ചുമയും തുമ്മലും തിരിച്ചറിയുന്ന ഗൂഗിൾ സാങ്കേതികവിദ്യ വരുന്നു

ഉപഭോക്താക്കൾക്ക് ഉറക്കത്തിനിടെ ചുമയും തുമ്മലുമുണ്ടോ എന്ന് കണ്ടെത്താൻ സഹായിക്കുന്ന പുതിയ സംവിധാനമൊരുക്കാൻ ഗൂഗിൾ. ഇതുവഴി തുമ്മൽ, ചുമ എന്നിവ തിരിച്ചറിയാൻ ആൻഡ്രോയിഡ് ഫോണിന് സാധിക്കും.പിക്സൽ ഫോണുകളിലാണ് ഈ സംവിധാനമൊരുക്കാനുള്ള ശ്രമങ്ങൾ നടക്കുന്നത് എന്ന്...

ഷോപ്പിങ് മാളുകളിൽ പാർക്കിങ് സ്ഥലം മുൻകൂട്ടി ബുക്കുചെയ്യാൻ സംവിധാനം

ദുബായ്: ഷോപ്പിങ് മാളുകളിലെ ഉപഭോക്താക്കൾക്ക് കാർ പാർക്കിങ് സ്ഥലം മുൻകൂട്ടി ബുക്കുചെയ്യാൻ സാധിക്കുന്ന സംവിധാനത്തിന് ദുബായിൽ തുടക്കമാകുന്നു. ദുബായിലെ പ്രധാന ഷോപ്പിങ് മാളുകളിലാകും സൗകര്യമൊരുക്കുന്നത്. നിലവിൽ മാൾ ഓഫ് എമിറേറ്റ്‌സിലാണ് പരീക്ഷണാടിസ്ഥാനത്തിൽ പദ്ധതി...

വിദ്വേഷ മുദ്രാവാക്യം വിളിച്ച കുട്ടിയുടെ പിതാവ് പൊലീസ് കസ്റ്റഡിയില്‍

ആലപ്പുഴ: പോപ്പുലർ ഫ്രണ്ട് റാലിക്കിടെ മതവിദ്വേഷം ഉയർത്തുന്ന മുദ്രാവാക്യം വിളിച്ച് വിവാദത്തിൽച്ചാടിയ കുട്ടിയും കുടുംബാംഗങ്ങളും വീട്ടിൽ തിരിച്ചെത്തി. കൊച്ചി പള്ളുരുത്തിയിലെ വീട്ടിലേക്കാണ് ഇവർ തിരിച്ചെത്തിയത്. ഇതിനു പിന്നാലെ കുട്ടിയുടെ പിതാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു....

വായ്പ കുടിശികയുണ്ടെങ്കിൽ സേവനകാല ആനുകൂല്യം നഷ്ടപ്പെടുമെന്ന് യുഎഇ

അബുദാബി: ജോലി അവസാനിപ്പിക്കുമ്പോൾ ജീവനക്കാരന് ബാങ്കിലോ മറ്റെവിടെയെങ്കിലുമോ വായ്പ കുടിശികയുണ്ടെങ്കിൽ സേവനകാല ആനുകൂല്യം നഷ്ടപ്പെടുമെന്ന് യുഎഇ അധികൃതർ മുന്നറിയിപ്പു നൽകി. നിയമപരമായ തുക ഈടാക്കിയ ശേഷം ബാക്കിയുണ്ടെങ്കിലേ ജീവനക്കാർക്കു ലഭിക്കൂ. തൊഴിൽ സ്ഥാപന,...

വിജയ് ബാബു പരാതിക്കാരിയായ നടിയുടെ അമ്മയെ ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തി

കൊച്ചി: ബലാത്സംഗ കേസ് രജിസ്റ്റര്‍ ചെയ്യുംമുന്‍പ് നടനും നിര്‍മാതാവുമായ വിജയ് ബാബു പരാതിക്കാരിയായ നടിയുടെ അമ്മയെയും ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തിയിരുന്നുവെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍. കേസ് രജിസ്റ്റര്‍ ചെയ്യുമെന്ന് അറിഞ്ഞുകൊണ്ടുതന്നെയാണ് വിജയ് ബാബു ദുബായിലേക്ക്...

