ഹോട്ടലുടമ ദൃശ്യങ്ങള്‍ നശിപ്പിച്ചെന്ന് പോലീസ് അറിയിച്ചു; അപകടമരണത്തിലെ ദുരൂഹത നീക്കണമെന്ന് അന്‍സിയുടെ കുടുംബം
കൊച്ചി: മോഡലുകളുടെ അപകടമരണത്തിലെ ദുരൂഹത നീക്കണമെന്ന് ആവശ്യപ്പെട്ട് അന്‍സി കബീറിന്റെ കുടുംബം പോലീസില്‍ പരാതി നല്‍കി. സംഭവത്തില്‍ വിപുലമായ അന്വേഷണം ആവശ്യപ്പെട്ടാണ് അന്‍സി കബീറിന്റെ കുടുംബം പാലാരിവട്ടം പോലീസിന് പരാതി നല്‍കിയത്.
നമ്പര്‍ 18...
നടനും സംവിധായകനുമായ ആർ.എൻ.ആർ മനോഹർ അന്തരിച്ചു
ചെന്നെെ: നടനും സംവിധായകനുമായ ആർ.എൻ.ആർ മനോഹർ (61) അന്തരിച്ചു. കോവിഡ് ബാധയെ തുടർന്ന് ചെന്നെെയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഹൃദയാഘാതത്തെ തുടർന്ന് ബുധനാഴ്ച ഉച്ചയോടെയായിരുന്നു അന്ത്യം.
കെ.എസ് രവികുമാറിന്റെ ബാന്റ് മാസ്റ്റർ എന്ന ചിത്രത്തിൽ...
കണ്ണുകൾ ആരോഗ്യത്തോടെ പരിപാലിക്കാൻ ചില മാർഗങ്ങൾ
കണ്ണിന്റെ ആരോഗ്യം പലരും വേണ്ടവിധത്തിൽ ശ്രദ്ധ ചെലുത്താറില്ല. അണുബാധയോ, വേദനയോ അനുഭവപ്പെട്ടാൽ മാത്രം പരിപാലിക്കേണ്ട ഒന്നല്ല കണ്ണ്. വളരെയധികം ശ്രദ്ധ ആവശ്യമുള്ള ഒന്നായതുകൊണ്ടാണ് വളരെ സൂക്ഷിക്കേണ്ട അവസരങ്ങളിൽ കണ്ണിലെ കൃഷ്ണമണിപോലെ എന്നുപോലും പറയുന്നത്.
കണ്ണിന്റെ...
ഹൃദയാരോഗ്യത്തിന് ശീലമാക്കാം കൃത്യമായ വ്യായാമം
തിരക്കുപിടിച്ച ജീവിതസാഹചര്യങ്ങൾക്കിടയിൽ പലരും സ്വന്തം ആരോഗ്യം പോലും ശ്രദ്ധിക്കാൻ മറക്കാറുണ്ട്. എന്നാൽ എത്ര തിരക്കിനിടയിലും വ്യായായം ചെയ്യുന്നവരും ഉണ്ട്. വ്യായാമം ജീവിതചര്യയുടെ ഭാഗമാക്കുന്നത് ആരോഗ്യത്തിന് നല്ലതാണ്.
കൃത്യമായ വ്യായാമത്തിലൂടെ ശരിരത്തില്‍ അടിഞ്ഞുകൂടുന്ന അമിതതോതിലുള്ള കൊഴുപ്പിനെ ഇല്ലാതാക്കാന്‍...
ഉയര്‍ന്ന രക്തസമ്മര്‍ദമുള്ളവര്‍ ഈ ഭക്ഷണവിഭവങ്ങള്‍ ഒഴിവാക്കണം
നിശബ്ദ കൊലയാളി എന്നാണ് ഉയര്‍ന്ന രക്തസമ്മര്‍ദം അറിയപ്പെടുന്നത്. പെട്ടെന്നൊരു ദിവസം ഹൃദയസ്തംഭനമോ പക്ഷാഘാതമോ ഒക്കെ ഉണ്ടാകുമ്പോഴാകും പലരും ഇതിനെ കുറിച്ച് അറിയുകതന്നെ. സൂചനകളൊന്നും തരാതെ സങ്കീര്‍ണമായ പ്രശ്നങ്ങള്‍ ഉണ്ടാക്കാമെന്നതിനാല്‍ 30 വയസ്സൊക്കെ കഴിഞ്ഞവര്‍...
