” ഇൻ ടു ദി ഡാർക്ക്നസ് ” ന് സുവർണ്ണ ചകോരം
ഗോവ: ഇന്ത്യയുടെ ഓസ്കാർ എന്നറിയപ്പെടുന്ന ഗോവ-ഇന്ത്യൻ പനോരമ അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവൽ ഇന്നലെ സമാപിച്ചു. ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ ഓഫ് ഇന്ത്യയുടെ (ഐ.എഫ്.എഫ്.ഐ) 51-ാമത് വർഷത്തെ മേള കോവിഡ് പശ്ചാത്തലത്തിൽ ഇന്ത്യയിൽ നടന്ന...
കെ.പി ശര്‍മ്മ ഒലിയുടെ അംഗത്വം റദ്ദാക്കിയതായി കമ്മ്യൂണിസ്റ്റ് പാര്‍ട്ടി
കാഠ്മണ്ഠു: കെ.പി ശര്‍മ്മ ഒലിയുടെ അംഗത്വം റദ്ദാക്കിയതായി കമ്മ്യൂണിസ്റ്റ് പാര്‍ട്ടി വക്താവ് നാരായണ്‍ കാജി ശ്രേഷ്ഠ ഔദ്യോഗികമായി അറിയിച്ചു. ഞായറാഴ്ച ചേര്‍ന്ന നേപ്പാള്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി കേന്ദ്ര കമ്മിറ്റിയിലെ വിമത വിഭാഗത്തിന്റെ യോഗത്തിലാണ്...
ഓടിക്കൊണ്ടിരക്കുന്ന സ്‌കൂട്ടറില്‍ നിന്നും മൂര്‍ഖന്‍ തലപൊക്കി: യാത്രികര്‍ തലനാരിഴക്ക് രക്ഷപ്പെട്ടു
കണ്ണൂര്‍: കണ്ണൂര്‍ ജില്ലയിലെ ഉരുവച്ചാലിലാണ് സംഭവം നടന്നത്. അപ്രതീക്ഷിതമായി ഓടിക്കൊണ്ടിരിക്കുന്ന സ്‌കൂളിന്റെ മുന്നില്‍ നിന്നും ഒരു കരിമൂര്‍ഖന്‍ ഫണമെടുത്ത് തലപ്പൊക്കിയതോടെ നാടകീയമായി യാത്രികര്‍ രക്ഷപ്പെട്ടു. ബേക്കറി ജീവനക്കാരായ നിഹാലും ഷഹീറുമാണ് തലനാരിഴയ്ക്ക് രക്ഷപ്പെട്ടത്.
ബേക്കറി...
ഇന്ത്യയില്‍ കൂടുതല്‍ നോട്ടുകള്‍നിരോധിച്ചേക്കുമെന്ന് ആര്‍.ബി.ഐ
ന്യൂഡല്‍ഹി: ഇന്ത്യയില്‍ ഒരു സുപ്രഭാതത്തിലായിരുന്നു 1000ത്തിന്റെയും 500 ന്റെയും നോട്ടുകള്‍ നരേന്ദ്രമോദി നിരോധിച്ചത്. അതിന് ശേഷമായിരുന്നു ഇന്ത്യയില്‍ 2000 ത്തിന്റെ പുതിയ ഒറ്റനോട്ടും പുതുക്കിയ 500, 200, 100, 50, 20, 10...
5 വര്‍ഷം കൊണ്ട് 20 ലക്ഷം പേര്‍ക്ക്ജോലി നല്‍കുന്ന സര്‍ക്കാര്‍ പോര്‍ട്ടല്‍ വരുന്നു
തിരുവനന്തപുരം: കേരളത്തിലെ ജനങ്ങളുടെ തൊഴില്‍ പ്രശ്‌നം പരിഹരിക്കാന്‍ സര്‍ക്കാരിന്റെ പുതിയ പദ്ധതികള്‍ വീണ്ടും. അഞ്ചുവര്‍ഷത്തില്‍ 20 ലക്ഷം പേര്‍ക്ക് ജോലി ഉറപ്പാക്കാവുന്ന കേരള സര്‍ക്കാരിന്റെ തൊഴില്‍ പോര്‍ട്ടല്‍ ഫിബ്രവരിയില്‍ നിലവില്‍ വരുമെന്ന് കേളര...