ലഹരിക്കേസിൽ തെളിവില്ല; ആര്യൻ ഖാൻ നിരപരാധി

മുംബൈ: ആഡംബരക്കപ്പൽ മയക്കുമരുന്ന് പാർട്ടി കേസിൽ സൂപ്പർതാരം ഷാരൂഖ് ഖാന്റെ പുത്രൻ ആര്യൻ ഖാൻ (23) നിരപരാധിയെന്ന് നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചതിനു പിന്നാലെ, ആദ്യം കേസന്വേഷിച്ച സോണൽ ഒാഫീസർ...

‘ലിമെറിക്ക് ബൈബിൾ കൺവെൻഷൻ 2022’ ഓഗസ്റ്റ് 25,26,27 തീയതികളിൽ നടക്കും .

ലിമെറിക്ക് : ലിമെറിക്ക് സെന്റ് മേരീസ് സീറോ മലബാര് സഭയുടെ ആഭിമുഖ്യത്തിൽ എല്ലാ വർഷവും ഓഗസ്റ്റില് നടത്തിവരാറുള്ള ലിമെറിക്ക് ബൈബിൾ കൺവെൻഷന്‍ കോറോണയുടെ നിയന്ത്രണങ്ങൾ മാറിവന്നതോടെ 2022ൽ പുനരാരംഭിക്കുന്നു. 2022 ഓഗസ്റ്റ് 25, 26,...

വാടക ഗർഭപാത്ര നിയന്ത്രണ നിയമം : കേന്ദ്രത്തിന് ഹൈക്കോടതി നോട്ടീസ്

ന്യൂഡൽഹി: വാടക ഗർഭപാത്ര നിയന്ത്രണ നിയമം ചോദ്യം ചെയ്തുകൊണ്ടുള ഹർജിയിൽ കേന്ദ്ര സർക്കാരിന് നോട്ടീസയച്ച് ഡൽഹി ഹൈക്കോടതി. 2021 ലെ നിയമങ്ങൾ വിവേചനപരമെന്ന് ചൂണ്ടിക്കാണിച്ചുകൊണ്ട് സമർപ്പിച്ച ഹർജിയിലാണ് ഹൈക്കോടതിയുടെ നടപടി. അഭിഭാഷകനായ കരൺ ബൽരാജ്...

അയർലണ്ട് മങ്കിപോക്സിനെതിരായ വാക്സിനുകൾക്ക് ഓർഡർ നൽകി

അയർലണ്ട്: മങ്കിപോക്സിനെതിരായ വാക്സിനുകൾക്ക് അയർലണ്ട് ഓർഡർ നൽകിയിട്ടുണ്ടെന്നും വൈകാതെ ഉടൻ തന്നെ അവ വിതരണം ചെയ്യാനാകുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും ഹെൽത്ത് സർവീസ് എക്‌സിക്യൂട്ടീവ് Paul Reid പ്രതികരിച്ചു. മാനേജ്മെന്റ്, കമ്മ്യൂണിക്കേഷൻസ്, മോണിറ്ററിംഗ്, നോർത്തേൺ അയർലൻഡ്...

മികച്ച നടി രേവതി, ബിജു മേനോനും ജോജുവും മികച്ച നടന്‍മാര്‍

2021-ലെ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. 29 ചിത്രങ്ങളാണ് അന്തിമ പട്ടികയില്‍ പരിഗണിച്ചത്. ഹിന്ദി ചലച്ചിത്ര സംവിധായകന്‍ സയ്യിദ് അഖ്തര്‍ മിര്‍സയായിരുന്നു ജൂറി ചെയര്‍മാന്‍. തിരുവനന്തപുരത്ത് നടന്ന വാര്‍ത്താസമ്മേളനത്തില്‍ സംസ്‌കാരിക മന്ത്രി സജി...

