സതേൺ കരീബിയനിൽ അഗ്നി പർവ്വതം പൊട്ടിത്തെറിച്ചു

റോസ് ഹാൾ: സതേൺ കരീബിയൻ ദ്വീപായ സെന്റ് വിൻസെന്റിലെ ലാ സൗഫ്രിയർ അഗ്നിപർവ്വതം പതിറ്റാണ്ടുകളായി പ്രവർത്തനരഹിതമായിരുന്നതിന് ശേഷം വെള്ളിയാഴ്ച പൊട്ടിത്തെറിച്ചു, ഇരുണ്ട ചാരവും പുകയും  പുറത്ത് വരൻ ആരംഭിച്ചതോടെ ആയിരക്കണക്കിന് ആളുകളെ ഒഴിപ്പിക്കുകയും...

പ്രവാസി വ്യവസായിയും ലുലു ഗ്രൂപ്പ് ചെയർമാനുമായ എം എ യൂസഫലിക്ക് അബുദാബി സർക്കാരിന്റെ...

അബുദാബി: പ്രവാസി വ്യവസായിയും ലുലു ഗ്രൂപ്പ് ചെയർമാനുമായ എം എ യൂസഫലിക്ക്  അബുദാബി സർക്കാരിന്റെ പരമോന്നത സിവിലിയൻ അവാർഡ് ലഭിച്ചു. അബുദാബി വാണിജ്യ വ്യവസായ മേഖലയ്ക്ക് നൽകിയ സംഭാവനയെയും മാനുഷിക ലക്ഷ്യത്തിനുള്ള സമഗ്ര...

ഡോളര്‍ കടത്ത് കേസില്‍ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണനെ കസ്റ്റംസ് ചോദ്യം ചെയ്തു

തിരുവനന്തപുരം: ഡോളര്‍ കടത്ത് കേസില്‍ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണനെ തിരുവനന്തപുരത്തെ ഔദ്യോഗിക വസതിയിൽ എത്തി കസ്റ്റംസ് ചോദ്യം ചെയ്തു. കസ്റ്റംസ് സൂപ്രണ്ട് സലീലിന്റെ നേതൃത്വത്തിലാണ് ചോദ്യം ചെയ്തത്. നേരത്തെ മൂന്ന് തവണയാണ് കൊച്ചിയിലെ ഓഫിസിൽ...

പശ്ചിമ ബംഗാളില്‍ നാലാം ഘട്ട നിയമസഭ തെരഞ്ഞെടുപ്പിനിടെ വ്യാപക സംഘര്‍ഷം; നാല് മരണം

പശ്ചിമ ബംഗാളില്‍ നാലാം ഘട്ട നിയമസഭ തെരഞ്ഞെടുപ്പിനിടെ കുച്ച് ബീഹാര്‍ പ്രദേശത്ത് വ്യാപക സംഘര്‍ഷം. സംഘർഷത്തിൽ നാല് പേർ മരിച്ചതായാണ് റിപ്പോർട്ട്. അക്രമികൾ മാധ്യമ പ്രവര്‍ത്തകരെയും കൈയ്യേറ്റം ചെയ്തു. പോളിംഗ് ബൂത്തുകള്‍ക്ക് നേരെ...

ജ്വല്ലറി ഉടമയെ തടഞ്ഞുനിർത്തി സ്വർണ കവർച്ച

തിരുവനന്തപുരം: തിരുവനന്തപുരം പള്ളിപ്പുറത്ത് വെച്ച് ജ്വല്ലറി ഉടമയെ തടഞ്ഞുനിർത്തി മുളകുപൊടിയെറിഞ്ഞ ശേഷം വെട്ടിപ്പരിക്കേൽപ്പിച്ച് നൂറു പവനോളം സ്വർണം കവർന്നു. വെള്ളിയാഴ്ച രാത്രി എട്ടു മണിയോടെയാണ് സംഭവം നടന്നത്. സ്വർണാഭരണങ്ങൾ നിർമിച്ച് ജ്വല്ലറിക്ക് നൽകുന്ന മഹാരാഷ്ട്ര...