മുത്തൂറ്റ് കവര്‍ച്ച ഹോളിവുഡ് സിനിമാ രീതിയില്‍ നടത്തിയത് 22 കാരന്‍
ഹൈദരാബാദ്: തമിഴ്‌നാട്ടിലെ ഹോസൂരിലെ മൂത്തൂറ്റ് ഫിനാന്‍സിന്റെ ബ്രാഞ്ച് കൊള്ളയടിച്ചതിന് പിന്നില്‍ വെറും 22 വയസ്സുകാരനെന്ന് പോലീസ്. ഹോളിവുഡ് സിനിമകളെ വെല്ലുന്ന രീതിയിലുള്ള പ്ലാനിംഗിലാണ് ബ്രാഞ്ച് കൊള്ള പ്ലാന്‍ ചെയ്തത്. ഇതിനായി അവര്‍ എടുത്തതാവട്ടെ...
ദക്ഷിണ; ശിവരാത്രി ഡാൻസ് കോമ്പറ്റിഷൻ 2021ലേക്ക് രെജിസ്ട്രേഷൻ ആരംഭിച്ചു
ദക്ഷിണ uk's ശിവരാത്രി ഡാൻസ് കോമ്പറ്റിഷൻ 2021ലേക്ക് രെജിസ്ട്രേഷൻ ആരംഭിച്ചു. മത്സരത്തിൽ രണ്ട് ഫോർമാറ്റുകളാണുള്ളത്, ഒന്ന് തീം അധിഷ്ഠിത ഭരതനാട്യം, മറ്റൊന്ന് സിനിമാറ്റിക് ഡാൻസ്. മത്സരത്തിൽ പങ്കെടുക്കാൻ താല്പര്യമുള്ളവർ dhakshinaukegmail.com എന്ന മെയിൽ...
കാട്ടാക്കടയിൽ ആക്രിക്കടയിൽ വിൽപ്പനക്കെത്തിച്ച പഴയ പേപ്പറുകൾക്കിടയിൽ 300 ലധികം ആധാറുകളും
തിരുവനന്തപുരം: കാട്ടാക്കടയിൽ ആക്രിക്കടയിൽ വിൽപ്പനക്കെത്തിച്ച പഴയ പേപ്പറുകൾക്കിടയിൽ ആധാർ കാർഡുകളും ബാങ്ക് ഇൻഷുറൻസ് കമ്പനി രേഖകളും കണ്ടെത്തി. കരകുളത്ത് വിതരണം ചെയ്യാനെത്തിയ 300 ലധികം ആധാറുകളാണ് കണ്ടെത്തിയത്.
ഇവ എത്തിച്ചയാളെ കുറിച്ച് പൊലീസ് അന്വേഷിച്ചപ്പോൾ...
സോളാര്‍ പീഡനക്കേസ് സി.ബി.ഐ അന്വേഷിക്കും
തിരുവനന്തപുരം: സോളാര്‍ പീഡനക്കേസില്‍ പുതിയ വഴിത്തിരിവ്. കേസ് സി.ബി.ഐ ഇനി അന്വേഷിക്കും. കേരള സംസ്ഥാന സര്‍ക്കാരിന്റെതാണ് ഈ തീരുമാനം. സോളാര്‍ കേസില്‍ പരാതിക്കാരിയുടെ അപേക്ഷ പരിഗണിച്ചാണ് കേരള സര്‍ക്കാര്‍ ഇത്തരത്തില്‍ ഒരു തീരുമാനം...
കാട്ടാന അക്രമണത്തില്‍ യുവതി മരിച്ചസംഭവം:റിസോര്‍ട്ട് അടച്ചുപൂട്ടി ; കളക്ടര്‍ സമഗ്ര അന്വേഷണം നടത്തുന്നു
കല്‍പ്പറ്റ: വയനാട്ടില്‍ സ്വകാര്യ റിസോര്‍ട്ടില്‍ താമസിച്ചിരുന്ന യുവതിയെ കാട്ടാന അക്രമിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ മതിയായ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചില്ലെന്നും താമസക്കരുടെ സുരക്ഷയ്ക്ക് വേണ്ടുന്ന ക്രമീകരണങ്ങള്‍ നടത്തിയില്ലെന്നുമുള്ള അടിസ്ഥാനത്തില്‍ റിസോര്‍ട്ട് അടച്ചു പൂട്ടി. സംഭവസ്ഥലവും...
