കാർ ഗംഗാ കനാലിലേക്ക് മറിഞ്ഞു എയിംസിലെ ഡോക്ടർ മരിച്ചു
ലക്നൗ: ഉത്തർപ്രദേശ് ജില്ലയിൽ കാർ ഗംഗാ കനാലിലേക്ക് മറിഞ്ഞു ആൾ ഇന്ത്യ ഇൻ സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലെ ഡോക്ടർ മരിച്ചു, രണ്ട് പേരെ കാണാതായി. കാറിൽ യാത്ര ചെയ്തിരുന്ന മറ്റൊരു ഡോക്ടറെ...
വിരുദ്ധാഹാരങ്ങള്‍ തിരിച്ചറിയൂ, അവ ആഹാരശീലത്തില്‍ നിന്ന് ഒഴിവാക്കൂ
ഒന്നിച്ചു പാചകം ചെയ്യുന്നത് വഴിയോ കൂട്ടിച്ചേര്‍ക്കുന്നത് വഴിയോ ചില ആഹാരങ്ങള്‍ വിഷമയമാകുന്നു.നമ്മുടെ ഭൂരിപക്ഷം അസു ഖങ്ങൾക്കും പ്രധാന കാരണം വിരുദ്ധാഹരമാണ് എന്നു പറയാതെ വയ്യ. ഇത് ശരീരത്തിന് ഹാനികരമാണെന്നും ഇവ പലവിധ ആരോഗ്യപ്രശ്നങ്ങള്‍ക്കും...
തിരുപ്പതി ദർശനത്തിന് എയർ ഇന്ത്യ വണ്‍ ബോയിങ് വിമാനത്തിൽ രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ ആദ്യയാത്ര
ന്യൂഡൽഹി: ചൊവ്വാഴ്ച എയർ ഇന്ത്യ വൺ-ബി 777 വിമാനത്തിൽ പ്രസിഡന്റ് രാം നാഥ് കോവിന്ദിന്റെ ആദ്യയാത്ര. ഭാര്യ സവിത കോവിന്ദിനൊപ്പമാണ് രാഷ്ട്രപതി യാത്ര ചെയ്തത്. കോവിന്ദ് ആന്ധ്രാപ്രദേശിലെ തിരുപ്പതി സന്ദർശിച്ച് ശ്രീ വെങ്കിടേശ്വര...
കോവിഡിന്റെ പേരില്‍ വന്‍തട്ടിപ്പ് : കര്‍പ്പൂരവും ഗ്രാമ്പുവും ചേര്‍ത്ത് ‘കോവിഡ് സുരക്ഷാ...
ന്യൂഡല്‍ഹി: കോവിഡിന്റെ രണ്ടാം ഘട്ടമെന്ന നിലയില്‍ ദില്ലിയില്‍ കോവിഡ് വ്യാപകമായി ആശങ്കകള്‍ ജനിക്കുന്നതിനിടെ ഇതാ സാഹചര്യം മുതലിട്ട് കോവിഡിന്റെ പേരില്‍ വന്‍ തട്ടിപ്പ്. അന്ധവിശ്വാസവും സാഹചര്യവും മുതലിട്ടാണ് ഇവര്‍ തട്ടിപ്പ് നടത്തുന്നത്. വൈറസ്...
48-ാമത് അന്താരാഷ്ട്ര എമ്മി അവാര്‍ഡ് നേടി നെറ്റ്ഫ്ലിക്സിന്റെ ഇന്ത്യ ഒറിജിനൽ സീരീസ് “ദില്ലി ക്രൈം”
മുംബൈ: 48-ാമത് അന്താരാഷ്ട്ര എമ്മി അവാർഡിൽ നെറ്റ്ഫ്ലിക്സിന്റെ ഇന്ത്യ ഒറിജിനൽ സീരീസ് "ദില്ലി ക്രൈം". മികച്ച നാടക പരമ്പര ബഹുമതി നേടി. അന്താരാഷ്ട്ര എമി അവാര്‍ഡ് നേടുന്ന ആദ്യ ഇന്ത്യന്‍ സീരീസാണ് "ദില്ലി...