മൻസൂർ കൊലപാതകത്തിൽ മുഖ്യ ആസൂത്രകനെന്ന് സംശയിക്കുന്ന ഒരാൾ കൂടി പിടിയിൽ

കണ്ണൂർ: പാനൂരിലെ മുസ്ലീംലീഗ് പ്രവർത്തകൻ മൻസൂർ കൊലപാതകത്തിൽ മുഖ്യ ആസൂത്രകനെന്ന് സംശയിക്കുന്ന ഒരാൾ കൂടി പിടിയിൽ. കൊലപാതകത്തിലെ പ്രതികൾക്ക് സിപിഎം ബന്ധമുണ്ടെന്നാണ് എഫ്ഐആറിലെ വിവരം. പ്രതികളില്‍ 11 പേരെ തിരിച്ചറിഞ്ഞെന്നും പൊലീസ് വ്യക്തമാക്കിയിരുന്നു. അതേസമയം...

പ്രഗത്ഭനായ റാപ്പറും നടനുമായ ഡി‌എം‌എക്സ് അന്തരിച്ചു

പ്രഗത്ഭനായ റാപ്പറും നടനുമായ ഡി‌എം‌എക്സ് (ഏർ‌ൾ‌ സിമ്മൺ‌സ് എന്നറിയപ്പെടുന്നു) (50) അന്തരിച്ചു. ഒരാഴ്ചയ്ക്ക് മുൻപ് ഡിഎംഎക്‌സിന് ഹൃദയാഘാത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഡിഎംഎക്‌സ് റാപ്പിംഗിലേക്ക് കടന്നുവരുന്നത് 1990 കളിലാണ്. അദ്ദേഹത്തിന്റെ ആദ്യ ആൽബം...

നാഗ്പൂരിലെ സ്വകാര്യ ആശുപത്രിയിൽ ഉണ്ടായ തീപിടുത്തത്തിൽ നാല് മരണം

വെള്ളിയാഴ്ച മഹാരാഷ്ട്രയിലെ നാഗ്പൂരിലെ സ്വകാര്യ ആശുപത്രിയിൽ ഉണ്ടായ തീപിടുത്തത്തിൽ നാല് പേർ മരിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ആശുപത്രിയിലെ 27 ഓളം രോഗികളെ മറ്റ് ആശുപത്രികളിലേക്ക് മാറ്റി. അവരുടെ ആരോഗ്യസ്ഥിതിയെക്കുറിച്ച് ഞങ്ങൾക്ക്...

ലക്ഷദ്വീപുകൾക്ക് പടിഞ്ഞാറ് 224 കിലോമീറ്റർ പരിധിയിൽ ഇന്ത്യയുടെ അനുവാദമില്ലാതെ അമേരിക്കന്‍ യുദ്ധക്കപ്പല്‍

ഇന്ത്യയിലെ ലക്ഷദ്വീപുകൾക്ക് പടിഞ്ഞാറ് 130 നോട്ടിക്കൽ മൈൽ (ഏകദേശം 224 കിലോമീറ്റർ) ഇന്ത്യയുടെ അനുവാദമില്ലാതെ അമേരിക്കന്‍ യുദ്ധക്കപ്പല്‍. ഇന്ത്യയുടെ മുന്‍കൂര്‍ അനുമതി വേണ്ടതില്ലെന്നാണ് അമേരിക്കപുറപ്പെടുവിച്ച വാര്‍ത്താ കുറിപ്പില്‍ പറയുന്നത്. യുഎസ് നാവികസേനയുടെ ഏഴാം...

രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷം; 24 മണിക്കൂറിനിടെ 780 മരണം

ന്യൂഡൽഹി: രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷം. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,31,968 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 780 പേരാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ കോവിഡ് ബാധിച്ചു മരിച്ചത്. ഇതുവരെയുള്ള ഏറ്റവും ഉയർന്ന പ്രതിദിന...

