ഇൻഡോർ സേവനങ്ങൾ പൂർണ്ണമായും പ്രതിരോധ കുത്തിവയ്പ് എടുക്കുന്ന ആളുകൾക്ക് മാത്രമായി പരിമിതപ്പെടുത്തും

പബ്ബുകളിലും റെസ്റ്റോറന്റുകളിലും ഇൻഡോർ സേവനങ്ങൾ വീണ്ടും തുറക്കുന്നത് മാറ്റിവയ്ക്കും, എന്നാൽ വാക്സിനേഷൻ നടത്തിയെന്ന് തെളിയിക്കാൻ ആളുകളെ അനുവദിക്കുന്ന ഒരു സംവിധാനം വികസിപ്പിച്ചെടുക്കുമെന്ന് സർക്കാർ ചൊവ്വാഴ്ച പ്രഖ്യാപിക്കാൻ സാധ്യതയുണ്ട്. ലോക്കഡൗൺ അവസാനിപ്പിച്ച് വീണ്ടും തുറക്കണമെങ്കിൽ...

മെൽബൺ സെ. ഗ്രീഗോറിയോസ് ഇന്ത്യൻ ഓർത്തഡോക്സ് ദേവാലയത്തിൽ ഇടവക ദിന ആചരണം

വാർത്ത: എബി പൊയ്ക്കാട്ടിൽ മെൽബൺ: പരിശുദ്ധ പരുമല തിരുമേനിയുടെ നാമത്തിൽ സ്ഥാപിതമായ മെൽബൺ സെ. ഗ്രീഗോറിയോസ് ഇന്ത്യൻ ഓർത്തഡോക്സ് ഇടവക മലങ്കര സഭയുടെ ഒരു ദേവാലയം ആയി പ്രഖ്യാപിക്കപ്പെട്ടതിന്‍റെ രണ്ടാം വാർഷികം ജൂണ്‍ 27 നു ഞായറാഴ്ച വിവിധ പരിപാടികളോടെ ആഘോഷിച്ചു. വികാരി...

ലക്ഷദ്വീപിൽ തീരത്തോട് ചേർന്നുള്ള വീടുകൾ പൊളിച്ചുമാറ്റാനുള്ള അഡ്മിനിസ്‌ട്രേറ്ററുടെ നീക്കം തടഞ്ഞ് ഹൈക്കോടതി

കൊച്ചി: ലക്ഷദ്വീപിൽ തീരത്തോട് ചേർന്നുള്ള വീടുകൾ പൊളിച്ചുമാറ്റാനുള്ള അഡ്മിനിസ്‌ട്രേറ്ററുടെ നീക്കം തടഞ്ഞ് ഹൈക്കോടതി. കോടതി ലക്ഷദ്വീപ് ഭരണകൂടത്തിന് ഇനിയുമൊരു ഉത്തരവ് ഉണ്ടാകും വരെ വീടുകളൊന്നും പൊളിക്കരുതെന്ന് നിർദ്ദേശം നൽകി. വീടുകള്‍ പൊളിക്കുന്നതിനെതിരെ ഉടമകള്‍...

സുരക്ഷാ ഉദ്യോഗസ്ഥര്‍ ചമഞ്ഞ് പ്രവാസികളെ കൊള്ള ചെയ്യുന്ന മൂന്നംഗ സംഘത്തെ അറസ്റ്റ് ചെയ്ത് സൗദി...

റിയാദ്: സുരക്ഷാ ഉദ്യോഗസ്ഥര്‍ ചമഞ്ഞ് പ്രവാസികളെ കൊള്ള ചെയ്യുന്ന മൂന്നംഗ സംഘത്തെ അറസ്റ്റ് ചെയ്ത് സൗദി പോലീസ്. സെക്യൂരിറ്റി ഗാർഡിന്റെ മറവിൽ സംഘം പ്രവാസി ജീവനക്കാർ താമസിച്ചിരുന്ന രണ്ട് വീടുകളിൽ അതിക്രമിച്ച് കയറി...

അന്ന ബെന്‍ – സണ്ണി വെയിൻ ചിത്രം സാറാസ്; അടുത്ത മാസം ആമസോൺ പ്രൈമിൽ

കൊച്ചി: അന്ന ബെന്നിനെ നായികയാക്കി ജൂഡ് ആന്റണി ജോസഫ് സംവിധാനം ചെയ്യുന്ന 'സാറാസ്' ജൂലൈ അഞ്ചിന് ആമസോൺ പ്രൈം വിഡിയോയിൽ റിലീസാവും. ചിത്രത്തിലെ നായകന്‍ സണ്ണിവെയ്ന്‍ ആണ്. അന്ന ബെന്നിനൊപ്പം ബെന്നി പി....

