കുഞ്ഞിനെ ഉപേക്ഷിച്ച് സഹോദരീഭർത്താവിനൊപ്പം ഒളിച്ചോടിയെന്ന കേസിൽ വഴിത്തിരിവ്; തട്ടിക്കൊണ്ടുപോയതാണെന്ന് ജയിലിൽ നിന്ന് പുറത്തിറങ്ങിയ യുവതി...
കൊല്ലം: കുഞ്ഞിനെ ഉപേക്ഷിച്ച് സഹോദരീഭർത്താവിനൊപ്പം യുവതി ഒളിച്ചോടിയെന്ന കേസില്‍ വഴിത്തിരിവ്. ഒളിച്ചോടിയതല്ലെന്നും സഹോദരീഭർത്താവ് തന്നെ ബലംപ്രയോഗിച്ച് തട്ടികൊണ്ടുപോയതാണെന്നും യുവതി പൊലീസില്‍ പരാതി നല്‍കി. കഴിഞ്ഞമാസം 22ന് മധുരയിൽ നിന്നാണ് യുവതിയെയും സഹോദരീഭർത്താവിനെയും ഇരവിപുരം...
ഓറഞ്ച് ടെംപറേച്ചർ വാണിംഗ്; താപനില 30 ഡിഗ്രി സെൽഷ്യസ് ഉയർന്നേക്കാൽക്കാമെന്ന് മുന്നറിയിപ്പ്
ചില പ്രദേശങ്ങളിൽ മെർക്കുറി 30 ഡിഗ്രി സെൽഷ്യസ് വരെ ഉയർന്നേൽക്കാം എന്ന സൂചനയിൽ ആറ് കൗണ്ടികൾക്ക് മെറ്റ് ഐറാൻ ഓറഞ്ച് ഹൈ ടെമ്പറേച്ചർ അലേർട്ട് നൽകി. Cavan, Monaghan, south Leitrim, Roscommon,...
കാബൂളിലെ അഫ്ഗാൻ പ്രസിഡന്റ് കൊട്ടാരത്തിന് സമീപം റോക്കറ്റാക്രമണം
കാബൂള്‍: കാബൂളിലെ അഫ്ഗാൻ പ്രസിഡന്റ് കൊട്ടാരത്തിന് സമീപം റോക്കറ്റാക്രമണം. ഇന്ന് രാവിലെ നടന്ന പ്രാർഥനയ്ക്കിടെയാണ് സംഭവം. അക്രമത്തിന് പിന്നിൽ ആരാണെന്ന് വ്യക്തമായിട്ടില്ല. പ്രസിഡന്‍റ് പ്രാർഥിക്കുന്നതിനിടെ സമീപത്ത് മിസൈൽ പതിക്കുന്ന വീഡിയോ പുറത്ത് വന്നിട്ടുണ്ട്....
സ്ത്രീകളെ തുല്യ അന്തസിൽ കരുതണം; ജസ്റ്റിസ് കുര്യൻ ജോസഫ്
സ്ത്രീകളെ തുല്യ അന്തസിൽ പരിഗണിക്കുന്ന നിലയിൽ മാനസിക ഭാവമാറ്റം ഉണ്ടാവുകയാണ് സ്ത്രീകൾക്കെതിരെയുള്ള ആക്രമണങ്ങൾ ഇല്ലാതാക്കാനുള്ള സ്ഥായിയായ പരിഹാരമെന്ന് സുപ്രീം കോടതി മുൻ ജസ്റ്റിസ് കുര്യൻ ജോസഫ് അഭിപ്രായപ്പെട്ടു.
"സ്ത്രീപീഡനങ്ങളുടെ കാണാപ്പുറം" എന്ന വിഷയത്തിൽ കേരള...
ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്നതിൽനിന്ന് പൗരന്മാരെ വിലക്കിയ നടപടിയിൽ ഇളവുമായി യുഎസ്
വാഷിങ്ടൻ: ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്നതിൽനിന്ന് പൗരന്മാരെ വിലക്കിയ നടപടിയിൽ യുഎസ് ഇളവ് നൽകി. നേരത്തേ ലെവൽ 4 എന്ന ‘യാത്ര അരുത്’ എന്നതിൽനിന്ന് ലെവൽ 3 എന്ന ‘യാത്ര വേണോ എന്ന് പുനരാലോചിക്കണം’...
