മാലിദ്വീപിൽ തീപിടിത്തം; 9 ഇന്ത്യക്കാർ മരിച്ചു, ദുരിതാശ്വാസ ക്യാമ്പ് തുറന്നു
മാലിദ്വീപിലുണ്ടായ തീപിടിത്തത്തിൽ 9 ഇന്ത്യക്കാർ മരിച്ചു. ആകെ പത്ത് പേർ മരിച്ചതായാണ് ലഭ്യമാകുന്ന വിവരം. മരിച്ചവരിൽ ഒരാൾ ബംഗ്ലാദേശ് സ്വദേശിയാണ്. മാലിദ്വീപ് തലസ്ഥാനമായ മാലെയിലാണ് സംഭവം. മാലദ്വീപിലെ ഇന്ത്യൻ ഹൈക്കമ്മിഷൻ മരണങ്ങളിൽ അനുശോചനം...
കത്ത് വിവാദത്തിൽ മേയർ ആര്യ രാജേന്ദ്രന് ഹൈക്കോടതി നോട്ടീസ്
തിരുവനന്തപുരം കോർപ്പറേഷനിലെ കത്ത് വിവാദത്തിൽ മേയർ ആര്യ രാജേന്ദ്രന് ഹൈക്കോടതിയുടെ നോട്ടീസ്. സർക്കാർ അടക്കമുള്ള എതിർ കക്ഷികൾക്കും നോട്ടീസ് നൽകാൻ ഹൈക്കോടതി തീരുമാനം. സംസ്ഥാന സർക്കാർ, ഡിജിപി, സിബിഐ എന്നിവർക്ക് നോട്ടീസ് നൽകി...
പരാതിക്കാരിയുടെ രഹസ്യമൊഴി പരിശോധിക്കാൻ എൽദോസ് കുന്നപ്പിള്ളിക്ക് അനുമതി
കൊച്ചി : ബലാത്സംഗ കേസിലെ പരാതിക്കാരിയുടെ രഹസ്യമൊഴി കോടതി ഓഫീസറുടെ സാന്നിധ്യത്തിൽ പരിശോധിക്കാൻ പെരുമ്പാവൂർ എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് ഹൈക്കോടതി അനുമതി. പരാതിക്കാരിയുടെ രഹസ്യമൊഴിയുടെ പകര്‍പ്പ് വേണമെന്ന് എല്‍ദോസിന്റെ ആവശ്യത്തെ സർക്കാരും പരാതിക്കാരിയും എതിർത്തിരുന്നെങ്കിലും,...
‘നീനാ ചിയേർസ് ‘സംഘടിപ്പിച്ച ഓൾ അയർലണ്ട് റമ്മി ചാമ്പ്യൻഷിപ്പിൽ പ്രിൻസ് തോമസ് വിജയിയായി
നീനാ (കൗണ്ടി ടിപ്പററി ): ‘നീനാ ചിയേർസ് ‘ സംഘടിപ്പിച്ച ഓൾ അയർലണ്ട് റമ്മി ചാമ്പ്യൻഷിപ്പിൽ പ്രിൻസ് തോമസ് (കെറി) വിജയിയായി. യഥാക്രമം സിജി ജോസഫ് (നീനാ ), ശ്രീജിത്ത് പി .ശിവൻ...
മൈഗ്രന്റ് നഴ്സസ് അയർലണ്ട് (MNI) ലെറ്റർകെന്നി യൂണിറ്റ് ഉദ്ഘാടനം നവംബർ 19 ശനിയാഴ്ച
മൈഗ്രന്റ് നഴ്സസ് അയർലണ്ട് (MNI) ലെറ്റർകെന്നി യൂണിറ്റ് ഉദ്ഘാടനം നവംബർ 19 ശനിയാഴ്ച ഉച്ചക്ക് 2 മണിക്ക് ലെറ്റർകെന്നി സ്‌പൈസ് ലാൻഡിന്റെ മുകളിലത്തെ നിലയിലുള്ള ഹാളിൽ വച്ച് നടത്തപ്പെടും. Eircode: F92 PA03....
