പൊതു, സ്വകാര്യ സ്ഥാപനങ്ങളില്‍ വാക്സിനെടുത്തവര്‍ക്ക് മാത്രം പ്രവേശനം; സൗദി

റിയാദ്: അടുത്ത മാസം മുതല്‍ രാജ്യത്തെ സ്വകാര്യ-പൊതു സ്ഥാപനങ്ങളില്‍ പ്രവേശിക്കുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്താനൊരുങ്ങി സൗദി അറേബ്യ. വാക്‌സിന്‍ സ്വീകരിച്ചവര്‍ക്കും കൊവിഡ് ബാധിച്ച ശേഷം രോഗമുക്തി നേടിയവര്‍ക്കും മാത്രമായിരിക്കും പ്രവേശനം അനുവദിക്കുക. ആഗസ്റ്റ്‌ 1...

സ്പുഡ്‌നിക്ക് വാക്‌സിൻ്റെ ഉത്പാദനം ഇനി കേരളത്തിലും ?

ന്യൂഡൽഹി: റഷ്യ വികസിപ്പിച്ച സ്പുഡ്‌നിക്ക് വാക്‌സിൻ്റെ ഉത്പാദനം കേരളത്തിൽ നടത്താൻ ആലോചന. ഇത് സംബന്ധിച്ച് സംസ്ഥാന സര്‍ക്കാരും റഷ്യൻ പ്രതിനിധികളും തമ്മിൽ ചര്‍ച്ച നടത്തിവരികയാണ്. തിരുവനന്തപുരത്തെ തോന്നയ്ക്കൽ ലൈഫ് സയൻസ് പാർക്കിലാണ് പുതിയ...

കോവിഡ് ബാധിച്ച ഭര്‍ത്താവില്‍ നിന്ന്‌ ക‍ൃത്രിമ ബീജ സങ്കലനത്തിലൂടെ ഗർഭിണിയാകണമെന്ന് യുവതി; പ്രക്രിയ എത്രയും...

അഹമ്മദാബാദ്: കോവിഡ് ബാധിച്ച് അതീവഗുരുതരാവസ്ഥയില്‍ കഴിയുന്ന ഭര്‍ത്താവില്‍നിന്ന്‌ ക‍ൃത്രിമ ബീജ സങ്കലനത്തിലൂടെ ഗർഭിണിയാകാൻ അനുമതി നൽകണമെന്നു കാട്ടി ഗുജറാത്ത് ഹൈക്കോടതിയിൽ ഭാര്യ സമർപ്പിച്ച അപേക്ഷയില്‍ അനുകൂല തീരുമാനം. പ്രക്രിയ എത്രയും വേഗം പൂർത്തിയാക്കാൻ...

ശശീന്ദ്രന് മന്ത്രി സ്ഥാനത്ത് തുടരാൻ അർഹതയില്ലെന്ന് പ്രതിപക്ഷം; പാർട്ടിക്കാർ തമ്മിലുള്ള വിഷയത്തിലാണ് മന്ത്രി ഇടപെട്ടതെന്ന്...

തിരുവനന്തപുരം: യുവതിയെ അപമാനിച്ച സംഭവത്തിൽ പ്രശ്നം ഒതുക്കി തീര്‍ക്കാന്‍ ഇടപെട്ട മന്ത്രി എ.കെ.ശശീന്ദ്രന്‍റെ വിഷയം ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ട് പി.സി. വിഷ്ണുനാഥ് എംഎൽഎ നിയമസഭയില്‍ അടിയന്തര പ്രമേയത്തിന് നോട്ടിസ് നൽകി. മന്ത്രി സത്യപ്രതിജ്ഞാ ലംഘനം...

കരുവന്നൂര്‍ സഹകരണ ബാങ്ക് ക്രമക്കേട് 300 കോടിയോളം; വായ്പയെടുത്ത കോണ്‍ഗ്രസിന്റെ മുന്‍ പഞ്ചായത്തംഗം ആത്മഹത്യ...

