ഇഖാമ നിയമ ലംഘകരെയും നുഴഞ്ഞുകയറ്റക്കാരെയും സഹായിക്കുന്നവർക്ക് ശിക്ഷ ഇരട്ടിയാക്കി സൗദി അറേബ്യ

ഇഖാമ നിയമ ലംഘകരെയും നുഴഞ്ഞുകയറ്റക്കാരെയും സഹായിക്കുന്നവർക്ക് ശിക്ഷ ഇരട്ടിയാക്കി സൗദി അറേബ്യ. ഇത്തരത്തില്‍ സഹായമൊരുക്കുന്നവര്‍ക്കുള്ള ശിക്ഷ പത്ത് ലക്ഷം റിയാല്‍ വരെ പിഴയും പതിനഞ്ച് വര്‍ഷം വരെ തടവും ലഭിക്കുമെന്ന് സൗദി ആഭ്യന്തര...

ഇന്ത്യൻ ക്രിക്കറ്റ് ഇതിഹസം സച്ചിൻ ടെണ്ടുൽക്കർക്ക് കോവിഡ്

മുംബൈ: ഇന്ത്യൻ ക്രിക്കറ്റ് ഇതിഹസം സച്ചിൻ ടെണ്ടുൽക്കർക്ക് കോവിഡ്. തൻ്റെ ട്വിറ്റർ ഹാൻഡിലിലൂടെ സച്ചിൻ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. കോവിഡ് ലക്ഷണങ്ങൾ കണ്ടതിനെ തുടർന്ന് സച്ചിൻ കോവിഡ് പരിശോധനയ്ക്ക് വിധേയനാകുകയായിരുന്നു. തൂടർന്നാണ് കോവിഡാണെന്ന്...

13 കാരിയുടെ മൃതദേഹം പുഴയിൽ കണ്ടെത്തിയ സംഭവം; അച്ഛനെ കണ്ടെത്താനായി അന്വേഷണം ഊർജിതമാക്കി പൊലീസ്

കൊച്ചി: കളമശ്ശേരിയിൽ 13 കാരിയുടെ മൃതദേഹം പുഴയിൽ കണ്ടെത്തിയ സംഭവത്തിൽ പെൺകുട്ടിയുടെ അച്ഛനെ കണ്ടെത്താനായി അന്വേഷണം ഊർജിതമാക്കി പൊലീസ്. തിങ്കളാഴ്ച ഉച്ചയോടെയാണ് കളമശേരിക്ക് സമീപം മഞ്ഞുമ്മലിൽ മുട്ടാർ പുഴയിൽ വൈഗയുടെ മൃതദേഹം കണ്ടെത്തിയത്. വൈഗയ്‌ക്കൊപ്പം...

ഈജിപ്തിൽ വെള്ളിയാഴ്ച രണ്ട് ട്രെയിനുകൾ കൂട്ടിയിടിച്ച് 32 പേർ കൊല്ലപ്പെട്ടു; 165 പേർക്ക് പരിക്കേൽക്കുകയും...

കെയ്‌റോ: ഈജിപ്തിൽ വെള്ളിയാഴ്ച രണ്ട് ട്രെയിനുകൾ കൂട്ടിയിടിച്ച് 32 പേർ കൊല്ലപ്പെടുകയും 165 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി റിപ്പോർട്ട്.തലസ്ഥാനമായ കെയ്‌റോയിൽ നിന്ന് അപ്പർ ഈജിപ്റ്റ് ഗവർണറേറ്റ് സൊഹാഗിലെ തഹ്ത ജില്ലയിൽ നടന്ന സംഭവത്തിൽ...

