ഡൽഹിയിലെ കർഷക സമരത്തിൽ പ്രതികരണവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി

ന്യൂദല്‍ഹി: റിപ്പബ്ലിക്ക് ദിനത്തിൽ കര്‍ഷകർ ട്രാക്ടർ റാലി നടത്തുന്നതിനിടെ വിവിധയിടങ്ങളിലുണ്ടായ സംഘര്‍ഷങ്ങളില്‍ പ്രതികരണവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. അക്രമം ഒന്നിനും ഒരു പരിഹാരമല്ലെന്നും, നഷ്ടങ്ങള്‍ രാജ്യമൊന്നാകെ അനുഭവിക്കേണ്ടിവരുമെന്നും രാജ്യത്തിന് വേണ്ടിയെങ്കിലും കര്‍ഷക...

15 വര്‍ഷം പഴക്കമുള്ള വാഹനങ്ങള്‍പൊളിക്കാമെന്ന് സര്‍ക്കാര്‍

തിരുവനന്തപുരം: സര്‍ക്കാരിന്റെ ഡിപ്പാര്‍ട്ടുമെന്റുകളിലും പൊതുമേഖലാ സ്ഥാപനങ്ങളിലും കാലപ്പഴക്കം കൊണ്ട് കിടക്കുന്ന സര്‍ക്കാര്‍ വാഹനങ്ങള്‍ സ്‌ക്രാപേജ് പോളിസി പ്രകാരം പൊളിക്കാമെന്ന് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം ഉത്തരവിറക്കി. 2022 ഏപ്രിലോടുകൂടി പ്രാബല്ല്യത്തില്‍ വരുമെന്നാണ് ഉത്തരവ്...

ന്യൂഡല്‍ഹിയില്‍ നടന്ന കര്‍ഷക സംഘര്‍ഷത്തില്‍ഒരാള്‍ വെടിയേറ്റ് മരിച്ചെന്ന് കര്‍ഷകര്‍

ന്യൂഡല്‍ഹി: ഡല്‍ഹി ഐ.ടി.ഒയില്‍ കര്‍ഷകരും പോലിസും തമ്മില്‍ ഇന്ന് നടന്ന സംഘര്‍ഷത്തില്‍ പോലീസ് ജലപീരങ്കിയും കണ്ണീര്‍വാതകവും പ്രയോഗിച്ചു. സംഘര്‍ഷത്തില്‍ ഒരാള്‍ മരണപ്പെട്ടുവെന്ന് സ്ഥിരീകരിച്ചു. എന്നാല്‍ മരണപ്പെട്ട വ്യക്തി പോലീസിന്റെ വെടികൊണ്ടാണ് മരിച്ചത് എന്നാണ്...

പഴയ മലിനീകരണ വാഹനങ്ങൾക്ക് ‘ഗ്രീൻ ടാക്സ്’ ഏർപ്പെടുത്താനൊരുങ്ങി കേന്ദ്രം

പരിസ്ഥിതിയെ സംരക്ഷിക്കുന്നതിനും മലിനീകരണം തടയുന്നതിനുമായി പഴയ മലിനീകരണ വാഹനങ്ങൾക്ക് ‘ഗ്രീൻ ടാക്സ്’ ഏർപ്പെടുത്താൻ കേന്ദ്രം പദ്ധതിയിടുന്നു. ശക്തമായ ഹൈബ്രിഡ്, ഇലക്ട്രിക് വാഹനങ്ങൾ, സി‌എൻ‌ജി, എത്തനോൾ, എൽ‌പി‌ജി തുടങ്ങിയ ഇതര ഇന്ധനങ്ങളിൽ ഓടുന്ന വാഹനങ്ങൾക്ക്...

റിപ്പബ്ലിക് ദിനത്തില്‍ കര്‍ഷകരുടെ ട്രാക്ടര്‍ റാലിയില്‍ സംഘര്‍ഷം; പൊലീസ് കര്‍ഷകര്‍ക്കുനേരെ കണ്ണീര്‍വാതകം പ്രയോഗിച്ചു

ന്യൂദല്‍ഹി: കേന്ദ്ര സര്‍ക്കാരിന്റെ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് റിപ്പബ്ലിക് ദിനത്തില്‍ സിംഗുവില്‍ നിന്ന് തുടങ്ങിയ കര്‍ഷകരുടെ ട്രാക്ടര്‍ റാലിയില്‍ സംഘര്‍ഷം. പലയിടത്തും പൊലീസ് കര്‍ഷകര്‍ക്കുനേരെ കണ്ണീര്‍വാതകം പ്രയോഗിച്ചു. പൊലീസ് ബാരിക്കേഡുകള്‍ വച്ച് ട്രാക്ടര്‍...

