തിരുവല്ലയില്‍ കെ.എസ്.ആര്‍.ടി.സി ബസ്കടയിലേക്ക് ഇടിച്ചു കയറി രണ്ട് മരണം

പത്തനംതിട്ട: പത്തനംതിട്ടിയിലെ തിരുവല്ല പെരുന്തുരുത്തിയില്‍ കെ.എസ്.ആര്‍.ടി.സി ബസ് നിയന്ത്രണം വിട്ട് കടയിലേക്ക് ഇടിച്ചു കയറി. ബൈക്ക് യാത്രികരായ രണ്ട് പേര്‍ തല്‍ക്ഷണം മരിച്ചു. അപടകത്തെ തുടര്‍ന്ന് 18 പേര്‍ക്ക് ഗുരുതരമായ പരിക്കുകളും പറ്റി....

ബീഹാര്‍ മുന്‍മുഖ്യമന്ത്രിലാലു പ്രസാദ് യാദവിന്റെ ആരോഗ്യനില അതീവ ഗുരുതരം

ന്യൂദല്‍ഹി: ബീഹാര്‍ മുന്‍മുഖ്യമന്ത്രിയും ആര്‍.ജെ.ഡി അധ്യക്ഷനുമായ ലാലു പ്രസാദ് യാദവിന്റെ ആരോഗ്യനില അതീവ ഗുരുതരം. ആരോഗ്യ നില മോശമാവുന്നതിനാൽ അദ്ദേഹത്തെ ചികിത്സയ്ക്കായി ദല്‍ഹയിലെ എയിംസിലേക്ക് കൊണ്ടുപോകാനുള്ള ഒരുക്കങ്ങളിലാണ് ആശുപത്രി അധികൃതര്‍. അദ്ദേഹത്തിന് നിലവില്‍ ന്യുമോണിയ...

ഇന്ത്യയില്‍ പത്തരലക്ഷം പേര്‍ ‍വാക്‌സിന് സ്വീകരിച്ചു കഴിഞ്ഞു

ന്യൂഡല്‍ഹി: ലോകത്തെ മറ്റൊരു രാജ്യത്തേക്കാള്‍ വേഗത്തില്‍ ഇന്ത്യയില്‍ വാക്‌സിനേഷന്‍ വിതരണം നടക്കുന്നു. കഴിഞ്ഞ ജനുവരി 16-ാo തീയതിമുതലാണ് ഇന്ത്യയില്‍ വാക്‌സിനേഷന്‍ വിതരണം ആരംഭിച്ചത്. അന്നുമുതല്‍ ഇന്നുവരെ ഉദ്ദേശ്യം പത്തുലക്ഷത്തിലധികം പേര്‍ ഇതിനകം വാക്‌സിനേഷന്‍...

ഇസ്രയേല്‍ അക്രമണം:സിറിയയില്‍ നാലു മരണം

ഡമാസ്‌കസ്: സിറിയയില്‍ ഇസ്രയേല്‍ നടത്തിയ മിസൈല്‍ അക്രമണത്തില്‍ ഒരു കുടുംബത്തിലെ നാലുപേര്‍ മരണപ്പെട്ടു. അച്ഛനും അമ്മയും രണ്ടു കുട്ടികളും മരിച്ചുവെന്നാണ് സിറിയ റിപ്പോര്‍ട്ട് ചെയ്തത്. അപ്രതീക്ഷിതമായ അക്രമണത്തില്‍ സിറിയ അപലപിച്ചു. എന്നാല്‍ സിറിയന്‍ സൈന്യം...

ഒസ്‌ട്രേലിയയില്‍ ഗൂഗിള്‍ സേവനം നിര്‍ത്തുമെന്ന്

ന്യൂയോര്‍ക്ക്: ഓസ്‌ട്രേലിയന്‍ സര്‍ക്കാരിന്റെ പുതിയ നിയമനിര്‍മ്മാണവുമായി ബന്ധപ്പെട്ടു നില്‍ക്കുന്ന പ്രതിസന്ധിയില്‍ നിയമനിര്‍മ്മാണവുമായി ഒസ്‌ട്രേലിയന്‍ സര്‍ക്കാര്‍ മുന്‍പോട്ടു പോവുകയാണെങ്കില്‍ ഒസ്‌ട്രേലിയയിലെ സവേനം ഗൂഗിള്‍ നിര്‍ത്തുമെന്ന് വ്യക്തമാക്കി. ഉള്ളടക്കം പങ്കുവയ്ക്കുന്നതിന് ഒസ്‌ട്രേലിയയിലെ മാധ്യമകമ്പനികള്‍ക്ക് പ്രതിഫലം നല്‍കണം...