സ്വർണ്ണക്കടത്തു കേസിൽ എം.ശിവശങ്കറിനെ കസ്റ്റംസ് ഇന്ന് അറസ്റ്റു ചെയ്യും
കൊച്ചി: സ്വർണ്ണക്കടത്തു കേസിൽ എം.ശിവശങ്കറിനെ കസ്റ്റംസ് ഇന്ന് അറസ്റ്റു ചെയ്യും. സ്വർണ്ണക്കടത്തു കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കറിനെതിരെ തെളിവ് ലഭിചതിനെ തുടർന്നാണ് അറസ്റ്റു ചെയ്യാൻ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി കസ്റ്റംസിന്...
നടിയെ ആക്രമിച്ച കേസ്; കെ.ബി ഗണേഷ് കുമാര്‍ എം.എല്‍.എയുടെ ഓഫീസ് സെക്രട്ടറി അറസ്റ്റില്‍
കൊല്ലം: നടിയെ ആക്രമിച്ച കേസിൽ കെ.ബി ഗണേഷ് കുമാര്‍ എം.എല്‍.എയുടെ ഓഫീസ് സെക്രട്ടറി പ്രദീപ് കുമാര്‍ അറസ്റ്റില്‍. സാക്ഷികളെ സ്വാധീനിക്കാനും മാപ്പുസാക്ഷിയെ ഭീഷണിപ്പെടുത്താനും ശ്രമിച്ച കേസിലാണ് പ്രദീപ് കുമാര്‍ അറസ്റ്റിലായത്. പത്തനാപുരത്ത് എംഎൽഎയുടെ...
ഒടുവില്‍ ട്രംപ് പരാജയം സമ്മതിച്ചു : അധികാര കൈമാറ്റത്തിന് വൈറ്റ്ഹൗസ് നടപടി
വാഷിങ്ടണ്‍: ഇലക്ഷന്‍ കഴിഞ്ഞ് ഇത്ര നാളുകളായിട്ടും ഡോണാള്‍ഡ് ട്രംപ് തന്റെ പരാജയം സമ്മതിക്കാന്‍ വൈമുഖ്യം കാണിച്ചുകൊണ്ടിരിന്നു. എന്നാല്‍ ഒടുവില്‍ തന്റെ പരാജയം താന്‍ ഉള്‍ക്കൊള്ളുന്നുവെന്ന് ട്രംപ് തുറന്നു വെളിപ്പെടുത്തി. ഇതോടെ നിയുക്ത പ്രസിഡണ്ട്...
നാലു സംസ്ഥാനങ്ങളില്‍ നിന്നും മഹാരാഷ്ട്രയിലേക്ക് യാത്ര ചെയ്യണമെങ്കില്‍ കോവിഡ് ടെസ്റ്റ് നിര്‍ബന്ധം
മഹാരാഷ്ട്ര: കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ മഹാരാഷ്ട്ര ഗവണ്‍മെന്റ് യാത്രകള്‍ക്ക് പുതിയ മാനദണ്ഡങ്ങള്‍ കല്പിച്ചിരിക്കുന്നു. കോവിഡ് വ്യാപനം കൂടുതല്‍ ഉള്ള നാലു സംസ്ഥാനങ്ങളില്‍ നിന്നും വിമാന മാര്‍ഗമോ, ട്രയിന്‍ മാര്‍ഗമോ യാത്ര ചെയ്യുകയാണെങ്കില്‍...
യു.എ.ഇല്‍ പ്രവാസി നിക്ഷേപര്‍ക്ക് 100 ശതമാനം വിദേശ നിക്ഷേപം നടത്താം
അബുദാബി: യു.എ.ഇ യിലെ കമ്പനികളില്‍ ഇനിമുതല്‍ വിദേശ നിക്ഷേപത്തിന് വന്‍ സാധ്യതകള്‍ ഒരുങ്ങുന്നു. ഇതു പ്രകാരം പ്രവാസികളായ വിദേശ നിക്ഷേപകര്‍ക്ക് യു.എ.ഇയിലെ കമ്പനികളില്‍ നൂറൂ ശതമാനം വരെ നിക്ഷേപത്തിനുള്ള സാധ്യതകള്‍ തുറന്നു. ഇതോടെ...
