മാറഡോണയോടുള്ള ആരാധന മൂത്ത് ആരാധകന്‍ ഇരട്ടക്കുട്ടികളുടെ പേര് ‘മാറ’ യും ‘ഡോണ’യുമാക്കി

ബ്യൂണസ് ഐറിസ്: മാറഡോണ എന്ന ഇതിഹാസ താരം ലോകത്തോടു വിടപറഞ്ഞു. ലോകം ആരാധനയോടെ ഉറ്റു നോക്കിക്കൊണ്ടിരിക്കുന്ന ഫുട്‌ബോള്‍ ദൈവമായിരുന്നു മാറഡോണ. അര്‍ജന്റീനക്കാര്‍ക്ക് മാറഡോണയെന്നാല്‍ ജീവനായിരുന്നു. വെറും ആരാധനയ്ക്ക്പ്പുറം മാറഡോണയെന്ന ഇതിഹാസ കളിക്കാരന്റെ കാലഘട്ടത്തില്‍...

അമ്മ മകനെ കാമുകിയുടെ സഹായത്തോടെ കൊലപ്പെടുത്തി; മൃതദേഹം കഷണങ്ങളാക്കി സ്യൂട്ട്കേസിലാക്കി ഉപേക്ഷിച്ചു

റിയോ ഡി ജനീറോ: 27 കാരിയായ സ്ത്രീ പങ്കാളിയുടെ സഹായത്തോടെ ഒൻപത് വയസുള്ള മകനെ കുത്തിക്കൊലപ്പെടുത്തി. ബ്രസീലിലെ സമാമ്പിയയിൽ അമ്മയും കാമുകിയും ചേർന്നാണ് മകനെ ക്രൂരമായി കൊലപ്പെടുത്തിയത്. അമ്മയായ റോസാന ഓറി ഡിസിൽ...

മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരനെ കുറിച്ച് വിവരം നൽകുന്നവർക്ക് പാരിതോഷികം പ്രഖ്യാപിച്ച് അമേരിക്ക

വാഷിങ്ടണ്‍: 26/11 മുംബൈ ആക്രമണത്തിന് പന്ത്രണ്ടു വർഷത്തിനുശേഷം ഭീകരാക്രമണത്തിന്റെ മുഖ്യസൂത്രധാരന്‍ സാജിദ് മിറിനെ കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് 5 മില്യൺ യുഎസ് ഡോളർ (37 കോടിയോളം രൂപ) വരെ പാരിതോഷികം പ്രഖ്യാപിച്ച് അമേരിക്ക. "മുംബൈ...

മഞ്ചുവാര്യര്‍ പാടിയ കിം കിം ഗാനം സൂപ്പര്‍ ഡ്യൂപ്പര്‍ ഹിറ്റ്

കൊച്ചി: സന്തോഷ് ശിവന്‍ സംവിധാനം ചെയത ഏറ്റവും പുതിയ ചിത്രമാണ് ജാക്ക് ആന്റ് ജില്‍. ഈ ചിത്രത്തില്‍ മഞ്ചുവാരിയര്‍ പാടിയ 'കാന്താ കാതോര്‍ത്തു നില്‍പ്പൂ ഞാന്‍ , കിം കിം കിം '...

കോവിഡ് വാക്‌സിനേഷന്‍ പ്രവര്‍ത്തനങ്ങള്‍പ്രധാനമന്ത്രി ഇന്ന് നേരിട്ട് വിലയിരുത്തും

ന്യൂഡല്‍ഹി: ഇന്ത്യയില്‍ നടക്കുന്ന കോവിഡ് വാക്‌സിനേഷന്‍ പ്രവര്‍ത്തനങ്ങളെ നേരിട്ട് കണ്ട് വിലയിരുത്താനും പ്രവര്‍ത്തനങ്ങളുടെ ഇപ്പോഴുള്ള അവസ്ഥയെ കണ്ടറിയുന്നതിനുമായി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ത്യയിലെ പ്രധാനപ്പെട്ട മൂന്നു നഗരങ്ങളിലെ കോവിഡ് വാക്‌സിനേഷന്‍ സെന്ററുകള്‍ സന്ദര്‍ശിക്കും. അഹമ്മദാബാദിലെ...

