കരിമണ്ണൂർ അത്തിക്കൽജോസൻ എബ്രഹാം നിര്യാതനായി
കരിമണ്ണൂർ അത്തിക്കൽ ജോസൻ എബ്രഹാം ഹൃദയസ്തംഭനം മൂലം നിര്യാതനായി. സംസ്കാര ശുശ്രൂഷകൾ നാളെ (11 27 2020), വെള്ളി ഉച്ചകഴിഞ്ഞ് 2 30 ന് സ്വവസതിയിൽ ആരംഭിച്ചു, കരിമണ്ണൂർ സെൻറ് മേരീസ് ഫൊറോനാ...
ഹൂസ്റ്റൺ എക്യൂമെനിക്കൽ കമ്മ്യൂണിറ്റിയുടെ പ്രാർത്ഥനാ വാരം നവംബർ 29 മുതൽ ഡിസംബർ...
ഹൂസ്റ്റൺ: ഇന്ത്യൻ ക്രിസ്ത്യൻ എക്യൂമെനിക്കൽ കമ്മ്യൂണിറ്റി ഓഫ് ഹ്യൂസ്റ്റൺ (ICECH) എല്ലാ വർഷവും നടത്തി വരാറുള്ള പ്രാർത്ഥനാ വാരം ഈ വർഷം നവംബർ 29 ഞായറാഴ്ച മുതൽ ഡിസംബർ 5 ശനിയാഴ്ച വരെ...
മിഗ് -29 കെ ട്രെയിനർ വിമാനം അറേബ്യൻ കടലിൽ തകർന്നു വീണു; ഒരു ...
ന്യൂഡൽഹി: അറേബ്യൻ കടലിൽ പരിശീലനത്തിനിടെ മിഗ് -29 കെ ട്രെയിനർ വിമാനം വ്യാഴാഴ്ച വൈകീട്ട് അഞ്ചോടെ തകർന്നുവെന്ന് ഇന്ത്യൻ നാവികസേന അറിയിച്ചു. ഒരു പൈലറ്റിനെ രക്ഷപ്പെടുത്തി, ഇന്നലെ വൈകുന്നേരം മുതൽ കാണാതായ രണ്ടാമത്തെ...
സൗദി ആക്ടിവിസ്റ്റ് ലൂജൈൻ അൽ ഹത്‌ലൗളിന്റെ വിചാരണ തീവ്രവാദ കോടതിയിലേക്ക് മാറ്റി
റിയാദ്: പ്രമുഖ വനിതാ അവകാശ പ്രവർത്തകയായ ലൂജൈൻ അൽ ഹത്‌ലൗളിന്റെ വിചാരണ ഭീകരതയുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങൾക്കുള്ള കോടതിയിലേക്ക് സൗദി അറേബ്യ മാറ്റിയതായി അവളുടെ കുടുംബം പറയുന്നു. സ്ത്രീകൾ വാഹനമോടിക്കരുതെന്ന സൗദി നിയമം ലംഘിച്ചതിന്റെ...
ഒക്‌സ്‌ഫോര്‍ഡ് വാക്‌സിന്‍ നിര്‍മ്മാണത്തില്‍പിഴവുണ്ടെന്ന് സംശയം
ലണ്ടന്‍: കോവിഡില്‍ നിന്നുള്ള മോചനത്തിന് ലോകം മുഴുവന്‍ വാക്‌സിനേഷന് വേണ്ടി കാത്തിരിക്കുമ്പോള്‍ പല ഭാഗങ്ങളില്‍ നിന്നുള്ള വാക്‌സിനേഷന്‍ വാര്‍ത്തകള്‍ മാത്രമാണ് ഇപ്പോള്‍ ജനങ്ങള്‍ക്ക് ആശ്വാസമേകുന്നത്. എന്നാല്‍ ഏറെ പ്രതിക്ഷയോടെ ഓക്‌സ്‌ഫോര്‍ഡ് സര്‍വ്വകലാശാല ആസ്ട്രസനേകയുമായി...
