63-ാമത് ഗ്രാമി അവാര്‍ഡ് 2021 : ടെയിലര്‍ സ്വിഫ്റ്റ്, ബി.ടി.എസ്, ബെല്ലി ഐലിഷ് ...
ന്യയോര്‍ക്ക്: സംഗീതത്തിന്റെ ഓസ്‌കാര്‍ എന്നറിയപ്പെടുന്ന ഗ്രാമി അവാര്‍ഡുകളുടെ നോമിനേഷനുകള്‍ തയ്യാറയപ്പോള്‍ യുവാക്കളുടെ ഊര്‍ജ്ജവും ആവേശവുമായ ബി.ടി.എസ്, ടെയിലര്‍ സ്വിഫ്റ്റ്, ഡുവാ ലിപ എന്നിവരടക്കം പല പ്രമുഖരും നോമിഷേനുകളില്‍ ഇടം പിടിച്ചു. 63-ാമത് ഗ്രാമി...
13 മുസ്‌ലിം ഭൂരിപക്ഷ രാജ്യങ്ങളിലെ പൗരന്മാർക്ക് പുതിയ വിസ നൽകുന്നത് നിർത്തിവെച്ച് യുഎഇ
അബുദാബി: ഇറാൻ, തുർക്കി, സിറിയ, സൊമാലിയ എന്നിവയുൾപ്പെടെ 13 മുസ്‌ലിം ഭൂരിപക്ഷ രാജ്യങ്ങളിലെ പൗരന്മാർക്ക് പുതിയ വിസ നൽകുന്നത് നിർത്തിവെച്ച് യുണൈറ്റഡ് അറബ് എമിറേറ്റ്സ് (യുഎഇ). നവംബർ 18 മുതൽ വിലക്ക് പ്രാബല്യത്തിൽ...
ഗൂഗില്‍ പേ പണകൈമാറ്റത്തിന് ഫീസ് നല്‍കേണ്ടി വരും
ന്യൂയോര്‍ക്ക്: ഗൂഗിളിന്റെ പണമിടപാട് ആപ്പായ ഗൂഗിള്‍ പേ നിരവധി ഇന്ത്യക്കാര്‍ ഉപയോഗിച്ചു തുടങ്ങുന്നതേ ഉണ്ടായിരുന്നുള്ളൂ. ഉപഭോക്താക്കള്‍ ഇന്ത്യയില്‍ കൂടി വരുന്ന സാഹചര്യത്തില്‍ ഇതാ കമ്പനി ഇനി പണമിടപാടിന് ഫീസ് ഈടാക്കുവാന്‍ പോവുകയാണ്. അടുത്ത...
Indieweaves-ല്‍ Online ഓഫറുകള്‍!
ഡബ്ലിന്‍:് യൂറോപ്പിലെ ഡബ്ലിന്‍ അയര്‍ലണ്ടില്‍ വസ്ത്രവിപണ രംഗത്ത് തങ്ങളുടെതായ സ്ഥാനം നിര്‍ണ്ണയിച്ച് മികച്ച സേവനങ്ങളുമായി വ്യക്തിമുദ്ര പതിപ്പിച്ച Indieweaves-ന്റെ ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ച് തങ്ങളുടെ ഉപയോക്താക്കള്‍ക്ക് വാര്‍ഷിക ഓഫറുകള്‍ മുന്നോട്ടു വയ്ക്കുകയാണ്. ഇപ്പോള്‍ Indieweaves-സില്‍...
ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ‘ജെല്ലിക്കട്ടി’ന് ഓസ്കാറിലേക്ക് ഇന്ത്യയുടെ ഒഫിഷ്യൽ എൻട്രി
ലിജോ ജോസ് പെല്ലിശ്ശേരി ഒരുക്കിയ 'ജെല്ലിക്കട്ടി'ന് ഓസ്കാറിലേക്ക് ഇന്ത്യയുടെ ഒഫിഷ്യൽ എൻട്രി. ഓസ്‌കാറിലേക്കുള്ള 2021ലെ ഇന്ത്യയുടെ ഓദ്യോഗിക എന്‍ട്രിയാണ് ജല്ലിക്കട്ടിനു ലഭിച്ചത്. ഓസ്കാറിൻ്റെ ഇൻ്റർനാഷണൽ ഫീച്ചർ ഫിലിം വിഭാഗത്തിലേക്കാണ് ചിത്രത്തിന് എൻട്രി ലഭിച്ചിരിക്കുന്നത്....
