നോർത്ത് ഡബ്ലിന് രണ്ട് പുതിയ ബസ് സർവീസുകൾ കൂടി
ഡബ്ലിൻ: നോർത്ത് ഡബ്ലിന് രണ്ട് പുതിയ ബസ് റൂട്ടുകൾ കൂടി ലഭിക്കുന്നു. അവയിലൊന്ന് 24 മണിക്കൂറും സർവീസ് നടത്തുന്നതാണ്. Go-Ahead Irelandന്റെ N6 റൂട്ട് Beaumont Hospital വഴി Finglasനെയും Howth Junctionനെയും...
പള്ളി വികാരി പള്ളിയുടെ ഓഡിറ്റോറിയത്തിൽ തൂങ്ങിമരിച്ച നിലയിൽ
ആലപ്പുഴ: പള്ളി വികാരിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ആലപ്പുഴ കാളാത്ത് സെൻ്റ് പോൾസ് പള്ളി വികാരി സണ്ണി അറയ്ക്കൽ (65) ആണ് മരിച്ചത്. പള്ളിയുടെ ഓഡിറ്റോറിയത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
അംഗീകാരം ലഭിച്ച മോർട്ട്ഗേജുകളുടെ എണ്ണത്തിൽ വൻ ഇടിവ്
ഡബ്ലിൻ: ബാങ്കിംഗ് ആൻഡ് പേയ്‌മെന്റ് ഫെഡറേഷൻ ഓഫ് അയർലണ്ടിന്റെ (ബിപിഎഫ്‌ഐ) കണക്കനുസരിച്ച്, ഏപ്രിലിൽ അംഗീകരിച്ച മോർട്ട്‌ഗേജുകളുടെ എണ്ണത്തിൽ വൻ കുറവ്. മാർച്ചിലെ കണക്കുകളെ അപേക്ഷിച്ച് 5.9 ശതമാനം ഇടിഞ്ഞ് 4,304 ആയി.
ഏറ്റവും പുതിയ...
വിജയ് ബാബുവിന്റെ അറസ്റ്റ് തടഞ്ഞു
കൊച്ചി: നടിയെ ബലാത്സംഗം ചെയ്തെന്ന പരാതിയിൽ നടനും നിർമാതാവുമായ വിജയ് ബാബുവിന്റെ അറസ്റ്റ് താൽക്കാലികമായി തടഞ്ഞ് ഹൈക്കോടതി. കേസ് അടുത്ത തവണ പരിഗണിക്കുന്ന വരെയാണ് അറസ്റ്റ് തടഞ്ഞത്. വിദേശത്ത് നിന്ന് വിജയ് ബാബു...
മറ്റൊരാളുടെ പാസ്‍പോര്‍ട്ടുമായി യാത്ര ചെയ്യാന്‍ ശ്രമിച്ച പ്രവാസി യുവതി വിമാനത്താവളത്തില്‍ അറസ്റ്റിലായി
ദുബായ്: മറ്റൊരാളുടെ പാസ്‍പോര്‍ട്ടുമായി യാത്ര ചെയ്യാന്‍ ശ്രമിച്ച യുവതി ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ അറസ്റ്റിലായി. വിമാനത്താവളത്തിലെ പതിവ് പരിശോധനയില്‍ തന്നെ പാസ്‍പോര്‍ട്ടിലെ വ്യത്യാസം പരിശോധന നടത്തിയ ഉദ്യോഗസ്ഥ തിരിച്ചറിയുകയായിരുന്നു.
പാസ്‍പോര്‍ട്ടിലെ ചിത്രവും യുവതിയുടെ മുഖവും...
അയർലണ്ടിൽ വീണ്ടും മങ്കിപോക്സ് സ്ഥിരീകരിച്ചു
അയർലണ്ടിൽ ഒരാള്‍ക്ക് കൂടി മങ്കി പോക്‌സ് സ്ഥിരീകരിച്ചു. യു.കെയിലും യൂറോപ്പിലും രോഗം പടര്‍ന്ന സാഹചര്യത്തില്‍ അയര്‍ലണ്ടില്‍ ഇത് അപ്രതീക്ഷിതമല്ലെന്നും രോഗം ബാധിച്ച രണ്ട് പേരും ആരൊക്കെയായി സമ്പര്‍ക്കം പുലര്‍ത്തി എന്നതടക്കം കൃത്യമായി നിരീക്ഷണം...