കോവിഡ് പടരുന്ന സാഹചര്യത്തില്‍ ‘ബക്രീദ് ലോക്ക്ഡൗൺ ഇളവ്’; സംസ്ഥാന സര്‍ക്കാരിന് സുപ്രീംകോടതിയുടെ രൂക്ഷ വിമർശനം
ന്യൂഡല്‍ഹി: ബക്രീദ് കാലത്ത് മുഴുവന്‍ കടകളും തുറക്കാനുള്ള സംസ്ഥാന സര്‍ക്കാര്‍ തീരുമാനത്തെ രൂക്ഷമായി വിമർശിച്ച് സുപ്രീംകോടതി. കോവിഡ് പടരുന്ന സാഹചര്യത്തില്‍ ബക്രീദ് കാലത്ത് കടകള്‍ തുറക്കുന്നതില്‍ കേരളം ഇളവുകള്‍ നല്‍കിയത് റദ്ദാക്കണമെന്നാവശ്യപ്പെട്ട് നല്‍കിയ...
ടിപിയുടെ മകന് വധഭീഷണി; എ.എൻ.ഷംസീർ പങ്കെടുക്കുന്ന ചാനൽ ചർച്ചകളിൽ ആർഎംപിക്കാർ പങ്കെടുക്കരുത്
വടകര: ടി.പി.ചന്ദ്രശേഖരന്റെയും കെ.കെ.രമ എംഎൽഎയുടെയും മകൻ അഭിനന്ദിനെയും ആർഎംപി സംസ്ഥാന സെക്രട്ടറി എൻ.വേണുവിനെയും വധിക്കുമെന്നു എംഎൽഎ ഓഫിസിലെ വിലാസത്തിൽ കെ.കെ.രമയ്ക്ക് ഭീഷണിക്കത്ത്. എ.എൻ.ഷംസീർ പങ്കെടുക്കുന്ന ചാനൽ ചർച്ചകളിൽ ആർഎംപിക്കാർ പങ്കെടുക്കരുതെന്നും കത്തിലുണ്ട്.
"എൻ. വേണുവിനെ...
കോവിഡ് നിയന്ത്രണങ്ങളില്‍ അശാസ്ത്രീയത; വാരാന്ത്യ ലോക്ക്ഡൗണ്‍ പിന്‍വലിച്ചേക്കും
തിരുവനന്തപുരം: കോവിഡ് വ്യാപനം കണക്കിലെടുത്ത് സംസ്ഥാനത്ത് ഏര്‍പ്പെടുത്തിയ വാരാന്ത്യ ലോക്ക്ഡൗണ്‍ പിന്‍വലിച്ചേക്കു സൂചന. വൈകീട്ട് ചേരുന്ന കോവിഡ് അവലോകന യോഗത്തിൽ അന്തിമ തീരുമാനം ഉണ്ടാകും. വാരാന്ത്യ ലോക്ക്ഡൗണ്‍ ഉള്‍പ്പെടെ സംസ്ഥാനത്ത് നടപ്പിലാക്കുന്ന കോവിഡ്...
എല്‍.എല്‍.ബി. പാസാകാതെയും എൻറോൾ ചെയ്യാതെയും ആലപ്പുഴയില്‍ വ്യാജ വക്കീലായി പ്രവര്‍ത്തിച്ച യുവതി ഒളിവില്‍
ആലപ്പുഴ: എല്‍.എല്‍.ബി. പാസാകാതെയും എൻറോൾ ചെയ്യാതെയും ആലപ്പുഴയില്‍ വ്യാജ വക്കീലായി പ്രവര്‍ത്തിച്ച യുവതി ഒളിവില്‍. ബാര്‍ അസോസിയേഷന്‍ ഭാരവാഹികൂടിയായ കുട്ടനാട് രാമങ്കരി വേഴപ്ര സ്വദേശിനി സെസി സേവ്യറാണ് ഒളിവില്‍ പോയത്.
രണ്ടര വര്‍ഷമായി ഇവർ...
