വിലക്കയറ്റ നിയന്ത്രണം: ഭക്ഷ്യ എണ്ണകളുടെ ഇറക്കുമതി തീരുവ എടുത്തു കളഞ്ഞു
ന്യൂഡൽഹി: രാജ്യത്തെ വിലക്കയറ്റം പിടിച്ചുനിർത്താനുള്ള നടപടികളുമായി കേന്ദ്ര സർക്കാർ. സോയാബീൻ, സൺഫ്ളവർ എണ്ണ എന്നിവയുടെ ഇറക്കുമതി തീരുവ കേന്ദ്രം എടുത്തുകളഞ്ഞു. 20 ലക്ഷം മെട്രിക് ടൺ വരെയുള്ള ഇറക്കുമതിക്ക് രണ്ടു വർഷത്തേക്കാണ് തീരുവ...
റഷ്യൻ സൈനികരുടെ മൃതദേഹങ്ങൾ യുക്രെയ്ൻ ശേഖരിക്കുന്നു; യുദ്ധത്തടവുകാരുടെ കൈമാറ്റത്തിനായി സമ്മർദം ശക്തമാക്കുന്നതിനെന്ന് സൂചന
ഹർകീവ്: റഷ്യൻ സേന നിയന്ത്രണത്തിലാക്കിയ ഹർകീവ് തിരിച്ചുപിടിച്ചതോടെ നഗരാവിഷ്ടങ്ങൾക്കിടയിൽ ചിതറിക്കിടക്കുന്ന റഷ്യൻ സൈനികരുടെ മൃതദേഹങ്ങൾ കൂട്ടത്തോടെ യുക്രെയ്ൻ ശേഖരിക്കുന്നതായി റിപ്പോർട്ട്. 3 മാസമായി ഭൂഗർഭ മെട്രോയിൽ അഭയം തേടിയിരുന്ന ജനം പുറത്തിറങ്ങിയതോടെ നഗരം...
അമേരിക്കയിൽ സ്കൂളിൽ വെടിവയ്പ്പ് :18 കുട്ടികൾ മരിച്ചു
ന്യൂയോർക്ക്: അമേരിക്കയിലെ ടെക്സസിൽ സ്കൂളിൽ വെടിവയ്പ്. ആക്രമണത്തിൽ പതിനെട്ട് കുട്ടികളും അദ്ധ്യാപികയുമടക്കം ഇരുപത്തിയൊന്നുപേർ കൊല്ലപ്പെട്ടു. യുവാൾഡിയിലെ റോബ് എലമെന്ററി സ്കൂളിലായിരുന്നു സംഭവം. പതിനെട്ടുകാരനായ അക്രമി സാൽവദോർ റാമോസിനെ പൊലീസ് വെടിവച്ച് കൊന്നു.
ഏഴ് വയസിനും...
നടിയെ ആക്രമിച്ച കേസില്‍ അന്വേഷണം ഉടൻ അവസാനിപ്പിക്കേണ്ടെന്നു സംസ്ഥാന സര്‍ക്കാരിന്‍റെ തീരുമാനം
തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസില്‍ അന്വേഷണം ഉടൻ അവസാനിപ്പിക്കേണ്ടെന്നു സംസ്ഥാന സര്‍ക്കാരിന്‍റെ തീരുമാനം. നടി അടക്കമുള്ളവരുടെ പ്രതിഷേധത്തെ തുടർന്നാണ് തീരുമാനം.
കേസില്‍ കുറ്റപത്രം നൽകാൻ സമയം നീട്ടി ചോദിക്കാൻ ക്രൈം ബ്രാഞ്ച് തീരുമാനിച്ചിട്ടുണ്ട്. നടിയുടെ...
മസ്കിനെതിരായ ലൈംഗികാരോപണം: ഓഹരി വിപണിയിൽ തകർന്നടിഞ്ഞ് ടെസ്‌ല
ഓക്ക്ലാൻഡ്: സ്പേസ് എക്സ്, ടെസ്‌ല സിഇഒയായ എലോൺ മസ്കിനെതിരായ ലൈംഗികാരോപണത്തിന് പിന്നാലെ ടെസ്ല കമ്പനിയുടെ ഓഹരി വിലയിൽ കുത്തനെ കുറവ്. വ്യാഴാഴ്ച വാർത്ത പുറത്തുവന്നതിന് പിന്നാലെ ഒറ്റ ദിവസം കൊണ്ടാണ് ടെസ്ലയ്ക്ക് ഇത്ര...
