ഫോബ്‌സിന്റെ 2022ലെ ഏഷ്യൻ പവർ-വുമൺ പട്ടികയിൽ ഇടം നേടി മൂന്ന് ഇന്ത്യക്കാർ

ഡൽഹി: ഫോബ്‌സിന്റെ 2022 ലെ ഏഷ്യൻ പവർ-വുമൺ പട്ടികയിൽ ഇടം നേടി മൂന്ന് ഇന്ത്യക്കാർ. ഏഷ്യയിലെ 20 ശക്തരായ ബിസിനസ്സ് വനിതകളുടെ പട്ടികയിലാണ് മൂന്ന് ഇന്ത്യൻ വനിതാ സംരംഭകർ ഇടം നേടിയത്. കോവിഡ് -19...

ആവേശപൂരം ഒരുക്കി Aliyans Drogheda Arts and Sports Club; വാർഷിക സംഗമം നവംബർ...

സംഗീതവും നൃത്തവും ചേർന്ന് ആവേശം ആർത്തിരമ്പുന്ന മായിക രാവിലേക്ക് ഏവരെയും സ്വാഗതം ചെയ്ത് Aliyans Drogheda Arts and Sports Club. അഞ്ചാംമത് annual get together നവംബർ 11ന്. Soul Beats അവതരിപ്പിക്കുന്ന...

ഇലന്തൂർ ഇരട്ട നരബലി: കൊല്ലപ്പെട്ടതിൽ ഒരാൾ റോസ്ലിൻ എന്ന് സ്ഥിരീകരണം

ഇലന്തൂർ ഇരട്ട നരബലി കേസിൽ കൊല്ലപ്പെട്ടതിൽ ഒരാൾ റോസ്ലിൻ തന്നെയെന്ന് സ്ഥിരീകരണം. ആദ്യ ഡി.എൻ.എ പരിശോധനഫലം പൊലിസിന് ലഭിച്ചു. റോസ്ലിന്റെതെന്ന് കരുതുന്ന മൃതദേഹാവശിഷ്ടങ്ങളിൽ ഡി.എൻ.എ പരിശോധന തുടരുകയാണ്. 11 ഭാഗങ്ങളായാണ് റോസ്ലിന്റെ മൃതദേഹം...

മേയര്‍ രാജി വെക്കേണ്ട, ജനം നിങ്ങളെ അടിച്ചു പുറത്താക്കും: ചെന്നിത്തല

തിരുവനന്തപുരം: കരാര്‍ നിയമനത്തിന് ലിസ്റ്റ് ആവശ്യപ്പെട്ട് സിപിഎം ജില്ലാ സെക്രട്ടറിക്ക് മേയറുടെ പേരില്‍ കത്ത് നല്‍കിയെന്ന വിവാദത്തില്‍ പ്രതിഷേധം ശക്തമാക്കി കോര്‍പറേഷനിലെ പ്രതിപക്ഷം രംഗത്ത്. കോണ്‍ഗ്രസിന്‍റെ ആഭിമുഖ്യത്തില്‍ നഗരസഭക്ക് മുന്നില്‍ നടന്ന പ്രതിഷേധം...

അയർലൻഡ് കെഎംസിസി അഞ്ചാം വാർഷികവും ഫാമിലി മീറ്റും സംഘടിപ്പിച്ചു

അയർലൻഡ് കെഎംസിസി അഞ്ചാം വാർഷികവും ഫാമിലി മീറ്റും നവംബർ മൂന്നാം തീയതി ഡബ്ലിന് പാമെർസ്‌ടൗണിലെ st ലോർക്കൻ ബോയ്സ് നാഷണൽ സ്കൂളിൽ വെച്ച് നടന്നു .അയർലണ്ടിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും എത്തിച്ചേർന്ന നൂറിലധികം...

