കൊസ്ട്രോമയിലെ കഫേയിലുണ്ടായ തീപിടുത്തത്തിൽ 15 പേർ മരിച്ചു
മോസ്കോ: റഷ്യൻ നഗരമായ കൊസ്ട്രോമയിലെ കഫേയിലുണ്ടായ തീപിടുത്തത്തിൽ 15 പേർ മരിച്ചു. അപകടത്തിൽ നിരവധിപ്പേർക്ക് പരിക്കേറ്റു. കഴിഞ്ഞ ദിവസം പുലർച്ചെയാണ് അപകടമുണ്ടായത്. തർക്കത്തിടയിൽ ആരോ ഫ്ലെയർ ഗൺ ഉപയോഗിച്ചതിനെ തുടർന്നാണ് തീപിടുത്തമുണ്ടായതെന്നാണ് പ്രാഥമിക നിഗമനം....
തിരുവനന്തപുരം കോർപ്പറേഷനിലെ 295 താത്കാലിക ഒഴിവുകളിൽ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴി നിയമനം നടത്തും
തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷനിലെ നിലവിലുള്ള 295 താത്കാലിക ഒഴിവുകളിൽ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴി നിയമനം നടത്തുമെന്ന് തദ്ദേശ സ്വയംഭരണ- എക്സൈസ് വകുപ്പ് മന്ത്രി എം.ബി. രാജേഷ്. തിരുവനന്തപുരം നഗരസഭയിലെ താത്കാലിക നിയമനങ്ങൾക്ക് സി.പി.എം....
ഡൽഹി ഉൾപ്പെടുന്ന രാജ്യതലസ്ഥാന പ്രദേശത്ത് വായു നിലവാര സൂചിക ഗുരുതര സ്ഥിതിയിൽ; പ്രൈമറി ക്ലാസുകൾ...
തുടർച്ചയായ മൂന്നാം ദിവസവും ഡൽഹി ഉൾപ്പെടുന്ന രാജ്യതലസ്ഥാനപ്രദേശത്തെ വായു നിലവാര സൂചിക ഗുരുതര സ്ഥിതിയിൽ. സമീപ മേഖലയായ ഉത്തർപ്രദേശിലെ നോയ്ഡയിൽ 519ഉം, ഹരിയാനയിലെ ഗുരുഗ്രാമിൽ 534ഉം ആണ് വായു നിലവാര സൂചിക. ഡൽഹിയിലെ...
ഭക്ഷ്യക്കിറ്റിലെ ഉപ്പിലും അഴിമതി; ഭക്ഷ്യവകുപ്പിന്റെ നിർദേശം കാറ്റിൽ പറത്തി ബ്രാന്റ് മാറ്റി
ഇത്തവണ ഓണത്തിനു നൽകിയ സൗജന്യഭക്ഷ്യകിറ്റിലും അഴിമതി. ഇത്തവണ ഉപ്പിന്റെ പായ്ക്കറ്റിലാണ് അഴിമതി. ഭക്ഷ്യവകുപ്പ് നിർദ്ദേശിച്ച ബ്രാന്റ് മാറ്റി പകരം പുറമെ നിന്നുള്ള ഉപ്പ് വിതരണം ചെയ്യുകയായിരുന്നു. സർക്കാർ നിർദ്ദേശം കാറ്റിൽപ്പറത്തി ഉദ്യോഗസ്ഥരാണ് ലക്ഷക്കണക്കിന്...
സ്വതന്ത്ര ഇന്ത്യയുടെ ആദ്യ വോട്ടർ ശ്യാം ശരൺ നേഗി അന്തരിച്ചു
സ്വതന്ത്ര ഇന്ത്യയിലെ ആദ്യ വോട്ടർ ശ്യാം ശരൺ നേഗി(106) അന്തരിച്ചു. 14-ാം ഹിമാചൽ പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തിയതിന് പിന്നാലെയാണ് വിയോഗം. നവംബർ രണ്ടിന് പോസ്റ്റൽ ബാലറ്റിലൂടെയാണ് ഹിമാചൽപ്രദേശ് തെരഞ്ഞെടുപ്പിൽ തന്റെ...
