‘ചര്‍മ്മത്തില്‍ സ്പര്‍ശിക്കാതെയുള്ള പീഡനം പോക്‌സോ നിയമപ്രകാരം കുറ്റകരമല്ല’- ഉത്തരവിന് സ്റ്റേ

ന്യൂഡല്‍ഹി: വസ്ത്രത്തിന് മുകളിലൂടെ പെണ്‍കുട്ടിയുടെ മാറിടത്തില്‍ സ്പര്‍ശിക്കുന്നത് പോക്‌സോ പ്രകാരം കുറ്റകരമല്ലെന്ന ബോംബേ ഹൈക്കോടതി നാഗ്പൂര്‍ ബെഞ്ചിന്റെ ഈ ഉത്തരവിനെ സുപ്രീംകോടതി സ്റ്റേ നല്‍കി. കഴിഞ്ഞ ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പാണ് നാഗ്പൂര്‍ ബെഞ്ച്...

മൂന്നാം തരംമുതല്‍ 11 ാം ക്ലാസ്‌വരെ പരീക്ഷാതീയതി കേന്ദ്രീയവിദ്യാലയം പ്രഖ്യാപിച്ചു

ന്യൂഡല്‍ഹി: കോവിഡ് കാലഘട്ടത്തില്‍ ആകെ താറുമാറായി കിടന്നിരുന്ന വിദ്യാഭ്യാസ രീതികള്‍ വീണ്ടും പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമമാണ് വിദ്യാഭ്യാസ വകുപ്പും സര്‍ക്കാരും നടത്തുന്നത്. ഇതിന്റെ ഭാഗമായി ഇത്തവണത്തെ വാര്‍ഷിക പരീക്ഷ തീയതികള്‍ കേന്ദ്രീയ വിദ്യാലയം പ്രഖ്യാപിച്ചു....

കോവിഡ് വ്യാപനം രൂക്ഷം; അയർലണ്ടിൽ കോവിഡ് കേസുകളുടെ എണ്ണം കുത്തനെ കുറയാതെ ലോക്ക് ഡൗൺ...

അയർലണ്ട്: നാഷണൽ പബ്ലിക് ഹെൽത്ത് എമർജൻസി ടീം (എൻ‌ഫെറ്റ്) ഇന്ന് 54 മരണങ്ങളും 1,335 പുതിയ കോവിഡ് -19 കേസുകളും റിപ്പോർട്ട് ചെയ്തു, ഇതിൽ 50 മരണങ്ങളും ഈ മാസം സംഭവിച്ചതാണ്. മരണമടഞ്ഞവരുടെ...

കീഴാറ്റൂർ ഒറവുംപുറത്ത് മുസ്‌ലിം ലീഗ് പ്രവര്‍ത്തകൻ കുത്തേറ്റ് മരിച്ചു

മലപ്പുറം: കീഴാറ്റൂർ ഒറവുംപുറത്ത് മുസ്‌ലിം ലീഗ് പ്രവര്‍ത്തകൻ കുത്തേറ്റ് മരിച്ചു. ഒറവുംപുറം സ്വദേശി ആര്യാടൻ സമീറാണ് (29) മരിച്ചത്. ഇന്നലെ രാത്രിയോടെയാണ് സംഭവം നടന്നത്. ഉടൻ തന്നെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും പുലര്‍ച്ചയോടെ...

സംസ്ഥാനത്തെ കോവിഡ് നിയന്ത്രണങ്ങൾ കൂടുതൽ ശക്തമാക്കുന്നു

തിരുവനന്തപുരം : സംസ്ഥാനത്തെ കോവിഡ് നിയന്ത്രണങ്ങൾ കൂടുതൽ ശക്തമാക്കാൻ കേരള സംസ്ഥാന സർക്കാർ തീരുമാനമെടുത്തു. നാളുകൾ ഇത്രയായിട്ടും കേരള സംസ്ഥാനത്ത് കൊവിഡ് വ്യാപനത്തെ കുറച്ചുകൊണ്ടുവരാനും നിയന്ത്രിക്കാനും സാധിക്കാതെ വന്നു കൊണ്ടിരിക്കുകയാണ്. പോസിറ്റിവിറ്റി നിരക്ക്...