ശ്രീനാരായണ ഗുരു ഓപ്പണ്‍ സര്‍വ്വകലാശാല ബില്ല്‌ നിയമസഭ അംഗീകരിച്ചു

തിരുവനന്തപുരം: ശ്രീനാരായണഗുരു ഓപ്പണ്‍ സര്‍വകലാശാല ബില്ലിന് കേരള നിയമസഭയുടെ അംഗികാരം. കേരള നിയമ സഭയുടെ 14-ാം തവണ സഭാ സമ്മേളനത്തിലാണ് ഐകകണേ്ഠ്യന ബില്‍ പാസാക്കിയത്. ബില്‍ പാസാക്കുന്നതിന് മുന്‍പ് അംഗങ്ങള്‍ ചില ഭേദഗതികള്‍...

കര്‍ഷക നേതാക്കളെ വെടിവച്ചുകൊല്ലാന്‍ എത്തിയ അക്രമിയെ കയ്യോടെ പിടികൂടി പൊലീസിന് കൈമാറി...

ന്യൂദല്‍ഹി: ജനുവരി 26 ന് നടക്കാൻ പോകുന്ന ട്രാക്ടർ റാലിയിൽ ദല്‍ഹി പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് നേരെ വെടിയുതിര്‍ത്ത് അസ്വസ്ഥത സൃഷ്ടിക്കാനും ജനുവരി 23 ന് നാല് കര്‍ഷക നേതാക്കളെ വെടിവച്ചുകൊല്ലാനും ഗൂഢാലോചന നടത്തിയെന്ന്...

പെരുന്തൂരുതിക്ക് സമീപം കെ‌എസ്‌ആർ‌ടി‌സി ബസ് കടയിൽ ഇടിച്ച് കയറി രണ്ടു മരണം

പത്തനംതിട്ട: പെരുന്തൂരുതിക്ക് സമീപം കെ‌എസ്‌ആർ‌ടി‌സി ബസ് കടയിൽ ഇടിച്ച് കയറി സംഭവസ്ഥലത്ത് വച്ചു തന്നെ സ്ത്രീ ഉൾപ്പെടെ രണ്ടു പേർ മരിച്ചു. വെള്ളിയാഴ്ച വൈകുന്നേരം നാലേകാലോടെ ആയിരുന്നു അപകടം. നിയന്ത്രണം നഷ്ടപ്പെട്ട ബസ്...

കോവിഡ് വ്യാപനം രൂക്ഷം; നെഗറ്റീവ് പരിശോധനയില്ലാതെ രാജ്യത്ത് എത്തുന്നവർ നിർബന്ധിത ക്വാറന്റൈനിൽ കഴിയണമെന്ന് സർക്കാർ

അയർലണ്ട്: വിനോദസഞ്ചാരികൾ കോവിഡ് നെഗറ്റീവ് ആണെന്ന് തെളിയിക്കാൻ കഴിയുന്നില്ലെങ്കിൽ അവരെ പൂട്ടിയിടുമെന്ന ഭീഷണിയുമായി സർക്കാർ. ഐറിഷ് യാത്രക്കാർ അവധി ദിവസങ്ങളിൽ നിന്ന് രാജ്യത്ത് മടങ്ങിയെത്തുമ്പോൾ നെഗറ്റീവ് പരിശോധന കാണിക്കുന്നില്ലെങ്കിൽ നിർബന്ധിത ക്വാറന്റൈനിലേക്ക് സഹകരിക്കേണ്ടതുണ്ട്. നെഗറ്റീവ്...