രാജ്‌കോട്ടിലെ ആശുപത്രിയിലെ ഐസിയുവില്‍ തീപിടുത്തം; ആറ് കോവിഡ് രോഗികൾ മരിച്ചു
രാജ്കോട്ട്: ഗുജറാത്തിലെ രാജ്‌കോട്ടില്‍ കൊവിഡ് ആശുപത്രിയില്‍ ഉണ്ടായ തീപിടിത്തത്തിൽ ആറ് കോവിഡ് രോഗികൾ മരിച്ചു. ഐസിയുവിലാണ് തീപിടുത്തം ഉണ്ടായത്. അപകടത്തില്‍ നിരവധി രോഗികൾക്ക് പരുക്കേറ്റിട്ടുണ്ട്. രാജ്‌കോട്ടിലെ ശിവാനന്ദ് ആശുപത്രിയിൽ വെള്ളിയാഴ്ച പുലര്‍ച്ചെയാണ് തീപിടുത്തം...
കേരളത്തിലെ മുഴുവന്‍ കള്ളപ്പണക്കാരേയും വലയിലാക്കാന്‍ ഇ.ഡി. പ്രത്യേകം സജ്ജമാവുന്നു
കൊച്ചി: കേരളത്തിലെ കള്ളപ്പണക്കാരെ കൂച്ചു വിലങ്ങിടാന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡിപ്പാര്‍ട്ട്‌മെന്റ് മൂന്നൊരുക്കങ്ങള്‍ ചെയ്തു കഴിഞ്ഞു. ഇതോടെ കേസുകള്‍ കൂടുതല്‍ വിപുലപ്പെടുത്തി അന്വേഷണം നടത്തുവാനും അതിന് വേണ്ടി ചരിചയസമ്പന്നരായ അഭിഭാഷകരുടെ പ്രത്യേക പാനല്‍ ഇ.ഡി. ഉടന്‍...
എര്‍ദോഗനെതിരെ 2016 ല്‍ നടന്ന അട്ടിമറിശ്രമം; 337 പൈലറ്റുമാര്‍ ഉള്‍പ്പെടെ നൂറിലധികംപേര്‍ക്ക് ജീവപര്യന്തം...
ഇസ്താംബൂള്‍: നാല് വർഷം മുമ്പ് പ്രസിഡന്റ് രജപ് തയ്യിപ് എര്‍ദോഗനെതിരെ നടന്ന അട്ടിമറിശ്രമത്തില്‍ നൂറിലധികംപേര്‍ക്ക് ജീവപര്യന്തം തടവ് വിധിച്ച് തുര്‍ക്കി കോടതി. ഗൂഢാലോചനയിലുള്‍പ്പെട്ട 337 പൈലറ്റുമാരെയും കോടതി ജീവപര്യന്തം വിധിച്ചിട്ടുണ്ട്.
തലസ്ഥാനമായ അങ്കാറയ്ക്കടുത്തുള്ള ഒരു...
കരുതല്‍ തടങ്കലില്‍ 103 ദിവസം നിരാഹാര സമരം നടത്തിയ ഫലസ്തീൻ തടവുകാരനെ ഇസ്രയേൽ അധികൃതർ...
ടെല്‍ അവീവ്: കരുതല്‍ തടങ്കലില്‍ 103 ദിവസം നിരാഹാര സമരം നടത്തിയ ഫലസ്തീൻ തടവുകാരനായ മഹേർ അൽ അഖ്രസിനെ ഇസ്രയേൽ അധികൃതർ വിട്ടയച്ചു. ഇസ്രാഈല്‍ സുപ്രീംകോടതിയുടെ ഉത്തരവിനെ തുടര്‍ന്നാണ് അഖ്രാസിനെ വിട്ടയച്ചത്.
ജൂലൈയിലാണ് ജെനിന്‍...
” ലിലിഗര്‍ ” കടുവയും സിംഹവും ചേര്‍ന്ന്പുതിയൊരു മൃഗത്തെ മനുഷ്യന്‍ ഉണ്ടാക്കിയെടുത്തു
റഷ്യ: നമ്മുടെ നാട്ടിന്‍പുറത്ത് പ്രകൃതിപരമായി സംഭവിച്ചു പോയ ഒരു തരം ജീവികളുണ്ട്. രണ്ട് വ്യത്യസ്ഥ തരമുള്ളവ തമ്മില്‍ സങ്കരമായി ചേര്‍ന്ന് പുതിയ ജീവി ഉണ്ടാവുന്നത്. ഉദാഹരണത്തിന് നായയും കുറുക്കനും തമ്മില്‍ ചേര്‍ന്ന് നായികുറുക്കന്‍...