തൃശ്ശൂര്‍: കരുവന്നൂര്‍ സഹകരണ സഹകരണ ബാങ്കില്‍ നടന്ന ക്രമക്കേട് 300 കോടി രൂപയോളം വരുമെന്ന ഞെട്ടിക്കുന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതിന് പിന്നാലെ വായ്പ എടുത്ത ഒരാള്‍ ആത്മഹത്യ ചെയ്തു. ബാങ്കില്‍ നിന്ന് വായ്പ എടുത്ത...

ഓസ്‌ട്രേലിയലിൽ കാർ അപകടത്തിൽപെട്ട് മലയാളി കുടുംബം; അമ്മയും കുഞ്ഞും മരിച്ചു; രണ്ടു കുട്ടികൾ ഗുരുതരാവസ്ഥയിൽ

ഓസ്‌ട്രേലിയലിൽ കാർ ട്രക്കുമായി കൂട്ടിയിടിച്ചു മലയാളി കുടുംബത്തിലെ ഒരു അമ്മയും കുഞ്ഞും മരിക്കുകയും രണ്ട് ആൺകുട്ടികൾക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. ഓറഞ്ചിൽ നിന്ന് ബ്രിസ്ബനിലേക്ക് ഇവർ കാറിൽ യാത്ര ചെയ്യുമ്പോഴാണ് അപകടം സംഭവിച്ചത്....

ഒന്നരവർഷത്തിനിടെ രാജ്യത്ത് 50 ലക്ഷം പേർ മരിച്ചതായി പഠനം; ആരോപണവുമായി രാഹുൽ ഗാന്ധി രംഗത്ത്

ഒന്നരവർഷത്തിനിടെ രാജ്യത്ത് 50 ലക്ഷം പേർ മരിച്ചതായി വാഷിംഗ്ടണ്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സെന്റര്‍ ഫോര്‍ ഗ്ലോബല്‍ ഡെവലപ്‌മെന്റ് റിപ്പോര്‍ട്ടില്‍ പറയുന്നു. 2020 ജനുവരിമുതൽ 2021 ജൂൺവരെയുള്ള പഠന കാലയളവിലെ കണക്കാണിത്. ഇന്ത്യയുടെ മുന്‍...

നടൻ കെ ടി എസ് പടന്നയില്‍ അന്തരിച്ചു

നടൻ കെ ടി എസ് പടന്നയില്‍ (88) അന്തരിച്ചു. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. ഇന്ന് രാവിലെ കടവന്തറയിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ചാണ് മരണം സംഭവിച്ചത്. ശ്രീകൃഷ്ണപുരത്തെ നക്ഷത്രത്തിളക്കം, ആദ്യത്തെ കണ്‍മണി,...

സംസ്ഥാനത്ത് ഇന്ന് 17,481 പേര്‍ക്ക് കോവിഡ്; 14,131 പേര്‍ രോഗമുക്തി നേടി

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 17,481 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,45,993 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 11.97 ആണ്. ഇതുവരെ ആകെ 2,57,18,672 സാമ്പിളുകളാണ് പരിശോധിച്ചത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ...

അനന്യ കുമാരി അലക്സിൻറെ മരണത്തിൽ ദുരൂഹത ആരോപിച്ച് ട്രാന്‍സ്ജെന്‍ഡര്‍ സമൂഹം; പോസ്റ്റുമോര്‍ട്ടത്തിന് വിദഗ്ധ മെഡിക്കല്‍...

കൊച്ചി: ട്രാന്‍സ്ജെന്‍ഡര്‍ ആക്ടിവിസ്റ്റ് അനന്യ കുമാരി അലക്സിനെ ഇടപ്പള്ളിയിലെ ഫ്ളാറ്റില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹത ആരോപിച്ച് ട്രാന്‍സ്ജെന്‍ഡര്‍ സമൂഹം കൊച്ചി റെനെ മെഡിസിറ്റിക്ക് മുന്നില്‍ പ്രതിഷേധിച്ചു. മരണത്തില്‍ ദൂരൂഹതയുണ്ടെന്ന സംശയം...