വ്ളാദിമിർ പുടിനെതിരെ വീണ്ടും വധശ്രമം
മോസ്കോ: റഷ്യൻ പ്രസിഡന്റ് വ്ളാദിമിർ പുടിൻ വധശ്രമത്തിൽ നിന്ന് രക്ഷപ്പെട്ടതായി യുക്രൈൻ സൈനിക ഉദ്യോഗസ്ഥന്റെ വെളിപ്പെടുത്തൽ. രണ്ട് മാസം മുമ്പ് റഷ്യ-യുക്രൈൻ യുദ്ധം ആരംഭിച്ചതിന് പിന്നാലെ കരിങ്കടലിനും കാസ്പിയൻ കടലിനും ഇടയിലുള്ള കോക്കസസ്...
ഫീസിനുള്ള EU സ്റ്റാറ്റസ് : വിദ്യാർത്ഥികൾ അറിയേണ്ടത് എന്തെല്ലാം?
ഡബ്ലിൻ :പൗരത്വം , താമസസ്ഥലം, താമസ കാലാവധി എന്നതിനെ ആശ്രയിച്ചിരിക്കും EU സർവകലാശാലകളിൽ വിദ്യാർത്ഥികൾക്ക് ഏർപ്പെടുത്തുന്ന ഫീസ് നില. നിങ്ങൾ നൽകുന്ന വിവരങ്ങളെ അടിസ്ഥാനമാക്കി സർവകലാശാല നിങ്ങളുടെ ഫീസ് നില...
ഒടുവിൽ വിജയ് ബാബു കേരളത്തിലേയ്ക്ക്; കൊച്ചിയിലേക്കുള്ള വിമാനടിക്കറ്റിന്റെ കോപ്പി ഹൈക്കോടതിയില്‍ സമര്‍പ്പിച്ചു
കൊച്ചി: നടിയെ പീഡിപ്പിച്ചെന്ന കേസില്‍ വിദേശത്തേയ്ക്ക് കടന്ന നടനും നിര്‍മാതാവുമായ വിജയ് ബാബു ഈ മാസം 30 ന് കേരളത്തിലേക്ക് മടങ്ങും. ദുബായില്‍ നിന്ന് കൊച്ചിയിലേക്കുള്ള വിമാനടിക്കറ്റിന്റെ കോപ്പി വിജയ് ബാബുവിന്റെ അഭിഭാഷകര്‍...
195,000 ആളുകൾ പുതിയ പാസ്‌പോർട്ടുകൾക്കായി കാത്തിരിക്കുന്നു; ബാക്ക്‌ലോഗുകളില്ലെന്ന് വിദേശകാര്യ വകുപ്പ്
അയർലണ്ട്: പാസ്‌പോർട്ടുകൾ പ്രോസസ്സ് ചെയ്യുന്നതിൽ ഒരു ബാക്ക്‌ലോഗും ഇല്ലെന്ന് വിദേശകാര്യ വകുപ്പ് തറപ്പിച്ചുപറയുന്നു. വേനൽക്കാല അവധിക്കാലത്തിന് മുന്നോടിയായി ഏകദേശം 200,000 ആളുകൾ അവരുടെ കാലതാമസമുള്ള യാത്രാ രേഖകൾക്കായി കാത്തിരിക്കുന്നത് ഫോമുകൾ തെറ്റായി പൂരിപ്പിച്ചതിനാലാകാമെന്നും...
ബഹ്റൈനില്‍ സന്നദ്ധ സംഘടനയുടെ ഓഫീസില്‍ തീപിടുത്തം
മനാമ: ബഹ്റൈനില്‍ സന്നദ്ധ സംഘടനയുടെ ഓഫീസില്‍ തീപിടുത്തം. മുസല്ല ചാരിറ്റി സൊസൈറ്റിയുടെ ആസ്ഥാനത്താണ് തീപിടുത്തമുണ്ടായത്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകട കാരണമെന്നാണ് പ്രാഥമിക വിവരം. എന്നാല്‍ സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.
സിവില്‍ ഡിഫന്‍സ് സംഘത്തിന്റെ...