ജോ ജോസഫിന്‍റെ വ്യാജ വീഡിയോ അപ്‍ലോഡ് ചെയ്തയാൾ പിടിയിൽ
കൊച്ചി: തൃക്കാക്കരയിലെ ഇടത് സ്ഥാനാര്‍ത്ഥി ജോ ജോസഫിന്‍റെ വ്യാജ വീഡിയോ അപ്‍ലോഡ് ചെയ്തയാൾ പിടിയിൽ. മലപ്പുറം കോട്ടക്കൽ സ്വദേശി അബ്ദുൾ ലത്തീഫാണ് പിടിയിലായത്. കൊച്ചി പൊലീസ് പ്രത്യേക സംഘമാണ് അബ്ദുള്‍ ലത്തീഫിനെ പിടികൂടിയത്. കോയമ്പത്തൂരിൽ...
തൃക്കാക്കരയിൽ പോളിംഗ് ആരംഭിച്ചു : ആത്മവിശ്വാസത്തിൽ മുന്നണികൾ
കൊച്ചി: തൃക്കാക്കര ഉപതിരഞ്ഞെടുപ്പിൽ ജനം വിധി എഴുതുന്നു. വോട്ടെടുപ്പ് ആരംഭിച്ച രാവിലെ 7 മണി മുതൽ തന്നെ കനത്ത പോളിംഗ് ആണ് വിവിധ ബൂത്തുകളിൽ അനുഭവപ്പെടുന്നത്. ജനവിധി നാലാം മണിക്കുറിലേക്ക് കടക്കുമ്പോൾ 31...
ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് നൽകിയ ഹർജി ഇന്ന് വീണ്ടും പരിഗണിക്കും
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് നൽകിയ ഹർജി വിചാരണക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. സാക്ഷികളെ സ്വാധീനിച്ചതിനും, തെളിവുകൾ നശിപ്പിച്ചതിനും ദിലീപിനെതിരെ തെളിവുകൾ ഉണ്ടെന്നാണ് പ്രോസിക്യൂഷൻ വാദം....
DAA സിഇഒ Dalton Philips രാജിവച്ചു
ഡബ്ലിൻ: DAA സിഇഒ Dalton Philips രാജിവച്ചു. നിലവിൽ നടന്നുകൊണ്ടിരിക്കുന്ന DAA യുടെ പരാജയത്തിലേക്ക് നയിച്ച കെടുകാര്യസ്ഥതയുടെ പൂർണ്ണ ഉത്തരവാദിത്തം അദ്ദേഹം ഏറ്റെടുത്തു എന്ന് പ്രസ്താവന പുറത്തുവിട്ടു കൊണ്ടാണ് രാജിക്കാര്യം അറിയിച്ചിരിക്കുന്നത്. ഡബ്ലിൻ...
പബ്ലിക് ട്രാന്‍സ്പോര്‍ട്ട് നിരക്കുകളിലെ ഡിസ്‌കൗണ്ട് അടുത്ത വര്‍ഷവുംപബ്ലിക് ട്രാന്‍സ്പോര്‍ട്ട് നിരക്കുകളിലെ ഡിസ്‌കൗണ്ട് അടുത്ത വര്‍ഷവും
ഡബ്ലിൻ: പബ്ലിക് ട്രാന്‍സ്പോര്‍ട്ട് നിരക്കുകളിലെ ഡിസ്‌കൗണ്ട് അടുത്ത വര്‍ഷവും തുടരുമെന്ന് സൂചന നല്‍കി പ്രധാനമന്ത്രി മീഹോള്‍ മാര്‍ട്ടിന്‍. ലബനനിലെ ഐറിഷ് സൈനികരെ സന്ദര്‍ശിക്കുന്നതിനിടയിലാണ് പബ്ലിക് ട്രാന്‍സ്പോര്‍ട്ട് നിരക്കുകളിലെ കുറവ് അടുത്ത ബജറ്റിലും ഉണ്ടാകുമെന്ന്...