ബംഗാള്‍ വനംവകുപ്പ് മന്ത്രി രാജിബ് ബാനര്‍ജിരാജിവെച്ചു

കൊല്‍ക്കത്ത: പശ്ചിമബംഗാളില്‍ രാഷ്ട്രീയത്തില്‍ കനത്ത പ്രഹരം ഏല്പിച്ചുകൊണ്ട് മൂന്നാമത്തെ മന്ത്രികൂടെ രാജിവെച്ചു. ബംഗാള്‍ വനംവകുപ്പ് മന്ത്രി രാജീവ് ബാനര്‍ജിയാണ് രാജിവെച്ചത്. തനിക്ക് ബംഗാളിലെ ജനങ്ങളെ സേവിക്കാന്‍ സാധിച്ചതില്‍ അതീവ സന്തോഷമുണ്ടെന്ന് അദ്ദേഹം വെളിപ്പെടുത്തി....

പതിനൊന്നാം ചര്‍ച്ചയും പരാജയം :കര്‍ഷകര്‍ സമരം തുടരും

ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരും കര്‍ഷകരും തമ്മില്‍ നടത്തിയ 11ാമത്തെ ചര്‍ച്ചയും തികഞ്ഞ പരാജയമായി. തങ്ങള്‍ എന്തുവന്നാലും സമരം തുടരുമെന്ന് നിലപാടിലാണ് കര്‍ഷകര്‍. ഇപ്പോള്‍ നല്‍കിയ വിട്ടുവീഴ്ചയില്‍ ഒരു അണുവിട ചലിക്കില്ലെന്ന് സര്‍ക്കാരും കണിശമായി പ്രസ്താവിച്ചു....

ദുബായില്‍ ബസ്സുകള്‍ക്കും ടാക്‌സികള്‍ക്കുംപുതിയ ചുവപ്പ് ട്രാക്

ദുബായ്: ട്രാഫിക്ക് നിയമങ്ങള്‍ കര്‍ശനമായ ദുബായില്‍, ഇപ്പോഴിതാ ബസ്സുകള്‍ക്കും ടാക്‌സികള്‍ക്കുമായി പ്രത്യേകം ചുവപ്പ് ട്രാക്ക് റെഡിയായി. ഇനിമുതല്‍ ബസ്സുകളും ടാക്‌സികളും ഈ ട്രാക്കിലൂടെ മാത്രമായിരിക്കും യാത്ര ചെയ്യേണ്ടത്. നിയമം ലംഘിച്ചാല്‍ 600 ദിര്‍ഹമാണ്...

കേരളത്തില്‍ ഇന്ന് 6753 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 6753 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1018, കോഴിക്കോട് 740, പത്തനംതിട്ട 624, മലപ്പുറം 582, കോട്ടയം 581, കൊല്ലം 573, തൃശൂര്‍ 547, തിരുവനന്തപുരം 515, ആലപ്പുഴ...

90 ശതമാനം ബിജെപി നേതാക്കളും വിശ്വസിക്കാൻ പറ്റാത്തവർ – മേജർ രവി

കൊച്ചി : ബിജെപി സർക്കാരിനും ബിജെപി നേതാക്കൾക്കുമെതിരെ ഗുരുതരമായ ആരോപണം ഉന്നയിക്കുകയാണ് സംവിധായകനായ മേജർ രവി . 24 ന്യൂസിന് നൽകിയ ഇൻറർവ്യൂവിൽ ആണ് ആണ് മേജർ രവി തന്റെ അഭിപ്രായം തുറന്നടിച്ചത്....

മുത്തൂറ്റ് ഫിനാന്‍സില്‍ നിന്ന് ഏഴ് കോടി രൂപയുടെ സ്വർണം കൊള്ളയടിച്ചു

ചെന്നൈ: മുത്തൂറ്റ് ഫിനാൻസ് ’തമിഴ്‌നാട് കൃഷ്ണഗിരി ഹൊസൂർ ശാഖയിൽ നിന്ന് ഏഴ് കോടി രൂപയുടെ സ്വർണം കൊള്ളയടിച്ചു. ഇന്ന് രാവിലെയാണ് സംഭവം നടന്നത്. ഏഴ് കോടി രൂപയുടെ സ്വർണത്തിനൊപ്പം 96,000 രൂപയും മോഷ്ടിക്കപ്പെട്ടു. തോക്ക്...