യു.കെയിൽ വീടുകളുടെ വില അടുത്ത വർഷം 10% ഇടിയും; വിവിധ പ്രദേശങ്ങളുടെ കണക്ക് അറിയാം

സാവിൽസിലെ പ്രോപ്പർട്ടി വിദഗ്ധരുടെ അഭിപ്രായത്തിൽ അടുത്ത വർഷം വീടുകളുടെ വില 10% കുറയും. വീടുകളുടെ വില കുറയാനിടയുള്ള തുക പ്രദേശത്തിനനുസരിച്ച് വ്യത്യാസപ്പെടും. ചിലർക്ക് വില 12.5% ​​കുറയും. ഒക്ടോബറിൽ വീടുകളുടെ വില ഇടിഞ്ഞതിന്...

കോർക്കിലെ പ്രമുഖ റസ്റ്റോറന്റിൽ സൗത്ത് ഇന്ത്യൻ ഷെഫിനെ ആവശ്യമുണ്ട്

കോർക്കിലെ പ്രമുഖ റസ്റ്റോറന്റിൽ ഷെഫിനെ ആവശ്യമുണ്ട്. സൗത്ത് ഇന്ത്യൻ ഷെഫിനെയാണ് ആവശ്യം. താമസ സൗകര്യം റസ്റ്റോറൻറ് ഒരുക്കുന്നതാണ്. ആകർഷകമായ സാലറി പാക്കേജും റസ്റ്റോറൻറ് വാഗ്ദാനം ചെയ്യുന്നുണ്ട്. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക: 087 321 8951,...

അയർലൻഡിൽ നിന്നും മനോഹരമായ മറ്റൊരു ക്രിസ്തീയ ഗാനം കൂടി; “ഓസ്തിയായ് ജീവന്റെ അപ്പമായ് ”...

അയർലൻഡ് മലയാളിയായ ബിനു രചനയും ഈണവും നിർവഹിച്ച "ഓസ്തിയായ് ജീവന്റെ അപ്പമായ് " റിലീസ് ചെയ്തു. ഈ ദിവ്യകാരുണ്യ ഗീതം ആലപിച്ചിരിക്കുന്നത് ജിസ്മി രാജുവാണ്. പഴയതും പുതിയതുമായ നിരവധി ഗാനങ്ങൾക്ക് ഈണം നൽകുകയും...

ഓസ്റ്റിൻ മാർത്തോമാ യുവജനസഖ്യം ബ്ലഡ് ഡ്രൈവ് ഡിസംബർ 10 ന്

ഓസ്റ്റിൻ: "രക്തദാനം മഹാദാനം" എന്ന മഹത് സന്ദേശത്തെ ഉൾക്കൊണ്ടുകൊണ്ട് ഓസ്റ്റിൻ മാർത്തോമാ യുവജനസഖ്യത്തിന്റെ ആഭിമുഖ്യത്തിൽ 'ബ്ളഡ് ഡ്രൈവ് നടത്തുന്നു". അമേരിക്കൻ റെഡ്ക്രോസ്സിന്റെ സഹകരണത്തോടെ നടത്തുന്ന ബ്ളഡ്  ഡ്രൈവ് ഓസ്റ്റിൻ മാർത്തോമാ ദേവാലയത്തോടെ ചേർന്നുള്ള ഫെല്ലോഷിപ്...

ദീപാവലി ആഘോഷിച്ച് സോഷ്യൽ സ്പെയ്സ് അയർലണ്ട്

ദീപങ്ങളുടെ ഉത്സവമായ ദീപാവലി അത്യുഗ്രമായ ആഘോഷിച്ച സോഷ്യൽ സ്പേസ് അയർലൻഡ്. DÚN LAOGHAIRE-RATHDOWN COUNTY COUNCIL & FESTIVAL OF INCLUSION CELEBRATES മായി ചേർന്നാണ് സോഷ്യൽ സ്പെയ്സ് അയർലൻഡ് ഇത്തവണ ദീപാവലി...