കൊല്ലത്ത് ഭർതൃഗൃഹത്തിലെ ശുചിമുറിയില്‍ യുവതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി
കൊല്ലം: കൊല്ലത്ത് ഭർതൃഗൃഹത്തിലെ ശുചിമുറിയില്‍ യുവതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. സംഭവത്തില്‍ ഭര്‍ത്താവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. റെയിൽവേ ഉദ്യോഗസ്ഥനായ ജോമോന്റെ ഭാര്യയെയാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
മരിച്ച ജയമോളും ഭർത്താവ് ജോമോനും തമ്മിൽ തർക്കം...
ഇന്ധനനികുതി വര്‍ധനവിലൂടെ കേന്ദ്രസര്‍ക്കാരിന് ലഭിച്ചത് 3.35 ലക്ഷം കോടി രൂപ
മാർച്ച് 31 വരെ പെട്രോൾ, ഡീസൽ നികുതി പിരിവ് 88 ശതമാനം ഉയർന്ന് ഇന്ധനനികുതി വര്‍ധനവിലൂടെ കേന്ദ്രസര്‍ക്കാരിന് ലഭിച്ചത് 3.35 ലക്ഷം കോടി രൂപ . പെട്രോളിന്റെ എക്സൈസ് തീരുവ കഴിഞ്ഞ വർഷം...
ഇറാഖിൽ ചാവേർ ആക്രമണത്തിൽ 35 പേർ കൊല്ലപ്പെട്ടു
ബാഗ്ദാദിലെ സദർ സിറ്റി പരിസരത്ത് തിങ്കളാഴ്ച നടന്ന ചാവേർ ആക്രമണത്തിൽ 35 പേർ കൊല്ലപ്പെടുകയും 60 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപിച്ചു. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇസ്ലാമിക് സ്റ്റേറ്റ് ഏറ്റെടുത്തിട്ടുണ്ടെന്നാണ് റിപ്പോർട്ട്.
ഇന്നലെ...
മോദി സര്‍ക്കാരിന് ഇപ്പോള്‍ കിടപ്പറ സംഭാഷണങ്ങളും കേള്‍ക്കാം; കേന്ദ്ര സര്‍ക്കാരിനെ വിമർശിച്ച് കോണ്‍ഗ്രസ്
ന്യൂഡല്‍ഹി: പെഗാസസ് ഫോണ്‍ ചോര്‍ത്തല്‍ വിവാദത്തില്‍ കേന്ദ്ര സര്‍ക്കാരിനെ വിമർശിച്ച് കോണ്‍ഗ്രസ്. വിഷയത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ പുറത്താക്കണമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ചോദ്യം ചെയ്യണണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. കേന്ദ്ര...
ബൾക്ക് നിക്ഷേപകർക്കായി പുതിയ സ്റ്റാമ്പ് ഡ്യൂട്ടി നിയമങ്ങൾ പ്രാബലത്തിൽ വന്നു
വൻതോതിൽ വീടുകൾ വാങ്ങുന്ന ഇൻസ്ടിട്യുഷണൽ നിക്ഷേപകർക്ക് നികുതി ഏർപ്പെടുത്താൻ അനുവദിക്കുന്ന നിയമ നടപടികളിൽ പ്രസിഡന്റ് മൈക്കൽ ഡി ഹിഗ്ഗിൻസ് ഒപ്പുവച്ചു. വീടുകൾ വൻതോതിൽ വാങ്ങുന്നത് തടയുന്നതിനുള്ള ശ്രമത്തിൽ, പത്തോ അതിൽ കൂടുതലോ വീടുകൾ...
മഴയത്ത് സ്വയം കുട പിടിച്ച മോദിജിയെ വാനോളം പുകഴ്ത്തി ഫേസ്ബുക്ക് പോസ്റ്റ്; മുഖ്യമന്ത്രിയ്ക്ക് പോലും...
ഡൽഹി: പാര്‍ലമെന്റ് സമ്മേളനത്തിന് മഴയത്ത് സ്വയം കുട പിടിച്ചെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വാനോളം പ്രശംസിച്ച് കേന്ദ്ര മന്ത്രി വി. മുരളീധരൻറെ ഫേസ്ബുക്ക് പോസ്റ്റ്. മുഖ്യമന്ത്രി പിണറായി വിജയന് ഇത്തരമൊരു ലാളിത്യം ജീവിതത്തില്‍...