വേദിക് ഐഎഎസ് അക്കാദമി സംഘടിപ്പിക്കുന്ന വെബ്‌നാർ നവംബർ 19 20 തീയതികളിൽ
പി പി ചെറിയാൻ
ഫിലാഡൽഫിയ: വേദിക് ഐ എ എസ് അക്കാദമി മലയാള മനോരമയുമായി സഹകരിച്ചു നവംബർ 19,20 തീയതികളിൽ വൈകിട്ട് 7 30ന്( ഇന്ത്യൻ സമയം) വെബ്‌നാർ സംഘടിപ്പിക്കുന്നു ഇരുപത്തിയൊന്നാം വയസ്സിൽ ഇന്ത്യൻ-...
സ്ത്രീ സുരക്ഷയൊരുക്കാൻ നഗരങ്ങളിലെ അക്രമസാധ്യതയുള്ള ഹോട്ട് സ്പോട്ടുകൾ കണ്ടെത്താൻ സംസ്ഥാനങ്ങൾക്ക് കേന്ദ്രസർക്കാർ നിർദേശം
ന്യൂഡൽഹി: സ്ത്രീകൾക്ക് നേരെയുള്ള കുറ്റകൃത്യങ്ങൾ റിപ്പോർട്ട് ചെയ്യാൻ വൈകിയാൽ കുടുംബാംഗങ്ങളിൽനിന്ന് വിവരം തേടാനും നഗരങ്ങളിലെ അക്രമസാധ്യതയുള്ള ഹോട്ട് സ്പോട്ടുകൾ കണ്ടെത്താനും കേന്ദ്രസർക്കാർ സംസ്ഥാനങ്ങളോട് നിർദേശിച്ചു. നിലവിലെ സാഹചര്യത്തിൽ ക്രമസമാധാന പരിപാലനം സംസ്ഥാനങ്ങളുടെ ഉത്തരവാദിത്തമാണ്....
ദേശീയ ക്രിക്കറ്റ് ടീമിലേക്ക് കേരളത്തില്‍ നിന്ന് ഒരു താരം കൂടി
തിരുവനന്തപുരം: ദേശീയ ക്രിക്കറ്റ് ടീമിലേക്ക് കേരളത്തില്‍നിന്ന് മറ്റൊരു താരംകൂടി. തിരുവനന്തപുരം ശംഖുംമുഖത്തുനിന്നുള്ള ഷോണ്‍ റോജറാണ് അണ്ടര്‍-19 ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാമ്പിലേക്കെത്തുന്നത്. കൊല്‍ക്കത്തയില്‍ നവംബര്‍ 23-ന് ആരംഭിക്കുന്ന ദേശീയ ടീം ക്യാമ്പിലേക്ക് ഷോണിനെ...
വാശി – ആരംഭിച്ചു
രേവതി കലാമന്ദിറിൻ്റെ ബാനറിൽ ജി.സുരേഷ് കുമാർ നിർമ്മിച്ച്, യുവ നടൻ വിഷ്ണു ജി.രാഘവ് തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന'വാശി' - എന്ന ചിത്രത്തിന് ഇന്ന് - പതിനേഴ് നവംബർ പതിനേഴ് ബുധനാഴ്ച്ച തിരുവനന്തപുരത്ത്...
മുൻ മിസ് കേരള ഉൾപ്പെടെ മൂന്നുപേർ അപകടത്തിൽ മരിച്ച സംഭവത്തിൽ ദുരൂഹത; ഡിജെ പാര്‍ട്ടി...
കൊച്ചി: ദേശീയപാതയിൽ മുൻ മിസ് കേരള ഉൾപ്പെടെ മൂന്നുപേർ അപകടത്തിൽ മരിച്ച സംഭവത്തിൽ നമ്പര്‍ 18 ഹോട്ടലുടമ റോയ് വയലാട്ടിനെതിരെ തെളിവ് നശിപ്പിച്ചതിന് കേസെടുത്തേക്കും. അപകടത്തിനു മുൻപു മോഡലുകൾ പങ്കെടുത്ത ഡിജെ പാർട്ടി...