അമേരിക്കന്‍ ആര്‍മിയില്‍ ട്രാൻസ്ജെൻഡർമാരെ സേവിക്കുന്നതിനുള്ള ട്രംപിന്റെ വിലക്ക് യുഎസ് പ്രസിഡന്റ് ജോ ബിഡൻ അസാധുവാക്കി

വാഷിംഗ്ടണ്‍: അമേരിക്കന്‍ ആര്‍മിയില്‍ ട്രാൻസ്ജെൻഡർമാരെ സേവിക്കുന്നതിനുള്ള ഡൊണാൾഡ് ട്രംപിന്റെ വിലക്ക് യുഎസ് പ്രസിഡന്റ് ജോ ബിഡൻ തിങ്കളാഴ്ച അസാധുവാക്കി. സേവനമനുഷ്ഠിക്കാൻ യോഗ്യതയുള്ള എല്ലാ അമേരിക്കക്കാർക്കും ഇത് ചെയ്യാൻ കഴിയുമെന്ന് അദ്ദേഹം പറഞ്ഞു. പ്രചാരണ...

ജമ്മു കശ്മീരിലെ കത്വയിൽ സൈനിക ഹെലികോപ്ടർ തകർന്നു വീണ് ഒരു മരണം

ശ്രീനഗർ: ജമ്മു കശ്മീരിലെ കത്വയിൽ സൈനിക ഹെലികോപ്ടർ തകർന്നു വീണ് ഒരു മരണം. ഇന്നലെ രാത്രി 7.15 ഓടെ ലഖാന്‍പൂരിന് സമീപമായിരുന്നു അപകടം നടന്നത്. പഞ്ചാബിലെ പത്താൻകോട്ടിൽ നിന്ന് വന്ന ധ്രുവ് എന്ന...

കല്ലമ്പലത്ത് നവവധു ദുരൂഹ സാഹചര്യത്തില്‍ മരിച്ച സംഭവം; ഭര്‍തൃമാതാവും തൂങ്ങി മരിച്ച നിലയില്‍

തിരുവനന്തപുരം: തിരുവനന്തപുരം കല്ലമ്പലത്ത് ദുരൂഹ സാഹചര്യത്തില്‍ മരിച്ച നവവധു ആതിരയുടെ ഭർത്താവിന്റെ അമ്മയെയും മരിച്ച നിലയില്‍ കണ്ടെത്തി. വർക്കല മുത്താന സുനിതാ ഭവനിൽ പുഷ്പാംഗദന്റെ ഭാര്യ ശ്യാമളയെയാണ് തൂങ്ങിമരിച്ച നിലയിൽ ഇന്ന് രാവിലെ...

എസ്.പി. ബിയ്ക്ക് പത്മവിഭൂഷൻ :കെഎസ് ചിത്രയ്ക്ക് പത്മഭൂഷൺ, കൈതപ്രത്തിന് പത്മശ്രീ

ന്യൂഡൽഹി: ഇത്തവണത്തെ റിപ്പബ്ലിക് ദിനാഘോഷങ്ങളുടെ ഭാഗമായി കേരളത്തിന് അഭിമാനിക്കാവുന്ന എന്ന നേട്ടങ്ങൾ പത്മ അവാർഡുകളിലൂടെ. ഇത്തവണ കേരളത്തിന് 6 പത്മ അവാർഡുകൾ കൂടെ . കേരളത്തിലെ വാനമ്പാടി ആയ കെഎസ് ചിത്രയ്ക്ക്...

