മുഖ്യമന്ത്രി പിണറായി വിജയന്റെ കട്ടൗട്ടിൽ നിന്ന് വെട്ടിമാറ്റിയ തല ഭാഗം കണ്ടെത്തി
കണ്ണൂർ മമ്പറത്ത് മുഖ്യമന്ത്രി പിണറായി വിജയന്റെ കട്ടൗട്ടിൽ നിന്ന് വെട്ടിമാറ്റിയ തല ഭാഗം കണ്ടെത്തിയതോടൊപ്പം നാല് ബോംബുകളും കണ്ടെത്തി. മമ്പറം ടെലഫോൺ എക്സേഞ്ചിന്റെ പിൻഭാഗത്ത് നിന്നാണ് കണ്ടെടുത്തത്. ബോംബ് നിർമ്മാണ സാമഗ്രികളും സമീപത്തുനിന്നും...
മനുഷ്യക്കടത്തുമായി ബന്ധപ്പെട്ട് തമിഴ്‌നാട്ടിൽ ശ്രീലങ്കൻ സ്വദേശികൾ പിടിയിൽ; അന്വേഷണം കൊച്ചിയിലേക്കും
മനുഷ്യക്കടത്തുമായി ബന്ധപ്പെട്ട് ശ്രീലങ്കൻ സ്വദേശികളായ രണ്ട് പേർ തമിഴ്‌നാട് പൊലീസിന്റെ പിടിയിൽ. തൂത്തുക്കുടി കോസ്റ്റൽ പൊലീസ് രാമേശ്വരം മണ്ഡപത്ത് നിന്നാണ് ഇരുവരേയും പിടികൂടിയത്. കേന്ദ്ര അന്വേഷണ ഏജൻസികളായ ഐബിയും റോയും രണ്ട് പേരെയും...
ഒമാനില്‍ വിസിറ്റ് വിസകൾക്ക് വിലക്ക്
ആരോഗ്യസംരക്ഷണ സംവിധാനത്തെ സമ്മർദ്ദത്തിലാക്കുന്ന കൊറോണ വൈറസ് കേസുകൾ വർദ്ധിച്ചതിനെത്തുടർന്ന് ഏപ്രിൽ 8 മുതൽ പൗരന്മാരെയും താമസക്കാരെയും ഗൾഫ് അറബ് രാജ്യത്തേക്ക് പ്രവേശിക്കാൻ ഒമാൻ അനുവദിക്കുമെന്ന് രാജ്യത്തെ കൊറോണ വൈറസ് കമ്മിറ്റി അറിയിച്ചു. ഇതോടെ...
പരീക്ഷയെഴുതുന്നതിനായി പുലര്‍ച്ചെ വീട്ടില്‍നിന്നിറങ്ങിയ യുവതിക്ക് വെട്ടേറ്റു
കോട്ടയം: പരീക്ഷയെഴുതുന്നതിനായി പുലര്‍ച്ചെ വീട്ടില്‍നിന്നിറങ്ങിയ യുവതിക്ക് വെട്ടേറ്റു. പാലാ വെള്ളിയേപ്പള്ളി റ്റിന്റു മരിയ ജോണിനാണ് (26) വെട്ടേറ്റത്. ഇന്നലെ രാവിലെയാണ് സംഭവം നടന്നത്. എറണാകുളത്ത് പരീക്ഷ എഴുതുന്നതിനായി രാവിലെ അഞ്ചു മണിയോടെ വീട്ടിൽ...
ഇന്ത്യക്കാര്‍ക്ക് യാത്രാ വിലക്ക് പ്രഖ്യാപിച്ച് ന്യൂസിലാന്‍ഡ് ഭരണകൂടം
ഇന്ത്യയിലെ കൊവിഡ് ബാധ രൂക്ഷമാകുന്ന സാഹചര്യത്തിൽ ഇന്ത്യക്കാര്‍ക്ക് യാത്രാ വിലക്ക് പ്രഖ്യാപിച്ച് ന്യൂസിലാന്‍ഡ് ഭരണകൂടം. ഞായറാഴ്ച മുതലാണ് വിലക്ക് പ്രാബല്യത്തിൽ വരികയെന്ന് ന്യൂസീലൻഡ് പ്രധാനമന്ത്രി ജസീന്ത ആർഡൻ അറിയിച്ചു. ഇന്ത്യക്കാര്‍ക്കും നിലവില്‍ ഇന്ത്യയില്‍...