ജെ.സി ഡാനിയേൽ പുരസ്കാരം 2020; ജയസൂര്യ നടൻ, നവ്യ നായർ നടി
2020ലെ ജെ.സി ഡാനിയേല്‍ ഫൗണ്ടേഷൻ ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. ജയസൂര്യയാണ് മികച്ച നടൻ (ചിത്രം - സണ്ണി), നവ്യ നായരാണ് മികച്ച നടി (ചിത്രം - ഒരുത്തീ). എന്നിവർ (സംവിധാനം-സിദ്ധാർഥ് ശിവ), ദിശ...
രണ്ടു തുള്ളി ആൽമണ്ട് ഓയിൽ; മുഖം തിളങ്ങും, ഉറപ്പ്
ബദാം കഴിക്കുന്നത് ആരോഗ്യവും ചർമകാന്തിയും വർധിപ്പിക്കുമെന്ന് ഒട്ടുമിക്കവർക്കും അറിയാം. എന്നാൽ ബദാം ഓയി(ആൽമണ്ട് ഓയിൽ)ലിന്റെ എണ്ണിയാലൊടുങ്ങാത്ത ഗുണങ്ങൾ പലർക്കും അറിയില്ലെന്നതാണു സത്യം. ചർമത്തിന്റെ ആരോഗ്യവും സൗന്ദര്യവും വർധിപ്പിക്കുന്ന ഒട്ടേറെ ആന്റി ഓക്‌സിഡന്റുകൾ ആൽമണ്ട്...
ജനന, മരണ റജിസ്ട്രേഷനുകളുടെ ദേശീയ ഡേറ്റാബേസ് ഒരുക്കാൻ കേന്ദ്ര സർക്കാർ നടപടി; സ്വകാര്യതാലംഘനമാണെന്ന് വിമർശനം
ന്യൂഡൽഹി: ദേശീയ ജനസംഖ്യാ റജിസ്റ്റർ (എൻപിആർ), വോട്ടർ പട്ടിക, ആധാർ, റേഷൻ കാർഡ്, പാസ്പോർട്ട്, ഡ്രൈവിങ് ലൈസൻസ് എന്നിവ പുതുക്കാൻ ജനന, മരണ റജിസ്ട്രേഷനുകളുടെ ദേശീയ ഡേറ്റാബേസ് ഒരുക്കാൻ കേന്ദ്ര സർക്കാർ നടപടികൾ...
അമിതമായി ഓറഞ്ച് കഴിക്കുന്നവരെ കാത്തിരിക്കുന്ന പ്രശ്നങ്ങള്‍ ഇവ
മധുരമുള്ള പുളി സമ്മാനിക്കുന്ന ഓറഞ്ച് ഇഷ്ടമില്ലാത്തവര്‍ അധികമുണ്ടാകില്ല. വൈറ്റമിന്‍ സി അടങ്ങിയ ഓറഞ്ച് കഴിച്ചാല്‍ പ്രതിരോധ ശക്തി വര്‍ധിക്കുമെന്നതും ശരി. എന്നുവച്ച് ഓറഞ്ച് വലിച്ചു വാരി തിന്നുന്നത് പലവിധ പ്രശ്നങ്ങള്‍ക്ക് കാരണമാകുമെന്ന് ആരോഗ്യ...
ഡൽഹിയിൽ വായുമലിനീകരണം അതിരൂക്ഷം; സ്‌കൂളുകളും കോളേജുകളും അടച്ചിടുന്നു
വായുമലിനീകരണം അതിരൂക്ഷമായ സാഹചര്യത്തിൽ ഡൽഹിയിലെയും (Delhi) സമീപ നഗരങ്ങളിലെയും എല്ലാ സ്‌കൂളുകളും (School) കോളേജുകളും ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ അടച്ചിടുമെന്ന് എയർ ക്വാളിറ്റി മാനേജ്‌മെന്റ് കമ്മീഷൻ അറിയിച്ചു.