ഉത്തരാഖണ്ഡിൽ 19കാരി ഒരു ദിവസത്തേക്ക് മുഖ്യമന്ത്രിയായി

ഉത്തരാഖണ്ഡ് : ഞായറാഴ്ച ദേശീയ ബാലികാദിനത്തോടനുബന്ധിച്ച് ഉത്തരാഖണ്ഡ് ഏകദിന മുഖ്യമന്ത്രിയായി 19 കാരിയായ സൃഷ്ടി ഗോസ്വാമിയെ നിയമിച്ചു. പെൺകുട്ടികളെ നാളെ സമൂഹത്തിൽ ഉയർത്തിക്കൊണ്ടു വരുന്നതിനും ഉയർന്ന വിദ്യാഭ്യാസം നൽകി സമൂഹത്തിലേക്ക് വേണ്ടി പ്രാപ്തരാക്കുന്നതിനും...

പുനർജീവിക്കുമെന്ന് വിശ്വസിച്ച് രണ്ട് പെണ്മക്കളെ ബലി നൽകിയ മാതാപിതാക്കൾ അറസ്റ്റിൽ

മുംബൈ: ബിരുദാനന്തര ബിരുദം പൂർത്തിയാക്കിയ രണ്ട് പെണ്മക്കളെ ബലി നൽകിയ മാതാപിതാക്കളായ മുൻ കോളേജ് പ്രിൻസിപ്പലും ഭാര്യയും അറസ്റ്റിൽ. പുനർജീവിക്കുമെന്ന് വിശ്വസിച്ചാണ് അലേഖ്യ (27), സായി ദിവ്യ (22) എന്നീ രണ്ട് പെണ്മക്കളെ...

കോവിഡ് വ്യാപനം; ബാങ്ക് ഓഫ് അയർലൻഡ് ഇക്കണോമിക് പൾസ് ജനുവരിയിൽ കുത്തനെ ഇടിഞ്ഞു

അയർലണ്ട്: കോവിഡ് -19 വ്യാപനം കാരണം ലെവൽ 5 ലോക്ക് ഡൗൺ വന്നത്തോടെ ബിസിനസ് ആത്മവിശ്വാസം ജനുവരിയിൽ കുറഞ്ഞു. ബാങ്ക് ഓഫ് അയർലണ്ടിന്റെ ഏറ്റവും പുതിയ ഇക്കണോമിക് പൾസ് ജനുവരിയിൽ 61.6 ആയി...

ബിഗ് ബോസ് താരം ജയശ്രീ രാമയ്യ തൂങ്ങിമരിച്ചു

ബാംഗ്ലൂർ : പ്രസിദ്ധ നടിയും കന്നഡയിലെ അറിയപ്പെടുന്ന എന്ന നായികയുമായ ജയശ്രീ രാമയ്യ ഇന്ന് തൂങ്ങി മരിച്ച നിലയിൽ കാണപ്പെട്ടു. ബിഗ്ബോസിൽ അവിടെ പ്രശസ്തയായ താരത്തിന് നിരവധി ആരാധകരെയാണ് ടിവി ഷോ വന്നതിനുശേഷം...

സ്വര്‍ണ്ണക്കടത്തില്‍ കസ്റ്റംസ് രജിസ്റ്റ്രര്‍ ചെയ്ത കേസിലും ഇ.ഡിയുടെ കള്ളപണക്കേസിലും എം. ശിവശങ്കറിന് ജാമ്യം

കൊച്ചി: സ്വര്‍ണ്ണക്കടത്തില്‍ കസ്റ്റംസ് രജിസ്റ്റ്രര്‍ ചെയ്ത കേസിലും ഇ.ഡിയുടെ കള്ളപണക്കേസിലും മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിന് ഹൈക്കോടതി ജാമ്യം അനുവദിച്ചു. ഇ ഡി അറസ്‌ററ് ചെയ്ത് 89 ദിവസത്തിനുശേഷമാണ് ശിവശങ്കറിന്...

കൊവിഡ്; സി.പി.ഐ.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം.വി ജയരാജന്റെ നില അതീവ ഗുരുതരം

കണ്ണൂര്‍: കൊവിഡ് ബാധിച്ച് ചികിത്സയിലുള്ള സി.പി.ഐ.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം.വി ജയരാജന്റെ നില അതീവ ഗുരുതരം. ജയരാജനെ പരിയാരം മെഡിക്കല്‍ കോളജിലെ തീവ്രപരിചരണവിഭാഗത്തിലേക്ക് മാറ്റി. തിരുവനന്തപുരം മെഡിക്കൽ കോളജിൽ നിന്നുള്ള ഡോക്ടർമാരുടെ...