നീരവ് മോദിയുടെ ഹർജി ബ്രിട്ടീഷ് കോടതി തള്ളി
ഡൽഹി: പതിനായിരം കോടിയിലേറെ രൂപയുടെ വായ്പാ തട്ടിപ്പ് നടത്തി ഇന്ത്യ വിട്ട വ്യവസായി നീരവ് മോദിയുടെ ഹർജി ബ്രിട്ടീഷ് കോടതി തള്ളി. തന്നെ ഇന്ത്യക്ക് കൈമാറരുതെന്ന് ആവശ്യപ്പെട്ടായിരുന്നു നീരവിന്റെ ഹർജി. നീരവ് മോദിയെ...
ഐപിഎൽ താരലേലം ഡിസംബറിൽ കൊച്ചിയിൽ
ന്യൂഡൽഹി: അടുത്ത വർഷത്തെ ഇന്ത്യൻ പ്രീമിയർ ലീഗിലേക്കുള്ള (ഐപിഎൽ) താരങ്ങളെ കണ്ടെത്തുന്നതിനുള്ള ലേലം കൊച്ചിയിൽ വെച്ച് നടക്കും. ഡിസംബർ 23-നാണ് ലേലം നടക്കുക. താരലേലത്തിന് ആതിഥേയത്വം വഹിക്കാൻ തുർക്കി തലസ്ഥനമായ ഇസ്താംബൂൾ, ബെംഗളൂരു,...
ആ ഭാഗ്യശാലി കാലിഫോർണിയയിൽ; യുഎസ് ലോട്ടറി ടിക്കറ്റിന് 2 ബില്യൺ ഡോളർ സമ്മാനം.
കാലിഫോർണിയയിൽ വിറ്റ യു എസ് ലോട്ടറിയുടെ ഒറ്റ ടിക്കറ്റിന് 2 ബില്യൺ ഡോളർ ലഭിച്ചു. രാജ്യത്തുടനീളം വിറ്റഴിഞ്ഞ ദശലക്ഷക്കണക്കിന് ടിക്കറ്റുകളിൽ ഒന്ന് മാത്രമാണ് പവർബോൾ നറുക്കെടുപ്പിലെ ആറ് നമ്പറുകളുമായും പൊരുത്തപ്പെട്ടത്. നവംബർ...
ജി20 ലോഗോയിൽ താമര; വിമർശിച്ച് കോൺഗ്രസ്, രാജീവിന്റെ അർഥവും താമരയെന്ന് ബിജെപി
അടുത്ത വർഷം ഇന്ത്യ ജി20 രാജ്യങ്ങളുടെ അധ്യക്ഷ പദവി വഹിക്കുന്നതിന്റെ ഭാഗമായി പ്രകാശനം ചെയ്ത ലോഗോയിൽ, ബിജെപിയുടെ ചിഹ്നമായ താമരയുടെചിത്രം ഉപയോഗിച്ചതിൽ വിമർശനവുമായി കോൺഗ്രസ് രംഗത്ത്. യാതൊരു ലജ്ജയുമില്ലാതെ ബിജെപി സ്വയം പ്രമോട്ട്...
ആലഞ്ചേരിക്ക് തിരിച്ചടി; സീറോ മലബാർ സഭാ ഭൂമിയിടപാട് കേസിൽ നേരിട്ട് ഹാജരാകണമെന്ന് ഹൈക്കോടതി
സീറോ മലബാർ സഭാ ഭൂമിയിടപാട് കേസിൽ കർദിനാൾ മാർ ജോർജ് ആലഞ്ചേരി നേരിട്ട് വിചാരണയ്ക്ക് ഹാജരാകണമെന്ന് ഹൈക്കോടതി. എല്ലാ തവണയും നേരിട്ട് ഹാജരാകണമെന്ന് നിർബന്ധമില്ല. നേരിട്ട് ഹാജരാകണമെന്നതിൽ നിന്നും ഒഴിവാക്കണമെന്ന ആലഞ്ചേരിയുടെ ഹർജി...
പുത്തൻ ലുക്കിൽ ബെംഗളൂരു എയർപോർട്ട് ടെർമിനൽ 2; ചിത്രങ്ങൾ കാണാം…
ബെംഗളൂരുവിലെ കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ ടെർമിനൽ 2 കെട്ടിടം പ്രധാനമന്ത്രി നരേന്ദ്ര മോദി വെള്ളിയാഴ്ച ഉദ്ഘാടനം ചെയ്യും. ഉദ്ഘാടനത്തിന് മുന്നോടിയായി ഇന്ന് മാധ്യമങ്ങളുമായി പുതിയ ടെർമിനൽ കെട്ടിടത്തിൻ്റെ ചിത്രങ്ങൾ പങ്കിട്ടു.
