലത്തിൽ ഒരു വീടിനായുള്ള ശരാശരി വാടകയിൽ ജൂലൈ മുതൽ സെപ്തംബർ വരെയുള്ള കാലയളവിൽ 14.1% കൂടുതലാണ്. കഴിഞ്ഞ വർഷം ഇതേ മൂന്ന് മാസത്തെ അപേക്ഷിച്ച് റെക്കോർഡ് വർധനയാണ് Daft.ie എന്ന വെബ്‌സൈറ്റിൽ നിന്നുള്ള...
പേയ്‌മെന്റ് ആപ്പുകൾ ഇടപാടുകൾക്ക് ഉടൻ പരിധി ഏർപ്പെടുത്തുന്നു
ഡൽഹി: ഗൂഗിൾ പേ, ഫോൺപേ, പേടിഎം തുടങ്ങിയ യുപിഐ പേയ്‌മെന്റ് ആപ്പുകൾ ഇടപാടുകൾക്ക് ഉടൻ പരിധി ഏർപ്പെടുത്താൻ സാധ്യതയെന്ന് റിപ്പോർട്ട്. നിലവിൽ ഇത്തരത്തിലുള്ള യുപിഐ പേയ്‌മെന്റ് ആപ്പുകൾ വഴി ഉപയോക്താക്കൾക്ക് പരിധിയില്ലാത്ത പേയ്‌മെന്റുകൾ നടത്താൻ...

















