വായു മലിനീകരണം കുറയ്ക്കുന്നതിന്റെ ഭാഗമായാണ് ഇങ്ങനെയൊരു...
മഹാത്മാഗാന്ധിയുടെ പ്രതിമ തകർക്കാൻ ശ്രമം – നവോദയ ഓസ്ട്രേലിയ പ്രതിഷേധിക്കുന്നു
റിപ്പോർട്ട് : എബി പൊയ്ക്കാട്ടിൽ
മെൽബൺ : മെൽബണിലെ ഓസ്ട്രേലിയൻ ഇന്ത്യൻ കമ്മ്യൂണിറ്റി സെൻ്ററിൽ ഓസ്ട്രേലിയൻ പ്രധാനമന്ത്രി സ്കോട്ട് മോറിസൺ രണ്ട് ദിവസം മുൻപ് അനാച്ഛാദനം ചെയ്ത രാഷ്ട്ര പിതാവ് മഹാത്മ ഗാന്ധിയുടെ പ്രതിമക്ക്...
സംസ്ഥാനത്ത് ഇന്ന് 6674 പേര്‍ക്ക് കോവിഡ്; 7022 പേര്‍ രോഗമുക്തി നേടി
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 6674 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 65,147 സാമ്പിളുകളാണ് പരിശോധിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 11 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 6209 പേര്‍ക്ക്...
ഇടുക്കി ഡാം വീണ്ടും തുറന്നേക്കും; നാളെ 6 ജില്ലകളിൽ ഓറഞ്ച് അലർട്ട്
ഇടുക്കി: വൃഷ്ടിപ്രദേശത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ ഇടുക്കി ഡാം വീണ്ടും തുറന്നേക്കുമെന്ന് ജില്ലാ കളക്ടറുടെ ഓഫീസ് അറിയിച്ചു. ഡാമിലെ ജലനിരപ്പ് ക്രമീകരിക്കുന്നതിനായി നാളെ വൈകിട്ട് 4 മണിക്ക് ശേഷമോ 14ന് രാവിലെ...
അധ്യാപകരുടെ വസ്ത്രധാരണം സംബന്ധിച്ച ഉത്തരവില്‍ വ്യക്തത; സൗകര്യപ്രദവും മാന്യവുമായ ഏത് വസ്ത്രം ധരിച്ചും അധ്യാപകര്‍ക്ക്...
തിരുവനന്തപുരം: അധ്യാപകരുടെ വസ്ത്രധാരണം സംബന്ധിച്ച ഉത്തരവില്‍ വ്യക്തത വരുത്തി ഉന്നത വിദ്യാഭ്യാസ വകുപ്പ്. സൗകര്യപ്രദമായതും മാന്യമായതുമായ ഏത് വസ്ത്രം ധരിച്ചും അധ്യാപകര്‍ക്ക് സ്ഥാപനങ്ങളില്‍ പ്രവര്‍ത്തിക്കാവുന്നതാണെന്ന് ജോയിന്റ് സെക്രട്ടറി സജുകുമാര്‍ പുറത്തിറക്കിയ ഉത്തരവില്‍ വ്യക്തമാക്കി.
സംസ്ഥാനത്തെ...
മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസിനെ മാറ്റി; കാരണമറിയണമെന്ന് കൊളീജിയത്തിന് അഭിഭാഷകരുടെ കത്ത്
ചെന്നൈ: സുപ്രീം കോടതി കൊളീജിയത്തിന്റെ സെപ്തംബര്‍ 16-ലെ ശുപാര്‍ശ പ്രകാരം മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് സഞ്ജിബ് ബാനര്‍ജിയെ മേഘാലയ ഹൈക്കോടതിയിലേക്ക് സ്ഥലം മാറ്റിയതിനെതിരെ മദ്രാസ് ഹൈക്കോടതിയിലെ അഭിഭാഷകര്‍ രംഗത്ത്. പെട്ടെന്നുള്ള തീരുമാനത്തില്‍...
















