നടിയെ ആക്രമിച്ച കേസില്‍ അന്വേഷണം പൂർത്തിയാക്കാൻ സമയം ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച്

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ അന്വേഷണം പൂർത്തിയാക്കാൻ സമയം ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച്. അന്വേഷണം പൂർത്തിയാക്കാൻ മൂന്ന് മാസം കൂടി സമയം വേണമെന്നാണ് അവശ്യപ്പെട്ടത്. തെളിവുകൾ ശേഖരിക്കാൻ കൂടുതൽ സമയം ആവശ്യമാണെന്നും ക്രൈംബ്രാഞ്ച് ഹൈക്കോടതിയെ അറിയിച്ചു....

പി സി ജോർജിന് ഉപാധികളോടെ ജാമ്യം

തിരുവനന്തപുരം: വിദ്വേഷപ്രസംഗ കേസിൽ ജയിലിൽ കഴിയുന്ന ജനപക്ഷം പാർട്ടി നേതാവും മുൻ എംഎൽഎയുമായ പി സി ജോർജ്ജിന് ജാമ്യം. ഫോർട്ട് പൊലീസ് സ്റ്റേഷൻ രജിസ്റ്റർ ചെയ്ത കേസിലാണ് പി സി ജോർജിന് ഹൈക്കോടതിയിൽ...

അത്ലറ്റുകളെ സ്റ്റേഡിയത്തിൽ നിന്ന് പുറത്താക്കിയ ഐഎഎസ് ദമ്പത്തികൾക്ക് സ്ഥലം മാറ്റം

ന്യൂഡൽഹി : വളർത്തുനായയെ നടത്തിക്കാനായി സ്റ്റേഡിയത്തിൽ നിന്ന് അത്ലറ്റുകളെ ഇറക്കിവിട്ട ഐ എ എസ് ദമ്പതിമാർക്ക് കടുത്ത ശിക്ഷ ഉടനടി നൽകി കേന്ദ്രം. ദമ്പതികളെ അതിർത്തി പ്രദേശത്തെ രണ്ടിടങ്ങളിലേക്കാണ് ആരോപണം ഉയർന്ന് മണിക്കൂറുകൾക്കകം...

സ്‌പോൺസർക്കു കീഴിലല്ലാതെ ജോലി ചെയ്യുന്നവർക്ക് പൊതുസുരക്ഷാവിഭാഗത്തിന്റെ മുന്നറിയിപ്പ്

സൗദി: തങ്ങളുടെ വിസയിലുള്ള തൊഴിലാളികളെ മറ്റുള്ളവരുടെ കീഴിൽ തൊഴിലെടുക്കാൻ അനുവദിച്ചാൽ ശിക്ഷിക്കപ്പെടുമെന്ന് ആവർത്തിച്ച് സൗദി പൊതു സുരക്ഷാവിഭാഗം. തന്റെ കീഴിലുള്ള തൊഴിലാളികളെ മറ്റുള്ളവർക്ക് വേണ്ടി സ്വയം അറിഞ്ഞുംകൊണ്ടോ അറിയാതെയോ ജോലി ചെയ്യുന്നത് കണ്ടെത്തിയാൽ...

അയര്‍ലണ്ടില്‍ ലിവിംഗ് വേജ് നടപ്പാക്കുന്നതിനുള്ള പ്രപ്പോസല്‍ മന്ത്രിസഭയില്‍ അവതരിപ്പിക്കും

ഡബ്ലിന്‍: അയര്‍ലണ്ടില്‍ ലിവിംഗ് വേജ് നടപ്പാക്കുന്നതിനുള്ള പ്രപ്പോസല്‍ അടുത്ത മാസം മന്ത്രിസഭയില്‍ അവതരിപ്പിക്കുമെന്ന് ഉപപ്രധാനമന്ത്രി ലിയോ വരദ്കര്‍. ഇതു സംബന്ധിച്ച ലോ പേ കമ്മീഷന്‍ റിപ്പോര്‍ട്ട് ലഭിച്ചിട്ടുണ്ടെന്ന് വരദ്കര്‍ വെളിപ്പെടുത്തി. അടുത്ത മാസം...