ഖത്തറിലെ ഇന്ത്യൻ പ്രവാസികൾക്ക് നാട്ടിലേക്കയച്ച പണം എത്തിയോ എന്നറിയാൻ ഇനി നിമിഷങ്ങൾ മതി
ഖത്തർ; നിമിഷങ്ങൾക്കുള്ളിൽ ബാങ്ക് അക്കൗണ്ടുകളിലേക്ക് ട്രാൻസ്ഫർ ചെയ്യാൻ ഉപഭോക്താക്കളെ പ്രാപ്തരാക്കി ഖത്തർ ഇസ്ലാമിക് ബാങ്ക്. എല്ലാ ഉപയോക്താക്കൾക്കും ഏറ്റവും സൗകര്യപ്രദവും വേഗത്തിലുള്ളതുമായ ബാങ്കിംഗ് സേവനങ്ങൾ നൽകാനുള്ള ശ്രമങ്ങളുടെ ഭാഗമായി ഖത്തർ ഇസ്ലാമിക് ബാങ്ക്...
രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 92.22 ലക്ഷം കടന്നു
ന്യൂഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 44376 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതോടെ കൊവിഡ് കേസുകൾ 92.22 ലക്ഷം കടന്നിരിക്കുകയാണ്.ഇന്നലെ 481 പേരാണ് കൊറോണ ബാധിച്ചു മരിച്ചത്. ഇതോടെ ആകെ മരണം 134699...
അസമിലെ തേസ്പൂർ പട്ടണത്തിലേക്ക് ബംഗാൾ കടുവ കടന്നുകയറി ആളുകളെ ആക്രമിച്ചു; നിരവധി പേർക്ക്
ദിസ്പുർ: ചൊവ്വാഴ്ച അസമിലെ തേസ്പൂർ പട്ടണത്തിലേക്ക് റോയൽ ബംഗാൾ കടുവ കടന്നുകയറി നിരവധി പേർക്ക് പരിക്കേറ്റു. സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി. തേജ്പൂർ പട്ടണത്തിൽ നടന്ന സംഭവം പ്രദേശത്ത് പരിഭ്രാന്തി സൃഷ്ടിച്ചു....
ഡബ്ലിയു എംസി പെൻസിൽവേനിയ പ്രോവിൻസ് വെബ്സൈറ്റ് ലോഞ്ചും കേരള ഡേ ദീപാവലി ആഘോഷവും...
ഫിലഡൽഫിയ: വേൾഡ് മലയാളി കൗൺസിൽ പെൻസിൽവേനിയ പ്രോവിൻസ് വെബ്സൈറ്റ് ലോഞ്ചും കേരള ഡേ ദീപാവലി ആഘോഷവും പ്രൗഢഗംഭീരമായി സൂമിൽ കൂടി നടത്തപ്പെട്ടു. ലോകത്തിൻറെ പല ഭാഗങ്ങളിൽ നിന്നുള്ള ഡബ്ല്യു എം സി പ്രവർത്തകർ...
മേയർ സ്ഥാനാർത്ഥി റോബിൻ ഇലക്കാട്ടിനെ ഐഓസി (കേരള) ഹൂസ്റ്റൺ ചാപ്റ്റർ എൻഡോർസ് ചെയ്തു
ഹൂസ്റ്റൺ: മലയാളി വോട്ടുകൾ ഏറെ നിർണായകമായ മിസോറി സിറ്റി മേയർ തെരഞ്ഞെടുപ്പിൽ റോബിൻ ഇലക്കാട്ടിനെ എൻഡോർസ് ചെയ്ത് ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് (കേരളാ) ഹൂസ്റ്റൺ ചാപ്റ്റർ.
ആകെയുള്ള ഒരു ലക്ഷം വോട്ടർമാരിൽ ജയപരാജയങ്ങൾ...
