ഭക്ഷണവും ഉറക്കവും ട്രാക്ടറില്‍ : എന്തെങ്കിലും തീരുമാനമായിട്ടേ പിന്മാറ്റമുള്ളൂ എന്ന് വനിതാ കര്‍ഷകര്‍

ന്യൂഡല്‍ഹി: 'ഡല്‍ഹി ചലോ' സമരത്തിന്റെ ഭാഗമായി പഞ്ചാബ്, ഹരിയാന, ഉത്തരാഖണ്ഡ് തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നെത്തിയ വനിതാ കര്‍ഷകര്‍ തങ്ങളുടെ നിലപാടുകളില്‍ ശക്തമായി ഉറച്ചു നില്‍ക്കുകയാണെന്ന് മാധ്യമങ്ങളോട് വെളിപെടുത്തി. നിലവില്‍ ഭക്ഷണ പാചകവും ഉറക്കവും...

അതിജീവനത്തിനായി പൊരുതുന്ന ഇന്ത്യൻ കർഷകർ !!!

By : ഡയസ് ഇടിക്കുള, (ജനറൽ സെക്രട്ടറി, പ്രവാസി കേരളാ കോൺഗ്രസ് (എം) - യു.എ.ഇ ചാപ്റ്റർ)   ഇന്ത്യൻ സമ്പദ്ഘടനയെ നിലനിർത്തുന്നതിൽ അതുല്യമായ സംഭാവനകൾ നൽകിയ കർഷക സമൂഹം അതിജീവനത്തിനായി പൊരുതുന്ന കാഴ്‌ചയാണ്‌...

നൈജീരിയയിലെ കർഷകർക്കെതിരായി നടന്ന ആക്രമണത്തില്‍ 110 പേർ കൊല്ലപ്പെട്ടു.

നൈജീരിയ: വടക്കുകിഴക്കൻ നൈജീരിയയിലെ കർഷകർക്കെതിരായി നടന്ന ആക്രമണത്തില്‍ 110 പേർ കൊല്ലപ്പെട്ടു. ശനിയാഴ്ച പുലർച്ചെയാണ് കൊഷോബ് ഗ്രാമത്തിലും മറ്റ് ഗ്രാമീണ സമൂഹങ്ങളിലും കൊലപാതകം നടന്നത്. പാടത്ത് വിളവെടുപ്പ് നടത്തികൊണ്ടിരിക്കുന്ന കര്‍ഷകര്‍ക്ക് നേരെ മോട്ടോര്‍...

വാക്‌സിന്‍ പരീക്ഷണത്തിനെതിരെ യുവാവ് പരാതിപ്പെട്ടു : 100 കോടി മാനനഷ്ടകേസുമായി സെറം

ചെന്നൈ: കോവിഡ് വാക്‌സിനേഷന്‍ പരീക്ഷണത്തില്‍ ഉള്‍പ്പെട്ട യുവാവ് വാക്‌സിനേഷന്‍ പരീക്ഷണത്തിനെതിരെ തിരിഞ്ഞു. കോവിഷീല്‍ഡ് വാക്‌സിന്‍ പരീക്ഷണം നിര്‍ത്തിവെക്കണമെന്നായിരുന്നു യുവാവിന്റെ ആവശ്യം. എന്നാല്‍ ഇതിനെതിരെ പൂനയിലെ സെറം ഇന്‍സ്റ്റ്യൂട്ട് പരാതിയും മാനനഷ്ടകേസും ചാര്‍ജ് ചെയ്തു....

സൈനിക താവളത്തെ ലക്ഷ്യമിട്ട് നടന്ന ചാവേർ ആക്രമണങ്ങളിൽ 34 പേർ കൊല്ലപ്പെട്ടതായി അഫ്ഗാൻ അധികൃതർ

കാബൂൾ: സൈനിക താവളത്തെ ലക്ഷ്യമിട്ട് നടന്ന രണ്ട് ചാവേർ ബോംബാക്രമണങ്ങളിൽ 34 പേർ കൊല്ലപ്പെട്ടതായി അഫ്ഗാൻ അധികൃതർ അറിയിച്ചു. ഞായറാഴ്‍ച്ച രാവിലെ ഗസ്‍നി മേഖലയില്‍ ഉണ്ടായ ഉഗ്രസ്ഫോടനത്തിലാണ് സുരക്ഷാ ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടത്. 24 പേരെ...