ജിഎസ്ടി നിരക്ക് പരിഷ്കരണം വൈകും

ന്യൂഡൽഹി: നാണ്യപ്പെരുപ്പം ഉയർന്നു നിൽക്കുന്ന സാഹചര്യത്തിൽ ജിഎസ്ടി നിരക്ക് പരിഷ്കരണം വൈകിയേക്കും. നിരക്കുകളിൽ മാറ്റം വരുത്തിയാൽ ചില ഉൽപന്നങ്ങൾക്ക് വിലക്കയറ്റം രൂക്ഷമാകുമെന്ന വിലയിരുത്തലിനെത്തുടർന്നാണിത്. ജിഎസ്ടി നഷ്ടപരിഹാരം ജൂലൈയിൽ അവസാനിക്കുന്നതോടെ സംസ്ഥാനങ്ങൾക്ക് വരുമാനം വർധിപ്പിക്കാനായി...

ഇന്ത്യൻ എഴുത്തുകാരി ഗീതാഞ്ജലി ശ്രീയ്ക്ക് ബുക്കർ പുരസ്കാരം

ലണ്ടൻ: 2022 ലെ ബുക്കർ സമ്മാനം ഇന്ത്യൻ എഴുത്തുകാരി ഗീതാഞ്ജലി ശ്രീക്ക്. ഹിന്ദി സാഹിത്യകാരിയായ ഗീതാഞ്ജലി ശ്രീയുടെ 'രേത് സമാധി' എന്ന ഹിന്ദി നോവലിന്റെ ഇംഗ്ളീഷ് പരിഭാഷ 'ടോംബ് ഓഫ് സാൻഡ്' ആണ്...

ഡബ്ലിൻ സീറോ മലബാർ സഭയ്ക്ക് പുതിയ ചാപ്ലിൻ

ഡബ്ലിൻ : ഡബ്ലിൻ സീറോ മലബാർ സഭയുടെ പുതിയ ചാപ്ലിനായി നിയമിതനായ ഫാ. ജോസഫ് മാത്യു ഓലിയക്കാട്ട് ഡബ്ലിനിൻ എത്തിച്ചേർന്നു. ഫാ. രാജേഷ് മേച്ചിറാകത്ത് ഉപരിപഠനത്തിനായ് പോയ ഒഴിവിലാണു പുതിയ നിയമനം. താമരശേരി രൂപതാ...

അയർലൻഡിൽ ആദ്യമായി മങ്കിപോക്സ്‌ റിപ്പോർട്ട് ചെയ്തു

അയർലണ്ട്: നോർത്തേൺ അയർലൻഡിൽ ആദ്യമായി മങ്കിപോക്സ്‌ റിപ്പോർട്ട് ചെയ്തതായി പ്രസ് അസോസിയേഷൻ അറിയിച്ചു. ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ ഇത് സംബന്ധിച്ച് പിന്നീട് വിശദീകരണം നൽകും. ലോകമെമ്പാടും സ്ഥിരീകരിച്ച മങ്കിപോക്സ്‌ കേസുകളുടെ എണ്ണം 219ൽ എത്തിയതായി യൂറോപ്യൻ...

വാഹന ഇൻഷ്വറൻസ് പ്രീമീയം കുത്തനെ കൂട്ടി കേന്ദ്രം

കാറുകൾക്കും ഇരുചക്ര വാഹനങ്ങൾക്കും കാര്യമായ വർദ്ധന ന്യൂഡൽഹി: തേർഡ് പാർട്ടി മോട്ടോർ ഇൻഷ്വറൻസ് പ്രീമിയം കേന്ദ്രസർക്കാർ കുത്തനെ കൂട്ടുന്നു. കാറുകളുടെയും ഇരുചക്രവാഹനങ്ങളുടെയും പ്രീമയത്തിൽ കാര്യമായ വർദ്ധനയാണ് ഉണ്ടാവുന്നത്. കൊവിഡിനെ തുടർന്ന് രണ്ട് വർഷമായി ഇൻഷ്വറൻസ്...