ഇന്ത്യയിലെ ഡ്രൈവിംഗ് ലൈസന്‍സ് ഉപയോഗിച്ച് ഈ രാജ്യങ്ങളിലെല്ലാം വണ്ടി ഓടിക്കാം

സ്വന്തം വാഹനം ഓടിച്ച് പോവാന്‍ ആഗ്രഹിക്കാത്തവര്‍ ആരും തന്നെ ഉണ്ടാവില്ല. പൊതുഗതഗാതത്തെക്കാള്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ കംഫര്‍ട്ടായി യാത്ര ചെയ്യാന്‍ ഉപയോഗിക്കുന്നത് അവനവനന്റെ വാഹനം തന്നെയാണ്. എന്നാല്‍ മിക്ക ആളുകള്‍ക്കും വിദേശങ്ങളില്‍ ചെന്നാല്‍...

ഓപ്പറേഷന്‍ സ്‌ക്രീന്‍ നിര്‍ത്താന്‍ നിര്‍ദ്ദേശം കൂളിങില്‍ 5000-ത്തോളം പേര്‍ക്ക് പിഴ

തിരുവനന്തപുരം: കൂളിങ്, കര്‍ട്ടണ്‍ എന്നിവ കണ്ടുപിടിക്കാന്‍ പ്രാവര്‍ത്തികമാക്കിയ പ്രത്യേക ടീം ഓപ്പറേഷന്‍ സ്‌ക്രീന്‍ നിര്‍ത്താന്‍ മോട്ടോര്‍ വാഹന വകുപ്പ് വിഭാഗം തീരുമാനിച്ചു. എന്നാല്‍ വാഹനപരിശോനയും കൂളിങ് പരിശോധനയും പതിവുപോലെ നടത്തുമെന്നും എം.വി.ഡി പറഞ്ഞു. സംസ്ഥാനത്ത്...

ആക്ടിവിസ്റ്റ് രഹന ഫാത്തിമ ബന്ധം വേര്‍പിരിയുന്നു

കൊച്ചി: കേരളത്തില്‍ ഏറെ കോലാഹലങ്ങള്‍ ഉണ്ടാക്കിയ ആക്ടിവിസ്റ്റാണ് രഹന ഫാത്തിമ. തന്റെതായ തീരുമാനങ്ങളിലൂടെ നിയമ വ്യവസ്ഥിതിയെയും സമൂഹത്തിനെയും വെല്ലുവിളിച്ച രഹന ഫാത്തിമക്ക് സമൂഹത്തില്‍ നിന്നും ഒട്ടനവധി തിരിച്ചടികള്‍ നേരിടേണ്ടി വന്നിട്ടുണ്ട്. ഒരു ഒറ്റയാള്‍...

ചൈനയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ പ്രതിസന്ധിയില്‍

ന്യൂഡല്‍ഹി: ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നായി നിരവധി വിദ്യാര്‍ത്ഥികളാണ് ചൈനയിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പഠിക്കുന്നത്. ഇവരുടെയല്ലാം വിദ്യാഭ്യാസത്തില്‍ കാര്യമായ പ്രതിസന്ധിയാണ് നിലവില്‍ വന്നിരിക്കുന്നത്. കൊറോണ വന്നതോടെ പലരുടെയും വിദ്യാഭ്യാസം പാതിവഴിയിലാണ്. ജനുവരിയോടെ നിവരധി...

യുപിയിൽ ആഭരണ വ്യാപാരിയെ കൊള്ളയടിച്ച 4 പൊലീസുകാർ അറസ്റ്റിൽ

ഉത്തർപ്രദേശ്: ഉത്തർപ്രദേശിലെ ഗോരഖ്പൂരിൽ ചെക്കിംഗ് ഡ്രൈവ് എന്ന വ്യാജേന ഒരു ജ്വല്ലറി കവർച്ച നടത്തിയതിന് നാല് പോലീസുകാരെ അറസ്റ്റ് ചെയ്തു. സംസ്ഥാന തലസ്ഥാനമായ ലഖ്‌നൗവിൽ നിന്ന് 200 കിലോമീറ്റർ അകലെയുള്ള ബസ്തി ജില്ലയിലാണ്...