കെ എം മാണിസാറിന്റെ എണ്‍പത്തി എട്ടാം ജന്മ ദിനം പ്രവാസി കേരള കൊണ്‍ഗ്രസ്സ് യൂറോപ്പ്,...
Raju Kunnakkattu
ലണ്ടന്‍: കെ എം മാണിസാറിന്റെ എണ്‍പത്തി എട്ടാം ജന്മ ദിനത്തോടനുസരിച്ചു പ്രവാസി കേരള കൊണ്‍ഗ്രസ്സ് യൂറോപ്പ്, അമേരിക്ക, കാനഡയുടെ ആഭിമുഖ്യത്തില്‍ മാണി സാര്‍ സ്മൃതി സംഗമം സംഘടിപ്പിക്കുന്നു. ജനുവരി മുപ്പതാം തീയതി...
വീക്കെൻഡ് ആഘോഷിക്കൂ “മാസ്റ്റർ” നോടോപ്പോം; ആമസോൺ പ്രൈമിൽ വിജയ് ചിത്രം “മാസ്റ്റർ” റിലീസ് ചെയ്തു
ബിഗ് സ്‌ക്രീനിൽ വിജയകരമായി റിലീസ് ചെയ്ത ശേഷം വിജയ്, വിജയ് സേതുപതി എന്നിവർ അഭിനയിച്ച മാസ്റ്റർ ആമസോൺ പ്രൈം വീഡിയോയിൽ പ്രദർശിപ്പിച്ചു. ജനുവരി 13 ന് തിയേറ്ററുകളിൽ റിലീസ് ചെയ്ത ചിത്രം ലോകേഷ്...
പണയ വായ്പയുടെ മൂല്യം 12 വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന തലത്തിൽ; ബിപിഎഫ്ഐ
അയർലണ്ട്: 2020 ലെ നാലാം പാദത്തിലെ പണയ കുറവ് 12 വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന നിലയിലേക്ക് 6.6 ശതമാനം വർദ്ധിച്ചു, എന്നാൽ കഴിഞ്ഞ വർഷം ഇതേ സമയവുമായി താരതമ്യം ചെയ്യുമ്പോൾ അവ ഒരു...
കോവിഡ് -19 നായി പുതിയ ആന്റിജൻ പരിശോധനകൾ ഈ ആഴ്ച അവസാനം ആശുപത്രികളിൽ ലഭ്യമാക്കുമെന്ന്...
അയർലണ്ട്: കോവിഡ് -19 നായി പുതിയ ആന്റിജൻ പരിശോധനകൾ ഈ ആഴ്ച അവസാനം ആശുപത്രികളിൽ ലഭ്യമാക്കുമെന്ന് ഹെൽത്ത് സർവീസ് എക്സിക്യൂട്ടീവ് (എച്ച്എസ്ഇ). എച്ച്‌എസ്‌ഇ പ്രകാരം ഈ പരിശോധനകൾ എപ്പോൾ, എവിടെ ഉപയോഗിക്കണമെന്ന് തീരുമാനിക്കേണ്ടത്...
നടി ആൻ അഗസ്റ്റിനും ജോമോൻ ടി ജോണും വിവാഹിത ബന്ധം വേർപിരിയുന്നു
കൊച്ചി : മലയാളത്തിലെ പ്രസിദ്ധ നായികയായ ആൻ അഗസ്റ്റിനും മലയാളത്തിൽ തന്നെ മികച്ച ഛായാഗ്രാഹകനായ ജോമോൻ ടി ജോൺ എന്നിവർ തമ്മിൽ വിവാഹ ബന്ധം വേർപിരിയുന്നു. കോഴിക്കോട്ടുകാരനായ അഗസ്റ്റിന്റെ മകളാണ് ആൻ അഗസ്റ്റിൻ...
സീറോ മലബാർ മൈഗ്രൻറ് കമ്യൂണിറ്റിയുടെ നേതൃത്വത്തിൽ “സിസ്റ്റർ അഭയ കലണ്ടർ ” അയർലണ്ടിൽ വിതരണം...
