വാഹന ഇൻഷ്വറൻസ് പ്രീമീയം കുത്തനെ കൂട്ടി കേന്ദ്രം
കാറുകൾക്കും ഇരുചക്ര വാഹനങ്ങൾക്കും കാര്യമായ വർദ്ധന
ന്യൂഡൽഹി: തേർഡ് പാർട്ടി മോട്ടോർ ഇൻഷ്വറൻസ് പ്രീമിയം കേന്ദ്രസർക്കാർ കുത്തനെ കൂട്ടുന്നു. കാറുകളുടെയും ഇരുചക്രവാഹനങ്ങളുടെയും പ്രീമയത്തിൽ കാര്യമായ വർദ്ധനയാണ് ഉണ്ടാവുന്നത്. കൊവിഡിനെ തുടർന്ന് രണ്ട് വർഷമായി ഇൻഷ്വറൻസ്...
വരുമാനം ഉയരുമ്പോഴും ആളുകൾ വാടക പിന്തുണ നിലനിർത്തുന്നു; കുറഞ്ഞവരുമാനമുള്ളവരെ പരിഗണിക്കുന്നില്ലെന്ന് പഠനം
അയർലണ്ട്: രാജ്യവ്യാപകമായി വാടക സപ്പോർട്ടിലെ വലിയ പൊരുത്തക്കേടുകൾ ഉയർന്ന ശമ്പളമുള്ള പതിനായിരക്കണക്കിന് ആളുകൾക്ക് സാമ്പത്തിക സഹായം ലഭ്യമാക്കുകയും കുറഞ്ഞ ശമ്പളമുള്ള ചില വാടകക്കാരെ യാതൊരു സഹായവും ലഭിക്കാത്തവണ്ണം പ്രശ്നത്തിലാഴ്ത്തുകയുമാണ്. രാജ്യത്തെ റെന്റ് സപ്പോർട്ട്...
‘എക്സ്പ്രസ്സ്’ വേഗത ഇല്ല:ആൻപോസ്റ്റ് പാസ്പോർട്ട് സേവനത്തിന്റെ പേര് മാറ്റി
ഡബ്ലിൻ :ആൻപോസ്റ്റ് പാസ്‌പോർട്ട് എക്സ്പ്രസ് സേവനത്തിന്റെ പേര് മാറ്റുന്നു.പോസ്റ്റ് പാസ്‌പോർട്ട് എന്നാണ് പുതിയ പേര്.പേര് മാറ്റാനുള്ള മാസങ്ങൾ നീണ്ട പ്രചാരണത്തിന് ശേഷമാണ് ഇത് വരുന്നത്. സേവനത്തിന്റെ വേഗതയും പേരും തമ്മിൽ ബന്ധം...
ലൈംഗിക തൊഴിൽ നിയമപരം; പൊലീസ് മാന്യമായി പെരുമാറണമെന്ന് സുപ്രീംകോടതി
ന്യൂഡൽഹി: ലൈംഗികത്തൊഴിലാളികൾക്കും അവരുടെ കുട്ടികൾക്കും ഏതൊരാൾക്കും ലഭ്യമാകുന്നതുപോലെ മാനുഷിക പരിഗണനകളുടെയും അന്തസ്സിന്റെയും അടിസ്ഥാന സംരക്ഷണം ഉറപ്പാക്കണമെന്നും സുപ്രധാന വിധിയില്‍ കോടതി പറഞ്ഞു.
പൊലീസ് ഇവരോടു മാന്യമായി പെരുമാറണം, വാക്കു കൊണ്ടുപോലും അധിക്ഷേപിക്കരുത്. ഇവരുടെ കുട്ടികൾക്കും...
നടിയെ ആക്രമിച്ച കേസിലെ ദൃശ്യങ്ങൾ ചോർന്നത് പരിശോധിക്കണമെന്ന പ്രോസിക്യൂഷൻ വാദം വിചാരണ കോടതി തള്ളി
ആലുവ: നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് ദൃശ്യങ്ങൾ ചോർന്നത് പരിശോധിക്കണമെന്ന പ്രോസിക്യൂഷൻ വാദം വിചാരണ കോടതി തള്ളി. അന്വേഷണ ഉദ്യോഗസ്ഥന്റെ ഇക്കാര്യത്തിലെ വിശദീകരണം തൃപ്തികരമല്ലെന്ന് പറഞ്ഞാണ് വിചാരണ കോടതി ജഡ്ജി ആവശ്യം തള്ളിയത്....