വ്യാജന്മാർ AIB അക്കൗണ്ട് ഉടമകളുടെ ഡാറ്റ ചോർത്താൻ സാധ്യത; ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ
അയർലണ്ട്: അടുത്ത ആഴ്ച്ചകളിൽ ഉപയോക്താക്കൾക്കെതിരായ ആക്രമണങ്ങളിൽ വൻ വർധനവുണ്ടാവുമെന്നതിനെത്തുടർന്ന് വ്യക്തിഗത വിവരങ്ങൾ പങ്കിടുന്നതിൽ കൂടുതൽ ശ്രദ്ധിക്കണമെന്ന് ഗാർഡ അലൈഡ് ഐറിഷ് ബാങ്ക് (എഐബി) അക്കൗണ്ട് ഉടമകളോട് അഭ്യർത്ഥിച്ചു.
കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഈ വർഷം...
വിനോദസഞ്ചാരത്തിന് വന്ന യുവതികാട്ടാനയുടെ അക്രമണത്തില്‍ കൊല്ലപ്പെട്ടു
വയനാട്: വിനോദ സഞ്ചാരത്തിന് വന്ന യുവതി കാട്ടാനയുടെ അക്രമണത്തില്‍ കൊല്ലപ്പെട്ടു. സ്വകാര്യ റിസോര്‍ട്ടില്‍ ടെന്റെ് കെട്ടി താമസിക്കുകയായിരുന്നു. പൊടുന്നനെ കാട്ടാന അക്രമിച്ച് കയറിയപ്പോള്‍ കൂടെയുള്ളവര്‍ ഓടി രക്ഷപ്പെട്ടുവെങ്കിലും യുവതിക്ക് ഓടി രക്ഷപ്പെടാനായില്ല. തുടര്‍ന്നാണ്...
ഇന്ത്യ- പാക് നിയന്ത്രണ രേഖയ്ക്ക് സമീപം പാകിസ്ഥാൻ നിർമിച്ച തുരങ്കം സൈനികർ കണ്ടെത്തി
ഇന്ത്യ- പാക് നിയന്ത്രണ രേഖയ്ക്ക് സമീപം ഇന്ത്യയിലേക്ക് തീവ്രവാദികൾ നുഴഞ്ഞുകയറാൻ പാകിസ്ഥാൻ രഹസ്യാന്വേഷണ വിഭാഗം നിർമ്മിച്ച 150 മീറ്റർ നീളവും 3 അടി താഴ്ചയും ഉള്ള ഭൂഗർഭ തുരങ്കം അതിർത്തി സുരക്ഷാ സേന...
കോവിഡ് -19 വ്യാപനം: റെസ്റ്റോറന്റുകൾക്ക് ദുബായ് പുതിയ നിയമങ്ങൾ പാസാക്കി
ദുബായ്: കഴിഞ്ഞ ദിവസങ്ങളിൽ കോവിഡ് -19 കേസുകൾ വർദ്ധിച്ചതിനെ തുടർന്ന് ദുബായ് അധികൃതർ കഫേകളിലും റെസ്റ്റോറന്റുകളിലും 2 മുതൽ 3 മീറ്റർ വരെ അകലം പാലിക്കണമെന്നും, റെസ്റ്റോറന്റുകളിൽ ഒരു ടേബിളിൽ 10 പേരും...
വാഹന നിയമം ലംഘിച്ചാല്‍ ഇന്‍ഷൂറന്‍സ് പ്രീമിയം കൂടും : പുതിയ നിയമങ്ങളുമായി എം.വി.ഡി
മുംബൈ: വാഹനം റോഡില്‍ ഓടിക്കുന്നത് കൂടുതല്‍ മാന്യമാക്കാനും നിയമാനുസൃതമാക്കാനും സുരക്ഷിതമാക്കാനും നിയമങ്ങള്‍ കര്‍ശനമാവുന്നു. ഇനി റോഡിലെ പിഴകളും ചാര്‍ജ്ജുകളും നേരിട്ട് വാഹന ഇന്‍ഷൂറന്‍സ് പ്രീമിയത്തെ ആയിരിക്കും ബാധിക്കുക. ഇന്‍ഷൂറന്‍സിനെ ഗതാഗതനിയമലംഘനങ്ങളുമായി ബന്ധിപ്പിച്ച് പ്രീമിയം...