കെ.എസ്.എഫ്.ഇ ഓഫീസുകളില്‍ വിജിലന്‍സ് റൈഡ്; വ്യാപക ക്രമക്കേടുകൾ കണ്ടെത്തി

തിരുവനന്തപുരം: സംസ്ഥാനത്തെ വിവിധ കെ.എസ്.എഫ്.ഇ ഓഫീസുകളില്‍ നടത്തിയ വിജിലന്‍സ് റൈഡിൽ വ്യാപക ക്രമക്കേടുകൾ കണ്ടെത്തിയതായി റിപ്പോർട്ട്. 40 ബ്രാഞ്ചുകളിലാണ് റൈഡ് നടത്തിയത്. ഇതിൽ 35 ഇടങ്ങളിലും കള്ളപ്പണം വെളുപ്പിക്കൽ ഉൾപ്പെടെയുള്ള ഗുരുതര ക്രമക്കേടുകൾ...

കുടുംബാംഗങ്ങളുടെ എണ്ണം നോക്കി വീടിന്റെ വിസ്തൃതി നിയന്ത്രിക്കും

തിരുവനന്തപുരം: പ്രകൃതി വിഭവങ്ങളുടെ ഉപഭോഗം പരമാവധി നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ഓരോ വ്യക്തികളുടെയും കുടുംബാംഗങ്ങളുടെ എണ്ണമനുസരിച്ചായിരിക്കും അതാത് വീടുകളുടെ വിസ്തൃതി നിശ്ചയിക്കണമെന്ന് പ്രത്യേകം ശുപാര്‍ശ വന്നു. ഈ നിയമം പ്രാബല്ല്യത്തില്‍ വരുന്നതോടെ അനുവദനീയമായ പരിധിയില്‍...

കോവിഡ് ഇല്ലാതാക്കാന്‍ വാക്‌സിനേഷന്‍ ആവശ്യമില്ലെന്ന് ഫൈസര്‍ ഫാമസ്യൂട്ടിക്കല്‍ മുന്‍ വൈസ്.പ്രസിഡണ്ട്

ന്യൂഡല്‍ഹി: ലോകം മുഴുവന്‍ വാക്‌സിനേഷന് വേണ്ടി കാത്തിരിക്കുന്ന സന്ദര്‍ഭത്തില്‍ കോവിഡ് -19 വാക്‌സിന്‍ പുറത്തിറക്കുന്നതിനെക്കുറിച്ച് പ്രമുഖ ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനി 'ഫൈസര്‍' ഒരു സുപ്രധാന വാര്‍ത്ത പുറത്തുവിട്ടു. പാന്‍ഡെമിക് അവസാനിപ്പിക്കാന്‍ വാക്സിനുകളുടെ ആവശ്യമില്ലെന്ന് ഫൈസര്‍...

യെദിയൂരപ്പയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി എന്‍.ആര്‍ സന്തോഷ് ആത്മഹത്യയ്ക്ക് ശ്രമിച്ചു

ബെംഗളൂരു: കർണാടക മുഖ്യമന്ത്രി ബി എസ് യെദിയൂരപ്പയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി എന്‍.ആര്‍ സന്തോഷ് ആത്മഹത്യയ്ക്ക് ശ്രമിച്ചു. വെള്ളിയാഴ്ച ബെംഗളൂരുവിലെ വീട്ടിൽ അബോധാവസ്ഥയില്‍ കണ്ടെത്തിയ അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അമിതമായി ഉറക്ക ഗുളിക കഴിച്ചതായാണ്...

കണ്ണൂർ പിണറായി സ്വദേശികളായ യുവാക്കൾ അബുദാബിയിൽ വാഹനാപകടത്തിൽ മരിച്ചു

അബുദാബി: കണ്ണൂർ പിണറായി സ്വദേശികളായ യുവാക്കൾ അബുദാബിയിൽ വാഹനാപകടത്തിൽ മരിച്ചു. സുഹൃത്തുക്കളായ റഫിനീദ് വലിയപറമ്പത്ത് റഹീം(28), റാഷിദ് നടുക്കണ്ടികണ്ണോത്ത് കാസിം(28) എന്നിവരാണ് മരിച്ചത്. വെള്ളിയാഴ്ച പുലര്‍ച്ചെ ബനിയാസ് പൊലീസ് സ്റ്റേഷന് മുന്നിൽ വെച്ചാണ്...