‘വികസനത്തിന് ഒരു വോട്ട് സാമൂഹ്യമൈത്രിക്ക് ഒരു വോട്ട്’; എൽഡിഎഫ് പ്രകടന പത്രിക പുറത്തിറക്കി
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിൽ എൽഡിഎഫ് പ്രകടന പത്രിക പുറത്തിറക്കി. 'വികസനത്തിന് ഒരു വോട്ട് സാമൂഹ്യമൈത്രിക്ക് ഒരു വോട്ട്' എന്നതാണ് എൽ ഡിഎഫ് മുന്നോട്ട് വെക്കുന്ന മുദ്രാവാക്യം. കാര്‍ഷിക, കാര്‍ഷികേതര മേഖലകളിൽ പത്തുലക്ഷം തൊഴിലവസരങ്ങള്‍...
മുന്‍ ആസ്സാം മുഖ്യമന്ത്രി തരുണ്‍ ഗൊഗോയ് അന്തരിച്ചു
ഗുവഹാട്ടി: അസാമിലെ പേരുകേട്ട രാഷ്ട്രീയ പ്രവര്‍ത്തകനും മുന്‍ മുഖ്യമന്ത്രിയും കൂടിയായിരുന്ന തരുണ്‍ ഗൊഗോയ് അന്തരിച്ചു. എണ്‍പത്തിയാറു വയസ്സുണ്ടായിരുന്നു. കോവിഡ് ബാധിതനായിരുന്നു. പിന്നീട് നെഗറ്റീവ് ആയെങ്കിലും മറ്റു ശാരീരിക പ്രശ്‌നങ്ങള്‍ ഒരുപാട് വന്നിരുന്നു. തുടര്‍ന്ന്...
നടിയെ ആക്രമിച്ച കേസിലെ സ്‌പെഷ്യൽ പ്രോസിക്യൂട്ടർ എ സുരേശൻ രാജിവെച്ചു
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ സ്‌പെഷ്യൽ പ്രോസിക്യൂട്ടർ എ സുരേശൻ സ്ഥാനമൊഴിഞ്ഞു. ഇക്കാര്യം സംസ്ഥാന സർക്കാരിനെ അറിയിച്ചു. കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിൽ നടിയെ പ്രതിനിധീകരിച്ച് കേരള സർക്കാർ നിയോഗിച്ച എ സുരേശൻ...
30 വർഷം നീണ്ട കരിയറിന് അവസാനം കുറിച്ച് ഡബ്ല്യുഡബ്ല്യുഇ ഇതിഹാസം അണ്ടർടേക്കർ
ഞായറാഴ്ച ഡബ്ല്യുഡബ്ല്യുഇയുടെ സർവൈവർ സീരീസിൽ അണ്ടർടേക്കർ അലങ്കരിച്ച 30 വർഷത്തെ കരിയറിന് തിരശ്ശീല വീഴ്ത്തി. 1990 ലെ സർവൈവർ സീരീസിൽ അരങ്ങേറ്റം കുറിച്ച അണ്ടർടേക്കർ ഞായറാഴ്ച നടന്ന ഡബ്ല്യുഡബ്ല്യുഇ സർവൈവർ സീരീസിൽ വെച്ചാണ്...
എല്ലാ രാജ്യക്കാർക്കും സൗജന്യമായി ഡ്രൈവിങ് ലൈസന്‍സ് നൽകുന്ന പദ്ധതിയുമായി ദുബായ്...