കാർ നിർത്തി ആക്രമിക്കാൻ ശ്രമിച്ചപ്പോൾ വിസ്മയ ഓടിക്കയറിയത് സമീപത്തെ വീട്ടിലേക്ക്; കിരൺ വിസ്മയയെ മർദിച്ചതിന്...

നിലമേൽ: കൈതോട് സ്വദേശിനി വിസ്മയ വി. നായരുടെ മരണവുമായി ബന്ധപ്പെട്ട് കൂടുതൽ അന്വേഷണത്തിനായി കൊട്ടാരക്കര സബ് ജയിലിൽ റിമാൻഡിലായിരുന്ന ഭർത്താവ് കിരണ്‍ കുമാറിനെ തിങ്കളാഴ്ച ശാസ്താംകോട്ട പോലീസ് കസ്റ്റഡിയിൽ വാങ്ങി. ശാസ്താംകോട്ട ഡിവൈ.എസ്.പി. രാജ്കുമാറിന്റെ...

സ്വര്‍ണക്കടത്തിന് പാർട്ടി ബന്ധം; ശബ്ദരേഖ പുറത്തായി

കോഴിക്കോട്: കരിപ്പൂർ സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് കാരിയറിനോട് ക്വട്ടേഷന്‍ സംഘാംഗത്തിന്റേത് എന്ന പേരിലുള്ള ശബ്ദരേഖ പുറത്തുവന്നു. പൊട്ടിക്കുന്ന സ്വര്‍ണം മൂന്നായി വീതം വയ്ക്കും. ഒരു ഭാഗം ‘പാര്‍ട്ടി’ക്കെന്നും അത് ഫോണിൽ ബന്ധപ്പെട്ടുകൊണ്ടിരിക്കുന്ന വ്യക്തിയെ രക്ഷിക്കാനാണെന്നും...

പരംപോറില്‍ ഉണ്ടായ ഏറ്റുമുട്ടലില്‍ ലഷ്കർ-ഇ-തായിബ ഉന്നത കമാൻഡൻ കൊല്ലപ്പെട്ടു

ജമ്മു കശ്മീരിലെ ശ്രീനഗര്‍ പരംപോറില്‍ ഉണ്ടായ ഏറ്റുമുട്ടലില്‍ നിരവധി കൊലപാതക കേസുകളിലെ പ്രതിയായിരുന്ന നദീം അബ്രാർ കൊല്ലപ്പെട്ടു. ലഷ്കർ-ഇ-തായിബ ഉന്നത കമാൻഡൻ ആണ് നദീം അബ്രാർ. മറ്റൊരു ഭീകരവാദിയെയും കൂടെ ഏറ്റുമുട്ടലില്‍ സൈന്യം...

നയതന്ത്ര പാഴ്‌സൽ വഴിയുള്ള സ്വര്‍ണക്കടത്ത്; യുഎഇയ്ക്ക് ഇന്ത്യയുടെ നോട്ടിസ്

ന്യൂഡൽഹി: നയതന്ത്ര പാഴ്‌സൽ വഴിയുള്ള സ്വര്‍ണക്കടത്ത് കേസില്‍ കോണ്‍സുലേറ്റിലെ മുന്‍ ഉന്നത ഉദ്യോഗസ്ഥരെ പ്രതികളാക്കാനുള്ള കസ്റ്റംസ് നീക്കത്തിന്‍റെ ഭാഗമായി യുഎഇ എംബസിക്ക് ഇന്ത്യൻ വിദേശകാര്യമന്ത്രാലയം നോട്ടിസ് നല്‍കി. നയതന്ത്ര പരിരക്ഷയുള്ള ഉദ്യോഗസ്ഥര്‍ക്കെതിരെ ഗൗരവമേറിയ...

15 വയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു; വ്യവസായി അറസ്റ്റില്‍

കണ്ണൂര്‍: 15 വയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച സംഭവത്തില്‍ വ്യവസായിയെ പോലീസ് അറസ്റ്റ് ചെയ്തു. തലശ്ശേരി സ്വദേശിയായ വ്യവസായി ഷറഫുദ്ദീനാണ് പിടിയിലായത്. കഴിഞ്ഞ മാര്‍ച്ചിലായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. പെണ്‍കുട്ടിയുടെ ഇളയച്ഛനും ഇളയമ്മയും ചേര്‍ന്നാണ് പെണ്‍കുട്ടിയെ...