കേരള കത്തോലിക്കാ സഭയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വിവാദമായ സംഭവമാണ് 28 വര്‍ഷങ്ങള്‍ക്കു മുൻപ് ഒരു സന്യാസിനി മഠത്തിൽ സന്യാസവൃതത്തിനു പഠിച്ചുകൊണ്ടിരുന്ന സിസ്റ്റർ അഭയയുടെ കൊലപാതകം. ഈ കേസിലെ പ്രതികൾ ആയ ഒരു...
എമര്‍ജന്‍സിയ്ക്കും, പോലീസ് വാഹനങ്ങൾക്കും വഴി നല്‍കാതെ വാഹനമോടിക്കുന്നവര്‍ക്ക് അബുദാബി പോലീസിന്റെ മുന്നറിയിപ്പ്
അബുദാബി: എമര്‍ജന്‍സിയ്ക്കും, പോലീസ് വാഹനങ്ങൾക്കും വഴി നല്‍കാതെ വാഹനമോടിക്കുന്നവര്‍ക്ക് അബുദാബി പോലീസ് മുന്നറിയിപ്പ് നൽകി ആംബുലന്‍സുകള്‍, പോലീസ് വാഹനങ്ങള്‍, ഫയര്‍ ആന്റ് സേഫ്റ്റി വാഹനങ്ങള്‍ തുടങ്ങിയ എമര്‍ജന്‍സി ആവശ്യങ്ങൾക്ക് പോകുന്ന വാഹനങ്ങളെ വഴിമുടക്കുകയോ...
ഫേസ്ബുക്കിൽ വിദ്വേഷ ഭാഷണം മനസിലാക്കാനും തിരിച്ചറിയാനും റിപ്പോർട്ടുചെയ്യാനും ഫേസ്ബുക്ക് അയർലൻഡ് ഒരു പുതിയ കാമ്പെയ്‌ൻ...
അയർലൻഡ്: ഫേസ്ബുക്കിൽ വിദ്വേഷ ഭാഷണം മനസിലാക്കാനും തിരിച്ചറിയാനും റിപ്പോർട്ടുചെയ്യാനും സോഷ്യൽ മീഡിയ ഉപയോക്താക്കളെ സഹായിക്കുകയെന്ന ലക്ഷ്യത്തോടെ ഫേസ്ബുക്ക് അയർലൻഡ് ഒരു പുതിയ കാമ്പെയ്‌ൻ ആരംഭിച്ചിരിക്കുകയാണ്. ടെക് ഭീമന്റെ ഡബ്ലിൻ ഓഫീസാണ് ഇക്കാര്യം അറിയിച്ചത്.
“പ്ലാറ്റ്‌ഫോമിൽ...
ഇന്ത്യയുടെ വാക്സിൻ ഏറ്റവും മികച്ചതെന്ന് യുഎൻ മേധാവി
ന്യൂയോർക്ക്: ഇന്ത്യയുടെ കോവിഡ് വാക്സിനേഷനെ മുക്തകണ്ഠം പ്രശംസിക്കുകയാണ് ഐക്യരാഷ്ട്ര സഭ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടറസ് . ലോകത്തിനുതന്നെ എന്നെ ഏറ്റവും കൂടുതൽ സന്തോഷകരവും ഊർജ്ജ പ്രദവുമാണ് അത്യുൽപാദനശേഷിയുള്ള പാർശ്വഫലങ്ങളില്ലാത്ത ഇന്ത്യൻ വാക്സിനേഷൻ...
പാർലമെൻറ് ബജറ്റ് സമ്മേളനത്തിന് ഇന്ന് തുടക്കം
ന്യുഡൽഹി: രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ നയപ്രഖ്യാപന പ്രസംഗത്തോടെ പാർലമെൻറ് ബജറ്റ് സമ്മേളനത്തിന് ഇന്ന് തുടക്കം. എന്നാൽ പ്രതിപക്ഷം രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗമടക്കം ബഹിഷ്‌കരിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. കേന്ദ്രസർക്കാർ നടപ്പാക്കിയ കാര്‍ഷിക നിയമങ്ങൾക്കെതിരെ രാജ്യവ്യാപകമായ പ്രതിഷേധം...