വാഗമണിൽ ഓഫ് റോഡ് റേസിംഗ്; ജോജു ജോര്‍ജ് പിഴ അടച്ചു
ഇടുക്കി: വാഗമണിൽ ഓഫ് റോഡ് റേസിംഗ് നടത്തിയ സംഭവത്തിൽ നടൻ ജോജു ജോര്‍ജ് പിഴ അടച്ചു. മോട്ടോര്‍ വാഹന വകുപ്പാണ് നടന് 5000 രൂപ തേയില തോട്ടത്തിൽ ഓഫ് റോഡ് നടത്തിയതിന് പിഴ...
‘ദുർഗാവാഹിനി’ പ്രവർത്തകർക്കെതിരെ ജ്യാമമില്ലാ വകുപ്പുകൾ ചുമത്തി കേസെടുത്തു
തിരുവനന്തപുരം ആര്യങ്കോടിനടുത്തുള്ള മാരാരിമുട്ടത്ത് വാളുമേന്തി പ്രകടനം നടത്തിയ 'ദുർഗാവാഹിനി' പ്രവർത്തകർക്കെതിരെ കേസ്. വിഎച്ച്പിയുടെ പഠനശിബിരത്തിന്‍റെ ഭാഗമായാണ് പെൺകുട്ടികളുടെ ആയുധമേന്തി റാലി നടത്തിയത്. പഠനശിബിരത്തിന്‍റെ ഭാഗമായി പദ സഞ്ചലനത്തിന് മാത്രമാണ് പൊലീസ് അനുമതി നൽകിയിരുന്നത്....
ഇ-കൊമേഴ്‌സ് വെബ്‌സൈറ്റുകളിൽ പോസ്റ്റ് ചെയ്യുന്ന വ്യാജ റിവ്യൂകൾക്കെതിരെ ഇനി നിയമ നടപടി
ഇ-കൊമേഴ്‌സ് വെബ്‌സൈറ്റുകളിൽ പോസ്റ്റ് ചെയ്യുന്ന വ്യാജ റിവ്യൂകൾ പരിശോധിക്കുന്നതിനുള്ള സംവിധാനം വരുന്നു. ഉപഭോക്തൃ കാര്യ മന്ത്രാലയവും അഡ്വർടൈസിംഗ് സ്റ്റാൻഡേർഡ് കൗൺസിൽ ഓഫ് ഇന്ത്യയും (ASCI) അവരുടെ പ്ലാറ്റ്‌ഫോമുകളിലെ വ്യാജ അവലോകനങ്ങളുടെ വ്യാപ്തി ചർച്ച...
എമിറേറ്റികൾക്കും മറ്റ് ജിസിസി പൗരന്മാർക്കും യുകെയിലേക്ക് വിസ രഹിത പ്രവേശനം
യുഎഇ ഉൾപ്പെടുന്ന ഗൾഫ് കോ-ഓപ്പറേഷൻ കൗൺസിൽ രാജ്യങ്ങളുടെ കൂട്ടായ്മ അടുത്ത വർഷം യുകെയുടെ ഇലക്ട്രോണിക് ട്രാവൽ ഓതറൈസേഷൻ സംവിധാനം ആരംഭിക്കുമ്പോൾ അതിലേക്ക് പ്രവേശനം ലഭിക്കുമെന്ന് ലണ്ടനിലെ ഉദ്യോഗസ്ഥർ സൂചിപ്പിച്ചു. പുതിയ യുകെ സമ്പൂർണ...