ശ്രീനഗറിൽ നടന്ന തീവ്രവാദി ആക്രമണത്തിൽ രണ്ട് ഇന്ത്യന്‍ സൈനികർ കൊല്ലപ്പെട്ടു
ശ്രീനഗര്‍: ശ്രീനഗറിൽ നടന്ന തീവ്രവാദി ആക്രമണത്തിൽ രണ്ട് ഇന്ത്യന്‍ സൈനികർ കൊല്ലപ്പെട്ടു. രണ്ട് ജവാന്മാര്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ശ്രീനഗറിലെ എച്ച്എംടി മേഖലയിലാണ് സംഭവം നടന്നത്. ഭീകരർ സൈനികർക്ക് നേരെ വെടിയുതിർക്കുകയാണെന്നാണ് റിപ്പോർട്ട്.
"മൂന്ന് സൈനികർ...
രാജ്യത്ത് അന്താരാഷ്ട്ര വിമാന സര്‍വീസുകൾക്ക് ഏർപ്പെടുത്തിയ യാത്രാ വിലക്ക് ഡിസംബർ 31 വരെ നീട്ടി;...
ന്യൂഡൽഹി: കൊറോണ വൈറസ് വ്യാപനം കണക്കിലെടുത്ത് ഇന്ത്യയിലേക്കും തിരിച്ചുമുള്ള അന്താരാഷ്ട്ര വിമാനങ്ങൾ ഈ വർഷം ഡിസംബർ 31 വരെ നിർത്തിവച്ചിരിക്കുകയാണെന്ന് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) സർക്കുലറിൽ അറിയിച്ചു. നേരത്തെ...
കര്‍ഷ സംഘടന മാര്‍ച്ചില്‍ സംഘര്‍ഷം : ഗ്രനേഡ് പ്രയോഗം
ഹരിയാന: കേന്ദ്ര ഗവണ്‍മെന്റിന്റെയും മോദി സര്‍ക്കാരിന്റെ കാര്‍ഷിക നയങ്ങള്‍ക്കെതിരെയും നടക്കുന്ന ചില സംഘടനകളുടെ 'ഡല്‍ഹി ചലോ' എന്നപേരില്‍ ഹരിയാനയില്‍ നടന്ന മാര്‍ച്ചില്‍ സംഘര്‍ഷം. പ്രകടനാനുകൂലികള്‍ മോശമായി പെരുമാറാന്‍ ആരംഭിച്ചതോടെ പോലീസ് പ്രകടനക്കാര്‍ക്ക് നേരെ...
വിൽക്കുന്ന ഉത്പന്നങ്ങൾ ഏതു രാജ്യത്ത് നിന്നുള്ളതാണെന്ന് പ്രദർശിപ്പിച്ചില്ല; ആമസോണിന് പിഴ
ന്യൂഡൽഹി: ഇ-കൊമേഴ്‌സ് പ്രമുഖ ആമസോണിന് അതിന്റെ പ്ലാറ്റ്‌ഫോമിൽ വിൽക്കുന്ന ഉത്പന്നങ്ങൾ ഏതു രാജ്യത്ത് നിന്നുള്ളതാണ് എന്ന വിവരങ്ങൾ പ്രദർശിപ്പിക്കാത്തതിന് 25,000 രൂപ പിഴ ചുമത്തി. സര്‍ക്കാര്‍ നിര്‍ദേശം പാലിയ്ക്കാത്തതിനെ തുടർന്നാണ് പിഴ ചുമത്തിയിരിക്കുന്നത്.
ആമസോൺ,...
ബാറുടമകള്‍ കോഴ നല്‍കി സ്റ്റാര്‍ പദവി സ്വന്തമാക്കി; കേരളത്തിലും തമിഴ്നാട്ടിലും സി.ബി.ഐ റെയ്ഡ്
ചെന്നൈ: ബാറുടമകള്‍ സ്റ്റാര്‍ പദവി സ്വന്തമാക്കുന്നതിനായി കോഴ നല്‍കിയതായി കണ്ടെത്തിയതിനെ തുടർന്ന് സി.ബി.ഐ രാജ്യവ്യാപകമായി അന്വേഷണവും റൈഡും ആരംഭിച്ചതായി റിപ്പോർട്ട്. കേന്ദ്ര ടൂറിസം അസിസ്റ്റന്റ് ഡയറക്ടർ എസ്.രാമകൃഷ്ണനാണ് സ്റ്റാർ പദവിക്കു വേണ്ടി ഹോട്ടൽ...