ഇന്ത്യക്ക് രണ്ടാം ഏകദിനത്തിലും 51 റണ്‍സിന്റെ പരാജയം

സിഡ്‌നി: ഇന്ത്യയുടെ ഒസ്‌ട്രേലിയ പര്യടനം ഇന്ത്യയ്ക്ക് ശുഭപ്രതീക്ഷകള്‍ നല്‍കിയില്ല. രണ്ടാമത്തെ ഏകദിനത്തിലും ഇന്ത്യ ഓസ്‌ട്രേലിയയോട് ദയനീയ പരാജയം സമ്മതിക്കേണ്ടി വന്നു. നിശ്ചിത ഓവറില്‍ ഒസ്‌ട്രേലിയ പടുത്തുയര്‍ത്തിയ കൂറ്റന്‍ സ്‌കോറിനെ ഇന്ത്യയ്ക്ക് പിന്തുടര്‍ന്ന് എത്താനായില്ല....

കര്‍ഷക സമരത്തില്‍ പങ്കെടുക്കാനെത്തിയ പഞ്ചാബ് സ്വദേശി കാര്‍ കത്തി മരിച്ചു

ന്യൂഡല്‍ഹി: കര്‍ഷക പ്രക്ഷോഭത്തിന്റെ ഭാഗമായി ന്യൂഡല്‍ഹിയില്‍ സമരത്തിനെത്തിയ പഞ്ചാബ്കാരനായ വ്യക്തി കാറിന് തീപിടിച്ച് മരിച്ചു. മരിച്ച ജനക് രാജ് (55) ട്രാക്ടര്‍ മെക്കാനിക്കായിരുന്നു. സമരത്തിന് വന്നിരുന്ന ജനക്‌രാജ് കാറില്‍ കിടന്ന് ഉറങ്ങുകയായിരുന്നു. ഇതിനിടെയാണ്...

ഉത്തർപ്രദേശിൽ ഗർഭിണിയായ യുവതി കൊല്ലപ്പെട്ട നിലയിൽ

ഉത്തർപ്രദേശ്; ഉത്തർപ്രദേശിലെ ചിത്രകൂട്ടിൽ ഒരു ഗ്രാമത്തിൽ 28 കാരിയായ ഗർഭിണിയായ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി. ഞായറാഴ്ച പുലർച്ചെയാണ് നാലുമാസം ഗർഭിണിയായ യുവതിയെ വീട്ടിലെ മുറിയിലെ കട്ടിലിൽ മൂർച്ചയേറിയ ആയുധം ഉപയോഗിച്ച് കൊല്ലപ്പെട്ട...

രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപനം : രജനീകാന്ത് സുപ്രധാന യോഗം വിളിച്ചു

ചെന്നൈ: രജനികാന്തിന്റെ രാഷ്ട്രീയ പ്രവേശനത്തെ ചൊല്ലി ഏറെ നാളുകളായി പലവിധ അഭ്യൂഹങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. ഇതിനിടെ അമിത് ഷാ രജനകീകാന്തുാമായി മുഖാമുഖത്തിന് ശ്രമിച്ചതും വലിയ വാര്‍ത്തകളായി മാറിയ സാഹചര്യത്തില്‍ ഇന്ന് കാലത്ത് രജനി മക്കള്‍...

ചേർത്തലയിൽ കാറും ലോറിയും കൂട്ടിയിടിച്ചു ഒരു മരണം

ചേർത്തല: ചേർത്തല തിരുവിഴ കവലയ്ക്ക് സമീപം ലോറിയും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഗുരുതരമായ പരിക്കേറ്റ യുവതി മരിച്ചു. ഭർത്താവ് അനന്തുവിൻ്റെ നില ഗുരുതരമായി തുടരുന്നു. സുഹൃത്തുക്കളായ അഭിജിത്ത്, ജിയോ എന്നിവർക്കു പരിക്കേറ്റിട്ടുണ്ട്. കളമശേരി സ്വദേശികളായ...