ജമ്മു കശ്മീരിൽ നടന്ന രണ്ട് വ്യത്യസ്ത ഏറ്റുമുട്ടലുകളിൽ അഞ്ച് തീവ്രവാദികളെ സുരക്ഷാ സേന വധിച്ചു

വെള്ളിയാഴ്ച ജമ്മു കശ്മീരിൽ നടന്ന രണ്ട് വ്യത്യസ്ത ഏറ്റുമുട്ടലുകളിൽ അഞ്ച് തീവ്രവാദികളെ സുരക്ഷാ സേന വധിച്ചു. ഏറ്റുമുട്ടലിനിടെ നാല് സൈനികർക്കും പരുക്കേറ്റു. ഇന്നലെ രാത്രിയോടെയാണ് ഷോപിയാനിൽ ഏറ്റുമുട്ടൽ ആരംഭിച്ചത്. ഷോപിയാനിൽ മൂന്ന് ഭീകരരെയും,...

സിനിമകള്‍ക്കുള്ള സെന്‍സര്‍ഷിപ്പ് പൂര്‍ണ്ണമായും എടുത്തു കളഞ്ഞ് ഇറ്റലി

റോം: സിനിമകള്‍ക്കുള്ള സെന്‍സര്‍ഷിപ്പ് പൂര്‍ണ്ണമായും എടുത്തു കളഞ്ഞ് ഇറ്റലി. സര്‍ക്കാരിന് സിനിമകള്‍ നിരോധിക്കാനും ഭാഗങ്ങള്‍ വെട്ടിമാറ്റാനും അധികാരം നല്‍കുന്ന , 1913 മുതലുള്ള നിയമമാണ് രാജ്യത്ത് ഇപ്പോൾ റദ്ദാക്കിയിരിക്കുന്നത്. സാംസ്‌കാരിക മന്ത്രി ഡെറിയോ...

യുഎസിലെ വീട്ടിൽ ഇന്ത്യൻ ദമ്പതികള്‍ മരിച്ച നിലയിൽ

യുഎസിലെ വീട്ടിൽ ഒരു ഇന്ത്യൻ ദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തി. സോഫ്റ്റ് വെയര്‍ എന്‍ജിനീയര്‍മാരായ ബാലാജി ഭരത് രുദ്രവാര്‍ (32), ഭാര്യ ആരതി ബാലാജി (30) എന്നിവരെയാണ് നോര്‍ത്ത് ആര്‍ലിങ്ടണ്‍ ബറോയിലുള്ള വീട്ടില്‍...

കമൽ ഹാസൻ മാധ്യമ പ്രവർത്തകനെ അടിക്കാൻ ശ്രമിച്ചു; ആരോപണവുമായി കോയമ്പത്തൂർ പ്രസ് ക്ലബ്

ചെന്നൈ: നടനും മക്കൾ നീതി മയ്യം നേതാവും കോയമ്പത്തൂർ സൗത്ത് മണ്ഡലം സ്ഥാനാർഥിയുമായ കമൽ ഹാസൻ മാധ്യമ പ്രവർത്തകനെ ആക്രമിക്കാൻ ശ്രമിച്ചെന്ന് ആരോപണവുമായി കോയമ്പത്തൂർ പ്രസ് ക്ലബ്. നിയമസഭാ തെരഞ്ഞെടുപ്പ് വോട്ടെടുപ്പ്...

മഞ്ഞ പല്ലുകൾ എങ്ങനെ ഒഴിവാക്കാം

പല്ലുകൾ മഞ്ഞനിറമാകാൻ കാരണമെന്ത്? ഒന്നിലധികം ഘടകങ്ങൾ കാരണം പല്ലുകൾ മങ്ങിയതായി മാറുകയും അവയുടെ വെളുത്ത തിളക്കം നഷ്ടപ്പെടുകയും ചെയ്യുന്നു. ചില ഭക്ഷണങ്ങൾക്ക് നിങ്ങളുടെ പല്ലിന്റെ ഏറ്റവും പുറം പാളിയായ ഇനാമലിനെ കുറക്കാൻ കഴിയും. കൂടാതെ, നിങ്ങളുടെ...