ഭർത്താവും ഭർതൃ സഹോദരിയും ബലമായി ആസിഡ് കുടിപ്പിച്ചു; ആന്തരികാവയവങ്ങൾ ഉരുകിയ നിലയിൽ യുവതി ആശുപത്രിയിൽ

ന്യൂഡൽഹി: മധ്യപ്രദേശിലെ ഗ്വാളിയോറിൽ ഭർത്താവും ഭർതൃ സഹോദരിയും ചേർന്ന് 25കാരിയായ യുവതിയെ ബലമായി ആസിഡ് കുടിപ്പിച്ചു. ജൂൺ 28നായിരുന്നു സംഭവം. അയൽക്കാരാണ് യുവതിയെ ഗ്വാളിയോറിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്, ഇപ്പോൾ ഡൽഹിയിലെ ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിൽ...

‘കേരളത്തില്‍ ഇതേ നടക്കൂ, സ്ത്രീകള്‍ക്ക് ഇങ്ങനെയുള്ള സുരക്ഷയെ കിട്ടൂ’; മുഖ്യമന്ത്രിയ്‌ക്കെതിരെ രൂക്ഷവിമര്‍ശനവുമായി കുണ്ടറയിലെ യുവതി

കൊല്ലം: മുഖ്യമന്ത്രി പിണറായി വിജയനെതിരേ രൂക്ഷവിമര്‍ശനവുമായി കുണ്ടറയില്‍ പീഡനപരാതി ഉന്നയിച്ച യുവതി. കേരളത്തില്‍ സ്ത്രീകള്‍ക്ക് അനുകൂലമായ നടപടിയുണ്ടാകുന്നു എന്ന് പറയുന്ന മുഖ്യമന്ത്രി, ശശീന്ദ്രന് അനുകൂലമായ നിലപാടാണ് എടുത്തിരിക്കുന്നത്. സമാന അനുഭവം ഉണ്ടാകുന്ന സ്ത്രീകള്‍ക്ക്...

18 വയസ്സ് മുതൽ പ്രായമുള്ളവർക്കായി കോവിഡ് വാക്സിൻ പോർട്ടൽ തുറന്നു

18 വയസ്സ് മുതൽ പ്രായമുള്ളവർക്കായി കോവിഡ് -19 എംആർ‌എൻ‌എ വാക്സിൻ ലഭിക്കുന്നതിന് ഇന്ന് മുതൽ രജിസ്റ്റർ ചെയ്യാം. ഇപ്പോൾ രജിസ്റ്റർ ചെയ്യുന്നവർക്ക് Moderna അല്ലെങ്കിൽ Pfizer/BioNTech വാക്സിൻ ലഭ്യമാണെങ്കിൽ നൽകുമെന്നും ഒരു mRNA...

18 കോടിയുടെ മരുന്നിനായുള്ള കാത്തിരിപ്പ് ഫലം കണ്ടില്ല; ഇമ്രാൻ യാത്രയായി

മലപ്പുറം: സ്പൈനൽ മസ്കുലർ അട്രോഫി (എസ്എംഎ) എന്ന അപൂർവ രോഗം ബാധിച്ച് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന മലപ്പുറം പെരിന്തൽമണ്ണയിലെ ഇമ്രാൻ മുഹമ്മദ് മരിച്ചു. ആറുമാസം പ്രായമായ ഇമ്രാൻ നാലു മാസമായി...

കാർ ക്രെയിനിൽ ഇടിച്ചു കയറി യുവാവ് മരിച്ചു; 5 പേർക്കു പരുക്ക്

ചങ്ങനാശേരി: പെരുന്നയ്ക്കു സമീപം എസി റോഡ് നിർമാണ ജോലികൾക്കായി എത്തിച്ച ക്രെയിനിൽ കാർ ഇടിച്ചു കയറി ഒരാൾ മരിച്ചു. കാറിലുണ്ടായിരുന്ന 4 പേർക്കും നിർമാണ ജോലികളുമായി ബന്ധപ്പെട്ട് റോഡരികിൽ നിൽക്കുകയായിരുന്ന ഊരാളുങ്കൽ സൊസൈറ്റി...