യുവതി യുവാക്കൾക്ക് തൊഴിൽ നൽകുകയെന്ന ലക്ഷ്യവുമായി സ്വദേശിവത്കരണം കൂടുതല്‍ ശക്തമാക്കി സൗദി
റിയാദ്: മാളുകളിൽ മിക്ക ജോലികളും സൗദിവൽക്കരിക്കുമെന്ന് മാനവ വിഭവശേഷി സാമൂഹിക വികസന മന്ത്രി അഹമ്മദ് അൽ-രാജി പ്രഖ്യാപിച്ചു. തൊഴിൽ വിപണിയിൽ സൗദികൾക്ക് 51,000 തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയെന്ന ലക്ഷ്യത്തോടെ നിരവധി പ്രവർത്തനങ്ങളും തൊഴിലുകളും സ്വദേശിവത്കരണം...
അംബാനി കുടുംബത്തിനെതിരെ 25 കോടി രൂപ പിഴ ചുമത്തി സെബി
മുംബൈ: റിലയൻസ് ഗ്രൂപ്പിന്റെ മുൻ പ്രധാന പ്രൊമോട്ടർമാരായ മുകേഷ് അംബാനി, അനിൽ അംബാനി എന്നിവർക്കൊപ്പം നിരവധി കുടുംബാംഗങ്ങൾക്കും ഗ്രൂപ്പ് കമ്പനികൾക്കും മാർക്കറ്റ് റെഗുലേറ്റർ സെബി 25 കോടി രൂപ പിഴ ചുമത്തി.
റിലയൻസ് ഇൻഡസ്ട്രീസ്...
സംസ്ഥാനത്ത് കൊവിഡ് ജാഗ്രത നടപടികൾ കർശനമാക്കുന്നു
കൊവിഡ് വ്യാപനം കൂടുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് കൊവിഡ് ജാഗ്രത നടപടികൾ കർശനമാക്കുന്നു. നാളെ മുതൽ പൊലീസ് പരിശോധന വ്യാപകമാക്കും. മാസ്‌ക്, സാമൂഹിക അകലം എന്നിവ നിര്‍ബന്ധമാക്കും. ബുധനാഴ്ച ചേര്‍ന്ന കൊവിഡ് കോര്‍ കമ്മിറ്റി...
‘ഗ്രീൻ ലിസ്റ്റ്’ രാജ്യങ്ങളുടെ പുതുക്കിയ പട്ടിക അബുദാബി പ്രഖ്യാപിച്ചു
അബുദാബി; ‘ഗ്രീൻ ലിസ്റ്റ്’ രാജ്യങ്ങളുടെ അപ്‌ഡേറ്റ് പട്ടിക പുറത്തിറക്കി. ഈ രാജ്യങ്ങളിൽ നിന്ന് വരുന്ന യാത്രക്കാരെ അബുദാബിയിൽ വന്നിറങ്ങിയ ശേഷം നിർബന്ധിത ക്വാറന്റൈനിലേക്കുള്ള നടപടികളിൽ നിന്ന് ഒഴിവാക്കും, അബുദാബി വിമാനത്താവളത്തിൽ എത്തുമ്പോൾ മാത്രമേ...
ശരത്കുമാറിനും രാധികയ്ക്കും ഒരു വര്‍ഷം തടവ് ശിക്ഷ
ചെന്നൈ: നടൻ ശരത്കുമാറിനും രാധിക ശരത്കുമാറിനും ചെക്ക് കേസിൽ ഒരു വര്‍ഷം തടവ് ശിക്ഷ വിധിച്ച് ചെന്നൈ സ്‌പെഷ്യല്‍ കോടതി.ഇവർക്കെതിരെ കേസ് നൽകിയിരിക്കുന്നത് റേഡിയന്‍സ് മീഡിയ എന്ന കമ്പനിയാണ്.
തടവ് ശിക്ഷയ്ക്ക് പുറമെ അഞ്ച്...