രാഹുലിന്റെ വിദേശ സന്ദർശനം കേന്ദ്രത്തിന്റെ അനുമതിയില്ലാതെ
ന്യൂഡൽഹി: കോൺഗ്രസ് നേതാവും വയനാട് എംപിയുമായ രാഹുൽ ഗാന്ധിയുടെ ലണ്ടൻ സന്ദർശം തുടക്കത്തിൽ തന്നെ വിവാദങ്ങൾക്ക് കാരണമായിരുന്നു. ലണ്ടനിൽ സംഘടിപ്പിച്ച 'ഐഡിയാസ് ഫോർ ഇന്ത്യ' കോൺക്ലേവിൽ പങ്കെടുക്കാനെത്തിയ രാഹുലിന്റെ പരാമർശങ്ങൾ ഏറെ വിവാദങ്ങൾക്ക്...
എക്സ്പ്രസ് വേഗതയില്ല; പാസ്‌പോര്‍ട്ട് എക്സ്പ്രസ് ഇനി ”പോസ്റ്റ് പാസ്‌പോര്‍ട്ട്”
ഡബ്ലിന്‍: പാസ്‌പോര്‍ട്ട് എക്സ്പ്രസിൻറെ പേര് ‘പോസ്റ്റ് പാസ്‌പോര്‍ട്ട്’ എന്ന് മാറ്റുന്നു. പേരിലുള്ള എക്സ്പ്രസ് വേഗതപ്രവൃത്തിയിലില്ലാത്തതിനാലാണ് വിദേശകാര്യ വകുപ്പും ആന്‍ പോസ്റ്റും ഒത്തു ചേര്‍ന്ന് ഈ പുനര്‍നാമകരണം നടത്തിയത്. നടപടികള്‍ വേഗത്തിലാക്കുന്നതിന് പകരം പേരുമാറ്റാനുള്ള...
യൂട്യൂബ് താരത്തെ വീട്ടില്‍ക്കയറി വെടിവച്ചു കൊന്നു
ശ്രീനഗര്‍: ജമ്മു കശ്മീരില്‍ യൂട്യൂബ് താരമായ യുവതിയെ ഭീകരര്‍ വീട്ടില്‍ക്കയറി വെടിവെച്ച് കൊന്നു. കശ്മീരിലെ ബുദ്ഗാം സ്വദേശിയായ അമ്രീന്‍ ഭട്ടിനെ(35)യാണ് കൊലപ്പെടുത്തിയത്. ബുധനാഴ്ച രാത്രി എട്ടുമണിയോടെയായിരുന്നു സംഭവം. വെടിവെയ്പ്പില്‍ യുവതിയുടെ സഹോദരപുത്രനായ പത്തുവയസ്സുകാരനും...
ന്യൂസിലന്‍ഡ് വനിതാ ക്രിക്കറ്റര്‍ ഏമി സാറ്റെര്‍ത്‌വെയ്‌റ്റ് വിരമിച്ചു
ന്യൂസിലന്‍ഡ് വനിതാ ക്രിക്കറ്റര്‍ ഏമി സാറ്റെര്‍ത്‌വെയ്‌റ്റ് രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു. ന്യൂസിലന്‍ഡ് ക്രിക്കറ്റ് ബോര്‍ഡിന്‍റെ കരാര്‍ പട്ടികയില്‍ നിന്ന് പുറത്തായതിന് പിന്നാലെയാണ് മുപ്പത്തിയഞ്ചുകാരിയായ താരത്തിന്‍റെ പ്രഖ്യാപനം. വനിതാ ഏകദിന ക്രിക്കറ്റില്‍ ഏറ്റവും...
സർക്കാർ തനിക്കൊപ്പമെന്ന് അതിജീവിത
അതിജീവിത മുഖ്യമന്ത്രിയെ നേരിൽ കണ്ടു.
തിരുവനന്തപുരം : നടിയെ ആക്രമിച്ച കേസ് അട്ടിമറിച്ചെന്ന വിവാദങ്ങൾക്കിടെ മുഖ്യമന്ത്രിയെ നേരിട്ട് കണ്ട് അതിജീവിത. സർക്കാരിനെതിരായ പരാതിക്ക് പിന്നിൽ ദുരൂഹതയുണ്ടെന്ന് ഇടത് നേതാക്കൾ ആരോപണം ഉന്നയിക്കുമ്പോഴാണ് നടി നേരിട്ട്...