നഗരസഭയിലെ ഒഴിവിലേക്ക് സിപിഐഎമ്മുകാരെ തിരുകിക്കയറ്റാൻ ശ്രമം; പാർട്ടിക്കാരുടെ ലിസ്റ്റ് തേടി ആര്യാ രാജേന്ദ്രൻ കത്തയച്ചു
തിരുവനന്തപുരം: തിരുവനന്തപുരം നഗരസഭയിലെ താത്ക്കാലിക നിയമനങ്ങളിൽ സി.പി.എമ്മുകാരെ തിരുകികയറ്റാൻ ശ്രമം. നഗസഭയിലെ 295 താത്ക്കാലിക തസ്തികകളിലേക്ക് പാർട്ടിക്കാരെ നിയമിക്കാൻ മുൻഗണനാ പട്ടിക ആവശ്യപ്പെട്ട് സിപിഎം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പന് തിരുവനന്തപുരം മേയർ...
ട്വൻറി ട്വൻറി ഫൈനൽ വേദിയിൽ ഓസ്ട്രേലിയൻ മലയാളി ജാനകി ഈശ്വർ സംഗീത പരിപാടി അവതരിപ്പിക്കുന്നു
സംഗീത വേദികളിലൂടെ ശ്രദ്ധേയയായ ഓസ്‌ട്രേലിയൻ മലയാളി ഗായിക ജാനകി ഈശ്വർ ട്വൻറി ട്വൻറി ഫൈനൽ വേദിയിൽ പരിപാടി അവതരിപ്പിക്കും. MCGയിലെ ഫൈനലിനായി ക്ഷണം ലഭിച്ചതിന്റെ ആവേശത്തിലാണ് 13കാരിയായ ജാനകി ഈശ്വർ. നേരത്തെ വോയിസ്...
കൂട്ടപിരിച്ചുവിടൽ തുടർന്ന് ട്വിറ്റർ; ഐറിഷ് വർക്ക്ഫോഴ്‌സിലെ അംഗങ്ങളെ പിരിച്ചുവിട്ടു; ഡബ്ലിൻ ഓഫീസ് താൽക്കാലികമായി അടച്ചു
ട്വിറ്റർ തങ്ങളുടെ ഐറിഷ് വർക്ക്ഫോഴ്‌സിലെ അംഗങ്ങളെ പിരിച്ചുവിടാൻ തുടങ്ങി, ഡബ്ലിൻ ഓഫീസിലെ ചില ഉദ്യോഗസ്ഥർക്ക് ഇന്ന് ഇത് സംബന്ധിച്ച് ഇമെയിലുകൾ ലഭിച്ചു. സോഷ്യൽ മീഡിയ കമ്പനി ജീവനക്കാരെ പിരിച്ചുവിട്ടിട്ടുണ്ടോ എന്നതിനെക്കുറിച്ച് ഇന്ന്...
ഗ്രീഷ്മ ക്രൈം ബ്രാഞ്ച് കസ്റ്റഡിയിൽ; പാറശ്ശാല പോലീസിന് വീഴ്ച പറ്റിയെന്ന് പ്രതിഭാഗം
തിരുവനന്തപുരം: പാറശാല സ്വദേശി ഷാരോണിനെ വിഷം നൽകി കൊലപ്പെടുത്തിയ കേസിലെ പ്രതി ഗ്രീഷ്മയെ കോടതി ക്രൈം ബ്രാഞ്ചിന്റെ കസ്റ്റഡിയിൽ വിട്ടു. ഏഴുദിവസത്തേക്കാണ് ക്രൈംബ്രാഞ്ച് കസ്റ്റഡി. തെളിവെടുപ്പ് വീഡിയോയിൽ ചിത്രീകരിക്കണമെന്നും കോടതി നിർദ്ദേശിച്ചു. നെയ്യാറ്റിൻകര...
സാങ്കേതിക സർവകലാശാലയിലെ വൈസ് ചാൻസലറെ നിയമിച്ചത് ചട്ടം ലംഘിച്ച്; ഗവർണർക്കെതിരെ രൂക്ഷ വിമർശനവുമായി തോമസ്...
തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ രൂക്ഷ വിമർശനവുമായി മുന്‍ ധനമന്ത്രി തോമസ് ഐസക്. എ പി ജെ അബ്ദുൾ കലാം സാങ്കേതിക സർവകലാശാലയിലെ പുതിയ വൈസ് ചാൻസലറായി ഡോ. സിസ തോമസിനെ ഗവർണർ...
ഡോ.അനു കെന്നത്തിന്റെ വചന പ്രഘോഷണം ഡാളസിൽ നവം:4 മുതൽ 6 വരെ -പി...
ഡാളസ്: ഐ പി സി കാർമേൽ സഭയുടെ ആഭിമുഖ്യത്തിൽ നവം:4 മുതൽ 6വരെ ഐ പി പ്രത്യേക ഉണർവു യോഗങ്ങൾ സംഘടിപ്പിക്കുന്നു.മസ്കെറ്റിലുള്ള ഐ പി സി കാർമേൽ ചർച്ചിൽ (1301, N Belt Line...
നവംബർ 6 ഞായര്‍ പുലര്‍ച്ചെ 2 മണിക്ക് ക്ലോക്കുകളിലെ സൂചി ഒരു മണിക്കൂര്‍ പുറകോട്ടു...
ഡാലസ്: അമേരിക്കന്‍ ഐക്യനാടുകളില്‍ നവംബർ 6 ഞായര്‍ പുലര്‍ച്ചെ 2 മണിക്ക് ക്ലോക്കുകളിലെ സൂചി ഒരു മണിക്കൂര്‍ പുറകോട്ടു തിരിച്ചുവെയ്ക്കും.2020 മാർച്ച് 12നു ആയിരുന്നു സമയം ഒരു മണിക്കൂര്‍ മുന്നിലേക്ക് തിരിച്ചു വെച്ചിരുന്നത്.വിന്റര്‍...
റീട്ടെയിൽ ഭീമനായ ആർഗോസ് ഡബ്ലിനിലെയും കിൽകെന്നിയിലെയും സ്റ്റോറുകൾ പൂട്ടി
ഡബ്ലിനിലെയും കിൽകെന്നിയിലെയും രണ്ട് സ്റ്റോറുകൾ അടച്ചുപൂട്ടുന്നതായി ആർഗോസ് പ്രഖ്യാപിച്ചു. തലസ്ഥാനത്തെ സ്റ്റീഫൻസ് ഗ്രീനിലെയും കിൽകെന്നിയിലെ ഹൈ സ്ട്രീറ്റിലെയും ശാഖകൾ ക്രിസ്തുമസിന് ശേഷമുള്ള മാസങ്ങളിൽ അടച്ചുപൂട്ടുകയാണ്. എന്നിരുന്നാലും, രണ്ട് ലെയിൻസ്റ്റർ ലൊക്കേഷനുകൾ മാത്രമാണ് നിലവിൽ...
വിരാട് കോലി ഫേക്ക് ഫീൽഡിങ് നടത്തിയെന്ന ആരോപണം ശരിവച്ച് മുൻ ഇന്ത്യൻ താരം
ഡൽഹി: ടി20 ലോകകപ്പിലെ ഇന്ത്യ-ബംഗ്ലാദേശ് സൂപ്പർ 12 മത്സരത്തിനിടെ വിരാട് കോലി ഫേക്ക് ഫീൽഡിങ് നടത്തിയെന്ന ബംഗ്ലാദേശ് വിക്കറ്റ് കീപ്പർ ബാറ്റർ നൂറുൽ ഹസന്‍റെ ആരോപണം ശരിവെച്ച് മുന്‍ ഇന്ത്യന്‍ ഓപ്പണര്‍ ആകാശ് ചോപ്ര....
പി.എഫ് പെൻഷൻ കേസിൽ തൊഴിലാളികൾക്ക് ആശ്വാസവിധി; 15000 ശമ്പള പരിധി സുപ്രീംകോടതി റദ്ദാക്കി
ന്യൂഡൽഹി: പിഎഫ് പെൻഷൻ കേസിൽ തൊഴിലാളികൾക്ക് ആശ്വാസം. ശമ്പളത്തിന് ആനുപാതികമായി ഉയർന്ന പെൻഷൻ നൽകണമെന്ന കേരള ഹൈക്കോടതി വിധി സുപ്രീ കോടതി ഭാഗികമായി ശരിവെച്ചു.