സ്റ്റാർ – ഏപ്രിൽ ഒമ്പതിന്

ഒരു തുരുത്തിലെ കുടിവെള്ള പ്രശ്നത്തിൻ്റെ പശ്ചാത്തലത്തിലൂടെ ഒരു പ്രണയത്തിൻ്റെ കഥ പറഞ്ഞ ചിത്രമായിരുന്നു 'ഡൊമിനിയൻ ഡിസിൽവസംവിധാനം ചെയ്ത പൈപ്പിൻ ചോട്ടിലെ പ്രണയം എന്ന ചിത്രം.സാമൂഹ്യ പ്രതിബദ്ധതയുള്ള ഒരു വിഷയത്തിലൂടെ ഒരു തുരുത്തിൻ്റെ ഉൾത്തുടിപ്പുകളാണ്പച്ചയായ...

കേന്ദ്ര അന്വേഷണ ഏജൻസികൾക്കെതിരെ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ

തിരുവനന്തപുരം: കേന്ദ്ര അന്വേഷണ ഏജൻസികൾക്കെതിരെ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ. വികസന പദ്ധതികൾ തടസ്സപ്പെടുത്തുന്നുവെന്നും ഡോളർ, സ്വർണക്കടത്ത് അന്വേഷണങ്ങൾ വഴിതിരിച്ചു വിടാൻ ഇ.ഡി ശ്രമിചെന്നും ആരോപിച്ചാണ് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനെതിരെ അന്വേഷണം നടത്താൻ...

യുഎഇ റമദാൻ 2021: കൊവിഡ് നിബന്ധനകള്‍

കോവിഡ് പകർച്ചവ്യാധികൾക്കിടയിൽ റമദാനിൽ പൊതു സുരക്ഷയ്ക്കായി അല്‍ ക്വയിനിലെ എമര്‍ജന്‍സി, ക്രൈസിസ് ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് ടീം വ്യാഴാഴ്ച പുതിയ നിയമങ്ങൾ പുറത്തിറക്കി. പുതിയ മാർ‌ഗ്ഗനിർ‌ദ്ദേശങ്ങൾ‌ പ്രകാരം, വീട്ടിൽ‌ സന്ദർ‌ശനങ്ങളും കുടുംബ സംഗമങ്ങളും നിരോധിച്ചിരിക്കുന്നു,...

രാഷ്ട്രപതി രാംനാഥ് കോവിന്ദിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

ന്യൂഡൽഹി: ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദിനെ ഇന്ന് രാവിലെ ഡല്‍ഹി സൈനിക ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശാരീരിക അസ്വസ്ഥത പ്രകടിപ്പിച്ചതോടെയാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പരിശോധനകൾക്ക് വിധേയനാക്കിയെന്നും നിലവിൽ അദ്ദേഹത്തിൻ്റെ ആരോഗ്യനില തൃപ്‌തികരമാണെന്ന്...

ആംഗ് സാൻ സൂചിയുടെ പാർട്ടി ആസ്ഥാനത്തിന് നേരെ ബോംബാക്രമണം

ആംഗ് സാൻ സൂചിയുടെ പാർട്ടി ആസ്ഥാനത്തിന് നേരെ ബോംബാക്രമണം. വെള്ളിയാഴ്ച പുലർച്ചെ നാലുമണിയോടെയാണ് ഫയർബോംബ് തീപിടിത്തമുണ്ടായതെന്ന് പാർട്ടി ഉദ്യോഗസ്ഥർ പറഞ്ഞു. "സമീപവാസികൾക്ക് തീപിടിത്തത്തെക്കുറിച്ച് അറിഞ്ഞപ്പോൾ, അഗ്നിശമന സേനയെ വിളിച്ചുവരുത്തി … പുലർച്ചെ 5...

ഹെസദ് മൂന്നാം ലക്കം പ്രസിദ്ധീകരിച്ചു

ഡബ്ലിൻ സീറോ മലബാർ സഭയുടെ മുഖപത്രം`ഹെസദ്` ൻ്റെ മൂന്നാം ലക്കം പ്രസിദ്ധീകരിച്ചു. കഴിഞ്ഞ രണ്ട് വർഷത്തെ (2019, 2020)  പ്രവർത്തനങ്ങളും, ആഗോള കത്തോലിക്കാ സഭയുടെ വാർത്തകളും, സീറോ മലബാർ സഭയുടെ ആചാരാനുഷ്ഠാനങ്ങളെപ്പറ്റിയുള്ള ലേഖനങ്ങളും...