ഫ്രാൻസിൽ പുതിയ പൊലീസ് നിയമം; പ്രതിഷേധക്കാരും പൊലീസും തെരുവില്‍ ഏറ്റുമുട്ടി

പാരിസ്: പുതിയ സുരക്ഷാ നിയമനിർമ്മാണത്തിനെതിരെ പ്രതിഷേധിച്ച് ഫ്രാൻ‌സിൽ പതിനായിരക്കണക്കിന് ആളുകൾ തെരുവിലിറങ്ങി. ശനിയാഴ്ച്ച പ്രതിഷേധക്കാരും പൊലീസും തെരുവില്‍ ഏറ്റുമുട്ടി. 46,000 പേരാണ് പാരീസിൽ മാർച്ച് നടത്തിയത്. ആര്‍ട്ടിക്കിള്‍ 24 പ്രകാരം ഡ്യൂട്ടിയിലുള്ള പൊലീസ് ഉദ്യോഗസ്ഥരുടെ...

ഇന്ത്യന്‍ ഗായിക പ്രിയ ദര്‍ശിനി 2021 ഗ്രാമിയിലേക്ക് നോമിനേറ്റ് ചെയ്യപ്പെട്ടു

പാമ്പള്ളി ന്യൂയോര്‍ക്ക്: ഗ്രാമി അവാര്‍ഡുകളിലെ വേദികളിലും നോമിനേഷനുകളിലും ഇനി ഇന്ത്യന്‍ സാന്നിധ്യം. മുംബൈയില്‍ ജനിച്ച ന്യൂയോര്‍ക്കില്‍ ജീവിക്കുന്ന ഇന്ത്യന്‍ ഗായിക പ്രിയ ദര്‍ശിനി 63-ാമത് ഗ്രാമി അവാര്‍ഡിന് നാമനിര്‍ദേശം ചെയ്യപ്പെട്ടു. മികച്ച ന്യൂ ഏജ്...

ഛത്തീസ്ഗഡിൽ മാവോയിസ്റ്റ് ആക്രമണത്തിൽ ഒരു സൈനികൻ കൊല്ലപ്പെട്ടു; 9 പേർക്ക് പരിക്ക്

ന്യൂഡൽഹി: ഛത്തീസ്ഗഡിലെ സുക്മാ ജില്ലയിൽ മാവോയിസ്റ്റുകൾ നടത്തിയ ഐ.ഇ.ഡി സ്ഫോടനത്തിൽ കേന്ദ്ര റിസർവ് പോലീസ് സേനയിലെ ഒരു ഉദ്യോഗസ്ഥൻ കൊല്ലപ്പെടുകയും ഒമ്പത് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. സി.ആര്‍.പി.എഫ് അസിസ്റ്റന്റ് കമാന്‍ഡന്റ് നിതിൻ ബലേറാവുവിനാണ്...

മലയാളത്തിലെ ഈ സഹോദരന്മാര്‍ ആരാണെന്ന് മനസിലായോ?

കൊച്ചി: മലയാളികളുടെ അഭിമാനാമായ താര കുടുംബമാണ് ഫാസിലിന്റെത്. മലയാളികള്‍ക്ക് ഒട്ടനവധി ഹിറ്റുകള്‍ സമ്മാനിച്ച സംവിധായകനാണ് ഫാസില്‍. അദ്ദേഹത്തിന്റെ താര കുടുംബം ഇന്ന് മലയാളികളുടെ എന്നല്ല ലോകം മുഴുക്കെ പ്രിയ കുടുംബമായി മാറി. ഫഹദ്...