പെൻഷന് നിശ്ചയിച്ച ശമ്പളപരിധി 15,000 രൂപയായി നിശ്ചയിച്ച കേന്ദ്ര...
ഇമ്രാൻ ഖാന് നേരെ വെടിയുതിർത്ത സംഭവത്തിൽ പ്രതികരിച്ച് അമേരിക്ക
വാഷിംഗ്ടൺ : പാകിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന് നേരെ അക്രമി വെടിയുതിർത്ത സംഭവത്തിൽ പ്രതികരിച്ച് അമേരിക്ക. രാഷ്ട്രീയത്തിൽ അക്രമത്തിന് സ്ഥാനമില്ലെന്നും ജനാധിപത്യവും സമാധാനപരവുമായ പാകിസ്ഥാനോട് അമേരിക്ക പ്രതിജ്ഞാബദ്ധരാണെന്നും യുഎസ് സ്റ്റേറ്റ് സെക്രട്ടറി...
അയർലണ്ടിലും നാടൻ മീനിന്റെ രുചിപെരുമയൊരുക്കി Foodmaxx
അയല പൊരിച്ചതും കരിമീൻ വറുത്തതും ഒക്കെ നിറഞ്ഞ നാട്ടിലെ അടുക്കള വിശേഷം മറുനാട്ടിൽ നിങ്ങൾ മിസ് ചെയ്യുന്നുണ്ടോ. ഇനി ആ വിഷമം വേണ്ട. മലയാളികളുടെ പ്രിയ മത്സ്യ ഇനങ്ങൾ ഇനി അയർലണ്ടിലും സുലഭം.
നിങ്ങൾ...
യുകെയിലെ വീടുകളുടെ വില 30% കുറയുമെന്ന് മുന്നറിയിപ്പ്
യുകെ: നിരക്ക് വർദ്ധനയും സാമ്പത്തിക അനിശ്ചിതത്വവും വിപണിയെ ബാധിക്കുന്നതിനാൽ വീടുകളുടെ വില ഏകദേശം മൂന്നിലൊന്ന് കുറയുമെന്ന് യുകെയിലെ ഏറ്റവും വലിയ മോർട്ട്ഗേജ് ദാതാക്കളിൽ ഒരാൾ മുന്നറിയിപ്പ് നൽകി.
ഏറ്റവും നല്ല കാര്യം വീടിന്റെ വിലകൾ...
ഓസ്ട്രേലിയൻ വനിതയെ കൊന്ന് ഇന്ത്യൻ യുവാവ് രക്ഷപ്പെട്ടു; പിടിക്കാൻ സഹായിക്കുന്നവർക്ക് 10 ലക്ഷം ഓസ്ട്രേലിയൻ...
മെൽബൺ: ഓസ്ട്രേലിയൻ വനിതയെ കൊന്ന് ഇന്ത്യയിലേക്ക് രക്ഷപ്പെട്ട ഇന്ത്യൻ യുവാവിനെ പിടിക്കാൻ സഹായിക്കുന്നവർക്ക് 10 ലക്ഷം ഓസ്ട്രേലിയൻ ഡോളർ (5.23 കോടി രൂപ) പ്രഖ്യാപിച്ച് ഓസ്ട്രേലിയയിലെ ക്വീൻസ്ലൻഡ് പൊലീസ്. ക്വീൻസ്ലൻഡ് പൊലീസ് ഇതുവരെ...
അച്ചാമ്മ എബ്രാഹം നിര്യാതയായി
കുറവിലങ്ങാട്: നിധീരി വലിയവീട്ടില്‍ പരേതനായ പ്രഫ. എബ്രാഹം ജോണ്‍ നിധീരിയുടെ (പാലാ സെന്റ് തോമസ് കോളജ് ബോട്ടണി വിഭാഗം മുന്‍ മേധാവി) ഭാര്യ അച്ചാമ്മ എബ്രാഹം(81) നിര്യാതയായി. സംസ്‌കാര ശുശ്രൂഷകള്‍ ഞായറാഴ്ച (6.11.2022)...
















