സ്വകാര്യ കോവിഡ് -19 ആശുപത്രിയിൽ തീപിടുത്തം; രണ്ട് മരണം

മുംബൈയിലെ ഭാനൂപ് പ്രദേശത്തെ സ്വകാര്യ കോവിഡ് -19 ആശുപത്രിയിൽ വെള്ളിയാഴ്ച പുലർച്ചെയുണ്ടായ തീപിടുത്തത്തിൽ രണ്ട് പേർ മരിച്ചു. മുംബൈയിലെ ബൻദുപിലുള്ള ഡ്രീംസ് മാളിൽ തീപിടുത്തം. മാളിലെ മൂന്നാമത്തെ നിലയിലാണ് കോവിഡ് -19 ആശുപത്രി....

കണ്ണൂരില്‍ അറുപത്കാരനെ യുവാവ് വെടിവെച്ചു കൊന്നു

കണ്ണൂർ: ചെരുപ്പുഴയിൽ 60 കാരനെ അയൽക്കാരൻ വെടിവച്ചു കൊന്നു. ബേബി എന്ന് വിളിക്കുന്ന കൊങ്ങോലില്‍ സെബാസ്റ്റ്യനാണ് മരിച്ചത്. മദ്യപിച്ച് ബഹളം വെച്ചത് ചോദ്യം ചെയ്തതിനാണ് അയല്‍വാസിയായ ടോമി ബേബിയെ കൊലപ്പെടുത്തിയത്. ബേബിയുടെ മൃതദേഹം...

ഇന്ത്യൻ നഴ്സുമാർക്കിനി ഒരു വർഷം ജോലി ചെയ്ത എക്സ്പീരിയൻസ് സർട്ടിഫിക്കറ്റ് ഇല്ലാതെയും അയർലണ്ടിലെ നഴ്സിംഗ്...

NMBIയുടെ ഇന്നലെ (മാർച്ചു 24നു) കൂടിയ റെഗുലേറ്ററി ബോഡി ബോർഡ് മീറ്റിംഗിൽ, G3വിഭാഗത്തിൽ വരുന്ന അപേക്ഷകർക്ക് അപേക്ഷിക്കുന്നതിന് മുൻപുള്ള അഞ്ചു വർഷങ്ങൾക്കുള്ളിൽ ഒരു വർഷം ജോലി ചെയ്തിരിക്കണം എന്ന നിബന്ധനയും പഠിച്ച സ്ഥലത്തെയോ...

ഒറ്റ് – ആരംഭിച്ചു

തീവണ്ടി എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിനു ശേഷം ഫെല്ലിനി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണു് ഒറ്റ്. മലയാളത്തിലും തമിഴിലും ഒരേ സമയം നിർമ്മിക്കുന്ന ഈ ചിത്രം നിർമ്മിക്കുന്നത്ആഗസ്റ്റ് സിനിമാസിൻ്റെ ബാനറിൽ ആര്യ' ഷാജി...

ഡബ്ലിൻ സീറോ മലബാർ സഭയുടെ വിശുദ്ധവാര തിരുകർമ്മങ്ങൾ

ഡബ്ലിൻ സീറോ മലബാർ സഭയുടെ വലിയ ആഴ്ച, ഈസ്റ്റർ  തിരുകർമ്മങ്ങളിൽ ഓൺലൈനിലൂടെ പങ്കെടുക്കാം.  കോവിഡ് നിയന്ത്രണങ്ങൾ നിലനിൽക്കുന്നതിനാൽ വിശ്വാസികളുടെ പങ്കാളിത്തത്തോടെയുള്ള തിരുകർമ്മങ്ങൾ സാധിക്കാത്ത സാഹചര്യത്തിൽ കൂടുതൽ ആളുകൾക്ക് ഓൺലൈനിലൂടെ പങ്കെടുക്കത്തക്കവിധം രണ്ടു സമയക്രമങ്ങളിലായാണ്...