‘Buona Pasqua’ ഈസ്റ്റർ ക്വിസ് വിജയകരമായ് സമാപിച്ചു
അയർലണ്ട് സീറോ മലബാർ സഭ കാറ്റിക്കിസം കുട്ടികൾക്കായ് സംഘടിപ്പിച്ച ഈസ്റ്റർ ക്വിസ് ‘Buona Pasqua’ ക്ക് വിജയകരമായ സമാപനം. വിഭൂതി തിരുനാൾ മുതൽ പെസഹാ വ്യാഴം വരെ വൈകിട്ട് 5 മണിക്ക് നടത്തിയ...
ചേര്‍ത്തു നിര്‍ത്താം നമുക്കവരെ; ഭിന്നശേഷിക്കുട്ടികള്‍ക്കായി വിസ്മയ സാന്ത്വനവുമായി ഗോപിനാഥ് മുതുകാട്
തിരുവനന്തപുരം: ഭിന്നശേഷിക്കുട്ടികളെ ഹൃദയത്തോട് ചേര്‍ത്തുപിടിക്കാന്‍ ഒരുമയുടെ വിസ്മയവുമായി മുതുകാടെത്തുന്നു. സമൂഹത്തില്‍ എല്ലാവരെയും പോലെ ഭിന്നശേഷിക്കുട്ടികള്‍ക്കും തുല്യമായ സ്ഥാനം ഉറപ്പിക്കുവാന്‍ ലക്ഷ്യമിടുന്ന യൂണിവേഴ്‌സല്‍ മാജിക് സെന്റര്‍ എന്ന വലിയൊരു പദ്ധതിയുടെ ഭാഗമായാണ് വിസ്മയ സാന്ത്വനം...
ആശിർവ്വാദ് റിലീസ് – പുതിയ ചലച്ചിത്ര വിതരണ സ്ഥാപനം
ആൻ്റെണി പെരുമ്പാവൂരിൻ്റെ ഉടമസ്ഥതയിൽ പുതിയ ഒരു ചലച്ചിത്ര വിതരണസ്ഥാപനം ആരംഭിക്കുന്നു. ആശിർവാദ് റിലീസ് എന്ന പേരിൽ ആരംഭിച്ചിരിക്കുന്നഈ സ്ഥാപനം ആദ്യ ചിത്രം ധനുഷ് നായകനായ 'കർണൻ' എന്ന ചിത്രമാണ്. മികച്ച നടനുള്ള ദേശീയ...
ഛത്തീസ്ഗഡ് മാവോയിസ്റ് ഏറ്റുമുട്ടൽ; കാണാതായ സിആര്‍പിഎഫ് ജവാന്‍ മാവോയിസ്റ്റ് തടങ്കലില്‍
35 കാരനായ കോൺസ്റ്റബിൾ രാകേശ്വർ സിംഗ് മൻഹാസിനെ ബിജാപൂർ ഏറ്റുമുട്ടൽ സൈറ്റിൽ നിന്ന് ശനിയാഴ്ച കാണാതായിരുന്നു. സുരക്ഷാ സേന നടത്തിയ വൻ തിരച്ചിലിനിടയിൽ സൈനികനെ മാവോയിസ്റ്റ് ബന്ദിയാക്കിയിട്ടുണ്ടെന്നാണ് റിപ്പോർട്ട്.
അതേസമയം വീരമ്യത്യു വരിച്ച 22...
അഞ്ചുവയസുകാരി മര്‍ദ്ദനമേറ്റ് മരിച്ചു; രണ്ടാനച്ഛന്‍ കസ്റ്റഡിയില്‍
പത്തനംതിട്ട കുമ്പഴയില്‍ അഞ്ചുവയസുകാരി മര്‍ദ്ദനമേറ്റ് മരിച്ചു. തമിഴ്നാട് രാജപാളയം സ്വദേശികളുടെ മകളാണ്. തമിഴ്‌നാട് രാജപാളയം സ്വദേശികളുടെ മകളാണ് മരിച്ചത്. വീട്ടുജോലി ചെയ്താണ് കുട്ടിയുടെ അമ്മ കുടുംബം പോറ്റുന്നത്. ലഹരി മരുന്നിന് അടിമയായ രണ്ടാനച്ഛൻ...