എ.കെ ശശീന്ദ്രന്‍ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി; രാജിയില്ലെന്ന് ശശീന്ദ്രന്‍

തിരുവനന്തപുരം: എന്‍.സി.പി നേതാവ് യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസ് ഒത്തുതീര്‍പ്പാക്കാന്‍ ഇടപെട്ടുവെന്ന ആരോപണം നേരിടുന്ന മന്ത്രി എ.കെ ശശീന്ദ്രന്‍ ക്ലിഫ് ഹൗസില്‍ നേരിട്ടെത്തി മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി. കഴിഞ്ഞ ദിവസം ഫോണില്‍ വിളിച്ചും...

ടെക്സസ് സംസ്ഥാനത്ത് മനുഷ്യ കള്ളക്കടത്ത്

ബാബു പി സൈമൺ ഡാലസ്: ജൂലൈ 19ന് തിങ്കളാഴ്ച  നിയമവിരുദ്ധമായി  സംസ്ഥാനത്തേക്ക്  പ്രവേശിച്ച  105  പേർ അടങ്ങുന്ന ഒരു വാഹനം ടെക്സാസ്  സ്റ്റേറ്റ് ട്രൂപ്പെർസ്‌ പിടിച്ചെടുത്തു. ടെക്സാസ്  സംസ്ഥാനത്ത് മെക്സിക്കോ ബോർഡറിനടുത്ത ലാറിഡോ സിറ്റിയിൽ നിന്നാണ്...

‘വേഗത്തില്‍ ഉയരത്തില്‍ കരുത്തോടെ ഒരുമിച്ച്’; പുതിയ ഒളിമ്പിക് മുദ്രാവാക്യം

ടോക്യോ: ഒളിമ്പിക് മുദ്രാവാക്യം പരിഷ്‌കരിച്ച് രാജ്യാന്തര ഒളിമ്പിക് കമ്മിറ്റി. വേഗത്തില്‍ ഉയരത്തില്‍ കരുത്തോടെ ഒരുമിച്ച് എന്നതാണ് ഒളിമ്പിക്‌സിലെ പുതിയ മുദ്രാവാക്യം. ചൊവ്വാഴ്ച ടോക്യോയിൽ ചേര്‍ന്ന ഐഒസി യോഗത്തിലാണ് ഒന്നിച്ച് എന്നത് കൂട്ടിച്ചേര്‍ത്ത് മാറ്റത്തിന്...

പീഡനക്കേസ് ഒത്തുതീർപ്പാക്കാൻ ഇടപെട്ട വനം വകുപ്പു മന്ത്രി രാജിവയ്ക്കണം, തയാറായില്ലെങ്കില്‍ മന്ത്രിസഭയില്‍ നിന്നും പുറത്താക്കണം:...

കൊച്ചി: യുവതിയെ കടന്നു പിടിച്ച കേസ് ഒത്തുതീര്‍പ്പാക്കാന്‍ ഇടപെട്ടെന്ന ആരോപണം നേരിടുന്ന വനം വകുപ്പു മന്ത്രി എ.കെ. ശശീന്ദ്രന്‍ മന്ത്രി സ്ഥാനം രാജിവയ്ക്കണമെന്നും അതിനു തയ്യാറായില്ലെങ്കിൽ ശശീന്ദ്രനെ മന്ത്രിസഭയില്‍ നിന്നും പുറത്താക്കാന്‍ മുഖ്യമന്ത്രി...

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് വര്‍ദ്ധിച്ചു; ലോക്ഡൗണില്‍ പുതിയ ഇളവുകളില്ല, വാരാന്ത്യ ലോക്ഡൗണ്‍ തുടരും

തിരുവനന്തപുരം: ബക്രീദ് ലോക്ക്ഡൗൺ ഇളവുകളെ സുപ്രീം കോടതി വിമര്‍ശിച്ച പശ്ചാത്തലത്തിൽ ലോക്ഡൗണില്‍ പുതിയ ഇളവുകൾ നടപ്പിലാക്കേണ്ടതില്ലെന്ന്ന്നും വാരാന്ത്യ ലോക്ഡൗണ്‍തുടരാമെന്നും സംസ്ഥാന സർക്കാർ അവലോകന യോഗത്തില്‍ തീരുമാനമെടുത്തു. നിലവിലുള്ള ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ഒരാഴ്ചകൂടി അതേപടി...