നാഗാലാന്റില്‍ നായ മാംസം വില്‍ക്കാന്‍അനുമതി

നാഗാലാന്റ്: ഇന്ത്യയുടെ നാഗാലാന്റെില്‍ പൊതുവെ പലതരത്തിലുള്ള ഇറച്ചികളും വില്‍ക്കുകയും കഴിക്കുകയും ചെയ്യാറുണ്ട്. അതുകൊണ്ടു തന്നെ അവിടെ നായമ മാംസം വില്‍ക്കുന്നത് സര്‍ക്കാര്‍ മുന്‍പ് നിരോധിച്ചിരുന്നു. എന്നാല്‍ സര്‍ക്കാരിന്റെ ഈ ഉത്തരവിനെ ഹൈക്കോടതി സ്റ്റേ...

ബീച്ചുകളില്‍ കാംപുകളും കൂടാരങ്ങളും സ്ഥാപിച്ച് രാത്രി കഴിഞ്ഞുകൂടുന്നതിന് വിലക്ക് ഏർപ്പെടുത്തി ഷാർജ

ഷാർജ; ഷാർജയിൽ ഒറ്റരാത്രികൊണ്ട് ബീച്ച് ക്യാമ്പുകൾക്കും യാത്രക്കാർക്കും നിരോധനം വിലക്ക് നിലനില്‍ക്കുന്നതായി ഷാര്‍ജ ദുരന്ത നിവാരണ വിഭാഗം അറിയിച്ചു. "കൂടുതൽ അറിയിപ്പ് ഉണ്ടാകുന്നതുവരെ രാത്രി ബീച്ചുകളിൽ താമസിക്കുന്നത് നിരോധിച്ചിരിക്കുന്നു.” എന്ന് ഷാർജ പോലീസ്...

കർഷകരുമായി ചർച്ച നടത്താൻ തയ്യാറാണെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ

ന്യൂഡൽഹി: പുതുതായി പാസാക്കിയ കാർഷിക ബില്ലുകൾക്കെതിരെ കർഷകർ പ്രതിഷേധം തുടരുന്നതിനിടെ, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ശനിയാഴ്ച അവരുടെ ആശങ്കകൾ പരിഹരിക്കാൻ കർഷകരുമായി ചർച്ച നടത്താൻ തയ്യാറാണെന്ന് അറിയിച്ചു. കർഷകരോടും അവരുടെ യൂണിയനുകളോടും...

ഫസ്റ്റ് ചര്‍ച്ച് ഓഫ് യൂനക്ക്സ്; സ്വന്തമായി സഭ സ്ഥാപിച്ച് പാകിസ്ഥാനിലെ ട്രാൻസ്ജെൻഡറുകള്‍

ഇസ്ലാമാബാദ്: പാക്കിസ്ഥാനിലെ ക്രിസ്ത്യൻ ട്രാൻസ്‌ജെൻഡർ ജനത, പലപ്പോഴും പരിഹസിക്കപ്പെടുകയും അധിക്ഷേപിക്കപ്പെടുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്നു എന്ന് ആരോപിച്ച് സ്വന്തമായി സഭ സ്ഥാപിച്ച് പാകിസ്ഥാനിലെ ട്രാൻസ്ജെൻഡറുകള്‍. പാക് സര്‍ക്കാര്‍ മൂന്നാം ലിംഗമെന്ന ഗണത്തിൽ പെടുത്തി ട്രാൻസ്ജെൻഡറുകളെ അംഗീകരിച്ചിട്ടുണ്ടെങ്കിലും...

സംസ്ഥാനത്ത് ഇന്ന് 6250 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 6250 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. കോവിഡ്-19 ബാധിച്ച് ഇന്ന് 25 മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 92 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരും, 5474...

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം :കേരളത്തില്‍ അതിശക്തമായ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം രൂപപ്പെട്ടതിനാല്‍ കേരളത്തില്‍ അതിരൂക്ഷമായ മഴയ്ക്കുള്ള സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വിഭാഗം മുന്നറിയിപ്പു നല്‍കി. ഇതിന്റെ പശ്ചാത്തലത്തില്‍ കേളരത്തിലെ വിവിധ സ്ഥലങ്ങളില്‍ യെല്ലോ അലേട്ടുകള്‍ പ്രഖ്യാപിച്ചു. ഡിസംബര്‍ 1 ാം...