റവന്യൂ വകുപ്പിനെ കുറ്റപ്പെടുത്തിക്കൊണ്ട് വനംവകുപ്പ് റിപ്പോർട്ട്; മുഖ്യമന്ത്രിയുമായി ചർച്ചനടത്തി തീരുമാനമെടുക്കുമെന്ന് മന്ത്രി എ.കെ. ശശീന്ദ്രൻ

തിരുവനന്തപുരം: മരംമുറിയുമായി ബന്ധപ്പെട്ട വനംവകുപ്പിന്റെ അന്വേഷണ റിപ്പോർട്ടിൽ മുഖ്യമന്ത്രിയുമായി ചർച്ചനടത്തി തീരുമാനമെടുക്കുമെന്നും ക്രൈംബ്രാഞ്ച് എ.ഡി.ജി.പി. എസ്. ശ്രീജിത്തിന്റെ നേതൃത്വത്തിൽ നടക്കുന്ന സംയുക്ത അന്വേഷണ റിപ്പോർട്ടിനു മുന്നോടിയായി നടപടികളിലേക്കു നീങ്ങുന്നത് യുക്തിസഹമാകില്ലെന്നും മന്ത്രി എ.കെ....

കോവിഡ് രണ്ടാം തരംഗത്തിന്റെ കെടുതികൾ ഒഴിഞ്ഞിട്ടില്ല; ആശങ്കപ്പെടേണ്ട സംസ്ഥാനങ്ങളുടെ പട്ടികയിൽ കേരളവും

ന്യൂഡൽഹി: രാജ്യത്ത് ടിപിആർ 5 ശതമാനത്തിനു താഴെയെത്തിയെങ്കിലും രണ്ടാം കോവിഡ് തരംഗത്തിന്റെ കെടുതികൾ ഇപ്പോഴും ഒഴിഞ്ഞിട്ടില്ലെന്നും ഏറ്റവും ആശങ്കയുയർത്തുന്ന സംസ്ഥാനങ്ങളിൽ കേരളവും ഉൾപ്പെടുന്നുവെന്നും ഡോ. ഹർഷ് വർധന്റെ അധ്യക്ഷതയിൽ ഇന്നലെ ചേർന്ന മന്ത്രിതല...

ജമ്മു കശ്മീരിനേയും ലഡാക്കിനേയും ഒഴിവാക്കി ഇന്ത്യയുടെ ഭൂപടം പ്രസിദ്ധീകരിച്ച് ട്വിറ്റര്‍; കേന്ദ്രം കടുത്ത നടപടിയിലേക്ക്

ട്വിറ്റര്‍ പുതിയ വിവാദത്തില്‍. ജമ്മു കശ്മീരിനേയും ലഡാക്കിനേയും ഒഴിവാക്കി ഇന്ത്യയുടെ ഭൂപടം പ്രസിദ്ധീകരിച്ച ട്വിറ്ററിനെതിരെ ശക്തമായ നടപടിക്കൊരുങ്ങി കേന്ദ്രസര്‍ക്കാര്‍. ഉപയോക്താക്കൾ ഭൂപടത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുകയാണ്. സ്വകാര്യതാ നയം സംബന്ധിച്ച് കഴിഞ്ഞ കുറെ നാളുകളായി കേന്ദ്ര...

മാണി സി. കാപ്പന്റെ രാഷ്ട്രീയ നിലപാടില്‍ എതിർപ്പ്; എന്‍.സി. കെ യിൽ നിന്ന് രാജിവെച്ച്...

കോട്ടയം: പാല എം.എല്‍.എ. മാണി സി. കാപ്പന്റെ നേതൃത്തില്‍ ആരംഭിച്ച നാഷനലിസ്റ്റ് കോൺഗ്രസ് കേരള എന്ന പാര്‍ട്ടി പിളര്‍ന്നു. നിയമസഭ തിരഞ്ഞെടുപ്പിനു ശേഷമുണ്ടായ മാണി സി. കാപ്പന്റെ രാഷ്ട്രീയ നിലപാടില്‍ എതിർപ്പ്...

ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട പതിനേഴുകാരനെ വിവാഹം ചെയ്ത് ഇരുപതുകാരി; പിന്നീട് സംഭവിച്ചത്…

ബെംഗളുരു: ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട പതിനേഴുകാരനെ വിവാഹം ചെയ്ത ഇരുപതുകാരിക്കെതിരെ ശൈശവ വിവാഹ നിരോധന നിയമപ്രകാരം കേസെടുത്ത് പോലീസ്. ബെംഗളുരുവിലാണ് സംഭവം. ചിക്കമംഗളൂരു സ്വദേശിയായ പതിനേഴുകാരനെ ബിഎസ്സി നഴ്സിങ് വിദ്യാർത്ഥിനി വിവാഹം കഴിക്കുകയായിരുന്നു. ഫേസ്ബുക്കിലൂടെയാണ് ഇരുവരും...