ഇന്ത്യയ്ക്ക് ആദ്യ ഏകദിനത്തില്‍ ദയനീയ പരാജയം

സിഡ്‌നി: ഒസ്‌ട്രേലിയന്‍ പര്യടനം നടത്തുന്ന ഇന്ത്യന്‍ ടീമിന് ആദ്യ ദിനത്തില്‍ ദയനീയ പരാജയം. ആദ്യം ബാറ്റ് ചെയ്ത ഒസ്‌ട്രേലിയ ഉയര്‍ത്തിയ 375 എന്ന കൂറ്റന്‍ റണ്‍സിനെ പിന്തുടര്‍ന്ന ഇന്ത്യയ്ക്ക് 8 വിക്കറ്റ് നഷ്ടത്തോടെ...

ഇറാന്‍ ആണവ ശാസ്ത്രജ്ഞന്‍ മൊഹ്സിൻ ഫക്രിസാദെ ആക്രമണത്തിൽ കൊല്ലപ്പെട്ടു

ടെഹ്റാൻ: ഇറാന്‍ ആണവ ശാസ്ത്രജ്ഞന്‍ മൊഹ്സിൻ ഫക്രിസാദെ ടെഹ്‌റാനിൽ വച്ചുണ്ടായ ആക്രമണത്തിൽ കൊല്ലപ്പെട്ടു. മൊഹ്സിൻ സഞ്ചരിച്ച കാറിന് നേരെയുള്ള ആക്രമണത്തിലാണ് കൊല്ലപ്പെട്ടതെന്ന് ഇറാൻ പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി. ഇറാന്‍ ആണവ പദ്ധതികളുടെയെല്ലാം ശില്‍പ്പി എന്നറിയപ്പെടുന്ന...

ദല്‍ഹി ചലോ മാർച്ച്; കർഷകർക്ക് ഡ​ല്‍​ഹി​യി​ല്‍ പ്ര​വേ​ശി​ക്കാ​ന്‍ അ​നു​മ​തി ന​ല്‍​കി പോലീസ്

ന്യൂദല്‍ഹി: ദല്‍ഹി ചലോ മാര്‍ച്ച് നടത്തിയ കർഷകർക്ക് ഡ​ല്‍​ഹി​യി​ല്‍ പ്ര​വേ​ശി​ക്കാ​ന്‍ അ​നു​മ​തി ന​ല്‍​കി പോലീസ്. ബുറാടിയുടെ നിരങ്കരി മൈതാനത്ത് പ്രതിഷേധിക്കാനാണ് കർഷകർക്ക് അനുമതി നൽകിയതെന്ന് ഡൽഹി പൊലീസ് കമ്മീഷണർ അറിയിച്ചു.സമാധാനമായി പ്രതിഷേധം നടത്തണമെന്നും...

പാകിസ്താന്‍ പ്രകോപനം ഉണ്ടാക്കി : ഇന്ത്യ തിരിച്ചടിച്ചു; രണ്ട് ജവാന്മാര്‍ക്ക് വീരമൃത്യു

ശ്രീനഗര്‍: ഇന്ത്യന്‍ അതിര്‍ത്തിയില്‍ വിണ്ടും പാകിസ്താന്റെ കടന്നു കയറ്റം. ശ്രീനഗറിലെ രജൗരിയിലാണ് പാകിസ്താന്‍ വീണ്ടും കടന്നു കയറ്റം നടത്തി പ്രകോപനമില്ലാതെ വെടിവെപ്പ് തുടങ്ങിയത്. ഉടനെ ഇന്ത്യന്‍ സൈന്യം തിരിച്ചടിച്ചു. തുടര്‍ന്ന് നടന്ന വെടിവെപ്പില്‍...

ക്രിമിനല്‍ നിയമങ്ങള്‍ ഒരു വ്യക്തിയെ പീഡിപ്പിക്കാനുള്ള ഉപാധികളാവാന്‍ പാടില്ലെന്ന് സുപ്രീംകോടതി

ന്യൂഡല്‍ഹി: സൂപ്രീംകോടതി നിയമങ്ങള്‍ ശരിയാവണ്ണം ഉപയോഗിക്കപ്പെടുന്നതിനെ പരാമര്‍ശിച്ച് നിലപാടുകള്‍ വ്യക്തമാക്കി. രാജ്യത്ത് നിലവിലുള്ള ക്രിമിനല്‍ നിയമങ്ങള്‍ ഒന്നും തന്നെ ചില പ്രത്യേക ആളുകളെ പീഡിപ്പിക്കുന്നതിനുള്ള ഉപാധിയായി മാറാന്‍ പാടില്ലെന്ന് ഉറപ്പു വരുത്തണമെന്ന് സുപ്രീംകോടതി....