ദുബൈ: കുറഞ്ഞ വരുമാനക്കാര്‍ക്ക് സൗജന്യമായി ഡ്രൈവിങ് ലൈസന്‍സ് വിതരണം ചെയ്യുന്ന പദ്ധതി തുടർന്ന് ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർടിഎ). എമിറേറ്റ്‌സ് ഡ്രൈവിങ് ഇന്‍സ്റ്റിറ്റ്യൂട്ടുമായും ബൈത്ത് അല്‍ ഖൈര്‍ സൊസൈറ്റിയുമായും സഹകരിച്ചാണ്...
സ്വർണ്ണകടത്തു കേസ്; എം ശിവശങ്കറിനെ അറസ്റ്റു ചെയ്യാന്‍ കസ്റ്റംസിന് കോടതിയുടെ അനുമതി
കൊച്ചി: സ്വര്‍ണക്കടത്തു കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിനെ അറസ്റ്റു ചെയ്യാന്‍ കസ്റ്റംസിന് കോടതിയുടെ അനുമതി. ശിവശങ്കറിനെതിരെ തെളിവ് ലഭിച്ചെന്ന് കസ്റ്റംസ് കോടതിയെ അറിയിച്ചതിനു പിന്നാലെയാണ് എറണാകുളം സെഷന്‍സ് കോടതി...
പോലീസ് ഭേദഗതിയില്‍ നിന്നും സര്‍ക്കാര്‍ പിന്മാറി
തിരുവനന്തപുരം: പോലീസ് നിയമഭേദഗതി സര്‍ക്കാര്‍ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഇതിനെതിരെ വിഭിന്നാഭിപ്രായം പല ഭാഗത്തു നിന്നും ഉയര്‍ന്നു വന്നിരുന്നു. എന്നാല്‍ തല്‍ക്കാലം ഭേദഗതി നടപ്പിലാക്കുന്നതില്‍ നിന്നും സര്‍ക്കാര്‍ പിന്മാറിയതായി പിണറായി വിജയന്‍...
കൊടിയേരി വീടും ബിനീഷിന്റെ സ്വത്ത് വകകളും കണ്ടുകെട്ടും
തിരുവനന്തപുരം: ബിനീഷ് കൊടിയേരിയുടെ സ്വത്തുവകകളും വീടും കണ്ടുകെട്ടാന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് തീരുമാനിച്ചു. ഇതിനകം തന്നെ ബിനീഷിന്റെ അക്കൗണ്ടുകളും മറ്റും മരവിപ്പിച്ചിരുന്നു. ബെംഗ്ലൂരൂ മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ടാണ് ബിനീഷ് കൊടിയേരി അറസ്റ്റിലാവുന്നത്. ഇതു സംബന്ധിച്ച്...
പോംപേയിൽ 2,000 വര്‍ഷം പഴക്കമുള്ള രണ്ട് പേരുടെ മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തി
പോംപെയ്: ഏകദേശം 2,000 വർഷങ്ങൾക്ക് മുമ്പ് പോംപേയിൽ വെസൂവിയസ് പർവതം പൊട്ടിത്തെറിച്ചതിന് ഇരയായ രണ്ട് പേരുടെ മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തിയതായി ഇറ്റലിയിലെ പുരാവസ്തു പാർക്കിലെ ഗവേഷകർ അറിയിച്ചു. അസ്ഥികൂട അവശിഷ്ടങ്ങൾ എ.ഡി 79-ൽ ഒരു ധനികന്റെയും...
അബുദാബിയിൽ പുതിയ എണ്ണ ശേഖരം കണ്ടെത്തി!!
ദുബായ്: യുഎഇ പുതിയ എണ്ണ ശേഖരം കണ്ടെത്തി. ഇതോടെ രാജ്യത്തെ മൊത്തം പരമ്പരാഗത എണ്ണ ശേഖരം 107 ബില്യൺ ബാരലിലേക്ക് കൊണ്ടുപോകും, ഇത് ലോകത്തിലെ ഏറ്റവും വലിയ ഊർജ്ജ കയറ്റുമതിക്കാരിൽ ഒരാളായ ഒപെക്...

















