ഗാസിപ്പൂർ സമരവേദിയിൽ നിന്ന് പോലീസ് പിൻവാങ്ങി
ന്യൂഡൽഹി: ഏറെ പ്രശ്നങ്ങൾ സൃഷ്ടിച്ചുകൊണ്ട് ഗാസിപ്പുർ സമരവേദിയിൽ നിന്ന് കർഷക സമര നേതാക്കളെയും പ്രവർത്തകരെയും ഒഴിപ്പിക്കാനുള്ള കേന്ദ്ര ഗവൺമെൻറ് ശക്തമായ തീരുമാനം വലിയ സംഘർഷങ്ങൾക്ക് വഴിവെച്ചിരുന്നു. ഉയർന്ന സമരവേദിയിൽ അതിൽ പട്ടാളത്തെയും പോലീസിനെയും...
കൊല്ലം ഓച്ചിറയിൽ ഫാക്ടറിയിൽ വൻ തീപിടുത്തം; ഫാക്ടറി വളപ്പില്‍ ലോഡ് കയറ്റിയിട്ടിരുന്ന വാഹനവും...
കൊല്ലം: കൊല്ലം ഓച്ചിറയിൽ നിവാസ് കയര്‍ ഫാക്ടറിയിൽ വൻ തീപിടുത്തം. ആലുംപീടികയിൽ രാജൻ്റെ ഉടമസ്ഥതയിലുള്ളതാണ് ഓച്ചിറ നിവാസ് കയർഫാക്ടറി. അപകടകാരണം വ്യക്തമല്ല. ഫാക്ടറി വളപ്പില്‍ ലോഡ് കയറ്റിയിട്ടിരുന്ന വാഹനവും കത്തിനശിച്ചിട്ടുണ്ട്. അഗ്നിശമന സേനാ...
കോവിഡ് വ്യാപനം; നിർത്തിവച്ച അന്താരാഷ്‌ട്ര വിമാന സർവീസുകൾക്ക് വിലക്ക് വീണ്ടും നീട്ടി
ന്യൂഡൽഹി: കൊവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ നിർത്തിവച്ച അന്താരാഷ്‌ട്ര വിമാന സർവീസുകൾക്ക് വിലക്ക് വീണ്ടും നീട്ടി. ഫെബ്രുവരി 28വരെയാണ് അന്താരാഷ്ട്ര വിമാന സർവീസുകൾക്കുള്ള വിലക്ക് നീട്ടിയതെന്ന് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡിജിസിഎ)...
” സിപ് ” അഴിക്കുന്നത് ലൈംഗിക അതിക്രമം അല്ല ; വിചിത്ര വിധിയുമായി ബോംബെ...
മുംബൈ: ലൈംഗിക അതിക്രമത്തിന്റെ സമയത്ത് പെൺകുട്ടിയുടെ കൈയ്യിൽ കയറി പിടിക്കുന്നതും പാൻസിന്റെ " സിപ്പ് " അഴിക്കുന്നതും ലൈംഗിക അതിക്രമം ആയി പരിഗണിക്കാൻ പറ്റില്ലെന്ന് മുംബൈ ഹൈക്കോടതി . വീണ്ടും വിചിത്രമായ വിധിയിലൂടെ...
ഫിബ്രവരി 1 മുതല്‍ മദ്യത്തിന് വില കൂടുന്നു : പ്ലാസ്റ്റിക് കുപ്പികള്‍ ഒഴിവാക്കും –...
തിരുവനന്തപുരം: കേരളത്തിലെ മദ്യത്തിന് ഇനി വില അല്‍പ്പം കൂടിയേക്കും. ഫിബ്രവരി 1 മുതല്‍ മദ്യത്തിന് വില കൂട്ടാനും വിലയില്‍ കാര്യമായ മാറ്റങ്ങള്‍ കൊണ്ടുവരാനും ബീവറേജസ് കോര്‍പ്പറേഷന്‍ തീരുമാനിച്ചു. കൂടാതെ ബീവറേജസ് ഔട്ട് ലറ്റുകളില്‍...