സിക്കിം അതിർത്തിയിൽ ഇന്ത്യയും ചൈനയും ഏറ്റുമുട്ടി : ചൈനയ്ക്ക് കനത്ത നാശനഷ്ടം

സിക്കിം : ചൈനയുടെയും ഇന്ത്യയുടെയും അതിർത്തിപ്രദേശമായ സിക്കിമിന്റെ പ്രദേശങ്ങളിൽ ഇതിൽ ഇന്ത്യയും ചൈനയും ശക്തമായി ഏറ്റുമുട്ടി. അതിർത്തിയിലെ ഈ സംഘർഷം മൂന്ന് ദിവസങ്ങൾക്ക് മുമ്പ് ആരംഭിച്ചിരുന്നു. സിക്കിം അതിർത്തിക്കടുത്തുള്ള നകു ലയിൽ ചൈനീസ്...

നടൻ സായികുമാറിന്റെ അമ്മ വിജയലക്ഷ്മി അമ്മ അന്തരിച്ചു

കൊല്ലം : മലയാളത്തിലെ പ്രശസ്ത നടനായ സായികുമാറിന്റെ അമ്മയും  കൊട്ടാരക്കര ശ്രീധരൻ നായരുടെ ഭാര്യയുമായിരുന്ന  വിജയലക്ഷ്മി അമ്മ അന്തരിച്ചു. 93 വയസ്സുണ്ടായിരുന്നു. പ്രശസ്ത സിനിമാതാരങ്ങളായ ഹായ് സായികുമാർ ശോഭ മോഹൻ എന്നിവർ മക്കളാണ്. ...

ബ്രസീലിൽ വിമാനാപകടത്തിൽ 4 ഫുട്ബോൾ താരങ്ങൾ ഉൾപ്പെടെ 6 പേർ മരിച്ചു

വിമാനാപകടത്തിൽ 4 ഫുട്ബോൾ താരങ്ങൾ ഉൾപ്പെടെ 6 പേർ മരിച്ചു. ഒരു പ്രാദേശിക മത്സരത്തിനായി വിമാനത്തിൽ യാത്ര പോയ ബ്രസീലിയൻ ക്ലബ് പാൽമാസിലെ നാല് ഫുട്ബോൾ കളിക്കാരും ക്ലബ് പ്രസിഡൻ്റുമാണ് അപകടത്തിൽ മരിച്ചത്....

കോവിഡ് – 19 ജാഗ്രത : അയർലൻഡ് എയർപോർട്ട് വഴി...

അയർലണ്ട് : കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ അയർലൻഡ് എയർപോർട്ടിലേക്കുള്ള യാത്രയ്ക്കിടയിൽ ഒന്നിലധികം കനത്ത സുരക്ഷ  ചെക്കിങ് പോയിന്റുകൾ ഗർഡയുടെ നേതൃത്വത്തിൽ ശക്തമായി പ്രവർത്തിക്കാൻ ആരംഭിച്ചു. ബ്രിട്ടനിൽ നിന്നുള്ള ഉള്ള വൈറസിനെ വ്യാപനം...

കർഷകർ നടത്തുന്ന ട്രാക്ടർ റാലിയിൽ പ്രശ്നമുണ്ടാക്കാൻ 308 പാക് ട്വിറ്റർ ഹാൻഡിലുകൾ പ്രവർത്തിക്കുന്നു...

ന്യൂഡൽഹി: റിപ്പബ്ലിക്ക് ദിനത്തിൽ ഡൽഹിയിൽ സമരം ചെയ്യുന്ന കർഷകർ നടത്തുന്ന ട്രാക്ടർ റാലിയിൽ പ്രശ്നമുണ്ടാക്കാൻ 308 പാക് ട്വിറ്റർ ഹാൻഡിലുകൾ പ്രവർത്തിക്കുന്നു എന്ന് ഡൽഹി പൊലീസ്. ട്രാക്ടർ റാലിയിൽ അസ്വസ്ഥത സൃഷ്ടിക്കാനും പ്രശ്നമുണ്ടാക്കാനുമുള്ള...