ടെർമിനൽ 2 പ്രവർത്തനം...
പ്രശസ്ത കലാകാരൻ കലാഭവൻ ജയനെ ന്യൂയോർക്കിൽ ആദരിച്ചു
ന്യൂയോർക്ക് : അമേരിക്കയിലെ വിവിധ നഗരങ്ങളിൽ കലാപരിപാടികൾ നടത്തുകയും കേരളപ്പിറവി ദിനത്തിൽ ന്യൂയോർക്കിലെ ഇന്ത്യൻ കോൺസുലേറ്റിൽ പ്രോഗ്രാം അവരിപ്പിക്കുകയും ചെയ്ത് അമേരിക്കൻ മലയാളികളുടെ ഇഷ്ഠ താരമായി മാറി വിജയകരമായ അമേരിക്കൻ പര്യടനം പൂർത്തിയാക്കി...
മെറ്റ ഇന്ന് മുതൽ ജീവനക്കാരെ പിരിച്ചുവിടും
സന്‍ഫ്രാന്‍സിസ്കോ: ഫേസ്ബുക്ക് മാതൃകമ്പനിയായ മെറ്റ ഇന്ന് മുതൽ ജീവനക്കാരെ പിരിച്ചുവിടും. സോഷ്യൽ മീഡിയ ഭീമന്റെ വരുമാനത്തിലെ കനത്ത ഇടിവ് കാരണം ചെലവ് ചുരുക്കാൻ ജീവനക്കാരുടെ എണ്ണം വെട്ടിച്ചുരുക്കുകയാണ്. പിരിച്ചു വിടുന്ന ജീവനക്കാരെ ഇന്ന്...
സൂര്യകുമാര്‍ യാദവിനെ പിടിച്ചുകെട്ടാന്‍ തന്ത്രങ്ങള്‍ ആലോചിക്കാന്‍ ഇംഗ്ലണ്ട് ടീം പ്രത്യേക യോഗം ചേർന്നു
ഇന്ത്യക്കെതിരായ സെമി ഫൈനലില്‍ സൂര്യകുമാര്‍ യാദവിനെ പിടിച്ചുകെട്ടാന്‍ തന്ത്രങ്ങള്‍ ആലോചിക്കാന്‍ ഇംഗ്ലണ്ട് ടീം പ്രത്യേക യോഗം ചേര്‍ന്നതായാണ് ഇംഗ്ലീഷ് മാധ്യമങ്ങളെ ഉദ്ധരിച്ച് ഇന്‍സൈഡ് സ്പോര്‍ടിന്‍റെ റിപ്പോര്‍ട്ട്. യോഗത്തില്‍ ജോസ് ബട്‌ലര്‍ക്കും ബെന്‍ സ്റ്റോക്‌സിനും...
ചാന്‍സലര്‍ പദവിയില്‍ നിന്ന് ഗവര്‍ണറെ നീക്കാനുള്ള സര്‍ക്കാര്‍ നീക്കത്തെ പ്രതിപക്ഷം എതിര്‍ക്കും: വിഡി സതീശന്‍
തിരുവനന്തപുരം: സര്‍വ്വകലാശാലകളുടെ ചാന്‍സലര്‍ പദവിയില്‍ നിന്ന് ഗവര്‍ണറെ നീക്കാനുള്ള സര്‍ക്കാര്‍ നീക്കത്തെ പ്രതിപക്ഷം എതിര്‍ക്കുമെന്ന് വിഡി സതീശന്‍ വ്യക്തമാക്കി. സർവ്വകലാശാലകളെ രാഷ്ട്രീയ വത്കരിക്കാനാണ് നീക്കം. ചാന്‍സലര്‍ സ്ഥാനത്ത് നിന്ന് ഗവർണർ മാറി നിൽക്കാമെന്ന്...