ബലാത്സംഗക്കേസുകളിലെ പ്രതികളെ വന്ധ്യംകരണം ചെയ്യാൻ അനുമതി; പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ
ഇസ്‌ലാമാബാദ്: ബലാത്സംഗക്കേസുകളിലെ പ്രതികളെ വന്ധ്യംകരണം ചെയ്യുന്നതിനുള്ള നിയമം അംഗീകരിച്ച് പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. ബലാത്സംഗ വിരുദ്ധ ഓർഡിനൻസിന്റെ കരട് നിയമ മന്ത്രാലയം അവതരിപ്പിച്ച മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം അറിയിച്ചത്. ബലാത്സംഗകേസുകളിലെ വിചാരണ...
സൂപ്പര്‍ ഹീറോ ‘മാമു’
കോഴിക്കോട്: അങ്ങിനെ ചിരിയുടെ സാമ്രാട്ടായ മാമുക്കോയ ഇനിമുതല്‍ സൂപ്പര്‍ ഹീറോ 'മാമു' ആവുന്നു. പ്രേക്ഷകരുടെ മനസ്സ് ഇളക്കാന്‍, ചിരിപ്പിച്ച് ചിന്തിപ്പിക്കുന്ന 'തഗ്' ഡയലോഗുകളുമായി മലയാളത്തിലെ അഭിമാനം മാമുക്കോയ ഇനിമുതല്‍ ' സൂപ്പര്‍ ഹിറോ...
നിവാര്‍ ചുഴലിക്കാറ്റ് : 24 വിമാനങ്ങള്‍ കാന്‍സല്‍ ചെയ്തു
ചെന്നൈ: നിവാര്‍ ചുഴലിക്കാറ്റ്മൂലം ഉണ്ടായ പ്രകൃതി ക്ഷോഭത്തില്‍ ചെന്നൈയിലേക്കുള്ള 24 ഓളം വിമാനങ്ങള്‍ ക്യാന്‍സല്‍ ചെയ്തു. ഏറ്റവും പുതിയ വിവരം അനുസരിച്ച് നിവാര്‍ ചുഴലിക്കാറ്റ് ചെന്നൈയില്‍ നിന്ന് ഉദ്ദേശ്യം 350 കിലോമീറ്റര്‍ ദൂരത്തില്‍...
നിവാര്‍ ചുഴലിക്കാറ്റ് കൂടുതൽ ശക്തി പ്രാപിക്കും; മത്സ്യബന്ധനത്തിന് പോയ ഒന്‍പത് ബോട്ടുകള്‍ കാണാതായി
ചെന്നൈ: ബംഗാള്‍ ഉള്‍ക്കടലിൽ രൂപകൊണ്ട നിവാര്‍ ചുഴലിക്കാറ്റ് കൂടുതൽ ശക്തി പ്രാപിക്കും. അപകടസാധ്യത ഉള്ളതിനാൽ ഇന്ന് തമിഴ്‌നാട്ടില്‍ പൊതു അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. പുതുച്ചേരിയിലും അവധി പ്രഖ്യാപിക്കുകയും 144 പ്രഖ്യാപിക്കുകയും ചെയ്തു. ഇന്നലെ മുതൽ...
മുതിര്‍ന്ന കോണ്‍ഗസ് നേതാവും രാജ്യസഭാംഗവുമായ അഹമ്മദ് പട്ടേല്‍ അന്തരിച്ചു
ഗുരുഗ്രാം: മുതിര്‍ന്ന കോണ്‍ഗസ് നേതാവും രാജ്യസഭാംഗവുമായ അഹമ്മദ് പട്ടേല്‍ (71) അന്തരിച്ചു. ഒരു മാസം മുൻപ് കൊവിഡ് ബാധിച്ച് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന അദ്ദേഹത്തിന്റെ ആരോഗ്യ നില ദിവസങ്ങളായി മോശമായിരുന്നു. നവംബര്‍ 15 ഓടെയാണ്...
അയര്‍ലണ്ട് ഡിസംബര്‍ 1-ാം തീയതി മുതല്‍ മൂന്നാംഘട്ട നിയന്ത്രണത്തിലേക്ക് -പ്രധാനമന്ത്രി
അയര്‍ലണ്ട്: ഡിസംബര്‍ 1 മുതല്‍ അയര്‍ലണ്ട് കോവിഡ് നിയന്ത്രണങ്ങളുടെ മൂന്നാം ഘട്ടത്തിലേക്ക് കടക്കുകയാണ്. എന്നാല്‍ വരുംകാല ക്രിസ്തുമസ് തുടങ്ങിയ ആഘോഷങ്ങള്‍ നിലനില്‍ക്കുന്നതിനാല്‍ പബ്ബുകളുടെയും മദ്യത്തോടെ നടക്കുന്ന വലിയ കൂട്ടായ്മകളുടെ കാര്യത്തില്‍ ഇപ്പോഴും സംശയമാണെന്ന്...