ബാലുശേരി ഉണ്ണിക്കുളത്ത് കോൺഗ്രസ് പാർട്ടി ഓഫിന് തീയിട്ടു

ബാലുശേരി ഉണ്ണിക്കുളത്ത് കോൺഗ്രസ് പാർട്ടി ഓഫിന് തീയിട്ടു. ഇന്ന് പുലർച്ചെയാണ് ആക്രമണം നടന്നത്. ബാലുശേരിയിൽ ഇന്നലെ യുഡിഎഫ്-എൽഡിഎഫ് സംഘർഷത്തിനിടയിൽ നിരവധിപേർക്ക് പരിക്കേറ്റു. സംഘർഷത്തിൽ പരുക്കേറ്റ കോൺഗ്രസ് - മുസ്ലിം ലീഗ് പ്രവർത്തകരെ താമരശ്ശേരി...

നക്‌സൽസ് തട്ടിക്കൊണ്ടുപോയ CRPF ഉദ്യോ​ഗസ്ഥനെ വിട്ടയച്ചു

ന്യൂദൽഹി: നക്‌സൽസ് തട്ടിക്കൊണ്ടുപോയ CRPF ഉദ്യോ​ഗസ്ഥൻ രാകേശ്വർ സിംഗ് മൻഹാസിനെ വ്യാഴാഴ്ച വിട്ടയച്ചു. ഏപ്രിൽ നാലിനായുരുന്ന ഛത്തീസ്ഡഡിലെ ബിജപൂരിൽ സരുക്ഷ ഉദ്യോ​ഗസ്ഥരെ മാവോയിസ്റ്റുകൾ ആക്രമിക്കുന്നത്. ആക്രമണത്തിൽ 22 ജവാനന്മാർ കൊലപ്പെട്ടിരുന്നു. "ഇന്ന് എന്റെ ജീവിതത്തിലെ...

മുഖ്യമന്ത്രി പിണറായി വിജയന് കോവിഡ് സ്ഥിരീകരിച്ചു

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന് കോവിഡ് സ്ഥിരീകരിച്ചു. നിലവിൽ രോഗ ലക്ഷങ്ങൾ ഒന്നുമില്ല. അദ്ദേഹത്തെ ഉടന്‍ തന്നെ കോഴിക്കോട് മെഡിക്കല്‍ കോളെജിലേക്ക് മാറ്റുമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. നേരത്തെ പിണറായി വിജയന്റെ മകൾ വീണ...

കൊവിഡ് രണ്ടാം തരംഗം; ഖത്തർ COVID-19 അനുബന്ധ നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചു

കഴിഞ്ഞ ഏതാനും ആഴ്ചകളായി വർദ്ധിച്ചുവരുന്ന കേസുകൾക്കിടയിൽ ഖത്തർ COVID-19 അനുബന്ധ നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചു. ബുധനാഴ്ച മന്ത്രിസഭാ പ്രസ്താവനയിൽ പ്രഖ്യാപിച്ച നടപടികൾ വെള്ളിയാഴ്ച മുതൽ പ്രാബല്യത്തിൽ വരും. ബുധനാഴ്ച, രാജ്യത്ത് 940 പുതിയ കേസുകൾ റിപ്പോർട്ട്...

എന്‍ഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥര്‍ക്ക് എതിരായ സന്ദീപ് നായരുടെ മൊഴിയില്‍ ഞെട്ടിക്കുന്ന വിവരങ്ങൾ; ക്രൈംബ്രാഞ്ച്

എന്‍ഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥര്‍ക്ക് എതിരായ സന്ദീപ് നായരുടെ മൊഴിയില്‍ ഞെട്ടിക്കുന്ന വിവരങ്ങളുണ്ടെന്ന് ക്രൈംബ്രാഞ്ച് ഹൈക്കോടതിയില്‍. മൊഴിയിലെ എല്ലാ വിശദാംശങ്ങളും വെളിപ്പെടുത്തിയാൽ ഇത് കേസന്വേഷണത്തെ ബാധിക്കുമെന്നും അതിനാൽ മുദ്ര വച്ച കവറില്‍ നല്‍കാമെന്നും കോടതിയെ ക്രൈംബ്രാഞ്ച്...