രാജ്യസഭാ സീറ്റിലേക്ക് പരിഗണിക്കാത്തതിൽ പ്രതിഷേധവുമായി നഗ്മ
രാജ്യസഭാ സീറ്റിലേക്ക് പരിഗണിക്കാത്തതിൽ പ്രതിഷേധവുമായി നടിയും മഹിളാ കോൺഗ്രസ് നേതാവുമായ നഗ്മ. കോൺഗ്രസിൽ ചേർന്നപ്പോൾ തനിക്ക് സോണിയാ ഗാന്ധി നേരിട്ട് രാജ്യസഭാ സീറ്റ് വാഗ്ദാനം ചെയ്തിരുന്നെന്ന് നഗ്മ പറയുന്നു. തനിക്കെന്ത് കൊണ്ട് അർഹതയില്ലെന്നും,...
ഹെൽത്ത് കെയർ ജീവനക്കാർക്ക് പാൻഡെമിക് ബോണസ് വിതരണം വൈകിയെന്ന് സമ്മതിച്ച് ഡോണലി.
ഡബ്ലിൻ :മുൻനിര ആരോഗ്യ പ്രവർത്തകർക്ക് അവരുടെ പാൻഡെമിക് അംഗീകാര പേയ്‌മെന്റുകൾ ലഭിക്കാൻ വളരെയധികം സമയമെടുത്തതായി സമ്മതിച്ച്സ്റ്റീ ആരോഗ്യ മന്ത്രി സ്റ്റീഫൻ ഡോണലി സമ്മതിച്ചു, എന്നാൽ സമീപഭാവിയിൽ യോഗ്യരായ എല്ലാ ജീവനക്കാർക്കും ബോണസ് നൽകുമെന്ന്...
പ്രാണഭയത്തിൽ ഖാർകീവ് മെട്രോ സ്റ്റേഷനിൽ ആയിരങ്ങൾ.
കീവ്: മൂന്ന് മാസത്തോളമായി യുക്രൈനിലെ മെട്രോ സ്റ്റേഷനിൽ,പ്രാണഭയത്തിൽ മുങ്ങിക്കഴിയുകയാണ് ഒരു കൂട്ടം ജനങ്ങൾ.യുക്രൈൻ നഗരമായ ഖാർക്കീവിലെ മെട്രോ സ്റ്റേഷനിലാണ് ആയിരക്കണക്കിന് പേർ തങ്ങുന്നത്. ഭക്ഷണം, മരുന്ന് എന്തിന് ശുദ്ധവായു പോലും കിട്ടാൻ ഇവർ...
ഭിന്നശേഷിയുള്ള കുട്ടിയ്ക്ക് യാത്ര നിഷേധിച്ച ഇൻഡിഗോയ്ക്ക് അഞ്ച് ലക്ഷം രൂപ പിഴ
ന്യൂഡൽഹി: ഭിന്നശേഷിയുള്ള കുട്ടിയെ വിമാനത്തിൽ യാത്രചെയ്യാൻ അനുവദിക്കാതിരുന്ന സംഭവത്തിൽ ഇൻഡിഗോ എയർലൈൻസിന് അഞ്ച് ലക്ഷം രൂപ പിഴ. ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷനാണ് (ഡിജിസിഐ) പിഴ ചുമത്തിയത്.മോശമായ രീതിയിലാണ് ഇൻഡിഗോ ഗ്രൗണ്ട്...
അവാർഡ് നൽകാത്തത് മുൻധാരണ പ്രകാരം, ജൂറിക്കെതിരെ രൂക്ഷവിമർശനവുമായി ഇന്ദ്രൻസ്
പത്തനംതിട്ട: സംസ്ഥാന ചലച്ചിത്ര പുരസ്കാര ജൂറിയെ വിമർശിച്ച് നടൻ ഇന്ദ്രൻസ്. ഹോം എന്ന സിനിമയെ തഴഞ്ഞതിനും, ചിത്രത്തിലെ അഭിനയത്തിന് ഇന്ദ്രൻസിന് മികച്ച നടനുള്ള പുരസ്കാരത്തിന് സമൂഹമാധ്യമങ്ങളിൽ വിമർശനം ശക്തമാണ്. മികച്ച നടിയായി മഞ്ജു...
















