ശക്തമായ സ്ത്രീമുന്നേറ്റ വിഷയവുമായി കാവ്യാപ്രകാശ് സംവിധാനം ചെയ്ത ‘ വാങ്ക് ‘ തിയറ്ററുകളിലേക്ക്
കൊച്ചി: സ്ത്രീപക്ഷ സിനിമകളും സ്ത്രീ മുന്നേറ്റ വിഷയങ്ങളുമായി നിരവധി സിനിമകള്‍ വരുന്നുണ്ടെങ്കിലും തീവ്രമായ വിഷയത്തിെൻറ മൂര്‍ച്ഛയോടുകൂടി ഒരു കുടുംബ ചിത്രം 'വാങ്ക്' നൂറായിരം ചോദ്യങ്ങളുമായി സമൂഹത്തിലേക്ക് 29ാം തിയതിമുതല്‍ രംഗ പ്രവേശനം ചെയ്യുകയാണ്....
ആലപ്പുഴ ബൈപ്പാസ് പൊതുജനങ്ങള്‍ക്കായി തുറന്നു കൊടുത്തു
ആലപ്പുഴ: അന്‍പത് വര്‍ഷത്തോളമുള്ള കാത്തിരിപ്പിന് വിരാമമിട്ട് ആലപ്പുഴ ബൈപ്പാസിന് പുതിയ ഉണര്‍വ്. പണി പൂര്‍ത്തിയാക്കിയ ആലപ്പുഴ ബൈപ്പാസ് ഗതാഗത മന്ത്രി നിതിന്‍ ഗഡ്ഗരിയും മുഖ്യന്ത്രി പിണറായി വിജയനും ചേര്‍ന്ന് നാടിന് സമര്‍പ്പിച്ചു.
കേരളത്തിന്റെ ജനങ്ങള്‍ക്ക്...
സംസ്ഥാനത്ത് ഇന്ന് 5771 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 5771 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിൽ 58,478 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.87 ആണ്. രോഗം...
നിയമസഭാ തെരഞ്ഞെടുപ്പിനുള്ള കോൺഗ്രസ് സ്ഥാനാർഥി പട്ടികയിൽ നടൻ ധർമജൻ ബോൾഗാട്ടിയും?
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിനുള്ള കോൺഗ്രസ് സ്ഥാനാർഥി പട്ടികയിൽ നടൻ ധർമജൻ ബോൾഗാട്ടിയും ഉണ്ടെന്ന് സൂചന. കോൺഗ്രസ് നേതൃത്വം ആവശ്യപ്പെട്ടാൽ താൻ നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്നായിരുന്നു ചലച്ചിത്ര താരം ധർമ്മജൻ ബോൾഗാട്ടിയുടെ പ്രതികരണം. താൻ...
പുതുച്ചേരി കോണ്‍ഗ്രസ്സില്‍ കൂട്ടരാജി:13 ഓളം പേര്‍ ബി.ജെ.പിയിലേക്ക്
പുതുച്ചേരി: തിരഞ്ഞെടുപ്പ് ഇത്ര അടുത്തു വന്നിരിക്കുന്ന സാഹചര്യത്തില്‍ കോണ്‍ഗ്രസ്സിന് കനത്ത ആഘാതം സൃഷ്ടിച്ചുകൊണ്ട് നിരവധി പ്രവര്‍ത്തകരും നേതാക്കളും കൂട്ടത്തോടൊ രാജിവെച്ചു. പുറത്തു പോയ മിക്കവരും ബി.ജെ.പി ലക്ഷ്യമിടുന്നുവെന്നും അഭ്യൂഹങ്ങള്‍ പുറത്തു വരുന്നു. പതിമൂന്നോളം...

















