ഫ്ളോറിഡയിൽ നിര്യാതയായ സൂസൻ ഏബ്രഹാമിന്റെ പൊതുദർശനം ബുധനാഴ്ച, സംസ്കാരം വ്യാഴാഴ്ച
ടാമ്പാ: ഇക്കഴിഞ്ഞ ദിവസം ഫ്ലോറിഡയിലെ ടാമ്പായിൽ നിര്യാതയായ നങ്ങിയാർകുളങ്ങര പെനിയേൽ വീട്ടിൽ പാസ്റ്റർ ഡോ.എം.ഏബ്രഹാമിന്റെ ഭാര്യ സൂസൻ ഏബ്രഹാമിന്റെ (ലിസി - 67 വയസ്സ് ) സംസ്‍കാരം നവംബർ 10 നു ശനിയാഴ്ച...
ഫിക്സഡ്-റേറ്റ് മോർട്ട്ഗേജ് നിരക്കിൽ മാറ്റം വരുത്താൻ ബാങ്ക് അനുവദിക്കുമോ? നിബന്ധനകൾ അറിയാം
സ്ഥിരമായ പലിശനിരക്കിൽ വായ്പ എടുക്കുന്നവരെ സംബന്ധിച്ചിടത്തോളം അടുത്തിടെയുള്ള പലിശനിരക്കുകളുടെ വർധനവ് ദൗർഭാഗ്യകരമാണ്. സ്ഥിരമായ നിരക്കുകളുടെ സ്വഭാവം, അത്തരമൊരു ക്രമീകരണം നേരത്തെ അവസാനിപ്പിക്കാൻ ബാങ്ക് സാധാരണയായി ഒരു ഇടവേള ഫീസ് ഈടാക്കും. ഈ അടുത്ത്...
കിൽക്കനി മലയാളി അസ്സോസിയേഷന് (KMA) പുതിയ നേതൃത്വം ചുമതലയേറ്റു
അയർലൻഡിലെ ബ്രഹത്തായ മലയാളി കൂട്ടായ്മകളിൽ ഒന്നായ Kilkenny Malayali Association (KMA) ൻ്റെ ജനറൽ ബോഡി മീറ്റിംഗും, പുതിയ ഭാരവാഹികളുടെ തെരഞ്ഞെടുപ്പും, കിൽക്കനി Neighborhood ഹാളിൽ വച്ച് നടത്തപ്പെട്ടു.
ജനറൽ ബോഡിയാൽ തിരഞ്ഞെടുക്കപ്പെട്ട കമ്മറ്റി...
എക്വറ്റോറിയൽ ഗിനിയിൽ തടവിലാക്കപ്പെട്ട മലയാളികളടക്കമുള്ള കപ്പൽ ജീവനക്കാർക്ക് 11 മണിക്കൂറുകൾക്ക് ശേഷം കുടിവെള്ളവും ഭക്ഷണവും...
ഡൽഹി: എക്വറ്റോറിയൽ ഗിനിയിൽ തടവിലാക്കപ്പെട്ട മലയാളികളടക്കമുള്ള കപ്പൽ ജീവനക്കാർക്ക് ഒടുവിൽ ആശ്വാസം. ഏകദേശം പതിനൊന്ന് മണിക്കൂറുകൾക്ക് ശേഷം ഇവർക്ക് കുടിവെള്ളവും ഭക്ഷണവും ലഭിച്ചു. കപ്പൽ ജീവനക്കാർക്ക് ഇന്ത്യൻ എംബസി അധികൃതരെത്തിച്ച വെള്ളവും ഭക്ഷണവും...
സാമ്പത്തിക സംവരണ വിധിയിൽ തമിഴ്നാട് സർക്കാർ പുനഃപരിശോധന ഹർജി നൽകും
ഡൽഹി : സാമ്പത്തിക സംവരണ വിധിയിൽ പുനഃപരിശോധന ഹർജി നൽകാനൊരുങ്ങി തമിഴ്നാട് സർക്കാർ. സംവരണം തുടരണോ എന്ന് പരിശോധിക്കണമെന്ന സുപ്രീം കോടതി നീരീക്ഷണങ്ങൾ ചോദ്യം ചെയ്യാൻ കോടതിയിൽ ഹർജി നൽകിയ പിന്നാക്ക വിഭാഗ സംഘടനകളും...

















