വിസ്മയ കേസ് : കിരണിന് 10 വർഷം തടവ്
കൊല്ലം :സ്ത്രീധനത്തെച്ചൊല്ലിയുണ്ടായ ഭർത്തൃപീഡനംമൂലം ബി. എ.എം.എസ്. വിദ്യാർഥിനി വിസ്മയ ജീവനൊടുക്കിയ കേസിൽ ഭർത്താവ് കിരൺകുമാറിന് പത്തുവർഷം തടവ്.12.55 ലക്ഷം രൂപ പിഴ ശിക്ഷയും വിധിച്ചു.
സ്ത്രീധനമരണത്തിൽ ഐപിസി 304 പ്രകാരം പത്ത് വർഷം തടവും,...
ഇന്ത്യന്‍ ഗ്രാന്‍ഡ് മാസ്റ്റര്‍ ചെസ്സബിള്‍ മാസ്റ്റേഴ്സ് ഓണ്‍ലൈന്‍ റാപ്പിഡ് ചെസ് ടൂര്‍ണമെൻറ് സെമിയില്‍
ന്യൂഡല്‍ഹി: ഇന്ത്യന്‍ ഗ്രാന്‍ഡ് മാസ്റ്റര്‍ ആര്‍. പ്രജ്ഞാനന്ദ ചെസ്സബിള്‍ മാസ്റ്റേഴ്സ് ഓണ്‍ലൈന്‍ റാപ്പിഡ് ചെസ് ടൂര്‍ണമെന്റിന്റെ സെമിയില്‍ കടന്നു. ടൂര്‍ണമെന്റിന്റെ അഞ്ചാം റൗണ്ട് മത്സരത്തിനിടെ ലോക ചെസ്സ് ചാമ്പ്യന്‍ നോര്‍വിയയുടെ മാഗ്‌നസ് കാള്‍സനെ...
അച്ഛനും അമ്മയ്ക്കും സുഖമില്ല; ശിക്ഷ വിധിക്കുമ്പോൾ തൻറെ പ്രായം പരിഗണിക്കണമെന്നും കിരണ്‍ കോടതിയില്‍
കൊല്ലം: വിസ്മയ ആത്മഹത്യ ചെയ്തതാണെന്നും കേസില്‍ താന്‍ കുറ്റക്കാരനല്ലെന്നും പ്രതി കിരണ്‍ കുമാര്‍. വിസ്മയ കേസിലെ ശിക്ഷാവിധിക്ക് മുമ്പ് എന്തെങ്കിലും പറയാനുണ്ടോ എന്ന് കോടതി ചോദിച്ചപ്പോഴായിരുന്നു ഈ പ്രതികരണം. ചൊവ്വാഴ്ച രാവിലെ 11...
ഐറിഷ് റസിഡന്‍സി പെര്‍മിറ്റ് ഇളവുകള്‍ ഈ മാസം അവസാനിക്കുമെങ്കിലും പെര്‍മിറ്റ് കാലഹരണപ്പെട്ടവര്‍ക്കും പുതിയത് കാത്തിരിക്കുന്നവര്‍ക്കും...
ഡബ്ലിന്‍: ഐറിഷ് റസിഡന്‍സി പെര്‍മിറ്റുള്ളവര്‍ക്ക് സര്‍ക്കാര്‍ നല്‍കിയ കോവിഡാനന്തര ഇളവുകള്‍ ഈ മാസം 31ന് അവസാനിക്കുമെന്ന് നീതിന്യായ വകുപ്പ്. എന്നാൽ ഈ ഇളവിന്റെ അടിസ്ഥാനത്തില്‍ ഐറിഷ് റസിഡന്‍സ് പെര്‍മിറ്റ് കാലഹരണപ്പെട്ടവര്‍ക്കും പുതിയത് കാത്തിരിക്കുന്നവര്‍ക്കു...
സൗദി അറേബ്യയിൽ കുരങ്ങുപനി കേസുകളൊന്നും കണ്ടെത്തിയിട്ടില്ലെന്ന് ആരോഗ്യ മന്ത്രാലയം; ചികിത്സിക്കാനും രോഗവ്യാപനം തടയാനുമുള്ള...
റിയാദ്: സൗദി അറേബ്യയിൽ കുരങ്ങുപനി കേസുകളൊന്നും കണ്ടെത്തിയിട്ടില്ലെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. രോഗം കണ്ടെത്തിയാൽ ചികിത്സിക്കാനും രോഗവ്യാപനം തടയാനുമുള്ള എല്ലാ സജ്ജീകരണങ്ങളും തയാറാക്കിയിട്ടുണ്ട്. സുസജ്ജമായ മെഡിക്കൽ സൗകര്യങ്ങളും ലാബ് സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്.