ആലിബാബ വര്‍ക്ക്‌ബെഞ്ച്, ആലിപേ കാഷ്യര്‍ അടക്കം 43 ചൈനീസ് ആപ്പുകൾ കൂടി കേന്ദ്രസര്‍ക്കാര്‍...
ന്യൂദല്‍ഹി: ഐടി നിയമപ്രകാരം തടയാൻ ആഗ്രഹിക്കുന്ന 43 ചൈനീസ് ആപ്പുകളുടെ പുതിയ പട്ടിക ഇന്ത്യൻ സർക്കാർ ചൊവ്വാഴ്ച പുറത്തിറക്കി. ആലിബാബ വര്‍ക്ക്‌ബെഞ്ച്, ആലിപേ കാഷ്യര്‍, കംകാര്‍ഡി എന്നിവയടക്കം 43 ആപ്പുകളാണ് നിരോധിച്ചത്. സുരക്ഷാ...
പെണ്‍കുഞ്ഞിനെ ചാക്കിലാക്കി വഴിയില്‍ ഉപേക്ഷിച്ചു : നാട്ടുകാര്‍ കുഞ്ഞിനെ രക്ഷപ്പെടുത്തി
മീററ്റ് : ഉത്തര്‍പ്രദേശിലെ വഴയരികില്‍ ഹൃദയം പൊട്ടുന്ന ഒരു കാഴ്ചയ്ക്ക് നാട്ടുകാര്‍ ദൃക്‌സാക്ഷികളായി. ലിംഗ വിവേചനത്തില്‍ ഇപ്പോഴും ഭാരതത്തില്‍ പെണ്‍കുഞ്ഞുങ്ങള്‍ക്ക് മോചനമില്ലെന്ന് ഈ സംഭവം വീണ്ടും തെളിയിക്കുകയാണ്. മീററ്റിലെ വഴിയരികില്‍ ചാക്കിലാക്കി ഉപേക്ഷിച്ച...
റഷ്യ വികസിപ്പിച്ചെടുത്ത കൊവിഡ്-19 വാക്‌സിനായ സ്‌പുട്‌നിക്- വി 95 ശതമാനം ഫലപ്രദമെന്ന് ഗവേഷകർ
മോസ്‌കോ: ക്ലിനിക്കൽ ട്രയൽ ഡാറ്റയുടെ രണ്ടാമത്തെ വിശകലനം അനുസരിച്ച് റഷ്യ വികസിപ്പിച്ചെടുത്ത കൊവിഡ്-19 വാക്‌സിനായ സ്‌പുട്‌നിക്- വി 95 ശതമാനം ഫലപ്രദമാണെന്ന് ഗവേഷകർ. വാർത്താ ഏജൻസിയായ എഫ്‌പിയാണ് ഇതിനെ സംബന്ധിച്ച് റിപ്പോർട്ട് പുറത്തുവിട്ടത്.
ആദ്യ...
ടെസ്‍ല, സ്പേസ് എക്സ് സ്ഥാപകൻ ഈലണ്‍ മസ്ക് ലോക ശതകോടീശ്വര പട്ടികയിൽ രണ്ടാം...
ലോകത്തിലെ രണ്ടാമത്തെ വലിയ സമ്പന്നൻ എന്ന സ്ഥാനം ബിൽഗേറ്റ്സിന് നഷ്ടമായിരിക്കുന്നു. ഇലക്ട്രിക് കാർ നിർമാണ കമ്പനിയായ ടെസ്ലയുടെയും സ്‌പേസ് എക്സിന്റെയും സ്ഥാപകനും സിഇഒയുമായ ഈലണ്‍ മസ്ക്കാണ് ലോക ശതകോടീശ്വര പട്ടികയിൽ രണ്ടാം സ്ഥാനത്തെത്തിയത്....
















