പ്രശസ്ത അമേരിക്കന്‍ ടെലിവിഷന്‍ അവതാരകന്‍ ലാറി കിങ് അന്തരിച്ചു
പ്രശസ്ത അമേരിക്കന്‍ ടെലിവിഷന്‍ അവതാരകന്‍ ലാറി കിങ് (87) കൊവിഡ് ബാധിച്ചു അന്തരിച്ചു. ഡിസംബർ അവസാനമാണ് ലാറി കിങിനെ കോവിഡ് ബാധയെ തുടർന്ന് ലോസ് ഏഞ്ചൽസിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ടൈപ്പ് 2 പ്രമേഹരോഗമുണ്ടായിരുന്ന...
റിപ്പബ്ലിക് ദിനത്തിലെ ട്രാക്ടര്‍ റാലിക്ക് ഡല്‍ഹി പോലീസിന്റെ അനുമതി
ന്യൂഡല്‍ഹി: കര്‍ഷക സമരം ഇനിയും തീരുമാനമാകാതെ നില്‍ക്കുന്ന സാഹചര്യത്തില്‍ സര്‍ക്കാരും കര്‍ഷകരും തമ്മിലുള്ള പതിനൊന്നാം വട്ട ചര്‍ച്ചയും പ്രത്യേകിച്ച് തീരുമാനമൊന്നും ആകാതെ പിരിഞ്ഞതിന്റെ പശ്ചാത്തലത്തില്‍ ജനുവരി 26 ന് നടത്താനിരുന്ന കര്‍ഷക ട്രാക്ടര്‍...
യുവതിയോട് അപമര്യാദയായി പെരുമാറിയെന്ന് ആരോപിച്ച് യുവാവിനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തി
കാസര്‍കോഡ്: കാസര്‍കോഡ് ദാരുണമായ സംഭവം നടന്നു. യുവതിയോട് യുവാവ് അപമര്യാദയായി പെരുമാറിയെന്ന ആരോപണത്തില്‍ ആളുകള്‍ സംഘം ചേര്‍ന്ന് മര്‍ദ്ദിക്കുകയും 49 കാരനായ കാസര്‍കോഡ് ചെമ്മനാട് സ്വദേശി റഫീഖ് മരണപ്പെടുകയും ചെയ്തു. ശനിയാഴ്ച ഉച്ചയോടെയാണ്...
ആന്ധ്രയിലെ ഗോദാവരിയില്‍ അജ്ഞാതരോഗം പടരുന്നു : കനത്ത ജാഗ്രത
ആന്ധ്രപ്രദേശ്: ആന്ധ്രപ്രദേശിലെ ഗോദാവരി ജില്ലയില്‍ അജ്ഞാതരോഗം പടരുന്നതായി ആരോഗ്യ വിഭാഗം റിപ്പോര്‍ട്ടു ചെയ്തു. രോഗത്തെ തുടര്‍ന്ന് നിരവധിപേരാണ് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടത്. നിന്നി നില്‍പ്പില്‍ കുഴഞ്ഞു വീഴുന്നതാണ് പ്രഥമികമായി കാണുന്നത്. ഈ വീഴുന്നവരുടെ വായില്‍...
പ്രസിഡന്റിന്റെ സ്ഥാനാരോഹണ ചടങ്ങിന് സൈനികര്‍ക്ക് കിടക്കേണ്ടി വന്നത് പാര്‍ക്കിംഗ് ഏരിയയില്‍; മാപ്പ് പറഞ്ഞു...
വാഷിംഗ്ടണ്‍: പ്രസിഡന്റിന്റെ സ്ഥാനാരോഹണ ചടങ്ങിന് സുരക്ഷയൊരുക്കാനെത്തിയ സൈനികരോട് മാപ്പ് ചോദിച്ച് പ്രസിഡന്റ് ജോബൈഡൻ. സൈനികര്‍ക്ക് താമസസൗകര്യങ്ങള്‍ ഇല്ലാത്തതിനെ തുടർന്ന് പാര്‍ക്കിംഗ് ഏരിയയില്‍ ഉറങ്ങേണ്ടി വന്ന സംഭവത്തിലാണ് ജോ ബൈഡന്‍ മാപ്പ് പറഞ്ഞത്. നാഷണല്‍...
















