“മുദ്ര”യുടെ അരങ്ങേറ്റം നവംബർ 19ന്; ടീസർ റിലീസ് ചെയ്തു

അയർലണ്ടിൽ ഇന്ത്യൻ ക്ലാസിക്കൽ നൃത്താഭ്യാസത്തിന്റെ മുഖമുദ്രയായ ”മുദ്ര സ്കൂൾ ഓഫ് ഇന്ത്യൻ ക്ലാസിക്കൽ ഡാൻസസ്” ലെ ഡബ്ലിൻ ബാച്ചിലെ വിദ്യാർഥികളുടെ അരങ്ങേറ്റം നവംബർ 19ന് നടക്കും. ഈ നൃത്ത വിരുന്നിൻ്റെ ടീസർ റിലീസ്...

ഡബ്ലിൻ എയർപോർട്ട് ബസ് റൂട്ടിൽ 18 സർവ്വീസ് ഇന്ന് പുനരാരംഭിക്കും

രണ്ട് വർഷത്തിലേറെയായി താൽക്കാലികമായി നിർത്തിവച്ചിരുന്ന ഡബ്ലിൻ എയർപോർട്ട് ബസ് റൂട്ട് ഇന്ന് പുനരാരംഭിക്കും. ഡബ്ലിൻ കോച്ചിന്റെ 750 റൂട്ട് Dundrumൽ നിന്ന് ഡബ്ലിൻ എയർപോർട്ടിലേക്കുള്ള Red Cow Luas route ഇന്ന് പുനരാരംഭിക്കും. ഇരു ദിശകളിലുമായി ദിവസവും 18...

കൂട്ടപിരിച്ചുവിടലിൽ ഉൾപ്പെട്ടത് കമ്പനിക്ക് ആവശ്യമുള്ളവരും; ജീവനക്കാരോട് തിരിച്ചുവരാൻ ആവശ്യപ്പെട്ട് ഇലോൺ മസ്ക്

സാൻഫ്രാൻസിസ്കോ: മൈക്രോബ്ലോഗിങ് പ്ലാറ്റ്‌ഫോമായ ട്വിറ്ററിനെ ഏറ്റെടുത്ത ശേഷം ആദ്യ നടപടിയായി ഇലോൺ മസ്‌ക് പകുതിയോളം വരുന്ന ജീവനക്കാരെ പിരിച്ചുവിട്ടിരുന്നു. എന്നാൽ ഇപ്പോൾ ചില ജീവനക്കരോട് മാത്രം മടങ്ങി വരൻ ആവശ്യപ്പെട്ടിരിക്കുകയാണ് മസ്‌ക്. കൂട്ട പിരിച്ചുവിടൽ...

മാധ്യമ പ്രവർത്തകരോട് കടക്ക് പുറത്തെന്ന് ആര് പറഞ്ഞാലും അത് ജനാധിപത്യവിരുദ്ധമാണ്: വി ഡി സതീശൻ

തിരുവനന്തപുരം: ​ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, തൻ്റെ പ്രതികരണം റിപ്പോർട്ട് ചെയ്യുന്നതിൽ നിന്നും  മാധ്യമങ്ങളെ ഒഴിവാക്കിയത് അംഗീകരിക്കാനാകില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ.  ജയ്ഹിന്ദ് ടി.വിക്ക് പ്രതികരണം നൽകുന്ന സ്ഥലത്തേക്കുള്ള പ്രവേശനം...

താൻ നിയമിച്ചവർക്ക് തന്നെ വിമർശിക്കാൻ അധികാരമില്ല: ​ഗവർണർ

തിരുവനന്തപുരം : സർക്കാരിനെതിരെയുള്ള വിമർശനം ആവർത്തിച്ച് ​ഗവർണർ ആരിഫ് മുഹ​മ്മദ് ഖാൻ. മേയറുടെ കത്ത് അടക്കമുള്ള വിഷയങ്ങൾ സർക്കാർ വിശദീകരിക്കണമെന്ന് ​ഗവർണർ ആവശ്യപ്പെട്ടു. കേരള സർക്കാരിന് കീഴിലുള്ള എല്ലാ ജോലികളും സിപിഎം കേഡറുകൾക്ക് മാറ്റി...