യുഎഇ ദേശീയ ദിനം: 472 തടവുകാരെ മോചിപ്പിക്കാൻ ഉത്തരവിട്ട് യുഎഇ ഭരണാധികാരി

യുഎഇ; യുഎഇയുടെ 49-ാമത് ദേശീയ ദിനത്തിന് മുന്നോടിയായി 472 തടവുകാരെ മോചിപ്പിക്കാൻ ഉത്തരവിട്ട് യുഎഇയുടെ ഉപരാഷ്ട്രപതിയും പ്രധാനമന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം. തടവിൽ കഴിയുന്ന നിരവധി രാജ്യങ്ങളിലെ പൗരന്മാരെയാണ്...

ദല്‍ഹി ചലോ കര്‍ഷക പ്രതിഷേധ മാര്‍ച്ച്; സ്റ്റേഡിയങ്ങള്‍ വിട്ടുതരണമെന്ന പൊലീസിന്റെ ആവശ്യം തള്ളി ആം...

ന്യൂഡൽഹി: ദല്‍ഹി ചലോ കര്‍ഷക പ്രതിഷേധ മാര്‍ച്ച് നടത്തുന്ന കര്‍ഷകരെ അറസ്റ്റു ചെയ്ത് പാര്‍പ്പിക്കാനായി ദല്‍ഹിയിലെ ഒന്‍പത് സ്റ്റേഡിയങ്ങള്‍ വിട്ടുതരണമെന്ന പൊലീസിന്റെ ആവശ്യം ആം ആദ്മി സര്‍ക്കാര്‍ നിഷേധിചിരിക്കുകയാണ്. ഒരു കാരണവശാലും ജയിൽ...

ഹൈക്കോടതി കങ്കണയ്‌ക്കൊപ്പം ഉദ്ധവ് താക്കറെ സര്‍ക്കാരിന് കനത്ത തിരിച്ചടി

മുംബൈ: മഹാരാഷ്ട്ര സര്‍ക്കാരും നടി കങ്കണ റണൗട്ടും തമ്മില്‍ നിയമയുദ്ധവും വാക്യുദ്ധവും തുടങ്ങുകയും അതിന്റെ അടിസ്ഥാനത്തില്‍ കങ്കണ റണൗട്ടിന്റെ മുംബൈയിലെ ഓഫീസ് മഹാരാഷ്ട്ര ഉദ്ധവ് താക്കറെ സര്‍ക്കാര്‍ പൊളിക്കുകയും ചെയ്തിരുന്നു. ഇതിന്റെ പശ്ചാത്തലത്തില്‍...

പത്താം തരക്കാര്‍ക്കും പ്ലസ്ടുക്കാര്‍ക്കുംജനുവരി മുതല്‍ ക്ലാസ്സുകള്‍ ആരംഭിച്ചേക്കും

തിരുവനന്തപുരം: കോവിഡിന്റെ പശ്ചാത്തലത്തില്‍ കേരളത്തിലെ കുട്ടികളുടെ പഠന സ്ഥിതികള്‍ മുഴുവന്‍ അവതാളത്തിലായി നില്‍ക്കുന്ന അവസ്ഥയില്‍ ഇപ്പോള്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍ തുടരുന്നുവെങ്കിലും പലരും കൃത്യമായി അത് തുടരാത്ത സാഹചര്യമാണ് നിലവിലുള്ളത്. പ്രൈവറ്റ് സ്‌കൂളുകളിലും മറ്റും...

കര്‍ഷക സമരത്തിനെതിരെ കേന്ദ്ര സര്‍ക്കാരിന്റെ നീക്കങ്ങള്‍ ശക്തം; സ്റ്റേഡിയങ്ങൾ ജയിലാക്കി മാറ്റുവാൻ...

ന്യൂദല്‍ഹി: ഡല്‍ഹി ചലോ കര്‍ഷക പ്രതിഷേധ മാര്‍ച്ചിനെതിരെ കേന്ദ്ര സര്‍ക്കാരിന്റെ നീക്കങ്ങള്‍ ശക്തമാകുന്നു. ഡല്‍ഹിയിലെ 9 സ്റ്റേഡിയങ്ങൾ ജയിലാക്കി മാറ്റുവാൻ ഡല്‍ഹി സര്‍ക്കാരിനോട് അനുമതി തേടിയിരിക്കുകയാണ് പോലീസ്. അഞ്ഞൂറോളം കര്‍ഷക സംഘടനകളാണ് ഡല്‍ഹി ചലോ...