സ്മാർട്ട്ഫോൺ വിപണിയിൽ നിന്നും പിൻവാങ്ങിയെന്ന് എൽജി
സ്മാർട്ട്ഫോൺ വിപണിയിൽ നിന്നും പിൻവാങ്ങിയെന്ന് ദക്ഷിണ കൊറിയയുടെ എൽജി ഇലക്‌ട്രോണിക്‌സ് അറിയിച്ചു. വിപണിയിൽ നിന്ന് പൂർണമായും പിന്മാറുന്ന ആദ്യത്തെ പ്രധാന സ്മാർട്ട്‌ഫോൺ ബ്രാൻഡായി ഇത് മാറുന്നു. മൊബൈൽ വ്യവസായ രംഗത്ത് എൽജി സ്മാർട്ട്‌ഫോണുകൾ...
തമിഴ്നാട്ടിലെ പടക്ക നിര്‍മാണശാലയിൽ പൊട്ടിത്തെറി; ഒരു മരണം
ശിവകാശി: തമിഴ്നാട്ടിലെ ശിവകാശി ദുരൈസ്വാമിപുരത്തെ പടക്ക നിര്‍മാണശാലയിൽ പൊട്ടിത്തെറിയിൽ ഒരാൾ മരിക്കുകയും രണ്ടു പേർക്ക് പരിക്കേൽക്കുകയും ചെയ്തു. അപകടത്തിൻറെ കൂടുതൽ വിവരങ്ങൾ പുറത്തു വിട്ടിട്ടില്ല.
നല്ലൊരു ശതമാനം പടക്ക നിര്‍മാണ ശാലകളും തമിഴ്‌നാട്ടില്‍ വിരുദനഗര്‍...
ഭരണ തുടർച്ച ഉണ്ടാകും – യാക്കോബായക്കാർ നന്ദിയുള്ളവർ ആയിരിക്കണം. യാക്കോബായ സഭ യുവജന പ്രസ്ഥാനം...
മെൽബൺ: യാക്കോബായ സഭ യുവജന പ്രസ്ഥാനം മുൻ ദേശീയ കോഡിനേറ്റർ ഫാദർ ജോർജ് വയലിപ്പറമ്പിൽ മനസ്സ് തുറന്നത് എബി പൊയ്ക്കാട്ടിലുമായി നടത്തിയ ഇന്റർവ്യൂവിൽ.
ബഹുമാനപ്പെട്ട അച്ച അങ്ങ് ഈ ഇലക്ഷനെ എങ്ങനെ വില ഇരുത്തുന്നു.?...
അക്ഷയ് കുമാറിനെ തിങ്കളാഴ്ച ആശുപത്രിയിൽ പ്രവേശിപ്പിച്ചു
ന്യൂഡൽഹി: സൂപ്പർ സ്റ്റാർ അക്ഷയ് കുമാറിനെ തിങ്കളാഴ്ച ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഞായറാഴ്ച അദ്ദേഹത്തിന് കോവിഡ് -19 സ്ഥിരീകരിച്ചിരുന്നു. തുടർന്നുണ്ടായ ശാരീരികാസ്വാസ്ഥ്യങ്ങളെ തുടർന്ന് മുംബൈയിലെ പോവായിലെ ഹിരാനന്ദനി ആശുപത്രിയിലാണ് താരത്തെ പ്രവേശിപ്പിച്ചിരിക്കുന്നത്.
കോവിഡ് സ്ഥിരീകരിച്ച വിവരം...
ഖത്തറില്‍ വിദേശ യാത്ര ചെയ്യുന്നവർക്കുള്ള പിസിആർ പരിശോധന പിഎച്ച്‌സിസി താൽക്കാലികമായി നിർത്തുന്നു
ദോഹ: പ്രൈമറി ഹെൽത്ത് കെയർ കോർപ്പറേഷൻ (പിഎച്ച്സിസി) വിദേശ യാത്ര ചെയ്യുന്നവർക്കായി സൗജന്യ കോവിഡ് -19 പിസിആർ പരിശോധന പ്രവർത്തനം നിർത്തുന്നു. രാജ്യത്ത് കൊവിഡ് രോഗികള്‍ കൂടിവരുന്ന പശ്ചാത്തലത്തില്‍ പ്രൈമറി ഹെല്‍ത്ത് കെയര്‍...
















