സുഹൃത്ത് ബലാത്സംഗത്തിന് ഇരയായി; പ്രതിക്ക് വേണ്ടി ഇടപെട്ട എം.സി. ജോസഫൈനെതിരെ ആരോപണവുമായി കായിക താരം...

തൃശൂർ: തന്റെ സുഹൃത്ത് ബലാത്സംഗത്തിന് ഇരയായ സംഭവത്തിൽ പൊലീസില്‍ നിന്നും വനിതാ കമ്മിഷനിൽ നിന്നും നീതി ലഭിച്ചില്ലെന്ന ആരോപണവുമായി കായിക താരം മയൂഖ ജോണി. ഇപ്പോഴും പ്രതി പെണ്‍കുട്ടിയെ മാനസികമായി പീഡിപ്പിക്കുകയാണെന്നും മയൂഖ...

സ്ത്രീധനം ആവശ്യപ്പെട്ട് ഭർത്താവും രണ്ട് സഹോദരന്മാരും കൂട്ടബലാത്സംഗത്തിന് ഇരയാക്കിയതായി നവവധു

സ്ത്രീധനം ആവശ്യപ്പെട്ട് ഭർത്താവും രണ്ട് സഹോദരന്മാരും കൂട്ടബലാത്സംഗത്തിന് ഇരയാക്കിയതായി നവവധു. കൂടാതെ കുടുംബത്തിലെ മറ്റ് അംഗങ്ങൾ ക്രൂരമായി മർദ്ദിച്ചതായും പുതുതായി വിവാഹിതയായ യുവതി പറഞ്ഞു. മൂന്ന് ദിവസമായി മാത്രമേ ആയുള്ളൂ യുവതിയുടെ കല്യാണം...

പൊതു സ്ഥലങ്ങളിൽ പ്രവേശന നിരോധനം നടപ്പാക്കാൻ സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിച്ച് കുവൈറ്റ്

കുവൈറ്റ്: ഷോപ്പിംഗ് മാളുകളും റെസ്റ്റോറന്റുകളും ഉൾപ്പെടെ പൊതു സ്ഥലങ്ങളിൽ പ്രവേശന നിരോധനം നടപ്പാക്കാൻ സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിച്ച് കുവൈറ്റ്. വാക്സിനേഷൻ ലഭിച്ചവരെ മാത്രമേ പൊതുസ്ഥലങ്ങളിൽ പ്രവേശിക്കാൻ അനുവദിക്കൂ. ഇന്നലെ മുതൽ പൊതു സ്ഥലങ്ങളിലെ...

കൈക്കുഞ്ഞുമായി തെരുവിൽ നാരാങ്ങവെള്ളവും ഐസ്ക്രീമും വിറ്റ് ജീവിച്ചിരുന്ന പെൺകുട്ടി ഇന്ന് വർക്കല പൊലീസ്...

തിരുവനന്തപുരം: പ്രതിസന്ധിയെ അതിജീവിച്ച് സബ് ഇൻസ്പെക്ടറായി തലക്കെട്ടുകൾ സൃഷ്ടിച്ച എസ്പി ആനിയുടെ കഥഇരുപതാമത്തെ വയസ്സിൽ കുഞ്ഞിനൊപ്പം വീട്ടിൽ നിന്ന് മാറേണ്ടി വന്ന ആൻ, സബ് ഇൻസ്പെക്ടറാകുന്നതിനെക്കുറിച്ച് ചർച്ച ചെയ്ത് സോഷ്യൽ മീഡിയ. പതിനെട്ടാം വയസ്സിൽ...

പുൽവാമ ജില്ലയിൽ പൊലീസ് ഓഫിസറെയും ഭാര്യയെയും തീവ്രവാദികൾ വെടിവച്ച് കൊലപ്പെടുത്തി

ജമ്മു കശ്മീർ: ജമ്മു കശ്മീരിലെ പുൽവാമ ജില്ലയിലെ ഹരിപരിഗാം ഗ്രാമത്തിലെ വീട്ടിൽ തീവ്രവാദികൾ സ്‌പെഷ്യൽ പൊലീസ് ഓഫിസറെയും ഭാര്യയെയും വെടിവച്ച് കൊലപ്പെടുത്തി. ആക്രമണത്തിൽ മകൾക്കും ഗുരുതര പരിക്കേറ്റിട്ടുണ്ട്. ഞായറാഴ്ചയാണ് ആക്രമണം നടന്നത്. അക്രമികളെ കണ്ടെത്താനായി...