അയർലൻഡിൽ മലയാളി നേഴ്സ് നിര്യാതയായി

ഡബ്ലിൻ: അയർലൻഡ് മലയാളിയും കോട്ടയം പാമ്പാടി സ്വദേശിയുമായ വിധു സോജിൻ നിര്യാതയായി. കഴിഞ്ഞ 10 വർഷക്കാലമായി ക്യാൻസർ രോഗത്തോട് പോരാടുകയായിരുന്ന വിധു ഇന്നു രാവിലെ 10 മണിയോടെയാണ് അന്തരിച്ചത്. 18 വർഷക്കാലമായി അയർലണ്ടിൽ...

ഐആര്‍എസില്‍ നിന്നും ആനുകൂല്യം; അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി നവംബാർ 17 -പി പി...

ന്യൂയോര്‍ക്ക:ഐ ആർ എസ്സിൽ  നിന്ന് സമീപകാലത്തു കത്ത് ലഭിച്ചിട്ടുള്ളവർ , അത് അവഗണിക്കരുത്. നിങ്ങള്‍ക്ക് അധിക പണത്തിന് അര്‍ഹതയുണ്ടെന്ന് വ്യക്തമാക്കുന്ന കത്തുകളാണിത്. ആയിരക്കണക്കിന് ഡോളര്‍ മൂല്യമുള്ള ഉത്തേജക പേയ്മെന്റുകള്‍ക്കും ടാക്‌സ് ക്രെഡിറ്റുകള്‍ക്കും യോഗ്യത...

കുറുക്കൻ ആരംഭിച്ചു

ശ്രീനിവാസനും, വിനീത് ശ്രീനിവാസനും ഒന്നിച്ചഭിനയിക്കുന്നതിലൂടെ ഏറെ ശ്രദ്ധയാകർഷിക്കപ്പെട്ട ചിത്രമാണ് കുറുക്കൻ.വർണ്ണചിത്രയുടെ ബാനറിൽ മഹാസുബൈർ നിർമ്മിച്ച് നവാഗതനായ ജയലാൽ വിവാകരൻ സംവിധാനം ചെയ്യുന്ന ഈ മിത്രത്തിൻ്റെ ചിത്രീകരണം നവംബർ ആറ് ഞായറാഴ്ച്ച കൊച്ചിയിലെ സെൻ്റ്‌...

Rim Jim 2022 നവംബർ 20ന് കോർക്കിൽ; ടിക്കറ്റ് വില്പന അവസാനഘട്ടത്തിൽ

വിണ്ണിലെ താരങ്ങൾ അയർലണ്ട് മണ്ണിലേക്ക് ഇറങ്ങിവരുമ്പോൾ ആഘോഷതിമിർപ്പിന് ഇനി അതിരുകളില്ല. മലയാള പിന്നണി ഗാനലോകത്തെ പ്രതിഭകളുടെ സംഗമവേദിയായ D Spice House, Royal Indian Cousine സംയുക്തമായി അവതരിപ്പിക്കുന്ന FoodMaxx Rim Jim...

കനി കുസൃതി ബോളിവുഡിലേയ്ക്ക്

മലയാളി താരം കനി കുസൃതി ബോളിവുഡിലേക്ക്. 'ഗേള്‍സ് വില്‍ ബി ഗേള്‍സ്' എന്ന് പേരിട്ടിരുന്ന ചിത്രത്തിലാണ് കനി അഭിനയിക്കുക. ഹോളിവുഡ് ചിത്രം ഗേള്‍സ് വില്‍ ബി ഗേള്‍സിന്റെ ഹിന്ദി റീമേക്കാണ് സിനിമ. സുച്ചി തളതി...