ACB സംഘം പരിശോധന നടത്തുന്നതറിഞ്ഞ് 20 ലക്ഷം രൂപ ഗ്യാസ് സ്റ്റൗവില്‍വച്ച് കത്തിച്ച്...

അഴിമതി വിരുദ്ധ ബ്യൂറോ (ACB) ഒരു റവന്യൂ ഇൻസ്പെക്ടറെ പിടികൂടിയതിനെത്തുടർന്ന് പരിശോധന നടത്തുമെന്ന വിവരമറിഞ്ഞ് 20 ലക്ഷം രൂപ ഗ്യാസ് സ്റ്റൗവില്‍വച്ച് കത്തിച്ച് തഹസില്‍ദാര്‍. രാജസ്ഥാനിലെ സിറോഹി ജില്ലയിൽ ബുധനാഴ്ച രാത്രിയായിരുന്നു സംഭവം...

വാനമ്പാടിയ്ക്കും ഭാവഗായകനും സംഗീതം നൽകി സിംസൺ ജോൺ മലയാള സിനിമയിലേക്ക്

പ്രശസ്ത ഗായിക പത്മഭൂഷൻ കെ എസ് ചിത്രയും ഭാവഗായകൻ പി.ജയചന്ദ്രനും ആലപിച്ച മനോഹര ഗാനങ്ങൾക്ക് സംഗീതം നൽകിക്കൊണ്ട് അയർലണ്ടിന്റെ പ്രിയ സംഗീതജ്ഞൻ സിംസൺ ജോൺ മലയാള സിനിമാ സംഗീത മേഖലയിൽ നിറ സാന്നിധ്യമാകുന്നു....

ഓക്‌ലൻഡിൽ ഇന്ത്യൻ ദമ്പതികളെ കൊലപ്പെടുത്തിയ കേസിൽ പ്രതി പിടിയിൽ

ന്യൂസിലൻഡ്: ഓക്‌ലൻഡിൽ ഇന്ത്യൻ ദമ്പതികളായ എലിസബത്തിനെയും ഹെർമൻ ബംഗേരയെയും കൊലപ്പെടുത്തിയ കേസിൽ 29കാരനായ ഒക്‌ലൻഡ് സ്വദേശി പിടിയിൽ. കഴിഞ്ഞ വെള്ളിയാഴ്‌ചയാണ് ഇന്ത്യൻ ദമ്പതികളായ എലിസബത്തിനെയും ഹെർമൻ ബംഗേരയെയും വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്....

സോളാര്‍ പീഡനക്കേസില്‍ ഉമ്മൻ ചാണ്ടിക്കെതിരെ തെളിവില്ലെന്ന് ക്രൈംബ്രാഞ്ച്

തിരുവനന്തപുരം: സോളാർ പീഡനക്കേസിൽ ഉമ്മൻചാണ്ടിക്കെതിരെ ഇതേ വരെ തെളിവില്ലെന്ന് ക്രൈംബ്രാ‍ഞ്ച് റിപ്പോർട്ട്. 2012 ഓഗസ്റ്റ് 19ന് ക്ലിഫ് ഹൗസിൽ വച്ച് ഉമ്മൻ ചാണ്ടി പീഡിപ്പിച്ചുവെന്നാണ് പരാതി. എന്നാൽ സംഭവം നടന്നുവെന്ന് പരാതിക്കാരി പറയുന്ന ദിവസം...

രാജ്യത്ത് പെട്രോൾ, ഡീസൽ വിലയിൽ ഇടിവ്

കൊച്ചി: രാജ്യത്ത് പെട്രോൾ, ഡീസൽ വിലയിൽ ഇടിവ്. ഇന്നലെ പെട്രോളിനും ഡീസലിനുമായി 18 പൈസ കുറഞ്ഞതിനു പിന്നാലെ ഇന്ന് വിവിധ നഗരങ്ങളിൽ പെട്രോളിന് 21 പൈസയും ഡീസലിന് 22 പൈസയുമാണ് കുറഞ്ഞത്. രണ്ട് ദിവസം...