530 മില്ല്യൺ ഫേസ്ബുക്ക് ഉപഭോക്താക്കളുടെ ഫോൺ നമ്പരുകൾ ചോർത്തി ഹാക്കർമാർ

530 മില്ല്യൺ ഫേസ്ബുക്ക് ഉപഭോക്താക്കളുടെ ഫോൺ നമ്പരുകൾ ഹാക്കർമാർ ചോർത്തി. ഈ നമ്പരുകളുടെ ഒരു ഡേറ്റബേസ് തയ്യാറാക്കി ഇപ്പോൾ ഒരു ടെലിഗ്രാം ബോട്ട് വഴി വിൽപ്പനയ്‌ക്കെത്തിയതായി റിപ്പോർട്ടുണ്ട്. ഒരു നമ്പരിന് 20 ഡോളറാണ്...

ട്രാക്ടര്‍ റാലി സംഘർഷം; കർ‌ഷക സമരത്തിൽ നിന്ന് പിന്മാറി രണ്ട് കർഷക സംഘടനകൾ

ന്യൂഡൽഹി: റിപ്പബ്ലിക് ദിനത്തിൽ കര്‍ഷകര്‍ ട്രാക്ടര്‍ റാലി നടത്തുമ്പോൾ ഉണ്ടായ സംഘർഷത്തെ തുടർന്ന് കർ‌ഷക സമരത്തിൽ നിന്ന് രണ്ട് കർഷക സംഘടനകൾ പിന്മാറി. കിസാൻ മസ്ദൂർ സംഘർഷ് സമിതി, ഭാരതീയ കിസാൻ യൂണിയൻ...

ഓണ്‍ലൈന്‍ റമ്മി കേസ്; കോഹ്ലിക്കും തമന്നയ്ക്കും അജു വർഗീസിനും ഹൈക്കോടതി നോട്ടീസ്

കൊച്ചി: ഓണ്‍ലൈന്‍ റമ്മി കേസില്‍ ബ്രാന്‍ഡ് അംബാസിഡര്‍മാരായ ക്രിക്കറ്റ് താരം വിരാട് കോഹ്‌ലി, നടി തമന്ന, മലയാള സിനിമാ താരം അജു വര്‍ഗീസ് എന്നീ താരങ്ങള്‍ക്ക് നോട്ടീസ് അയച്ച് കേരള ഹൈക്കോടതി. ഇവരോട്...

‘സൂരറൈ പോട്ര്’ സൂര്യ ചിത്രം ഓസ്കാറിലേക്ക്

ചെന്നൈ:  കൊറോണക്കാലത്ത് അത് പ്രേക്ഷകരുടെ മനസ്സിനെ ഇളക്കിമറിച്ച ചിത്രമായിരുന്നു സൂര്യ നായകനായ സൂരറൈ പോട്ര് . സുധ കൊങ്കാര സംവിധാനം ചെയ്ത ഈ ചിത്രം ഒരുപാട് ചർച്ചാവിഷയം ആവുകയും യഥാർത്ഥ ജീവിതത്തിൽ നടന്ന...

എല്ലുകളുടെയും പല്ലുകളുടെയും ആരോഗ്യത്തിന് അത്തിപ്പഴം

നമ്മൾ മലയാളികൾ പറഞ്ഞ് കേട്ടിട്ടുണ്ടങ്കിലും ആരും കഴിക്കാത്ത ഒരു പഴമാണ് അത്തിപ്പഴം ഖുർആനിലും ബൈബിളിലും എല്ലാം ഈ പഴത്തെ പരിജയപ്പെടുത്തുന്നുണ്ടു് അത്തിപ്പഴത്തിന്റെ ആരോഗ്യ ഗുണങ്ങൾ വളരെ വലുതാണ് ആരോഗ്യ പ്രശ്‌നങ്ങളായ മലബന്ധം, അൽജീയർ...