രക്തം സ്വീകരിച്ച നാല് കുട്ടികൾക്ക് എച്ച് ഐ വി ബാധ; അന്വേഷിക്കുമെന്ന് ആരോഗ്യ വകുപ്പ്
മുംബൈ: നാഗ്പൂരിൽ രക്തം സ്വീകരിച്ച നാല് കുട്ടികൾക്ക് എച്ച് ഐ വി ബാധിച്ചതായി പരാതി. ഇതിൽ ഒരു കുട്ടി മരിച്ചു. തലസീമിയ ബാധിതരായ കുട്ടികളിലാണ് രക്തം സ്വീകരിച്ച ശേഷം എച്ച് ഐ വി...
പിണറായി സർക്കാരിന്റെ വാർഷികാഘോഷം : സമാപന സമ്മേളനം തലസ്ഥാനത്ത്
എന്റെ കേരളം മെഗാ പ്രദർശന വിപണന മേളക്ക് നാളെ തുടക്കം.
തിരുവനന്തപുരം :രണ്ടാം പിണറായി സർക്കാരിന്റെ ഒന്നാം വാർഷിക ആഘോഷങ്ങളുടെ സമാപനം തിരുവനന്തപുരത്ത് നടക്കും.വാർഷികത്തിന്റെ ഭാഗമായ എന്റെ കേരളം മെഗാ പ്രദർശന വിപണന മേളയ്ക്ക്...
യാസിൻ മാലിക്കിന് ജീവപരന്ത്യം ശിക്ഷ വിധിച്ചു
നൂഡൽഹി: ജമ്മു കശ്മീരീലെ ഭീകരപ്രവർത്തനങ്ങൾക്ക് ഹവാല ഇടപാടിലൂടെ പണം കണ്ടെത്തി നൽകിയെന്ന കേസിൽ വിഘടനവാദി നേതാവ് യാസിൻ മാലിക്കിന് ജീവപരന്ത്യം. ദില്ലി എൻഐഎ കോടതിയാണ് ശിക്ഷ വിധിച്ചത്. കേസിൽ യാസിൻ കുറ്റക്കാരാനാണെന്ന് കോടതി...
യൂറോപ്യന്‍ യൂണിയനിലുടനീളം റഷ്യയില്‍ നിന്നുള്ള എണ്ണ ഇറക്കുമതിക്ക് ഉടൻ നിരോധനം
ബ്രെസെല്‍സ്: യൂറോപ്യന്‍ യൂണിയനിലുടനീളം റഷ്യയില്‍ നിന്നുള്ള എണ്ണ ഇറക്കുമതിക്ക് നിരോധനം ഏര്‍പ്പെടുത്താനുള്ള തീരുമാനം ഉടനെ ഉണ്ടായേക്കാമെന്ന് യൂറോപ്യന്‍ കമ്മീഷന്‍ പ്രസിഡന്റ് ഉര്‍സുല വോണ്‍ ഡെര്‍ ലെയ്ന്‍. അംഗരാജ്യങ്ങള്‍ക്ക് ആറ് മാസത്തെ സമയം നല്‍കി...
തിരിച്ചറിയല്‍ രേഖ ആവശ്യപ്പെട്ട പൊലീസുകാരെ മര്‍ദിച്ച പ്രവാസിക്ക് ശിക്ഷ വിധിച്ചു
ദുബായ്: തിരിച്ചറിയല്‍ രേഖ ആവശ്യപ്പെട്ട പൊലീസുകാരെ മര്‍ദിച്ച സംഭവത്തില്‍ പ്രവാസിക്ക് ദുബായ് ക്രിമിനല്‍ കോടതി മൂന്ന് മാസം ജയില്‍ ശിക്ഷ വിധിച്ചു. സന്ദര്‍ശക വിസയില്‍ യുഎഇയിലെത്തിയ ആഫ്രിക്കക്കാരനാണ് സംഭവത്തില്‍ അറസ്റ്റിലായത്. ഇയാളുടെ വിസാ...