കൊറോണ വൈറസ് രോഗികൾക്ക് മാരകമായ കുത്തിവയ്പ്പുകൾ നൽകി കൊലപ്പെടുത്തി; ജർമൻ ഡോക്ടർ അറസ്റ്റിൽ
ബർലിൻ; ഗുരുതരമായ രോഗബാധിതരായ രണ്ട് കൊറോണ വൈറസ് രോഗികൾക്ക് മാരകമായ കുത്തിവയ്പ്പുകൾ നൽകി കൊലപ്പെടുത്തി എന്ന സംശയത്തിൽ ജര്‍മന്‍ ഡോക്ടറെ പൊലീസ് അറസ്റ്റ് ചെയ്തു.ഫെബ്രുവരി മുതൽ എസ്സെൻ യൂണിവേഴ്‌സിറ്റി ആശുപത്രിയിൽ ജോലി ചെയ്യുന്ന...
ലോകത്ത് നുണപറയാത്ത മനുഷ്യനുണ്ടെങ്കില്‍ അത് മറഡോണ മാത്രമാണ് -ബോബി ചെമ്മണ്ണൂര്‍
കോഴിക്കോട്: ഒരുപക്ഷേ, കേരളത്തിലേക്ക് മറഡോണയെ കൊണ്ടുവരികയും കേരള ഫുട്‌ബോള്‍ പ്രേമികളുടെ മനസ്സില്‍ ആരാധനയുടെ പുതിയ പൂച്ചെണ്ടുകള്‍ വിരിയിക്കുന്നതില്‍ പ്രമുഖ സ്ഥാനം വഹിച്ച ഒരു വ്യക്തിയാണ് ബോബി ചെമ്മണ്ണൂര്‍. തന്റെ ആത്മാര്‍ത്ഥ സുഹൃത്തിനെ നഷ്ടപ്പെട്ടു...
ദേശീയ പണിമുടക്ക് ആരംഭിച്ചു
തിരുവനന്തപുരം : ഇന്ന് ഇന്ത്യ നിശ്ചലം ആയേക്കും. കോവിഡ് മഹാമാരിയുടെ അതിപ്രസരം വന്നതോടുകൂടി ഇന്ത്യയിൽ മറ്റ് പണിമുടക്കുകളും ഹർത്താലുകളും നടന്നിരുന്നില്ല. ഏറെ നാളുകൾക്കുശേഷം ഇന്ത്യയിൽ ഇതാ ദേശീയപണിമുടക്ക് നടക്കുകയാണ്. കേന്ദ്ര സർക്കാരിന്റെ തൊഴിലാളിവിരുദ്ധ...
നിവാര്‍ ചുഴലിക്കാറ്റ് ഇന്നലെ രാത്രി തീരംതൊട്ടു; രണ്ടുമരണം
ചെന്നൈ: മണിക്കൂറിൽ 145 കിലോമീറ്റർ വേഗതയില്‍ നിവാര്‍ ചുഴലിക്കാറ്റ് ഇന്നലെ രാത്രി പുതുച്ചേരിക്ക് അടുത്ത് തീരംതൊട്ടു. മണിക്കൂറിൽ 100 മുതൽ 110 കിലോമീറ്റര്‍ വേഗതയിൽ വീശുന്ന കാറ്റ് ചില സമയങ്ങളിൽ 120 കിലോമീറ്ററിൽ...
ഫുട്‌ബോള്‍ ഇതിഹാസം മറഡോണ അന്തരിച്ചു
അര്‍ജന്റീന: കോര്‍ട്ടുകളില്‍ ആവേശമായി, ലോകഫുട്‌ബോള്‍ താരം ഡിഗോ മറോഡോണ അന്തരിച്ചു. അറുപതു വയസായിരുന്നു. ഹൃദയാഘാതം മൂലമാണ് മരണമടഞ്ഞത്. ലോകം കണ്ട ഫുട്‌ബോളര്‍മാരില്‍ ഒരാളായിരുന്നു മറോഡോണ.
https://twitter.com/IndianFootball/status/1331646560673746944/photo/1
സമീപ ദിവസങ്ങളിലായി മറഡോണയ്്ക്ക് ശാരീരികമായ അസ്വാസ്ഥ്യങ്ങള്‍ ഏറെ അനുഭവപ്പെട്ടിരുന്നു....















