സംസ്ഥാനത്ത് ഇന്ന് 9,931 പേര്‍ക്ക് കോവിഡ്; 13,206 പേര്‍ രോഗമുക്തി നേടി
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 9,931 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 89,654 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 11.08 ആണ്. ഇതുവരെ ആകെ 2,54,31,248 സാമ്പിളുകളാണ് പരിശോധിച്ചത്. കഴിഞ്ഞ...
ആറാംക്ലാസുകാരി തൂങ്ങി മരിച്ച നിലയിൽ; ടിവി കാണുന്നതിനെ ചൊല്ലിയുള്ള തർക്കത്തെ തുടർന്നെന്ന് കുടുംബം
തൊടുപുഴ: മണക്കാട് ആറാംക്ലാസുകാരിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ടിവി കാണുന്നതിനെ ചൊല്ലിയുള്ള തർക്കത്തിനെ തുടർന്നു കുട്ടി ആത്മഹത്യ ചെയ്തതാണെന്നാണ് കുടുംബം പൊലീസിന് മൊഴി നൽകിയിരിക്കുന്നത്.
വീട്ടിലെ മുറിയിൽ ഷാളിൽ തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം...
പെഗാസസ്; ഫോണുകൾ ചോർത്തിയ മൂന്ന് പ്രതിപക്ഷ നേതാക്കളിൽ ഒരാൾ രാഹുൽഗാന്ധി
ന്യൂഡല്‍ഹി: പെഗാസസ് മൂന്ന് പ്രമുഖ പ്രതിപക്ഷനേതാക്കളുടെ ഫോണുകള്‍ ചോര്‍ത്തിയതായി റിപ്പോർട്ട്. ഇതിലൊന്ന് രാഹുല്‍ ഗാന്ധിയാണെന്നാണ് ഇപ്പോള്‍ വ്യക്തമായിരിക്കുന്നത്. രാഹുല്‍ ഗാന്ധിയുടെ രണ്ട് മൊബൈല്‍ ഫോണുകളാണ് 2018 മുതല്‍ ചോര്‍ത്തിയതെന്നാണ് ദി വയര്‍ റിപ്പോര്‍ട്ട്...
തൃശൂർ മെഡിക്കൽ കോളേജിൽ അറുപതു വിദ്യാർത്ഥികൾക്ക് കോവിഡ് 19 സ്ഥിരീകരിച്ചു
മുളങ്കുന്നത്തുകാവ്: തൃശൂർ മെഡിക്കൽ കോളേജിൽ അറുപതു വിദ്യാർത്ഥികൾക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ട്. എം ബി ബി എസ്, പി ജി ബാച്ചുകളിലെ വിദ്യാർത്ഥികൾക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. രോഗം ബാധിച്ച വിദ്യാർത്ഥികളിൽ ഭൂരുഭാഗം...
സ്വകാര്യ ആശുപത്രികള്‍ റിയല്‍ എസ്റ്റേറ്റ് വ്യവസായം പോലെയാകുന്നു, സംസ്ഥാന സര്‍ക്കാരിന് ചികത്സാനിരക്ക് നിശ്ചയിച്ച് വിജ്ഞാപനം...
ന്യൂഡല്‍ഹി: സ്വകാര്യ ആശുപത്രികള്‍ റിയല്‍ എസ്റ്റേറ്റ് വ്യവസായം പോലെയാകുന്നുവെന്ന് സുപ്രീം കോടതി. ജനങ്ങളുടെ ജീവനെ ബാധിക്കുന്ന ഒരു ആനുകൂല്യങ്ങളും ഇത്തരം ആശുപത്രികള്‍ക്ക് നല്‍കാന്‍ കഴിയില്ലെന്നും സുപ്രീം കോടതി ചൂണ്ടിക്കാട്ടി. കോവിഡ് രോഗികള്‍ക്ക് ചികിത്സ...
















