കുരങ്ങുപനി സംശയിക്കുന്ന...
ക്വാഡ് ഉച്ചകോടി ഇന്ന്: മോദി -ബൈഡൻ കൂടിക്കാഴ്ച്ചയ്ക്ക് സാധ്യത
ടോക്യോ: പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കുന്ന ക്വാഡ് ഉച്ചകോടി ഇന്ന് ജപ്പാനിൽ നടക്കും. ഇന്തോ പസഫിക് മേഖലയിലെ വെല്ലുവിളികളും, യുക്രെയ്ൻ വിഷയവും ടോക്ക്യോയിൽ നടക്കുന്ന ഉച്ചകോടിയിൽ ചർച്ചയാകും. അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡൻ ,...
നടിയെ പീഡിപ്പിച്ച കേസ്; വിജയ് ബാബു തിരിച്ചെത്തി
കൊച്ചി: നടിയെ പീഡിപ്പിച്ച കേസിൽ കുറ്റാരോപിതനായ നടനും നിർമ്മാതാവുമായ വിജയ് ബാബു ജോർജിയയിൽ നിന്ന് ദുബൈയിൽ തിരിച്ചെത്തി. ഇദ്ദേഹത്തെ പ്രത്യേക യാത്രാ രേഖ നൽകി കേരളത്തിലേക്ക് കൊണ്ടുവരും. വിജയ് ബാബുവിന്റെ പാസ്പോർട്ട് റദ്ദാക്കിയ...
ജപ്പാൻ ദിനപത്രത്തിൽ ലേഖനം: രാജ്യങ്ങൾ തമ്മിലുള്ളത് ദൃഢമായ ബന്ധമെന്ന് മോദി.
ടോക്യോ: ജപ്പാനിലെത്തിയതിന് പിന്നാലെ ഇന്ത്യയും ജപ്പാനും തമ്മിലുള ബന്ധത്തെപ്പറ്റി ജാപ്പനീസ് ദിനപ്പത്രത്തിൽ ലേഖനമെഴുതി പ്രധാനമന്ത്രി നരേന്ദ്ര മോദി. ക്വാഡ് രാജ്യങ്ങളുടെ മൂന്നാം ഉച്ചകോടിയ്ക്കായി ടോക്യോയിലെത്തിയ അദ്ദേഹം ജപ്പാനിലെ പ്രശസ്തമായ ദിനപത്രങ്ങളിലൊന്നായ യോമിയുരി ഷിംബണിലാണ്...
തായ്‌വാനെ ആക്രമിക്കാൻ ചൈന.. രക്ഷകരായി അമേരിക്ക.. നേർക്കുന്നേർ പോരാട്ടത്തിനൊരുങ്ങി വൻ ശക്തികൾ.
ബീജിംഗ് : തായ്‌വാനെ ആക്രമിക്കാൻ ചൈന തയ്യാറെടുക്കുന്നുവെന്ന് സൂചന. ഇക്കാര്യത്തെ കുറിച്ച് ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ഉന്നത നേതാക്കളും പീപ്പിൾസ് ലിബറേഷൻ ആർമിയിലെ ഉന്നത ഉദ്യോഗസ്ഥരും തമ്മിൽ ചർച്ച നടന്നുവെന്നാണ് റിപ്പോർട്ട്. യുദ്ധതന്ത്രം...
Talbot Groupൽ ഫുൾടൈം, പാർട്ട് ടൈം സ്ഥിര നിയമനങ്ങൾ
നോർത്ത് കൗണ്ടി ഡബ്ലിനിലും നോർത്ത് ഈസ്റ്റിലും മുതിർന്നവർക്കും കുട്ടികൾക്കുമുള്ള ബൗദ്ധിക വൈകല്യ സേവനങ്ങളുടെ മുൻനിര ദാതാക്കളായ Talbot Group സേവനങ്ങൾ Kildareലേക്ക് വിപുലീകരിക്കുകയാണ്. Co. Kildareലെ Naas-ലേക്കുള്ള സേവന വിപുലീകരണത്തെ പിന്തുണയ്ക്കുന്നതിനായി, Talbot...

















