സൗരവ് ഗാംഗുലിയെ വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിച്ചു

കൊൽക്കത്ത: ബി.സി.സി.ഐ പ്രസിഡണ്ടും മുൻ ഇന്ത്യൻ ക്രിക്കറ്റ് ക്യാപ്റ്റനും ആയ സൗരവ് ഗാംഗുലിയെ വീണ്ടും നെഞ്ചുവേദനയോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബുധനാഴ്ച രാവിലെയാണ് ഗംഗുലിക്ക് നെഞ്ചുവേദന അനുഭവപ്പെട്ടത്. കഴിഞ്ഞ ജനുവരി മൂന്നിനാണ് ആദ്യമായി ആയി...

കൊറോണക്കാലത്ത് സമ്പന്നർ കൂടുതൽ സമ്പന്നരാകുന്നു ഓക്സ്ഫാം പഠനം

അയർലണ്ട്: കോവിഡ് വ്യാപനം ലോകമെമ്പാടുമുള്ള ജനങ്ങളെ ബാധിച്ചിട്ടുണ്ട്. സാമ്പത്തികമായും അല്ലാതെയും. കോവിഡ് കാലത്ത് അയർലണ്ടിലെ ശതകോടീശ്വരന്മാർ തങ്ങളുടെ സമ്പാദ്യം വീണ്ടും ഉയർത്തിയതായാണ് റിപ്പോർട്ട്. രാജ്യത്തുടനീളം ആയിരക്കണക്കിന് ആളുകൾക്ക് തൊഴിൽ നഷ്ടവും ദരിത്ര്യവും വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. കഴിഞ്ഞ...

ട്രാക്ടർ റാലിയ്ക്കിടെ കർഷകൻ മരിച്ചത് ട്രാക്ടർ മറിഞ്ഞുണ്ടായ അപകടത്തിലെന്ന് ഡൽഹി പൊലീസ്

ന്യൂഡൽഹി: ട്രാക്ടർ റാലിയ്ക്കിടെ ഉത്തരാഖണ്ഡ് സ്വദേശിയായ യുവകർഷകൻ നവ്ദീപ് സിങ് മരിച്ചത് ട്രാക്ടർ മറിഞ്ഞുണ്ടായ അപകടത്തിലെന്ന് ഡൽഹി പൊലീസ്. ഇക്കാര്യം വ്യക്തമാക്കുന്ന സി.സി ടി.വി ദൃശ്യങ്ങൾ ഡൽഹി പൊലീസ് പുറത്തുവിട്ടു. അതേസമയം പൊലീസ്...

തൃശൂർ കുന്നംകുളം ന​ഗരത്തിൽ വൻ തീപിടുത്തം; ലക്ഷങ്ങളുടെ നഷ്ടം

കുന്നംകുളം: ഇന്ന് പുലർച്ചെ നാലരയോടെ തൃശൂർ കുന്നംകുളം ന​ഗരത്തിൽ വൻ തീപിടുത്തം. യേശുതാസ്തി റോഡിലുള്ള ആക്രിക്കടയ്ക്കും കടലാസ് ഗോഡൗണിനുമാണ് തീപിടിച്ചത്. ഉടൻ തന്നെ ഫയർ ഫോഴ്സിൻ്റെ അഞ്ചു യൂണിറ്റുകളെത്തി തീയണച്ചു. സ്ഥാപനത്തിന്റെ പുറക് വശത്ത്...