ക്വാഡ് സമ്മേളനത്തിൽ ഇന്ത്യയ്ക്ക് പ്രശംസയും ചൈനയ്ക്ക് വിമർശനവും
ടോക്കിയോ: ക്വാഡ് സമ്മേളനത്തിൽ ഇന്ത്യയെയും പ്രധാനമന്ത്രി നരേന്ദ്രമോദിയെയും വാനോളം പ്രശംസിച്ച് ലോകനേതാക്കൾ.കൊവിഡ് പ്രതിരോധത്തിൽ ഇന്ത്യയെ പ്രശംസിച്ച യു.എസ്. പ്രസിഡന്റ് ജോ ബൈഡൻ, ചൈനയെ കണക്കിന് വിമർശിച്ചു.
'സ്വേച്ഛാധിപത്യ രാജ്യങ്ങളായ ചൈനയ്ക്കും റഷ്യയ്ക്കും ലോകത്തെ നന്നായി...
സൗദി ആരോഗ്യ മന്ത്രാലയത്തിന് കീഴിലുള്ള ആശുപത്രികളിലേക്ക് നഴ്‌സുമാരുടെ നിയമനം; നോര്‍ക്ക റൂട്ട്‌സ് വഴി അപേക്ഷിക്കാം
തിരുവനന്തപുരം: സൗദി ആരോഗ്യ മന്ത്രാലയത്തിന് കീഴിലുള്ള ആശുപത്രികളിലേക്ക് നോര്‍ക്ക റൂട്ട്‌സ് മുഖേന വനിതാ നഴ്‌സുമാരുടെ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ബി.എസ്.സി/പോസ്റ്റ് ബി.എസ്.സി നഴ്‌സിംഗും സി.ഐ.സി.യു/സി.സി.യു-അഡള്‍ട്ട് ഇവയില്‍ ഏതെങ്കിലും ഡിപ്പാര്‍ട്‌മെന്റില്‍ മൂന്ന് വര്‍ഷത്തെ പ്രവൃത്തിപരിചയവും...
ജാമ്യം റദ്ദാക്കി :പി സി ജോർജ് കീഴടങ്ങി
കൊച്ചി: വിദ്വേഷ പ്രസംഗക്കേസിൽ കോടതി ജാമ്യം നിഷേധിച്ചതിനെ തുടർന്ന് പൂഞ്ഞാർ മുൻ എംഎൽഎ പി. സി ജോർജ് കീഴടങ്ങി. പാലാരിവട്ടം പൊലീസ് സ്റ്റേഷനിൽ എത്തിയാണ് പി.സി കീഴടങ്ങിയത്.ജോർജിനെ തിരുവനന്തപുരത്തേക്ക്ജാ കൊണ്ട്മ്യം പോകും. ജാമ്യം...
PayPal അയർലൻഡിൽ തൊഴിലാളികളെ പിരിച്ചുവിടുന്നു
ഡബ്ലിൻ :ഓൺലൈൻ പേയ്‌മെന്റ് സ്ഥാപനമായ PayPalന്റെ ഡബ്ലിനിലെ കോ ലൗത്തിലെയും ഡണ്ടൽക്കിലെയും ഓഫീസുകളിലെ 307 തൊഴിലാളികളെ പിരിച്ചുവിടാൻ കമ്പനി തീരുമാനിച്ചു . പിരിച്ചുവിടൽ അറിയിപ്പ് ലഭിച്ച ജീവനക്കാരുമായി കമ്പനി ചർച്ച നടത്തും.സ്ഥാപനത്തിൽ...
ഇനി രണ്ടാഴ്ചകൾ കൂടി; ലീവിംഗ് സെർടട്ടിന് എങ്ങനെ തയ്യാറെടുക്കാം…
മിക്ക ലീവിംഗ് സെർട്ട് വിദ്യാർത്ഥികൾക്കും സ്കൂൾ ദിനങ്ങൾ ഇപ്പോൾ അവസാനിച്ചു. കൂടാതെ 15 ദിവസത്തിനുള്ളിൽ രാവിലെ 9.30 ന് ഇംഗ്ലീഷ് പേപ്പർ 1 വിദ്യാർത്ഥികൾക്ക് അഭിമുഖമായി വരും. എല്ലാ ദിവസവും രാവിലെ മുതൽ...

















