മുൻ എ.ഐ.എ.ഡി.എം.കെ നേതാവ് വി.കെ ശശികല ഇന്ന് ജയില്‍ മോചിതയാകും

അഴിമതിക്കേസിൽ നാല് വർഷം ജയിലിൽ കഴിഞ്ഞ എ.ഐ.എ.ഡി.എം.കെ മുൻ നേതാവ് വി.കെ ശശികലയെ ബെംഗളൂരുവിലെ പരപ്പണ അഗ്രഹാര ജയിലിൽ നിന്നും ഇന്ന് മോചിപ്പിക്കും. കൊറോണ വൈറസ് അണുബാധയ്ക്ക് ചികിത്സയിലായതിനാൽ വി.കെ ശശികല ഉടന്‍...

വീട്ടിൽ അതിക്രമിച്ച് കയറി മോഷണം: യുവതിയുടെ ലൈംഗികാതിക്രമ വീഡിയോ ചിത്രീകരിച്ചു

തിരുവനന്തപുരം : യുവതിയുടെ വീട്ടിലേക്ക് അതിക്രമിച്ചു കയറുകയും ബലംപ്രയോഗിച്ച് വീട്ടിലെ സാധനങ്ങൾ തല്ലിത്തകർത്തു മോഷണം നടത്തുകയും തുടർന്ന് യുവതി പുറത്ത് പറയാതിരിക്കാൻ അവരോട് ലൈംഗികാതിക്രമം ചെയ്ത്, അത് വീഡിയോയിൽ പകർത്തുകയും ചെയ്ത പ്രതികളെ...

വാഗാ ബോർഡറിലെ ” ഏറ്റവും വലിയ പതാക ” റെക്കോർഡ് ഇട്ടെന്ന വൈറൽ വീഡിയോ...

പഞ്ചാബ് : രാജ്യം എഴുപത്തി രണ്ടാമത്തെ റിപ്പബ്ലിക് ദിനം ആഘോഷിക്കുമ്പോൾ ഇന്ത്യൻ സോഷ്യൽ മീഡിയയിൽ ഒരു വീഡിയോ വൈറൽ ആയി തുടരുകയാണ്. ലോകത്തിലെ ഏറ്റവും വലിയ പതാക പഞ്ചാബിലെ ഇന്ത്യ-പാക് അതിർത്തിയിലെ ബോർഡർ...

സംസ്ഥാനത്ത് ഇന്ന് 6293 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 6293 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 60,315 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.43 ആണ്. എറണാകുളം 866, കോട്ടയം 638, കൊല്ലം 597,...

ഫൗജി ഗൂഗിൾ പ്ലേ സ്റ്റോറിൽ റിലീസായി മികച്ച പ്രതികരണം

ന്യൂഡൽഹി: ജനങ്ങളുടെ വ്യക്തിഗത സുരക്ഷിതത്വത്തെ മുൻനിർത്തി ചൈനീസ് ആപ്പുകൾ പബ്ജി അടക്കം നിരവധി ആപ്പുകൾ നിരോധിച്ചതിന് തൊട്ടുപിന്നാലെ ആയിരുന്നു ഇന്ത്യൻ നിർമ്മിത ഗെയിമായ ഫൗജി രംഗപ്രവേശനം ചെയ്യുമെന്ന് എന്ന വാർത്ത പുറത്തുവന്നത്. ഇന്ത്യയിലെ...

സംസ്ഥാനത്ത് ഡീസലും പെട്രോളും വില കത്തിക്കയറുന്നു

തിരുവനന്തപുരം: കഴിഞ്ഞ ദിവസമായിരുന്നു ഡീസല്‍ വില കുത്തനെ ഉയര്‍ന്നത്. തൊട്ടുപിന്നാലെ ഇതാ പെട്രോളിന്റെ വിലയും കൈപൊള്ളുന്ന നിലയിലായി കഴിഞ്ഞു. ഇപ്പോള്‍ സംസ്ഥാനത്ത് പെട്രോള്‍, ഡീസല്‍ വില സര്‍വ്വകാല റെക്കോര്‍ഡിലെത്തി. പെട്രോള്‍ ലിറ്ററിന് 35...